171153. മാതൃഭാഷയിൽ ഒരു ചെറു ഖണ്ഡിക എങ്കിലും വായിക്കാനും എഴുതാനുമുള്ള ശേഷി [Maathrubhaashayil oru cheru khandika enkilum vaayikkaanum ezhuthaanumulla sheshi]
171154. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരത നഗരം ഏതാണ് [Inthyayile aadyatthe sampoorna saaksharatha nagaram ethaanu]
171155. ഇന്ത്യൻ വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങളെ സമഗ്ര പഠനത്തിന് വിധേയമാക്കിയ കോത്താരി കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷം [Inthyan vidyaabhyaasaramgatthe prashnangale samagra padtanatthinu vidheyamaakkiya kotthaari kammeeshan nilavil vannathu ethu varsham]
171156. ദക്ഷിണ നളന്ദ എന്നറിയപ്പെട്ടിരുന്ന പ്രാചീന കേരളത്തിലെ വിദ്യാകേന്ദ്രം [Dakshina nalanda ennariyappettirunna praacheena keralatthile vidyaakendram]
171157. താഴെപ്പറയുന്നവയിൽ വിദ്യാഭ്യാസ നഗരത്തിന് ഉദാഹരണം ഏത് [Thaazhepparayunnavayil vidyaabhyaasa nagaratthinu udaaharanam ethu]
171158. കേരളത്തിൽ ആദ്യമായി കോവിഡ് 19 ആരോഗ്യ സേവനങ്ങൾ എല്ലാം ഒറ്റ നമ്പറിൽ ലഭ്യമാക്കുന്നതിനായി 'സ്നേഹ' എന്ന പദ്ധതി ആരംഭിച്ച ജില്ല [Keralatthil aadyamaayi kovidu 19 aarogya sevanangal ellaam otta namparil labhyamaakkunnathinaayi 'sneha' enna paddhathi aarambhiccha jilla]
171159. 2020 പുതു വർഷത്തിൽ ഏറ്റവുമധികം കുഞ്ഞുങ്ങൾ പിറന്ന രാജ്യം [2020 puthu varshatthil ettavumadhikam kunjungal piranna raajyam]
171160. ആൻഡമാൻ നിക്കോബാറിൽ ഉള്ള ഹോവ് ലോക്ക് ദ്വീപിന്റെ പുതിയ പേര് [Aandamaan nikkobaaril ulla hovu lokku dveepinte puthiya peru]
171161. 2019 ലെ ലോക സുന്ദരി പട്ടം നേടിയ ജമൈക്കക്കാരി [2019 le loka sundari pattam nediya jamykkakkaari]
171162. ISRO യുടെ 50th PSLV ദൗത്യം [Isro yude 50th pslv dauthyam]
171163. ജ്ഞാനപീഠം ലഭിക്കുന്ന എത്രാമത്തെ മലയാളിയാണ് അക്കിത്തം [Jnjaanapeedtam labhikkunna ethraamatthe malayaaliyaanu akkittham]
171164. ലഡാക്കിലെ ആദ്യ ലഫ്റ്റനന്റ് ഗവർണർ [Ladaakkile aadya laphttanantu gavarnar]
171165. 2019 ലെ JCB പുരസ്കാര ജേതാവ് [2019 le jcb puraskaara jethaavu]
171166. ഇന്ത്യയിലെ രണ്ടാമത്തെ ഡബിൾ ഡെക്കർ ട്രെയിൻ [Inthyayile randaamatthe dabil dekkar dreyin]
171167. കേരളത്തിലെ ISO അംഗീകാരം ലഭിച്ച ആദ്യത്തെ റെയിൽവേ സ്റ്റേഷൻ [Keralatthile iso amgeekaaram labhiccha aadyatthe reyilve stteshan]
171168. 10% സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ ഭരണഘടനാ ഭേദഗതി [10% saampatthika samvaranam erppedutthiya bharanaghadanaa bhedagathi]
171169. മൂന്നാംഘട്ടം ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി [Moonnaamghattam khelo inthya yootthu geyimsu vedi]
171170. കേരളത്തിലെ ആദ്യ സമ്പൂർണ്ണ വിള ഇൻഷുറൻസ് ജില്ല [Keralatthile aadya sampoornna vila inshuransu jilla]
171171. ലോകത്ത് അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ഉൾപ്പെടാത്ത നഗരം [Lokatthu athivegam valarunna nagarangalude pattikayil aadya patthil ulppedaattha nagaram]
171172. രാജ്യത്തെ മികച്ച സൈനിക യൂണിറ്റ് ഉള്ള പരമോന്നത ബഹുമതിയായ 'പ്രസിഡന്റ് കളർ' നേടിയത് [Raajyatthe mikaccha synika yoonittu ulla paramonnatha bahumathiyaaya 'prasidantu kalar' nediyathu]
171173. കുംഭമേളയെ പൈതൃക സംസ്കാരമായി യുനെസ്കോ അംഗീകരിച്ച വർഷം [Kumbhamelaye pythruka samskaaramaayi yunesko amgeekariccha varsham]
