171303. സൂര്യൻ ഉത്തരായന രേഖക്ക് നേർ മുകളിൽ വരുന്ന ദിവസം [Sooryan uttharaayana rekhakku ner mukalil varunna divasam]
171304. സാധുജനപരിപാലന സംഘം സ്ഥാപിച്ചത് [Saadhujanaparipaalana samgham sthaapicchathu]
171305. 'ഞാൻ ' എന്ന ആത്മകഥയുടെ രചയിതാവ് ['njaan ' enna aathmakathayude rachayithaavu]
171306. ഗലീന ഏത് ലോഹത്തിന്റെ അയിരാണ് [Galeena ethu lohatthinte ayiraanu]
171307. ഇലക്ട്രിക് ബൾബിൽ നിറച്ചിരിക്കുന്ന വാതകം [Ilakdriku balbil niracchirikkunna vaathakam]
171308. ആർദ്രത അളക്കാനുള്ള ഉപകരണം [Aardratha alakkaanulla upakaranam]
171309. പശ്ചിമഘട്ടത്തെ യുനസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം [Pashchimaghattatthe yunasko loka pythruka pattikayil ulppedutthiya varsham]
171310. സൂര്യനിൽ നിന്ന് താപം ഭൂമിയിലേക്ക് എത്തുന്നത് താഴെ പറയുന്നവയിൽ ഏതു മാർഗം മുഖേനയാണ് [Sooryanil ninnu thaapam bhoomiyilekku etthunnathu thaazhe parayunnavayil ethu maargam mukhenayaanu]
171311. മാംസ്യത്തിന്റെ അഭാവം മൂലം കുട്ടികളിൽ കണ്ടുവരുന്ന രോഗം [Maamsyatthinte abhaavam moolam kuttikalil kanduvarunna rogam]
171312. തന്നിരിക്കുന്നവയിൽ മൊണീഷ്യസ് അല്ലാത്ത സസ്യം [Thannirikkunnavayil moneeshyasu allaattha sasyam]
171313. BCG വാക്സിൻ ഏത് രോഗത്തിന് എതിരെയുള്ള പ്രതിരോധ കുത്തിവെപ്പാണ് [Bcg vaaksin ethu rogatthinu ethireyulla prathirodha kutthiveppaanu]
171314. രക്തപര്യയനം കണ്ടെത്തിയ ശാസ്ത്രജ്ഞൻ [Rakthaparyayanam kandetthiya shaasthrajnjan]
171317. ഒരാൾ ഒരു വാച്ച് 1200 രൂപയ്ക്ക് വിറ്റപ്പോൾ 20 ശതമാനം ലാഭം കിട്ടി വാച്ച് വാങ്ങിയ വില എന്ത് [Oraal oru vaacchu 1200 roopaykku vittappol 20 shathamaanam laabham kitti vaacchu vaangiya vila enthu]
171318. A B C ഇവരുടെ ശരാശരി വയസ് 30 B C ഇവരുടെ ശരാശരി വയസ് 32 എന്നാൽ A യുടെ വയസ്സ് എത്ര [A b c ivarude sharaashari vayasu 30 b c ivarude sharaashari vayasu 32 ennaal a yude vayasu ethra]
171319. തുടർച്ചയായ ഏഴ് ഒറ്റ സംഖ്യകളുടെ ശരാശരി 33 ആണ് അതിൽ ഏറ്റവും ചെറിയ സംഖ്യ ഏതാണ് [Thudarcchayaaya ezhu otta samkhyakalude sharaashari 33 aanu athil ettavum cheriya samkhya ethaanu]
171320. ദ്വിത്വസന്ധിക്ക് ഉദാഹരണം ഏത് [Dvithvasandhikku udaaharanam ethu]
171321. 2019 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്കാണ് [2019 le ezhutthachchhan puraskaaram labhicchathu aarkkaanu]
171322. A man of word - സമാന മലയാള പ്രയോഗമേത് [A man of word - samaana malayaala prayogamethu]
171323. സൂര്യ കാന്തി ചെടി ഏറ്റവും കൂടുതലുള്ള സംസ്ഥാനം [Soorya kaanthi chedi ettavum kooduthalulla samsthaanam]
171324. 2019 ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യയിൽനിന്നുള്ള സ്ഥലം [2019 loka pythruka pattikayil idam nediya inthyayilninnulla sthalam]
171325. അനെർട് (ANERT) നിലവിൽ വന്ന വർഷം [Anerdu (anert) nilavil vanna varsham]
171326. ഇംഗ്ലീഷ് ഭാഷയിൽ ആദ്യ ജ്ഞാനപീഠം ലഭിച്ച വ്യക്തി [Imgleeshu bhaashayil aadya jnjaanapeedtam labhiccha vyakthi]
171327. വളകളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം [Valakalude nagaram ennariyappedunna sthalam]
