<<= Back Next =>>
You Are On Multi Choice Question Bank SET 3418

170901. ബുദ്ധിപരീക്ഷ കണ്ടെത്തിയത് [Buddhipareeksha kandetthiyathu]





170902. കിഴക്കോട്ട് ഒഴുകുന്ന നദികളിൽ ഉൾപ്പെടാത്തത് [Kizhakkottu ozhukunna nadikalil ulppedaatthathu]





170903. ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോൺ പെറുവിൽ അറിയപ്പെടുന്നത് [Lokatthile ettavum valiya nadiyaaya aamason peruvil ariyappedunnathu]





170904. ഏറ്റവും വലിയ ഡാം ആയ ത്രീഗോർജ്ജസ് ഏതു നദിയിലാണ് [Ettavum valiya daam aaya threegorjjasu ethu nadiyilaanu]





170905. ലോകത്തെ ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി [Lokatthe ettavum kooduthal raajyangaliloode ozhukunna nadi]





170906. ഇന്ത്യയുടെ ദേശീയ നദിയായി ഗംഗയെ പ്രഖ്യാപിച്ച വർഷം [Inthyayude desheeya nadiyaayi gamgaye prakhyaapiccha varsham]





170907. ജർമൻ തലസ്ഥാനമായ ബർലിൻ ഏത് നദീതീരത്താണ് [Jarman thalasthaanamaaya barlin ethu nadeetheeratthaanu]





170908. പ്രസിദ്ധമായ വിക്ടോറിയ വെള്ളച്ചാട്ടം ഏത് നദിയിലാണ് [Prasiddhamaaya vikdoriya vellacchaattam ethu nadiyilaanu]





170909. കാവേരി നദിയുടെ പതനം [Kaaveri nadiyude pathanam]





170910. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സിന്ധു നദീജല കരാറിൽ ഒപ്പുവച്ചത് [Inthyayum paakisthaanum thammil sindhu nadeejala karaaril oppuvacchathu]





170911. ഗംഗാ നദീ തീരത്ത് സ്ഥിതി ചെയ്യാത്ത പട്ടണം [Gamgaa nadee theeratthu sthithi cheyyaattha pattanam]





170912. വിതാസ്ത എന്ന് വേദകാലത്ത് അറിയപ്പെട്ട നദി [Vithaastha ennu vedakaalatthu ariyappetta nadi]





170913. തൂവാനം വെള്ളച്ചാട്ടം ഏത് നദിയിലാണ് [Thoovaanam vellacchaattam ethu nadiyilaanu]





170914. അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദിയാണ് [Attappaadiyiloode ozhukunna nadiyaanu]





170915. ബ്രഹ്മപുത്ര അരുണാചൽ പ്രദേശിൽ അറിയപ്പെടുന്നത് [Brahmaputhra arunaachal pradeshil ariyappedunnathu]





170916. രേവ എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന നദി [Reva ennu praacheenakaalatthu ariyappettirunna nadi]





170917. പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളമേറിയ നദി [Poornamaayum inthyayiloode ozhukunna ettavum neelameriya nadi]





170918. ബിസി 326 ഹൈഡസ്പാസ് യുദ്ധത്തിൽ അലക്സാണ്ടറും പോറസും തമ്മിൽ ഏറ്റുമുട്ടിയത് ഏത് നദീതീരത്താണ് [Bisi 326 hydaspaasu yuddhatthil alaksaandarum porasum thammil ettumuttiyathu ethu nadeetheeratthaanu]





170919. നദികളെ കുറിച്ചുള്ള പഠനം [Nadikale kuricchulla padtanam]





170920. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദിയാണ് [Yooroppile ettavum neelam koodiya nadiyaanu]





170921. നൈൽ ഡയറി എന്ന യാത്രാവിവരണ ഗ്രന്ഥം രചിച്ചത്? [Nyl dayari enna yaathraavivarana grantham rachicchath?]





170922. 'നദികൾക്കിടയിലെ നാട്’ എന്നറിയപ്പെടുന്നത്? ['nadikalkkidayile naad’ ennariyappedunnath?]





170923. ദക്ഷിണായന രേഖ രണ്ട് പ്രാവശ്യം മുറിച്ചു കടക്കുന്ന നദി? [Dakshinaayana rekha randu praavashyam muricchu kadakkunna nadi?]





170924. റഷ്യ -ചൈന അതിർത്തിയിലൂടെ ഒഴുകുന്ന നദി [Rashya -chyna athirtthiyiloode ozhukunna nadi]





170925. വോൾഗ നദിയുടെ പതനസ്ഥാനം [Volga nadiyude pathanasthaanam]





170926. ബുക്കർ സമ്മാനം ലഭിച്ച അരുദ്ധതി റോയി യുടെ 'ഗോഡ് ഓഫ് സ്മോൾ തിങ്സ്ക്” എന്ന. കൃതിയിൽ പരാമർശിച്ചിരിക്കുന്ന നദി? [Bukkar sammaanam labhiccha aruddhathi royi yude 'godu ophu smol thingsk” enna. Kruthiyil paraamarshicchirikkunna nadi?]





