171101. പൂജ്യത്തിന് ഒരു വൃത്തം '0' പ്രതീകമായി നൽകിയത് [Poojyatthinu oru vruttham '0' pratheekamaayi nalkiyathu]
171102. 27 വരെയുള്ള ഒറ്റസംഖ്യകളുടെ തുക എത്ര [27 vareyulla ottasamkhyakalude thuka ethra]
171103. +' ചിഹ്നം ഏതു ഭാഷയിൽ നിന്ന് രൂപം കൊണ്ടതാണ് [+' chihnam ethu bhaashayil ninnu roopam kondathaanu]
171104. 6, 15, 24 എന്നീ സംഖ്യകളുടെ ലസാഗു എത്രയാണ് [6, 15, 24 ennee samkhyakalude lasaagu ethrayaanu]
171105. രഘു ഒരു സ്ഥലത്തു നിന്ന് 4 കിലോമീറ്റർ വടക്കോട്ട് സഞ്ചരിച്ച് അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 2 കിലോമീറ്ററും വീണ്ടും ഇടത്തോട്ട് തിരിഞ്ഞു 4 കിലോമീറ്റർ സഞ്ചരിച്ചു. എങ്കിൽ യാത്ര തുടങ്ങിയ സ്ഥലത്തു നിന്ന് എത്ര ദൂരം അകലെയാണ് രഘു? [Raghu oru sthalatthu ninnu 4 kilomeettar vadakkottu sancharicchu avide ninnu idatthottu thirinju 2 kilomeettarum veendum idatthottu thirinju 4 kilomeettar sancharicchu. Enkil yaathra thudangiya sthalatthu ninnu ethra dooram akaleyaanu raghu?]
171106. രാമുവിന്റെ അച്ഛൻ നളിനിയുടെ സഹോദരൻ ആണ് എങ്കിൽ നളിനി രാമുവിന്റെ ആരാണ് [Raamuvinte achchhan naliniyude sahodaran aanu enkil nalini raamuvinte aaraanu]
171107. 4, 196, 16, 144, 36, 100, 64, _____? സംഖ്യാ ശ്രേണിയിലെ അടുത്ത പദം ഏത് [4, 196, 16, 144, 36, 100, 64, _____? Samkhyaa shreniyile aduttha padam ethu]
171109. മലയാള പരിഭാഷ എഴുതുക-Exhibit [Malayaala paribhaasha ezhuthuka-exhibit]
171110. 'ചാടിക്കുന്നു 'എന്ന പദം താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് വിഭാഗത്തിലാണ് ['chaadikkunnu 'enna padam thaazhe kodutthirikkunnavayil ethu vibhaagatthilaanu]
171111. സമാധാനത്തിന്റെ മനുഷ്യൻ ആരാണ് [Samaadhaanatthinte manushyan aaraanu]
171112. ഇന്ത്യൻ വനിത ദിനം [Inthyan vanitha dinam]
171113. നമ്മുടെ ജനാധിപത്യത്തിന്റെ സൂര്യതേജസ് എന്നറിയപ്പെടുന്ന നിയമം ഏത് [Nammude janaadhipathyatthinte sooryathejasu ennariyappedunna niyamam ethu]
171114. മാംഗനീസ് ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം [Maamganeesu ulpaadanatthil munnil nilkkunna samsthaanam]
171115. സമപന്തിഭോജനം സമ്പ്രദായം ആരംഭിച്ചത് ആര് [Samapanthibhojanam sampradaayam aarambhicchathu aaru]
171116. മുഗൾ ചക്രവർത്തിമാരിലെ സന്യാസി എന്നറിയപ്പെടുന്നത് [Mugal chakravartthimaarile sanyaasi ennariyappedunnathu]
171117. 4.5 ബില്യൺ എന്നാൽ [4. 5 bilyan ennaal]
171118. ആദ്യത്തെ 100 ഇരട്ട സംഖ്യകളുടെ തുക എത്ര [Aadyatthe 100 iratta samkhyakalude thuka ethra]
171119. കലണ്ടറിൽ 4 തീയതികൾ രൂപീകരിക്കുന്ന സമചതുര ത്തിൽ കാണുന്ന തീയതി കളുടെ തുക 64 എങ്കിൽ ഏറ്റവും ചെറിയ തീയതി ഏതാണ്. [Kalandaril 4 theeyathikal roopeekarikkunna samachathura tthil kaanunna theeyathi kalude thuka 64 enkil ettavum cheriya theeyathi ethaanu.]
171120. രാജുവിന്റെ അമ്മയുടെ പ്രായം രാജുവിന്റെ പ്രായത്തിന്റെ ഒൻപതു മടങ്ങാണ് ഒൻപത് വർഷം കഴിയുമ്പോൾ ഇത് മൂന്നു മടങ്ങായി മാറും രാജുവിന്റെ ഇപ്പോഴത്തെ പ്രായം എന്താണ് [Raajuvinte ammayude praayam raajuvinte praayatthinte onpathu madangaanu onpathu varsham kazhiyumpol ithu moonnu madangaayi maarum raajuvinte ippozhatthe praayam enthaanu]
171121. 0, 6, 24, 60, ____ ശ്രേണിയിലെ അടുത്ത സംഖ്യ. [0, 6, 24, 60, ____ shreniyile aduttha samkhya.]
171122. Home truth -ന് തുല്യമായ അർത്ഥം ഏത് [Home truth -nu thulyamaaya arththam ethu]
171123. മേയ നാമത്തിന് ഉദാഹരണം [Meya naamatthinu udaaharanam]
171124. As you sow, so shall you Reap
171125. അച്ഛന്റെ പര്യായപദം അല്ലാത്തത് ഏത് [Achchhante paryaayapadam allaatthathu ethu]
171126. സഞ്ജയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് [Sanjjayan enna thoolikaanaamatthil ariyappedunnathu]
171127. 2019 വയലാർ അവാർഡ് നേടിയതാര് [2019 vayalaar avaardu nediyathaaru]
171128. ഇന്ത്യൻ എക്കണോമിക് സമ്മിറ്റ് 2019 വേദി [Inthyan ekkanomiku sammittu 2019 vedi]
171129. ഇന്ത്യയിൽ ആദ്യമായി കോവിഡ് 19 സാന്നിധ്യം കണ്ടെത്തുന്നതിനായി Rapid Testing ആരംഭിച്ചത് [Inthyayil aadyamaayi kovidu 19 saannidhyam kandetthunnathinaayi rapid testing aarambhicchathu]
171130. World wide fund [WWF] ഇന്ത്യയുടെ പുതിയ അംബാസഡർ. [World wide fund [wwf] inthyayude puthiya ambaasadar.]
171131. Leading cricketer in the world പുരസ്കാരത്തിന് അർഹനായത് [Leading cricketer in the world puraskaaratthinu arhanaayathu]
171132. Covid - 19 ന്റെ വിവരങ്ങൾ ലഭ്യമാക്കുന്നത്തിനായി കേന്ദ്രസർക്കാർ ആരംഭിച്ച ടോൾ ഫ്രീ നമ്പർ. [Covid - 19 nte vivarangal labhyamaakkunnatthinaayi kendrasarkkaar aarambhiccha dol phree nampar.]
171133. പ്രാഥമിക വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ആരംഭിച്ച ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് ആരംഭിച്ചവർഷം [Praathamika vidyaalayangalil adisthaana saukaryangal mecchappedutthaan aarambhiccha oppareshan blaakku bordu aarambhicchavarsham]
171134. ലോകത്തിലെ ആദ്യത്തെ സർവ്വകലാശാല [Lokatthile aadyatthe sarvvakalaashaala]
171135. വിദ്യാഭ്യാസത്തെ കുറിച്ച് പരാമർശിക്കുന്ന വേദം [Vidyaabhyaasatthe kuricchu paraamarshikkunna vedam]
171136. ഇന്ത്യയുടെ വിദ്യാഭ്യാസ പദ്ധതി എന്ന് വിശേഷിപ്പിക്കപ്പെട്ട പഞ്ചവത്സരപദ്ധതി [Inthyayude vidyaabhyaasa paddhathi ennu visheshippikkappetta panchavathsarapaddhathi]
171137. പാർലമെന്റ് ആക്ട് മുഖേന UGC നിലവിൽ വന്നത് [Paarlamentu aakdu mukhena ugc nilavil vannathu]
171138. ഇന്ത്യയിൽ ദേശീയ വിദ്യാഭ്യാസ നയം നിലവിൽ വന്ന വർഷം [Inthyayil desheeya vidyaabhyaasa nayam nilavil vanna varsham]
171139. അക്കാദമി എന്ന പഠനകേന്ദ്രം ആരംഭിച്ചത് [Akkaadami enna padtanakendram aarambhicchathu]
171140. ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ വർഷം [Imgleeshu inthyayude audyogika bhaashayaaya varsham]
171141. സമ്പൂർണ്ണ സാക്ഷരത പദ്ധതിക്ക് കേരള സർക്കാർ നൽകിയ പേര് [Sampoornna saaksharatha paddhathikku kerala sarkkaar nalkiya peru]
171142. ഇന്ത്യയിൽ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്ന വർഷം [Inthyayil vidyaabhyaasa avakaasha niyamam nilavil vanna varsham]
171143. ജനനം മുതൽ മരണം വരെയുള്ള ഒരു തുടർപ്രക്രിയയാണ് വിദ്യാഭ്യാസം എന്ന് പറഞ്ഞത്. [Jananam muthal maranam vareyulla oru thudarprakriyayaanu vidyaabhyaasam ennu paranjathu.]
171144. കേരളത്തിൽ വിദ്യാഭ്യാസ നിയമം പ്രാബല്യത്തിൽ വന്നത് [Keralatthil vidyaabhyaasa niyamam praabalyatthil vannathu]
171145. ഇന്ത്യയുടെ സ്കൂൾ തലസ്ഥാനം [Inthyayude skool thalasthaanam]
171146. കേരളത്തിലെ ഐഐഎം സ്ഥിതി ചെയ്യുന്നത് എവിടെ [Keralatthile aiaiem sthithi cheyyunnathu evide]
171147. ദേശീയ വിദ്യാഭ്യാസ ദിനം [Desheeya vidyaabhyaasa dinam]
171148. വിദ്യാഭ്യാസം ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു [Vidyaabhyaasam ethu listtil ulppedunnu]
171149. ഇന്ത്യയിലെ ആദ്യത്തെ ജെൻഡർ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്ന സംസ്ഥാനം [Inthyayile aadyatthe jendar yoonivezhsitti sthaapikkunna samsthaanam]
171150. ഡോക്ടർ എപിജെ അബ്ദുൽ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റി യുടെ ആസ്ഥാനം [Dokdar epije abdul kalaam deknikkal yoonivezhsitti yude aasthaanam]