171251. മത്സ്യ എണ്ണകളിൽ നിന്നും ധാരാളം ലഭിക്കുന്ന ജീവകം [Mathsya ennakalil ninnum dhaaraalam labhikkunna jeevakam]
171252. ലോക പക്ഷി ദിനം [Loka pakshi dinam]
171253. ജന്തുക്കൾ മുഖേന പരാഗണം നടത്തുന്നത് [Janthukkal mukhena paraaganam nadatthunnathu]
171254. ഏറ്റവും കൂടുതൽ പശുവിൻ പാൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യം [Ettavum kooduthal pashuvin paal ulppaadippikkunna raajyam]
171255. ഇന്ത്യൻ സസ്യ ശാസ്ത്രത്തിന്റെ പിതാവ് [Inthyan sasya shaasthratthinte pithaavu]
171256. മുന്തിരിയുടെ ജന്മദേശം [Munthiriyude janmadesham]
171257. സ്വയം പരാഗണം സാധ്യമല്ലാത്തതിനാൽ കൃത്രിമ പരാഗണം നടത്തുന്ന സുഗന്ധവ്യഞ്ജനം? [Svayam paraaganam saadhyamallaatthathinaal kruthrima paraaganam nadatthunna sugandhavyanjjanam?]
171258. ഗാന്ധിജി കോൺഗ്രസ് പ്രസിഡൻറായ ഏക സന്ദർഭമേത്? . [Gaandhiji kongrasu prasidanraaya eka sandarbhameth? .]
171259. കോൺഗ്രസ്സിന്റെ പ്രഥമസമ്മേളനത്തിൽ പങ്കെടുത്ത മലയാളി ആരാണ്? [Kongrasinte prathamasammelanatthil pankeduttha malayaali aaraan?]
171260. രണ്ടാമത്തെ കോൺഗ്രസ് സമ്മേളനം 1886-ൽ എവിടെയാണ് ചേർന്നത് [Randaamatthe kongrasu sammelanam 1886-l evideyaanu chernnathu]
171261. ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദുവെന്നു റാണി ലക്ഷ്മി ഭായിയെ വിശേഷിപ്പിച്ചതാര് [Irunda pashchaatthalatthile prakaashamaanamaaya binduvennu raani lakshmi bhaayiye visheshippicchathaaru]
171262. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിക്ഷേധിച്ച് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്നും രാജിവെച്ച നേതാവ് [Jaaliyan vaalaabaagu koottakkolayil prathikshedhicchu vysroyiyude eksikyootteevu kaunsilil ninnum raajiveccha nethaavu]
171263. സൈമൺ കമ്മീഷൻ ഇന്ത്യയിൽ വന്നത് [Syman kammeeshan inthyayil vannathu]
171264. പൂർണ്ണ സ്വരാജ് പ്രഖ്യാപനത്തെ തുടർന്ന് ഇന്ത്യ സ്വാതന്ത്ര്യദിനമായി ആഘോഷിച്ചത് [Poornna svaraaju prakhyaapanatthe thudarnnu inthya svaathanthryadinamaayi aaghoshicchathu]
171265. ഇൻഡിപെൻഡന്റ് ലേബർ പാർട്ടി സ്ഥാപിച്ച നേതാവ് [Indipendantu lebar paartti sthaapiccha nethaavu]
171266. 'കാളയെപ്പോലെ പണിയെടുക്കൂ, സന്യാസിയെപ്പോലെ ജീവിക്കൂ', 'ഞാൻ ഒരു ഹിന്ദുവായി ജനിച്ചു പക്ഷെ ഹിന്ദുവായല്ല മരിക്കുന്നത്' എന്ന് പറഞ്ഞത് ['kaalayeppole paniyedukkoo, sanyaasiyeppole jeevikkoo', 'njaan oru hinduvaayi janicchu pakshe hinduvaayalla marikkunnathu' ennu paranjathu]
171268. നേതാജിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ [Nethaajiyude thirodhaanatthekkuricchu anveshiccha kammeeshan]
171269. ഇന്ത്യയിൽ ആദ്യമായി മഹാത്മ എന്ന പേര് ലഭിച്ച നേതാവ് [Inthyayil aadyamaayi mahaathma enna peru labhiccha nethaavu]
171270. ഹിത്യകാരിണി സമാജം സ്ഥാപിച്ച നേതാവ് [Hithyakaarini samaajam sthaapiccha nethaavu]
171271. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കുന്നതിൽ പ്രതിക്ഷേധിച്ച് സർ സയ്യിദ് അഹമ്മദ്ഖാൻ രൂപീകരിച്ച സംഘടന [Inthyan naashanal kongrasu roopeekarikkunnathil prathikshedhicchu sar sayyidu ahammadkhaan roopeekariccha samghadana]
171272. ലാഹോർ ഗൂഢാലോചന, സാൻഡേഴ്‌സ് വധം എന്നിവയുമായി ബന്ധപ്പെട്ട സംഘടന [Laahor gooddaalochana, saandezhsu vadham ennivayumaayi bandhappetta samghadana]
171273. 'രാഷ്ട്രീയരംഗത്തെ ഏറ്റവും പൂർണനായ വ്യക്തി' എന്നു ഗാന്ധിജി വിശേഷിപ്പിച്ചതാരെ? ['raashdreeyaramgatthe ettavum poornanaaya vyakthi' ennu gaandhiji visheshippicchathaare?]
171274. 1907-ലെ സൂറത്ത് സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ ആരായിരുന്നു? [1907-le sooratthu sammelanatthil kongrasu adhyakshan aaraayirunnu?]
171275. സ്റ്റാമ്പിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കോൺഗ്രസ് പ്രസിഡൻറ് [Sttaampil mudranam cheyyappetta aadya kongrasu prasidanru]
171276. വടക്കുപടിഞ്ഞാറൻ അതിർത്തി പ്രദേശങ്ങളിൽ നിയമലംഘന പ്രസ്ഥാനത്തിനു നേതൃത്വം നൽകിയത് [Vadakkupadinjaaran athirtthi pradeshangalil niyamalamghana prasthaanatthinu nethruthvam nalkiyathu]
171277. ദേശീയ ഗാനം രചിച്ചത് ഏത് ഭാഷയിലാണ് [Desheeya gaanam rachicchathu ethu bhaashayilaanu]
171278. ടാഗോർ ശാന്തിനികേതൻ സ്ഥാപിച്ച വർഷം [Daagor shaanthinikethan sthaapiccha varsham]
171280. ഏത് രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിയായാണ് നവറോജി ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായത്? [Ethu raashdreeya paarttiyude prathinidhiyaayaanu navaroji britteeshu paarlamentil amgamaayath?]
171281. ‘വന്ദേ മാതരം’ എന്ന പത്രം ആരംഭിച്ചത് ? [‘vande maatharam’ enna pathram aarambhicchathu ?]
171282. രഘുപതി രാഘവ രാജാറാം…….. എന്ന ഗാനത്തിന സംഗീതം നൽകിയത്? [Raghupathi raaghava raajaaraam…….. Enna gaanatthina samgeetham nalkiyath?]
171295. 12.5% പലിശ കിട്ടുന്ന ബാങ്കിൽ ഒരു തുക നിക്ഷേപിച്ചാൽ അത് ഇരട്ടിയാക്കാൻ എത്ര വർഷം എടുക്കും [12. 5% palisha kittunna baankil oru thuka nikshepicchaal athu irattiyaakkaan ethra varsham edukkum]
171296. ശ്രേണിയിലെ അടുത്ത പദം കണ്ടുപിടിക്കുക. 13, 35, 57, 79, ______? [Shreniyile aduttha padam kandupidikkuka. 13, 35, 57, 79, ______?]
171297. ഒറ്റയാനെ കണ്ടെത്തുക [Ottayaane kandetthuka]
171298. 26958 -ൽ 9ന്റെ സ്ഥാന വില എത്ര [26958 -l 9nte sthaana vila ethra]
171299. ഏറ്റവും വലിയ ഋണപൂർണസംഖ്യ [Ettavum valiya runapoornasamkhya]
171300. ഒരു രോഗവുമായി ബന്ധപ്പെട്ട പദം ഏതാണ് [Oru rogavumaayi bandhappetta padam ethaanu]