<<= Back Next =>>
You Are On Multi Choice Question Bank SET 3416

170801. മക്കൾ തിലകം എന്ന വിളിപ്പേര് ആരുടേതാണ് [Makkal thilakam enna vilipperu aarudethaanu]

170802. ശ്രീനാരായണ ഗുരുവിനെപ്പറ്റി ''വാദങ്ങൾ ചെവിക്കൊണ്ടു മതപ്പോരുകൾ കണ്ടും മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ ' എന്ന് കവിതയിൽ പരാമർശിച്ചത് [Shreenaaraayana guruvineppatti ''vaadangal chevikkondu mathapporukal kandum modasthithanaayangu vasippoo malapole ' ennu kavithayil paraamarshicchathu]

170803. ഭാഷാപോഷിണി സഭയുടെ സ്ഥാപകൻ [Bhaashaaposhini sabhayude sthaapakan]

170804. 'പാടുന്ന പടവാൾ ' എന്ന് ഇ എം എസ് നമ്പൂതിരിപ്പാട് വിശേഷിപ്പിച്ച നവോത്ഥാന നായകൻ ['paadunna padavaal ' ennu i em esu nampoothirippaadu visheshippiccha navoththaana naayakan]

170805. 'ചിന്തിപ്പിക്കുന്ന കവിതകൾ' എഴുതിയത് ['chinthippikkunna kavithakal' ezhuthiyathu]

170806. പിടിയരി സമ്പ്രദായം കൊണ്ടുവന്നത് [Pidiyari sampradaayam konduvannathu]

170807. വേല ചെയ്താൽ കൂലി കിട്ടണം എന്ന മുദ്രാവാക്യം ആരുടേതാണ് [Vela cheythaal kooli kittanam enna mudraavaakyam aarudethaanu]

170808. ശ്രീനാരായണ ഗുരുവിന് ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം [Shreenaaraayana guruvinu aathmeeya jnjaanam labhiccha sthalam]

170809. സാരഞ്ജിനി പരിണയം സുശീല ദുഃഖം എന്നീ നാടകങ്ങൾ രചിച്ചത് [Saaranjjini parinayam susheela duakham ennee naadakangal rachicchathu]

170810. കേരളം പരശുരാമൻ ബ്രാഹ്മണർക്ക് ദാനമായി നൽകിയ ഭൂമിയാണെന്ന വാദത്തെ ഖണ്ഡിക്കുന്ന ചട്ടമ്പിസ്വാമികളുടെ പുസ്തകം [Keralam parashuraaman braahmanarkku daanamaayi nalkiya bhoomiyaanenna vaadatthe khandikkunna chattampisvaamikalude pusthakam]

170811. ചട്ടമ്പിസ്വാമി യുടെ നിര്യാണത്തിൽ അനുശോചിച്ച് സമാധി സപ്തകം രചിച്ചത് [Chattampisvaami yude niryaanatthil anushochicchu samaadhi sapthakam rachicchathu]

170812. കേരളത്തിലെ ഭാസ്കരാചാര്യ എന്നറിയപ്പെടുന്നത് [Keralatthile bhaaskaraachaarya ennariyappedunnathu]

170813. കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കാർഷിക സമരം നടന്നത് ആരുടെ നേതൃത്വത്തിൽ [Keralatthil nadanna aadyatthe samghaditha kaarshika samaram nadannathu aarude nethruthvatthil]

170814. ഇന്ത്യയിലെ മഹാന്മാരായ വിപ്ലവകാരികളിൽ അനശ്വരനായ വ്യക്തി എന്ന് പല്പുവിനെ വിശേഷിപ്പിച്ചത് ആര് [Inthyayile mahaanmaaraaya viplavakaarikalil anashvaranaaya vyakthi ennu palpuvine visheshippicchathu aaru]

170815. കേരള നെപ്പോളിയൻ എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ് [Kerala neppoliyan ennariyappedunna saamoohika parishkartthaavu]

170816. രാജ്യദ്രോഹക്കുറ്റം ആരോപിച്ച് സ്വദേശാഭിമാനി പത്രം അടച്ചു പൂട്ടിയത് [Raajyadrohakkuttam aaropicchu svadeshaabhimaani pathram adacchu poottiyathu]

170817. കുമാരനാശാന് മഹാകവി പദവി നൽകിയത് [Kumaaranaashaanu mahaakavi padavi nalkiyathu]

170818. ഈഴവ സമാജം എന്ന സംഘടന രൂപീകരിച്ചത് [Eezhava samaajam enna samghadana roopeekaricchathu]

170819. സാഹിത്യകുടീരം ആരുടെ വീട്ടു പേരാണ് [Saahithyakudeeram aarude veettu peraanu]

170820. സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ മിശ്രഭോജനം സംഘടിപ്പിക്കപ്പെട്ടത് [Sahodaran ayyappante nethruthvatthil mishrabhojanam samghadippikkappettathu]

170821. ഒരു അമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം അസ്തമിക്കും എന്ന പ്രസ്താവന നടത്തിയത് [Oru ampalam nashicchaal athrayum andhavishvaasam asthamikkum enna prasthaavana nadatthiyathu]

170822. വിമോചന സമരത്തിന് ആ പേര് നൽകിയത് [Vimochana samaratthinu aa peru nalkiyathu]

