171004. മലയാളത്തിലെ ഏറ്റവും ചെറിയ മഹാകാവ്യം [Malayaalatthile ettavum cheriya mahaakaavyam]
171005. കളിത്തോഴി ആരുടെ നോവലാണ് [Kalitthozhi aarude novalaanu]
171006. കേന്ദ്ര സാഹിത്യ അവാർഡ് ലഭിച്ച ആദ്യത്തെ മലയാള നോവൽ [Kendra saahithya avaardu labhiccha aadyatthe malayaala noval]
171007. ബാലമുരളി എന്ന തൂലികാനാമത്തിൽ ആദ്യ കാലത്ത് കവിതകൾ എഴുതിയിരുന്നത് ആരാണ് [Baalamurali enna thoolikaanaamatthil aadya kaalatthu kavithakal ezhuthiyirunnathu aaraanu]
171008. കേരള ടാഗോർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് [Kerala daagor enna aparanaamatthil ariyappedunnathu]
171009. ഒരു തൊഴിലാളി കേന്ദ്രകഥാപാത്രമായി വരുന്ന മലയാളത്തിലെ ആദ്യ നോവൽ [Oru thozhilaali kendrakathaapaathramaayi varunna malayaalatthile aadya noval]
171010. ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി മലയാളത്തിൽ പ്രസിദ്ധീകരിച്ചത് [Gaandhijiyude jeevacharithram aadyamaayi malayaalatthil prasiddheekaricchathu]
171011. ഇബിൻ ബത്തൂത്ത കഥാപാത്രമാകുന്ന ആനന്ദ് നോവൽ [Ibin batthoottha kathaapaathramaakunna aanandu noval]
171012. കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുഖപത്രം [Kerala baalasaahithya insttittyoottu mukhapathram]
171017. ആമസോണും കുറേ വ്യാകുലതകളും എന്ന യാത്രാവിവരണ ഗ്രന്ഥം രചിച്ചത് [Aamasonum kure vyaakulathakalum enna yaathraavivarana grantham rachicchathu]
171018. 'നാട്യപ്രധാനം നഗരം ദരിദ്രം നാട്ടിൻപുറം നന്മകളാൽ സമൃദ്ധം' ഈ വരികൾ ആരുടേത് ['naadyapradhaanam nagaram daridram naattinpuram nanmakalaal samruddham' ee varikal aarudethu]
171020. ഉമാകേരളം എന്ന മഹാകാവ്യം രചിച്ചത് [Umaakeralam enna mahaakaavyam rachicchathu]
171021. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് നോവൽ [Malayaalatthile aadyatthe riyalisttiku noval]
171022. ധർമ്മരാജ ആരുടെ കൃതിയാണ് [Dharmmaraaja aarude kruthiyaanu]
171023. ജീവിതസമരം എന്ന ആത്മകഥ ആരുടെയാണ് [Jeevithasamaram enna aathmakatha aarudeyaanu]
171024. കാച്ചിക്കുറുക്കിയ കവിത ശകലങ്ങളുടെ കവി എന്നറിയപ്പെടുന്നത് [Kaacchikkurukkiya kavitha shakalangalude kavi ennariyappedunnathu]
171025. കേരള തുളസീദാസൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് [Kerala thulaseedaasan enna aparanaamatthil ariyappedunnathu]
171026. കേരള സാഹിത്യ അക്കാദമി നിലവിൽ വന്നത് [Kerala saahithya akkaadami nilavil vannathu]
171027. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിക്കപ്പെട്ടത് [Aikyaraashdrasabhayile inthyayude sthiram prathinidhiyaayi niyamikkappettathu]
171029. 'നൂറുകണക്കിന് ഗുരുക്കന്മാർ ഉണ്ടാകാം പക്ഷേ നല്ല ശിഷ്യന്മാർ എത്രയോ ചുരുക്കം' എന്ന് അഭിപ്രായപ്പെട്ടത് ['noorukanakkinu gurukkanmaar undaakaam pakshe nalla shishyanmaar ethrayo churukkam' ennu abhipraayappettathu]
171030. ഖാദർ കമ്മറ്റി ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു [Khaadar kammatti ethu mekhalayumaayi bandhappettirikkunnu]