170927. കാർഷിക വിപ്ലവം ആരംഭിച്ചത് ഏത് രാജ്യത്താണ് [Kaarshika viplavam aarambhicchathu ethu raajyatthaanu]





170928. ഞാനാണ് വിപ്ലവം എന്ന് പ്രഖ്യാപിച്ചത് [Njaanaanu viplavam ennu prakhyaapicchathu]





170929. 'വിപ്ലവത്തിന്റെ പത്ത് വർഷങ്ങൾ' ആരുടെ പ്രസിദ്ധമായ കൃതിയാണ് ['viplavatthinte patthu varshangal' aarude prasiddhamaaya kruthiyaanu]





170930. 1688 ൽ ഇംഗ്ലണ്ടിൽ രക്തരഹിതവിപ്ലവം നടക്കുമ്പോൾ ഭരിച്ചിരുന്നത് [1688 l imglandil raktharahithaviplavam nadakkumpol bharicchirunnathu]





170931. അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിന്റെ പെട്ടെന്നുണ്ടായ കാരണം [Amerikkan svaathanthrya samaratthinte pettennundaaya kaaranam]





170932. സ്റ്റാച്യൂ ഓഫ് ലിബർട്ടി യുമായി ബന്ധപ്പെട്ട പ്രസ്താവന ഏത് [Sttaachyoo ophu libartti yumaayi bandhappetta prasthaavana ethu]





170933. 1861 മുതൽ 1865 വരെ നടന്ന ആഭ്യന്തര യുദ്ധസമയത്തെ അമേരിക്കൻ പ്രസിഡൻറ് [1861 muthal 1865 vare nadanna aabhyanthara yuddhasamayatthe amerikkan prasidanru]





170934. ഫ്രഞ്ച് വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് [Phranchu viplavatthinte pithaavu ennariyappedunnathu]





170935. ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ചത് [Baanku ophu phraansu sthaapicchathu]





170936. എ ടെയ്ൽ ഓഫ് ടു സിറ്റീസ് - ഫ്രഞ്ച് വിപ്ലവം പശ്ചാത്തലമാക്കി രചിച്ച നോവലിന്റെ രചയിതാവ് [E deyl ophu du sitteesu - phranchu viplavam pashchaatthalamaakki rachiccha novalinte rachayithaavu]





170937. പാരീസിലെ തൊഴിലാളികൾ സായുധ സമരം നടത്തി പാരീസ് നഗരത്തിലെ ഭരണം പിടിച്ചെടുത്ത് പാരീസ് കമ്യൂൺ സ്ഥാപിച്ചവർഷം [Paareesile thozhilaalikal saayudha samaram nadatthi paareesu nagaratthile bharanam pidicchedutthu paareesu kamyoon sthaapicchavarsham]





170938. റഷ്യൻ വിപ്ലവത്തിന്റെ കണ്ണാടി എന്നറിയപ്പെടുന്നത് [Rashyan viplavatthinte kannaadi ennariyappedunnathu]





170939. ബോൾഷെവിക് വിപ്ലവം എന്നറിയപ്പെടുന്നത് [Bolsheviku viplavam ennariyappedunnathu]





170940. നിയമങ്ങളുടെ അന്തസത്ത (The spirit of laws) ആരുടെ കൃതിയാണ് [Niyamangalude anthasattha (the spirit of laws) aarude kruthiyaanu]





170941. റഷ്യയിൽ പഞ്ചവത്സര പദ്ധതിക്ക് തുടക്കം കുറിച്ച വർഷം [Rashyayil panchavathsara paddhathikku thudakkam kuriccha varsham]





170942. ഹരിത വിപ്ലവം എന്ന പദം ആദ്യമായി ഉപയോഗിച്ചത് [Haritha viplavam enna padam aadyamaayi upayogicchathu]





170943. രജത വിപ്ലവം എന്നറിയപ്പെടുന്നത് [Rajatha viplavam ennariyappedunnathu]





170944. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (CCP)രൂപീകൃതമായ വർഷം [Chyneesu kammyoonisttu paartti (ccp)roopeekruthamaaya varsham]





170945. ദ സോഷ്യൽ കോൺട്രാക്ട് രചിച്ചത് [Da soshyal kondraakdu rachicchathu]





170946. സോവിയറ്റ് യൂണിയൻ 15 റിപ്പബ്ലിക്കുകളായി വേർപിരിഞ്ഞത് [Soviyattu yooniyan 15 rippablikkukalaayi verpirinjathu]





170947. ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം ? [Harithaviplavatthinu thudakkam kuriccha raajyam ?]





170948. അങ്കിൾ ഹോ – എന്ന അപരനാമത്തിൽ അറിയപ്പെട്ട വിമോചനനായകൻ ? [Ankil ho – enna aparanaamatthil ariyappetta vimochananaayakan ?]





170949. 1857 ലെ വിപ്ലവത്തെ ആദ്യത്തേതുമല്ല സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ളതുമല്ല എന്ന് വിശേഷിപ്പിച്ചത് [1857 le viplavatthe aadyatthethumalla svaathanthryatthinu vendiyullathumalla ennu visheshippicchathu]





170950. വ്യവസായ വിപ്ലവം ആരംഭിച്ച നൂറ്റാണ്ട് [Vyavasaaya viplavam aarambhiccha noottaandu]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution