<<= Back Next =>>
You Are On Multi Choice Question Bank SET 3419

170951. തെക്കേ അമേരിക്കയുടെ വാഷിംഗ്ടൺ എന്നറിയപ്പെടുന്നത് [Thekke amerikkayude vaashimgdan ennariyappedunnathu]





170952. ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ സിനിമ [Ettavum kooduthal boksu opheesu kalakshan nediya sinima]





170953. മൈ ലൈഫ് ഇൻ പിക്ചേഴ്സ് ആരുടെ ആത്മകഥയാണ് [My lyphu in pikchezhsu aarude aathmakathayaanu]





170954. തകഴിയുടെ ഏത് നോവലാണ് ആദ്യമായി സിനിമയാക്കിയത് [Thakazhiyude ethu novalaanu aadyamaayi sinimayaakkiyathu]





170955. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ സിനിമ നടി [Thapaal sttaampil prathyakshappetta aadya sinima nadi]





170956. പത്മശ്രീ നേടിയ ആദ്യ മലയാള സിനിമ നടൻ [Pathmashree nediya aadya malayaala sinima nadan]





170957. രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിയ ആദ്യ ദക്ഷിണേന്ത്യൻ ചിത്രം [Raashdrapathiyude svarnamedal nediya aadya dakshinenthyan chithram]





170958. ആയിരം കോടി കളക്ഷൻ ലഭിച്ച ആദ്യ ഇന്ത്യൻ സിനിമ [Aayiram kodi kalakshan labhiccha aadya inthyan sinima]





170959. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ സ്ഥാപിതമായത് [Desheeya chalacchithra vikasana korppareshan sthaapithamaayathu]





170960. ദേശീയ ചലച്ചിത്ര അവാർഡ് ഏർപ്പെടുത്തിയ വർഷം [Desheeya chalacchithra avaardu erppedutthiya varsham]





170961. സത്യജിത്ത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് [Sathyajitthu re philim insttittyoottu evideyaanu]





170962. ഇന്ത്യയിൽ നിന്ന് ആദ്യമായി ഓസ്കാർ നോമിനേഷൻ നേടിയ ചിത്രം [Inthyayil ninnu aadyamaayi oskaar nomineshan nediya chithram]





170963. ലോകസിനിമയുടെ തലസ്ഥാനം [Lokasinimayude thalasthaanam]





170964. ആധുനിക സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് [Aadhunika sinimayude pithaavu ennariyappedunnathu]





170965. ലോക പ്രശസ്ത ചലച്ചിത്രതാരം ചാർലി ചാപ്ലിൻ ഹിറ്റ്‌ലറായി വേഷമിട്ട സിനിമയേത് [Loka prashastha chalacchithrathaaram chaarli chaaplin hittlaraayi veshamitta sinimayethu]





170966. ഗാന്ധി സിനിമയിൽ ജവഹർലാൽ നെഹ്റുവായി വേഷമിട്ടത് [Gaandhi sinimayil javaharlaal nehruvaayi veshamittathu]





170967. രാഷ്ട്രപതിയുടെ വെള്ളിമെഡൽ നേടി ദേശീയാംഗീകാരം ലഭിച്ച ആദ്യ മലയാള ചിത്രം [Raashdrapathiyude vellimedal nedi desheeyaamgeekaaram labhiccha aadya malayaala chithram]





170968. 'ദ സിക്സ്ത്ത് സെൻസ്' എന്ന സിനിമയുടെ സംവിധായകൻ ['da sikstthu sensu' enna sinimayude samvidhaayakan]





170969. ചെമ്മീനിലെ 'മാനസ മൈനേവരൂ' എന്ന പ്രസിദ്ധ ഗാനം പാടിയത് [Chemmeenile 'maanasa mynevaroo' enna prasiddha gaanam paadiyathu]





170970. സുരാജ് വെഞ്ഞാറമൂടിനെ ദേശീയ അവാർഡിന് അർഹനാക്കിയ ചലച്ചിത്രം [Suraaju venjaaramoodine desheeya avaardinu arhanaakkiya chalacchithram]





170971. ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ വേദി [Inthyayile aadya anthaaraashdra chalacchithrothsavatthinte vedi]





170972. സത്യജിത് റായിക്ക് ഭാരതരത്ന ലഭിച്ച വർഷം [Sathyajithu raayikku bhaaratharathna labhiccha varsham]





170973. ശിവാജി റാവു ഗെയ്ക്‌വാദ് എന്നത് ആരുടെ യഥാർത്ഥ നാമമാണ് [Shivaaji raavu geykvaadu ennathu aarude yathaarththa naamamaanu]





170974. ലേഡി ഓഫ് ഇന്ത്യൻ സിനിമ എന്നറിയപ്പെടുന്നത് [Ledi ophu inthyan sinima ennariyappedunnathu]





170975. 2019 മികച്ച ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരം നേടിയത് [2019 mikaccha chithratthinulla oskaar puraskaaram nediyathu]





170976. മക്കൾ തിലകം എന്ന വിളിപ്പേര് ആരുടേതാണ് [Makkal thilakam enna vilipperu aarudethaanu]





170977. ശ്രീനാരായണ ഗുരുവിനെപ്പറ്റി ''വാദങ്ങൾ ചെവിക്കൊണ്ടു മതപ്പോരുകൾ കണ്ടും മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ ' എന്ന് കവിതയിൽ പരാമർശിച്ചത് [Shreenaaraayana guruvineppatti ''vaadangal chevikkondu mathapporukal kandum modasthithanaayangu vasippoo malapole ' ennu kavithayil paraamarshicchathu]





170978. ഭാഷാപോഷിണി സഭയുടെ സ്ഥാപകൻ [Bhaashaaposhini sabhayude sthaapakan]





170979. 'പാടുന്ന പടവാൾ ' എന്ന് ഇ എം എസ് നമ്പൂതിരിപ്പാട് വിശേഷിപ്പിച്ച നവോത്ഥാന നായകൻ ['paadunna padavaal ' ennu i em esu nampoothirippaadu visheshippiccha navoththaana naayakan]





170980. 'ചിന്തിപ്പിക്കുന്ന കവിതകൾ' എഴുതിയത് ['chinthippikkunna kavithakal' ezhuthiyathu]





170981. പിടിയരി സമ്പ്രദായം കൊണ്ടുവന്നത് [Pidiyari sampradaayam konduvannathu]





170982. വേല ചെയ്താൽ കൂലി കിട്ടണം എന്ന മുദ്രാവാക്യം ആരുടേതാണ് [Vela cheythaal kooli kittanam enna mudraavaakyam aarudethaanu]





170983. ശ്രീനാരായണ ഗുരുവിന് ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം [Shreenaaraayana guruvinu aathmeeya jnjaanam labhiccha sthalam]





170984. സാരഞ്ജിനി പരിണയം സുശീല ദുഃഖം എന്നീ നാടകങ്ങൾ രചിച്ചത് [Saaranjjini parinayam susheela duakham ennee naadakangal rachicchathu]





170985. കേരളം പരശുരാമൻ ബ്രാഹ്മണർക്ക് ദാനമായി നൽകിയ ഭൂമിയാണെന്ന വാദത്തെ ഖണ്ഡിക്കുന്ന ചട്ടമ്പിസ്വാമികളുടെ പുസ്തകം [Keralam parashuraaman braahmanarkku daanamaayi nalkiya bhoomiyaanenna vaadatthe khandikkunna chattampisvaamikalude pusthakam]





170986. ചട്ടമ്പിസ്വാമി യുടെ നിര്യാണത്തിൽ അനുശോചിച്ച് സമാധി സപ്തകം രചിച്ചത് [Chattampisvaami yude niryaanatthil anushochicchu samaadhi sapthakam rachicchathu]





170987. കേരളത്തിലെ ഭാസ്കരാചാര്യ എന്നറിയപ്പെടുന്നത് [Keralatthile bhaaskaraachaarya ennariyappedunnathu]





170988. കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കാർഷിക സമരം നടന്നത് ആരുടെ നേതൃത്വത്തിൽ [Keralatthil nadanna aadyatthe samghaditha kaarshika samaram nadannathu aarude nethruthvatthil]





170989. ഇന്ത്യയിലെ മഹാന്മാരായ വിപ്ലവകാരികളിൽ അനശ്വരനായ വ്യക്തി എന്ന് പല്പുവിനെ വിശേഷിപ്പിച്ചത് ആര് [Inthyayile mahaanmaaraaya viplavakaarikalil anashvaranaaya vyakthi ennu palpuvine visheshippicchathu aaru]





170990. കേരള നെപ്പോളിയൻ എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ് [Kerala neppoliyan ennariyappedunna saamoohika parishkartthaavu]





170991. രാജ്യദ്രോഹക്കുറ്റം ആരോപിച്ച് സ്വദേശാഭിമാനി പത്രം അടച്ചു പൂട്ടിയത് [Raajyadrohakkuttam aaropicchu svadeshaabhimaani pathram adacchu poottiyathu]





170992. കുമാരനാശാന് മഹാകവി പദവി നൽകിയത് [Kumaaranaashaanu mahaakavi padavi nalkiyathu]





170993. ഈഴവ സമാജം എന്ന സംഘടന രൂപീകരിച്ചത് [Eezhava samaajam enna samghadana roopeekaricchathu]





170994. സാഹിത്യകുടീരം ആരുടെ വീട്ടു പേരാണ് [Saahithyakudeeram aarude veettu peraanu]





170995. സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ മിശ്രഭോജനം സംഘടിപ്പിക്കപ്പെട്ടത് [Sahodaran ayyappante nethruthvatthil mishrabhojanam samghadippikkappettathu]





170996. ഒരു അമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം അസ്തമിക്കും എന്ന പ്രസ്താവന നടത്തിയത് [Oru ampalam nashicchaal athrayum andhavishvaasam asthamikkum enna prasthaavana nadatthiyathu]





170997. വിമോചന സമരത്തിന് ആ പേര് നൽകിയത് [Vimochana samaratthinu aa peru nalkiyathu]





170998. ബ്രഹ്മസമാജം ആദി ബ്രഹ്മസമാജം ഭാരതീയ ബ്രഹ്മസമാജം എന്നിങ്ങനെ രണ്ടായി പിളർന്നത് [Brahmasamaajam aadi brahmasamaajam bhaaratheeya brahmasamaajam enningane randaayi pilarnnathu]





170999. സത്യശോധക് സമാജ് സ്ഥാപിച്ചത് [Sathyashodhaku samaaju sthaapicchathu]





171000. ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം മുഴക്കിയത് [Inthya inthyakkaarkku enna mudraavaakyam muzhakkiyathu]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution