170751. ബുക്കർ സമ്മാനം ലഭിച്ച അരുദ്ധതി റോയി യുടെ 'ഗോഡ് ഓഫ് സ്മോൾ തിങ്സ്ക്” എന്ന. കൃതിയിൽ പരാമർശിച്ചിരിക്കുന്ന നദി? [Bukkar sammaanam labhiccha aruddhathi royi yude 'godu ophu smol thingsk” enna. Kruthiyil paraamarshicchirikkunna nadi?]
170752. കാർഷിക വിപ്ലവം ആരംഭിച്ചത് ഏത് രാജ്യത്താണ് [Kaarshika viplavam aarambhicchathu ethu raajyatthaanu]
170753. ഞാനാണ് വിപ്ലവം എന്ന് പ്രഖ്യാപിച്ചത് [Njaanaanu viplavam ennu prakhyaapicchathu]
170754. 'വിപ്ലവത്തിന്റെ പത്ത് വർഷങ്ങൾ' ആരുടെ പ്രസിദ്ധമായ കൃതിയാണ് ['viplavatthinte patthu varshangal' aarude prasiddhamaaya kruthiyaanu]
170755. 1688 ൽ ഇംഗ്ലണ്ടിൽ രക്തരഹിതവിപ്ലവം നടക്കുമ്പോൾ ഭരിച്ചിരുന്നത് [1688 l imglandil raktharahithaviplavam nadakkumpol bharicchirunnathu]
170756. അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിന്റെ പെട്ടെന്നുണ്ടായ കാരണം [Amerikkan svaathanthrya samaratthinte pettennundaaya kaaranam]
170757. സ്റ്റാച്യൂ ഓഫ് ലിബർട്ടി യുമായി ബന്ധപ്പെട്ട പ്രസ്താവന ഏത് [Sttaachyoo ophu libartti yumaayi bandhappetta prasthaavana ethu]
170758. 1861 മുതൽ 1865 വരെ നടന്ന ആഭ്യന്തര യുദ്ധസമയത്തെ അമേരിക്കൻ പ്രസിഡൻറ് [1861 muthal 1865 vare nadanna aabhyanthara yuddhasamayatthe amerikkan prasidanru]
170759. ഫ്രഞ്ച് വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് [Phranchu viplavatthinte pithaavu ennariyappedunnathu]
170760. ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ചത് [Baanku ophu phraansu sthaapicchathu]
170761. എ ടെയ്ൽ ഓഫ് ടു സിറ്റീസ് - ഫ്രഞ്ച് വിപ്ലവം പശ്ചാത്തലമാക്കി രചിച്ച നോവലിന്റെ രചയിതാവ് [E deyl ophu du sitteesu - phranchu viplavam pashchaatthalamaakki rachiccha novalinte rachayithaavu]
170762. പാരീസിലെ തൊഴിലാളികൾ സായുധ സമരം നടത്തി പാരീസ് നഗരത്തിലെ ഭരണം പിടിച്ചെടുത്ത് പാരീസ് കമ്യൂൺ സ്ഥാപിച്ചവർഷം [Paareesile thozhilaalikal saayudha samaram nadatthi paareesu nagaratthile bharanam pidicchedutthu paareesu kamyoon sthaapicchavarsham]
170763. റഷ്യൻ വിപ്ലവത്തിന്റെ കണ്ണാടി എന്നറിയപ്പെടുന്നത് [Rashyan viplavatthinte kannaadi ennariyappedunnathu]
170764. ബോൾഷെവിക് വിപ്ലവം എന്നറിയപ്പെടുന്നത് [Bolsheviku viplavam ennariyappedunnathu]
170765. നിയമങ്ങളുടെ അന്തസത്ത (The spirit of laws) ആരുടെ കൃതിയാണ് [Niyamangalude anthasattha (the spirit of laws) aarude kruthiyaanu]
170766. റഷ്യയിൽ പഞ്ചവത്സര പദ്ധതിക്ക് തുടക്കം കുറിച്ച വർഷം [Rashyayil panchavathsara paddhathikku thudakkam kuriccha varsham]
170767. ഹരിത വിപ്ലവം എന്ന പദം ആദ്യമായി ഉപയോഗിച്ചത് [Haritha viplavam enna padam aadyamaayi upayogicchathu]
170768. രജത വിപ്ലവം എന്നറിയപ്പെടുന്നത് [Rajatha viplavam ennariyappedunnathu]
170769. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (CCP)രൂപീകൃതമായ വർഷം [Chyneesu kammyoonisttu paartti (ccp)roopeekruthamaaya varsham]
170770. ദ സോഷ്യൽ കോൺട്രാക്ട് രചിച്ചത് [Da soshyal kondraakdu rachicchathu]
170771. സോവിയറ്റ് യൂണിയൻ 15 റിപ്പബ്ലിക്കുകളായി വേർപിരിഞ്ഞത് [Soviyattu yooniyan 15 rippablikkukalaayi verpirinjathu]
170772. ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം ? [Harithaviplavatthinu thudakkam kuriccha raajyam ?]
170773. അങ്കിൾ ഹോ – എന്ന അപരനാമത്തിൽ അറിയപ്പെട്ട വിമോചനനായകൻ ? [Ankil ho – enna aparanaamatthil ariyappetta vimochananaayakan ?]
170774. 1857 ലെ വിപ്ലവത്തെ ആദ്യത്തേതുമല്ല സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ളതുമല്ല എന്ന് വിശേഷിപ്പിച്ചത് [1857 le viplavatthe aadyatthethumalla svaathanthryatthinu vendiyullathumalla ennu visheshippicchathu]
170775. വ്യവസായ വിപ്ലവം ആരംഭിച്ച നൂറ്റാണ്ട് [Vyavasaaya viplavam aarambhiccha noottaandu]
170776. തെക്കേ അമേരിക്കയുടെ വാഷിംഗ്ടൺ എന്നറിയപ്പെടുന്നത് [Thekke amerikkayude vaashimgdan ennariyappedunnathu]
170777. ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ സിനിമ [Ettavum kooduthal boksu opheesu kalakshan nediya sinima]
170778. മൈ ലൈഫ് ഇൻ പിക്ചേഴ്സ് ആരുടെ ആത്മകഥയാണ് [My lyphu in pikchezhsu aarude aathmakathayaanu]
170779. തകഴിയുടെ ഏത് നോവലാണ് ആദ്യമായി സിനിമയാക്കിയത് [Thakazhiyude ethu novalaanu aadyamaayi sinimayaakkiyathu]
170780. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ സിനിമ നടി [Thapaal sttaampil prathyakshappetta aadya sinima nadi]
170781. പത്മശ്രീ നേടിയ ആദ്യ മലയാള സിനിമ നടൻ [Pathmashree nediya aadya malayaala sinima nadan]
170782. രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിയ ആദ്യ ദക്ഷിണേന്ത്യൻ ചിത്രം [Raashdrapathiyude svarnamedal nediya aadya dakshinenthyan chithram]
170783. ആയിരം കോടി കളക്ഷൻ ലഭിച്ച ആദ്യ ഇന്ത്യൻ സിനിമ [Aayiram kodi kalakshan labhiccha aadya inthyan sinima]
170784. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ സ്ഥാപിതമായത് [Desheeya chalacchithra vikasana korppareshan sthaapithamaayathu]
170785. ദേശീയ ചലച്ചിത്ര അവാർഡ് ഏർപ്പെടുത്തിയ വർഷം [Desheeya chalacchithra avaardu erppedutthiya varsham]
170786. സത്യജിത്ത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് [Sathyajitthu re philim insttittyoottu evideyaanu]
170787. ഇന്ത്യയിൽ നിന്ന് ആദ്യമായി ഓസ്കാർ നോമിനേഷൻ നേടിയ ചിത്രം [Inthyayil ninnu aadyamaayi oskaar nomineshan nediya chithram]
170788. ലോകസിനിമയുടെ തലസ്ഥാനം [Lokasinimayude thalasthaanam]
170789. ആധുനിക സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് [Aadhunika sinimayude pithaavu ennariyappedunnathu]
170790. ലോക പ്രശസ്ത ചലച്ചിത്രതാരം ചാർലി ചാപ്ലിൻ ഹിറ്റ്‌ലറായി വേഷമിട്ട സിനിമയേത് [Loka prashastha chalacchithrathaaram chaarli chaaplin hittlaraayi veshamitta sinimayethu]
170791. ഗാന്ധി സിനിമയിൽ ജവഹർലാൽ നെഹ്റുവായി വേഷമിട്ടത് [Gaandhi sinimayil javaharlaal nehruvaayi veshamittathu]
170792. രാഷ്ട്രപതിയുടെ വെള്ളിമെഡൽ നേടി ദേശീയാംഗീകാരം ലഭിച്ച ആദ്യ മലയാള ചിത്രം [Raashdrapathiyude vellimedal nedi desheeyaamgeekaaram labhiccha aadya malayaala chithram]
170793. 'ദ സിക്സ്ത്ത് സെൻസ്' എന്ന സിനിമയുടെ സംവിധായകൻ ['da sikstthu sensu' enna sinimayude samvidhaayakan]
170794. ചെമ്മീനിലെ 'മാനസ മൈനേവരൂ' എന്ന പ്രസിദ്ധ ഗാനം പാടിയത് [Chemmeenile 'maanasa mynevaroo' enna prasiddha gaanam paadiyathu]
170795. സുരാജ് വെഞ്ഞാറമൂടിനെ ദേശീയ അവാർഡിന് അർഹനാക്കിയ ചലച്ചിത്രം [Suraaju venjaaramoodine desheeya avaardinu arhanaakkiya chalacchithram]
170796. ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ വേദി [Inthyayile aadya anthaaraashdra chalacchithrothsavatthinte vedi]
170797. സത്യജിത് റായിക്ക് ഭാരതരത്ന ലഭിച്ച വർഷം [Sathyajithu raayikku bhaaratharathna labhiccha varsham]
170798. ശിവാജി റാവു ഗെയ്ക്‌വാദ് എന്നത് ആരുടെ യഥാർത്ഥ നാമമാണ് [Shivaaji raavu geykvaadu ennathu aarude yathaarththa naamamaanu]
170799. ലേഡി ഓഫ് ഇന്ത്യൻ സിനിമ എന്നറിയപ്പെടുന്നത് [Ledi ophu inthyan sinima ennariyappedunnathu]
170800. 2019 മികച്ച ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരം നേടിയത് [2019 mikaccha chithratthinulla oskaar puraskaaram nediyathu]