170823. ബ്രഹ്മസമാജം ആദി ബ്രഹ്മസമാജം ഭാരതീയ ബ്രഹ്മസമാജം എന്നിങ്ങനെ രണ്ടായി പിളർന്നത് [Brahmasamaajam aadi brahmasamaajam bhaaratheeya brahmasamaajam enningane randaayi pilarnnathu]

170824. സത്യശോധക് സമാജ് സ്ഥാപിച്ചത് [Sathyashodhaku samaaju sthaapicchathu]

170825. ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം മുഴക്കിയത് [Inthya inthyakkaarkku enna mudraavaakyam muzhakkiyathu]

170826. തിയോസഫിക്കൽ സൊസൈറ്റി സ്ഥാപിച്ചത് [Thiyosaphikkal sosytti sthaapicchathu]

170827. മലയാള സാഹിത്യത്തിലെ ആദ്യ മഹാകവി [Malayaala saahithyatthile aadya mahaakavi]

170828. പുതുമലയാണ്മതൻ മഹേശ്വരൻ എന്ന് എഴുത്തച്ഛനെ വിശേഷിപ്പിച്ചത് [Puthumalayaanmathan maheshvaran ennu ezhutthachchhane visheshippicchathu]

170829. മലയാളത്തിലെ ഏറ്റവും ചെറിയ മഹാകാവ്യം [Malayaalatthile ettavum cheriya mahaakaavyam]

170830. കളിത്തോഴി ആരുടെ നോവലാണ് [Kalitthozhi aarude novalaanu]

170831. കേന്ദ്ര സാഹിത്യ അവാർഡ് ലഭിച്ച ആദ്യത്തെ മലയാള നോവൽ [Kendra saahithya avaardu labhiccha aadyatthe malayaala noval]

170832. ബാലമുരളി എന്ന തൂലികാനാമത്തിൽ ആദ്യ കാലത്ത് കവിതകൾ എഴുതിയിരുന്നത് ആരാണ് [Baalamurali enna thoolikaanaamatthil aadya kaalatthu kavithakal ezhuthiyirunnathu aaraanu]

170833. കേരള ടാഗോർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് [Kerala daagor enna aparanaamatthil ariyappedunnathu]

170834. ഒരു തൊഴിലാളി കേന്ദ്രകഥാപാത്രമായി വരുന്ന മലയാളത്തിലെ ആദ്യ നോവൽ [Oru thozhilaali kendrakathaapaathramaayi varunna malayaalatthile aadya noval]

170835. ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി മലയാളത്തിൽ പ്രസിദ്ധീകരിച്ചത് [Gaandhijiyude jeevacharithram aadyamaayi malayaalatthil prasiddheekaricchathu]

170836. ഇബിൻ ബത്തൂത്ത കഥാപാത്രമാകുന്ന ആനന്ദ് നോവൽ [Ibin batthoottha kathaapaathramaakunna aanandu noval]

170837. കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുഖപത്രം [Kerala baalasaahithya insttittyoottu mukhapathram]

170838. 'കപട ലോകത്തിലാത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം' ഇതാരുടെ വരികളാണ് ['kapada lokatthilaathmaarththamaayoru hrudayamundaayathaanen paraajayam' ithaarude varikalaanu]

170839. താഴെ കൊടുത്തവയിൽ പി കേശവദേവ് രചിച്ച കൃതിയേത് [Thaazhe kodutthavayil pi keshavadevu rachiccha kruthiyethu]

170840. ജിതേന്ദ്രൻ കേന്ദ്ര കഥാപാത്രമായി വരുന്ന മലയാള നോവൽ [Jithendran kendra kathaapaathramaayi varunna malayaala noval]

170841. ചിദംബരസ്മരണ ആരുടെ ആത്മകഥയാണ് [Chidambarasmarana aarude aathmakathayaanu]

170842. ആമസോണും കുറേ വ്യാകുലതകളും എന്ന യാത്രാവിവരണ ഗ്രന്ഥം രചിച്ചത് [Aamasonum kure vyaakulathakalum enna yaathraavivarana grantham rachicchathu]

170843. 'നാട്യപ്രധാനം നഗരം ദരിദ്രം നാട്ടിൻപുറം നന്മകളാൽ സമൃദ്ധം' ഈ വരികൾ ആരുടേത് ['naadyapradhaanam nagaram daridram naattinpuram nanmakalaal samruddham' ee varikal aarudethu]

170844. വാക്കുകളെ ചെന്തീയാക്കുന്ന മലയാള വിമർശകൻ എന്നറിയപ്പെടുന്നത് [Vaakkukale chentheeyaakkunna malayaala vimarshakan ennariyappedunnathu]

170845. ഉമാകേരളം എന്ന മഹാകാവ്യം രചിച്ചത് [Umaakeralam enna mahaakaavyam rachicchathu]

170846. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് നോവൽ [Malayaalatthile aadyatthe riyalisttiku noval]

170847. ധർമ്മരാജ ആരുടെ കൃതിയാണ് [Dharmmaraaja aarude kruthiyaanu]

170848. ജീവിതസമരം എന്ന ആത്മകഥ ആരുടെയാണ് [Jeevithasamaram enna aathmakatha aarudeyaanu]

170849. കാച്ചിക്കുറുക്കിയ കവിത ശകലങ്ങളുടെ കവി എന്നറിയപ്പെടുന്നത് [Kaacchikkurukkiya kavitha shakalangalude kavi ennariyappedunnathu]

170850. കേരള തുളസീദാസൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് [Kerala thulaseedaasan enna aparanaamatthil ariyappedunnathu]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution