171201. അടിമ വംശത്തിലെ ഏറ്റവും കഴിവുറ്റ ഭരണാധികാരി [Adima vamshatthile ettavum kazhivutta bharanaadhikaari]
171202. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഭരണാധികാരി സുൽത്താന റസിയ ഏത് വംശത്തിലെ ഭരണാധികാരിയായിരുന്നു [Inthyayile aadyatthe vanithaa bharanaadhikaari sultthaana rasiya ethu vamshatthile bharanaadhikaariyaayirunnu]
171203. ചെങ്കിസ്ഖാൻ ഇന്ത്യ ആക്രമിച്ച വർഷം [Chenkiskhaan inthya aakramiccha varsham]
171204. ദൈവ ഭൂമിയുടെ സംരക്ഷകൻ എന്ന പേരിലറിയപ്പെട്ട സുൽത്താൻ [Dyva bhoomiyude samrakshakan enna perilariyappetta sultthaan]
171205. ലാഹോറിൽ നിന്ന് തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയ അടിമവംശ ഭരണാധികാരി [Laahoril ninnu thalasthaanam dalhiyilekku maattiya adimavamsha bharanaadhikaari]
171206. ചുവന്ന കൊട്ടാരത്തിൽ താമസിച്ച് ഭരണാധികാരി [Chuvanna kottaaratthil thaamasicchu bharanaadhikaari]
171207. ഡൽഹി സിംഹാസനത്തിൽ ഉരുക്കുമനുഷ്യൻ എന്നറിയപ്പെട്ടത് [Dalhi simhaasanatthil urukkumanushyan ennariyappettathu]
171208. ഇന്ത്യയിലെ ആദ്യത്തെ ഗവർണർ [Inthyayile aadyatthe gavarnar]
171209. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ നിയമസഭാ സ്പീക്കർ [Svathanthra inthyayile aadyatthe niyamasabhaa speekkar]
171210. കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് [Kerala hykkodathiyile aadya vanithaa cheephu jasttisu]
171211. രാഷ്ട്രപതി നിവാസ് എവിടെയാണ് [Raashdrapathi nivaasu evideyaanu]
171212. ഇന്ത്യയിൽ പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നത് [Inthyayil panchaayatthu raaju niyamam nilavil vannathu]
171213. ഇന്ത്യൻ ഭരണഘടനയുടെ മന:സാക്ഷി എന്നറിയപ്പെടുന്നത് [Inthyan bharanaghadanayude mana:saakshi ennariyappedunnathu]
171214. ഭരണഘടന നിർമ്മാണ സഭയിലെ മൗലികാവകാശ സബ് കമ്മിറ്റി ചെയർമാൻ ആരായിരുന്നു [Bharanaghadana nirmmaana sabhayile maulikaavakaasha sabu kammitti cheyarmaan aaraayirunnu]
171215. റിപ്പബ്ലിക് എന്ന ആശയം കടം കൊണ്ടത് ഏത് രാജ്യത്തിൽ നിന്നാണ് [Rippabliku enna aashayam kadam kondathu ethu raajyatthil ninnaanu]
171216. ആധുനിക ബുദ്ധൻ എന്നറിയപ്പെടുന്നത് [Aadhunika buddhan ennariyappedunnathu]
171217. ഡോക്ടർ ബി ആർ അംബേദ്കർനെ ഭാരതരത്നം നൽകി രാഷ്ട്രം ആദരിച്ചത് [Dokdar bi aar ambedkarne bhaaratharathnam nalki raashdram aadaricchathu]
171218. സംസ്ഥാന പുനസംഘടന നിയമം നിലവിൽ വന്നത് [Samsthaana punasamghadana niyamam nilavil vannathu]
171219. ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ് സ്വത്തവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്നത് [Bharanaghadanayude ethu anuchchhedatthilaanu svatthavakaashatthe kuricchu prathipaadikkunnathu]
171220. നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (NCPCR) നിലവിൽ വന്നത് [Naashanal kammeeshan phor prottakshan ophu chyldu ryttsu (ncpcr) nilavil vannathu]
171221. ഭരണഘടനയുടെ ഏതു ഭാഗത്താണ് സ്വത്തവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്നത് [Bharanaghadanayude ethu bhaagatthaanu svatthavakaashatthe kuricchu prathipaadikkunnathu]
171222. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യമാണെന്ന് പ്രസ്താവിക്കുന്ന ഭരണഘടന വകുപ്പ് [Niyamatthinu munnil ellaavarum thulyamaanennu prasthaavikkunna bharanaghadana vakuppu]
171223. ഭരണഘടനാപരമായ പ്രതിവിധികൾ ഉള്ള അവകാശം [Bharanaghadanaaparamaaya prathividhikal ulla avakaasham]
171224. മൗലിക അവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്നത് [Maulika avakaashangalude aditthara ennariyappedunnathu]
171225. 'നാം കൽപ്പിക്കുന്നു' എന്ന് അർത്ഥം വരുന്ന റിട്ട് ['naam kalppikkunnu' ennu arththam varunna rittu]
171226. മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ പ്രധാനമന്ത്രി [Maulika kadamakal bharanaghadanayil ulppedutthiya pradhaanamanthri]
171227. വിദ്യാഭ്യാസ തത്വചിന്തകനായ രാഷ്ട്രപതി [Vidyaabhyaasa thathvachinthakanaaya raashdrapathi]
171228. മുഖ്യമന്ത്രിയായ ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി [Mukhyamanthriyaaya shesham raashdrapathiyaaya aadya vyakthi]
171229. ഉപരാഷ്ട്രപതിയായി മത്സരിക്കാൻ എത്ര വയസ്സ് പൂർത്തിയായിരിക്കണം [Uparaashdrapathiyaayi mathsarikkaan ethra vayasu poortthiyaayirikkanam]
171230. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്ന വർഷം [Kendra thiranjeduppu kammeeshan nilavil vanna varsham]
171232. ഭൂപരിഷ്കരണം സംസ്ഥാനങ്ങളുടെ പ്രത്യേകതരം നിയമങ്ങൾ എന്നിവ പ്രതിപാദിക്കുന്ന പട്ടിക [Bhooparishkaranam samsthaanangalude prathyekatharam niyamangal enniva prathipaadikkunna pattika]