171328. ഗ്രാമി അവാർഡ് രണ്ടു തവണ ഒരുമിച്ച് നേടിയ ഇന്ത്യക്കാരൻ [Graami avaardu randu thavana orumicchu nediya inthyakkaaran]
171329. ശാശ്വത ഭൂനികുതി വ്യവസ്ഥ നിലവിൽ വന്നവർഷം [Shaashvatha bhoonikuthi vyavastha nilavil vannavarsham]
171330. ഉത്ക്കയ് പദ്ധതി ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് [Uthkkayu paddhathi ethu nadiyilaanu sthithi cheyyunnathu]
171331. കല്ലണ ഗ്രാൻഡ് ഡാം ഏത് നദിക്ക് കുറുകെയാണ് [Kallana graandu daam ethu nadikku kurukeyaanu]
171332. സംസ്ഥാന ആസൂത്രണ ബോർഡ് അധ്യക്ഷൻ [Samsthaana aasoothrana bordu adhyakshan]
171333. ആദ്യ ട്രാൻസ് യുറാനിക്ക് മൂലകം ഏത് [Aadya draansu yuraanikku moolakam ethu]
171334. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നീക്കം ചെയ്യാൻ അധികാരം ഉള്ളത് ആർക്ക് [Samsthaana manushyaavakaasha kammeeshan cheyarmaane neekkam cheyyaan adhikaaram ullathu aarkku]
171335. വാഴയില എന്ന പദം ഏത് സന്ധി ഉദാഹരണം ആണ് [Vaazhayila enna padam ethu sandhi udaaharanam aanu]
171337. സാമാന്യ നാമത്തിന് ഉദാഹരണം ഏത് [Saamaanya naamatthinu udaaharanam ethu]
171338. 40-10+20÷4×10=?
171339. 315P628 എന്ന സംഖ്യയെ 3 കൊണ്ട് നിശേഷം ഹരിക്കാൻ കഴിയുമെങ്കിൽ P ഏറ്റവും കുറഞ്ഞ വില എന്ത് [315p628 enna samkhyaye 3 kondu nishesham harikkaan kazhiyumenkil p ettavum kuranja vila enthu]
171340. 11 ആയിരം 11 നൂറ് 11 ഒറ്റ എങ്ങനെ സംഖ്യ രൂപത്തിൽ എഴുതാം [11 aayiram 11 nooru 11 otta engane samkhya roopatthil ezhuthaam]
171341. തുടർച്ചയായ ആദ്യത്തെ എത്ര ഒറ്റ സംഖ്യകളുടെ തുകയാണ് 361 [Thudarcchayaaya aadyatthe ethra otta samkhyakalude thukayaanu 361]
171342. 1, 3, 5, 7, എന്നിവ കൊണ്ട് നിശ്ലേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് [1, 3, 5, 7, enniva kondu nishlesham harikkaavunna ettavum cheriya samkhya ethu]
171343. യു എന്നിന്റെ കോളനിവൽക്കരണം വിമുക്തമാക്കൽ കമ്മറ്റിയുടെ അധ്യക്ഷ സ്ഥാനം അലങ്കരിച്ച ആദ്യ രാജ്യം ഏത് [Yu enninte kolanivalkkaranam vimukthamaakkal kammattiyude adhyaksha sthaanam alankariccha aadya raajyam ethu]
171344. ലാലാ ലജ്പത് റായിയുടെ നേതൃത്വത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ലാഹോറിൽ പ്രവർത്തനം ആരംഭിച്ച വർഷം [Laalaa lajpathu raayiyude nethruthvatthil panchaabu naashanal baanku laahoril pravartthanam aarambhiccha varsham]
171345. ഹിമാലയവും സമുദ്രവും ആയി അതിർത്തി പങ്കിടുന്ന ഏക ഇന്ത്യൻ സംസ്ഥാനം [Himaalayavum samudravum aayi athirtthi pankidunna eka inthyan samsthaanam]
171346. 2019ലെ പ്രേംനസീർ പുരസ്കാരം ലഭിച്ചത് ആർക്ക് [2019le premnaseer puraskaaram labhicchathu aarkku]
171347. ആന്ധ്രപ്രദേശിന് എത്ര തലസ്ഥാനങ്ങൾ ഉണ്ട് [Aandhrapradeshinu ethra thalasthaanangal undu]
171348. മൂന്ന് തലസ്ഥാനങ്ങളുള്ള രാജ്യം [Moonnu thalasthaanangalulla raajyam]
171349. എത്രാമത് മാരാമൺ കൺവെൻഷൻ ആണ് 2020 നടക്കുന്നത് [Ethraamathu maaraaman kanvenshan aanu 2020 nadakkunnathu]
171350. സ്വന്തം ശവകുടീരം പണിത മുഗൾ ചക്രവർത്തി [Svantham shavakudeeram panitha mugal chakravartthi]