171051. ഫീനിക്സ് അവാർഡ് ഏതു മേഖലയിലാണ് നൽകുന്നത് [Pheeniksu avaardu ethu mekhalayilaanu nalkunnathu]
171052. മേക്കിങ് ഓഫ് എ ക്രിക്കറ്റർ ആരുടെ ജീവിതത്തെ കുറിച്ചാണ് പ്രതിപാദിക്കുന്നത് [Mekkingu ophu e krikkattar aarude jeevithatthe kuricchaanu prathipaadikkunnathu]
171053. ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ആകെ ഗതികോർജത്തിന്റെ അളവാണ് [Oru padaarththatthile thanmaathrakalude aake gathikorjatthinte alavaanu]
171054. ദക്ഷിണേന്ത്യയിലെ സുഖവാസ കേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്നത് [Dakshinenthyayile sukhavaasa kendrangalude raani ennariyappedunnathu]
171055. ഇന്ത്യൻ ദേശീയ പതാക എത്ര അളവുകളിൽ നിർമ്മിക്കാം [Inthyan desheeya pathaaka ethra alavukalil nirmmikkaam]
171056. ഇന്ത്യയിൽ ഹരിത വിപ്ലവത്തിലൂടെ ഏറ്റവും മെച്ചമുണ്ടായ നാണ്യവിള [Inthyayil haritha viplavatthiloode ettavum mecchamundaaya naanyavila]
171057. ഭരണഘടനാ നിർമ്മാണ സഭയിൽ ഡോ: ബി ആർ അംബേദ്കർ ഏതു സംസ്ഥാനത്തെയാണ് പ്രതിനിധാനം ചെയ്തത് [Bharanaghadanaa nirmmaana sabhayil do: bi aar ambedkar ethu samsthaanattheyaanu prathinidhaanam cheythathu]
171058. ഭരണഘടനയുടെ ഏതു ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമാണ് സാമ്പത്തികാസൂത്രണം [Bharanaghadanayude ethu listtil ulppedunna vishayamaanu saampatthikaasoothranam]
171059. ഭരണഘടനാ നിർമ്മാണ സഭയിൽ ആകെ എത്ര മലയാളികളാണ് ഉണ്ടായിരുന്നത് [Bharanaghadanaa nirmmaana sabhayil aake ethra malayaalikalaanu undaayirunnathu]
171060. സൗരയൂഥത്തിലെ ഏറ്റവും വലിയ ഛിന്നഗ്രഹം [Saurayoothatthile ettavum valiya chhinnagraham]
171061. പ്രകൃതിയിലെ എൻജിനീയർ എന്നറിയപ്പെടുന്ന ജീവി ഏത് [Prakruthiyile enjineeyar ennariyappedunna jeevi ethu]
171062. കേരളത്തിൽ ആദ്യമായി കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത് ഏത് ജില്ലയിലാണ് [Keralatthil aadyamaayi korona vyrasu ripporttu cheythathu ethu jillayilaanu]
171063. ലേലം, മേസ്തിരി, ബെഞ്ച് എന്നീ പദങ്ങൾ മലയാളം കടം കൊണ്ടത് ഏതിൽ നിന്ന് [Lelam, mesthiri, benchu ennee padangal malayaalam kadam kondathu ethil ninnu]
171064. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന ഭാഷ [Dakshinenthyayil ettavum kooduthal samsaarikkappedunna bhaasha]
171065. അമ്മയുടെ പര്യായം അല്ലാത്തപദം [Ammayude paryaayam allaatthapadam]
171067. മലയാള പരിഭാഷ എഴുതുക 'Blandishment' [Malayaala paribhaasha ezhuthuka 'blandishment']
171068. Wash dirty linen in public എന്നതിന്റെ ഉചിതമായ മലയാളശൈലി കണ്ടെത്തുക [Wash dirty linen in public ennathinte uchithamaaya malayaalashyli kandetthuka]
171069. ഒരു മട്ട ത്രികോണത്തിന്റെ പരസ്പരലംബങ്ങൾ ആയ വശങ്ങളുടെ അളവുകൾ 30 cm, 40 cm എന്നിങ്ങനെ ആയാൽ വലിയ വശത്തിന്റെ അളവ് എത്ര [Oru matta thrikonatthinte parasparalambangal aaya vashangalude alavukal 30 cm, 40 cm enningane aayaal valiya vashatthinte alavu ethra]
171070. ഒരു സാധനം 640 രൂപയ്ക്ക് വിറ്റപ്പോൾ 20% നഷ്ടമുണ്ടായെങ്കിൽ വാങ്ങിയ വില എത്ര? [Oru saadhanam 640 roopaykku vittappol 20% nashdamundaayenkil vaangiya vila ethra?]