171031. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമായ ഭൂപൻ ഹസാരിക ഏതൊക്കെ സംസ്ഥാനങ്ങളെയാണ് ബന്ധിപ്പിക്കുന്നത് [Inthyayile ettavum neelam koodiya paalamaaya bhoopan hasaarika ethokke samsthaanangaleyaanu bandhippikkunnathu]
171032. ഗാന്ധി ഇർവിൻ സന്ധി ഒപ്പുവെച്ചതെന്ന് [Gaandhi irvin sandhi oppuvecchathennu]
171033. കൂനൻകുരിശു സത്യം നടന്ന വർഷം [Koonankurishu sathyam nadanna varsham]
171034. സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്നതാര് [Saaksharathayude pithaavu ennariyappedunnathaaru]
171035. ജനുവരി 30 വ്യാഴാഴ്ച ആയതിനാൽ ആ മാസത്തെ രണ്ടാം ശനി ഏതു തീയതി ആയിരിക്കും [Januvari 30 vyaazhaazhcha aayathinaal aa maasatthe randaam shani ethu theeyathi aayirikkum]
171036. ഏറ്റവും ചെറിയ നിസ്സർഗ്ഗ സംഖ്യയും ഏറ്റവും ചെറിയ അഖണ്ഡ സംഖ്യയും തമ്മിലുള്ള വ്യത്യാസം [Ettavum cheriya nisargga samkhyayum ettavum cheriya akhanda samkhyayum thammilulla vyathyaasam]
171037. ഗണിത ശാസ്ത്രത്തിലെ ബൈബിൾ എന്നറിയപ്പെടുന്ന യൂക്ലിഡിന്റെ ഗ്രന്ഥം [Ganitha shaasthratthile bybil ennariyappedunna yooklidinte grantham]
171038. ഏറ്റവും വലിയ നെഗറ്റീവ് സംഖ്യ ആണ് [Ettavum valiya negatteevu samkhya aanu]
171039. സാധാരണ ഭിന്നസംഖ്യക്ക് ഉദാഹരണം [Saadhaarana bhinnasamkhyakku udaaharanam]
171040. ശിവസമുദ്രം ഹൊഗനക്കൽ വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്ന നദി [Shivasamudram hoganakkal vellacchaattangal sthithi cheyyunna nadi]
171041. മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം [Manushyarudeyum mrugangaludeyum shareeratthil ettavum kooduthal kaanappedunna loham]
171042. ഇയർ ഓഫ് ഗ്രേറ്റ് ഡിവൈഡ് എന്നറിയപ്പെട്ട വർഷം [Iyar ophu grettu divydu ennariyappetta varsham]
171043. പ്രാതിനിധ്യമില്ലാതെ നികുതിയില്ല എന്ന മുദ്രാവാക്യം രൂപകൽപ്പന ചെയ്തത് അത് [Praathinidhyamillaathe nikuthiyilla enna mudraavaakyam roopakalppana cheythathu athu]
171044. ലണ്ടൻ ഏത് നദിയുടെ തീരത്താണ് [Landan ethu nadiyude theeratthaanu]
171045. കൺകറൻറ് ലിസ്റ്റിൽപ്പെട്ട വിഷയങ്ങളിൽ നിയമനിർമാണം നടത്താനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത് [Kankaranru listtilppetta vishayangalil niyamanirmaanam nadatthaanulla adhikaaram nikshipthamaayirikkunnathu]
171046. ഫേസ്ബുക് പുറത്തിറക്കിയ ക്രിപ്റ്റോകറൻസിയാണ്(ഡിജിറ്റൽ കറൻസി) [Phesbuku puratthirakkiya kripttokaransiyaanu(dijittal karansi)]
171047. ചന്ദ്രൻ ഭൂമിയെ വലം വെക്കാൻ വേണ്ട സമയം [Chandran bhoomiye valam vekkaan venda samayam]
171048. മഹാളി രോഗം ബാധിക്കുന്നത് ഏത് സസ്യത്തെയാണ് [Mahaali rogam baadhikkunnathu ethu sasyattheyaanu]
171049. സ്ത്രീകൾക്ക് മാതൃത്വം പോലെയാണ് പുരുഷന്മാർക്കു യുദ്ധം എന്ന പ്രസ്താവന ആരുടേതാണ് [Sthreekalkku maathruthvam poleyaanu purushanmaarkku yuddham enna prasthaavana aarudethaanu]
171050. പ്രിൻസ് ഓഫ് വെയ്ൽസ് ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു [Prinsu ophu veylsu drophi ethu kaayika inavumaayi bandhappettirikkunnu]