171174. ലോകത്തിലെ ഏറ്റവും മലിനമായ നഗരം എന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ നഗരം [Lokatthile ettavum malinamaaya nagaram enna peril ginnasu bukkil idam nediya nagaram]
171175. സൈബർ യൂണിവേഴ്സിറ്റി ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം [Sybar yoonivezhsitti aarambhikkaan theerumaaniccha samsthaanam]
171176. സാമ്പത്തിക നോബൽ സമ്മാനം നേടുന്ന രണ്ടാമത്തെ വനിത [Saampatthika nobal sammaanam nedunna randaamatthe vanitha]
171177. ലോകത്തിലെ ഏറ്റവും പുതിയ രാജ്യം [Lokatthile ettavum puthiya raajyam]
171178. സംസ്ഥാന ലൈബ്രറി കൗൺസിലിനെ 2020 ലെ സാഹിത്യ പുരസ്കാരത്തിന് അർഹനായത് ആര് [Samsthaana lybrari kaunsiline 2020 le saahithya puraskaaratthinu arhanaayathu aaru]
171179. കൊറോണാ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞ വർഷം [Koronaa vyrasine aadyamaayi thiriccharinja varsham]
171180. കോവിഡ് 19 കണ്ടെത്തുന്നതിനായി ഒരു ആന്റിബോഡി ടെസ്റ്റ് വികസിപ്പിച്ചെടുത്ത ആദ്യ രാജ്യം [Kovidu 19 kandetthunnathinaayi oru aantibodi desttu vikasippiccheduttha aadya raajyam]
171181. കോവിഡ് 19 നെ ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചത് എന്ന് [Kovidu 19 ne lokaarogyasamghadana mahaamaariyaayi prakhyaapicchathu ennu]
171182. 1987-ലെ എപിഡെമിക് ഡിസീസ് ആക്ട്ന് വരുത്തിയ ഭേദഗതി പ്രകാരം ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച ലഭിക്കുന്ന പരമാവധി ശിക്ഷ എന്താണ് [1987-le epidemiku diseesu aakdnu varutthiya bhedagathi prakaaram aarogya pravartthakare aakramiccha labhikkunna paramaavadhi shiksha enthaanu]
171183. ഡൽഹി സുൽത്താനേറ്റിന്റെ യഥാർത്ഥ സ്ഥാപകൻ എന്നറിയപ്പെടുന്നത് [Dalhi sultthaanettinte yathaarththa sthaapakan ennariyappedunnathu]
171184. ഇൽബാരി വംശം എന്നറിയപ്പെടുന്നത് [Ilbaari vamsham ennariyappedunnathu]
171185. ലെയ്ൻ പൂൾ വൈരുദ്ധ്യങ്ങളുടെ കൂടിച്ചേരൽ എന്ന് വിശേഷിപ്പിച്ചത് ആരെയാണ് [Leyn pool vyruddhyangalude koodiccheral ennu visheshippicchathu aareyaanu]
171186. ഇന്ത്യ ഭരിച്ച ആദ്യ അഫ്ഗാൻ വംശം [Inthya bhariccha aadya aphgaan vamsham]
171187. തിമൂർ ഇന്ത്യ ആക്രമിച്ച വർഷം [Thimoor inthya aakramiccha varsham]
171188. ഇന്ത്യയിൽ ആദ്യമായി ജലസേചന പദ്ധതികൾ തുടങ്ങിയ ഭരണാധികാരി [Inthyayil aadyamaayi jalasechana paddhathikal thudangiya bharanaadhikaari]
171189. കൃഷി ഡിപ്പാർട്ട്മെന്റ് സ്ഥാപിച്ച തുക്ലക്ക് ഭരണാധികാരി [Krushi dippaarttmentu sthaapiccha thuklakku bharanaadhikaari]
171190. തുഗ്ലക്ക് വംശം സ്ഥാപിതമായ വർഷം [Thuglakku vamsham sthaapithamaaya varsham]
171191. ക്യാമ്പ് ലാംഗ്വേജ് എന്നറിയപ്പെടുന്ന ഭാഷ [Kyaampu laamgveju ennariyappedunna bhaasha]
171192. മാലിക് ഖഫൂർ ആരുടെ സർവ്വസൈന്യാധിപൻ ആയിരുന്നു [Maaliku khaphoor aarude sarvvasynyaadhipan aayirunnu]
171193. മദ്യത്തിന്റെ ഉപയോഗം നിരോധിച്ച ഭരണാധികാരി [Madyatthinte upayogam nirodhiccha bharanaadhikaari]
171194. ആയിരം തൂണുകളുടെ കൊട്ടാരം പണികഴിപ്പിച്ച ഭരണാധികാരി [Aayiram thoonukalude kottaaram panikazhippiccha bharanaadhikaari]
171195. തെക്കേ ഇന്ത്യ ആക്രമിച്ച ആദ്യ സുൽത്താൻ [Thekke inthya aakramiccha aadya sultthaan]
171196. ഇന്ത്യയിൽ ആദ്യമായി തപാൽ സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി [Inthyayil aadyamaayi thapaal sampradaayam nadappilaakkiya bharanaadhikaari]