171071. ഋക് + വേദം = ഋഗ്വേദം. സന്ധി നിർണയിക്കുക? [Ruku + vedam = rugvedam. Sandhi nirnayikkuka?]
171072. അംബിക സുധൻ മാങ്ങാടിന്റെ 'എൻമകജെ' എന്ന നോവലിലെ പ്രധാന കഥാപാത്രം [Ambika sudhan maangaadinte 'enmakaje' enna novalile pradhaana kathaapaathram]
171073. ജാതി വ്യക്തി ഭേദമില്ലാതെ വസ്തുക്കളെ കുറിക്കുന്ന നാമം ഏതാണ് [Jaathi vyakthi bhedamillaathe vasthukkale kurikkunna naamam ethaanu]
171074. After a calm there comes a storm
171075. ലാൻഡ് ഓഫ് ഫെസ്റ്റിവൽ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം [Laandu ophu phesttival ennariyappedunna inthyan samsthaanam]
171076. സസ്യങ്ങളിലെ ബാഷ്പീകരണം അറിയപ്പെടുന്നത് [Sasyangalile baashpeekaranam ariyappedunnathu]
171077. ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന പ്രാഥമിക വിദ്യാലയം ഏതു സംസ്ഥാനത്താണ് [Inthyayile aadyatthe ozhukunna praathamika vidyaalayam ethu samsthaanatthaanu]
171078. തൊഴിൽരഹിതരായ പൗരൻമാർക്ക് സ്ഥിരമായി വരുമാനം നൽകുന്ന രാജ്യം [Thozhilrahitharaaya pauranmaarkku sthiramaayi varumaanam nalkunna raajyam]
171079. 2028 ഒളിമ്പിക്സിന് വേദിയാകുന്ന നഗരം [2028 olimpiksinu vediyaakunna nagaram]
171080. ആവർത്തനപ്പട്ടികയിൽ സംക്രമണ മൂലകങ്ങൾ കാണപ്പെടുന്ന ബ്ലോക്ക് [Aavartthanappattikayil samkramana moolakangal kaanappedunna blokku]
171081. ദേശീയ സാക്ഷരതാ മിഷൻ സ്ഥാപിതമായ വർഷം [Desheeya saaksharathaa mishan sthaapithamaaya varsham]
171082. വിദ്യാഭ്യാസം എന്നാൽ ഭാവിയിലേക്കുള്ള തയ്യാറെടുപ്പുകൾ അല്ല മറിച്ച് ജീവിതം തന്നെയാണ് എന്ന് അഭിപ്രായപ്പെട്ടത് [Vidyaabhyaasam ennaal bhaaviyilekkulla thayyaareduppukal alla maricchu jeevitham thanneyaanu ennu abhipraayappettathu]
171090. രണ്ട് അക്കങ്ങളും വ്യത്യസ്തമായ എത്ര രണ്ടക്ക സംഖ്യകൾ ഉണ്ട് [Randu akkangalum vyathyasthamaaya ethra randakka samkhyakal undu]
171091. നിലവിലെ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ [Nilavile kendra mukhya vivaraavakaasha kammeeshanar]
171092. ഇന്ത്യ സ്വതന്ത്രമായ ശേഷം ആദ്യം കണ്ടെത്തിയ ഹാരപ്പൻ നഗരം [Inthya svathanthramaaya shesham aadyam kandetthiya haarappan nagaram]
171093. വൈസ്രോയിയായിരുന്നതിനുശേഷം ഗവർണർ ജനറൽ ആയത് ആര് [Vysroyiyaayirunnathinushesham gavarnar janaral aayathu aaru]
171094. അയിത്തം കുറ്റകരമാക്കിക്കൊണ്ടുള്ള നിയമം ഇന്ത്യൻ ഗവർൺമെന്റ് പാസാക്കിയ വർഷം [Ayittham kuttakaramaakkikkondulla niyamam inthyan gavarnmentu paasaakkiya varsham]
171096. ഹൈഡ്രജനിൽ ഇല്ലാത്ത കണമേത് [Hydrajanil illaattha kanamethu]
171097. ഹോസുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന കൃത്രിമ റബർ [Hosukal nirmikkaan upayogikkunna kruthrima rabar]
171098. കലപ്പാടി എന്നത് ഏതിന്റെ ഇനമാണ് [Kalappaadi ennathu ethinte inamaanu]
171099. ഹരിത വിപ്ലവം എന്ന വാക്കിന്റെ ഉപജ്ഞാതാവ് [Haritha viplavam enna vaakkinte upajnjaathaavu]
171100. താഴെ കൊടുത്തിട്ടുള്ളവയിൽ ജല കാഠിന്യത്തിന് കാരണമാകുന്ന രാസവസ്തു ഏതാണ് [Thaazhe kodutthittullavayil jala kaadtinyatthinu kaaranamaakunna raasavasthu ethaanu]