171351. പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്ത് പിന്നീട് കേരള മുഖ്യമന്ത്രി ആയത് ആര് [Punnapra vayalaar samaratthil pankedutthu pinneedu kerala mukhyamanthri aayathu aaru]
171352. താഴെ കൊടുത്തവയിൽ ഏതാണ് പുന്നപ്ര വയലാർ സമരവുമായി ബന്ധമില്ലാത്ത കൃതി [Thaazhe kodutthavayil ethaanu punnapra vayalaar samaravumaayi bandhamillaattha kruthi]
171353. കേരഫെഡിന്റെ ആസ്ഥാനം [Keraphedinte aasthaanam]
171354. ഇന്ത്യയുടെ എത്രാമത്തെ ചീഫ് ജസ്റ്റിസ് ആണ് ശരത് അരവിന്ദ് ബോബ്ഡെ [Inthyayude ethraamatthe cheephu jasttisu aanu sharathu aravindu bobde]
171355. ഇംഗ്ലീഷിൽ 'colon' എന്ന് പേരുള്ള ചിഹ്നത്തിന് മലയാളത്തിലെ പേര് [Imgleeshil 'colon' ennu perulla chihnatthinu malayaalatthile peru]
171356. അക്കാലം എന്ന പദത്തിൽ ചേർത്തിരിക്കുന്ന ഭേദകം ഏത് വിഭാഗത്തിൽ പെടുന്നു [Akkaalam enna padatthil chertthirikkunna bhedakam ethu vibhaagatthil pedunnu]
171357. 'Instrument of government ' എന്നാൽ എന്താണ് ['instrument of government ' ennaal enthaanu]
171358. ഒരു ടൂർണമെന്റ് 9 ടീമുകൾ പരസ്പരം മത്സരിച്ചാൽ ആകെ മത്സരങ്ങളുടെ എണ്ണം [Oru doornamentu 9 deemukal parasparam mathsaricchaal aake mathsarangalude ennam]
171359. a,b എന്നീ സംഖ്യകളുടെ ലസാഗു ab ആയാൽ അവയുടെ ഉസാഗ [A,b ennee samkhyakalude lasaagu ab aayaal avayude usaaga]
171360. 3 ആളുകൾക്ക് ഒരു ജോലി ചെയ്തു തീർക്കാൻ 12 ദിവസം വേണം അതേ ജോലി 4 ദിവസം കൊണ്ട് ചെയ്തു തീർക്കാൻ എത്ര ആളുകൾ കൂടി വേണം [3 aalukalkku oru joli cheythu theerkkaan 12 divasam venam athe joli 4 divasam kondu cheythu theerkkaan ethra aalukal koodi venam]
171361. ഒരു ക്ലോക്കിലെ സമയം 7:20 ആകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് [Oru klokkile samayam 7:20 aakumpol manikkoor soochiyum minittu soochiyum thammilulla konalavu]
171362. ഏപ്രിൽ 21 വെള്ളിയാഴ്ച ആണെങ്കിൽ ജൂലൈ 22 ഏത് ദിവസം ആയിരിക്കും [Epril 21 velliyaazhcha aanenkil jooly 22 ethu divasam aayirikkum]
171363. കേരള ബാങ്ക് നിലവിൽ വന്ന സമയത്ത് അത് ലയിക്കാത്ത ഏക ജില്ലാ സഹകരണ ബാങ്ക് [Kerala baanku nilavil vanna samayatthu athu layikkaattha eka jillaa sahakarana baanku]
171364. നർമ്മദയുടെ കളിത്തോഴി എന്നറിയപ്പെടുന്ന നദി [Narmmadayude kalitthozhi ennariyappedunna nadi]
171365. ലഡാക്കിന്റെ തലസ്ഥാനം [Ladaakkinte thalasthaanam]
171366. വൈനുകളെ കുറിച്ചുള്ള പഠനം [Vynukale kuricchulla padtanam]
171367. കാർബൺ ആറ്റത്തിന്റെ സംയോജകത എത്ര [Kaarban aattatthinte samyojakatha ethra]
171368. 'കാലിയം' എന്നത് ഏത് മൂലകത്തിന്റെ ലാറ്റിൻ നാമമാണ് ['kaaliyam' ennathu ethu moolakatthinte laattin naamamaanu]
171369. ഏറ്റവും കൂടുതൽ വാക്കുകൾ ഉള്ള ഭാഷ [Ettavum kooduthal vaakkukal ulla bhaasha]
171370. ലോക അഭയാർത്ഥി ദിനം [Loka abhayaarththi dinam]
171371. ഇന്ത്യയിലെ ആദ്യ തേനീച്ച മ്യൂസിയം എവിടെയാണ് [Inthyayile aadya theneeccha myoosiyam evideyaanu]
171372. ദേശീയപ്രാധാന്യമുള്ള സ്ഥലങ്ങളും സ്മാരകങ്ങളും സംരക്ഷിക്കാൻ നിർദ്ദേശിക്കുന്ന ആർട്ടിക്കിൾ ഏത് [Desheeyapraadhaanyamulla sthalangalum smaarakangalum samrakshikkaan nirddheshikkunna aarttikkil ethu]
171373. നാഷണൽ ഡിഫൻസ് കോളേജ് എവിടെയാണ് [Naashanal diphansu koleju evideyaanu]
171374. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് ന്റെ ആസ്ഥാനം എവിടെയാണ് [Inthyan kaunsil ophu agrikalccharal risarcchu nte aasthaanam evideyaanu]
171375. Rule of action എന്നാൽ എന്താണ് [Rule of action ennaal enthaanu]
171377. 'രാഹുലിന്' വിഭക്തി ഏത് ['raahulinu' vibhakthi ethu]
171378. HOTEL 60 ആയും CAR 22 ആയും കോഡ് ചെയ്താൽ SCOOTER എങ്ങനെ എഴുതാം [Hotel 60 aayum car 22 aayum kodu cheythaal scooter engane ezhuthaam]
171379. വ്യത്യസ്തമായത് ഏത് [Vyathyasthamaayathu ethu]
171380. സ്നേഹക്കും അച്ഛനും കൂടി ഇപ്പോൾ ആകെ വയസ്സ് 40 അഞ്ച് വർഷം കഴിയുമ്പോൾ അച്ഛന് സ്നേഹയുടെ നാലിരട്ടി പ്രായം കാണും എങ്കിൽ ഇപ്പോൾ സ്നേഹയുടെ പ്രായം എത്ര? [Snehakkum achchhanum koodi ippol aake vayasu 40 anchu varsham kazhiyumpol achchhanu snehayude naaliratti praayam kaanum enkil ippol snehayude praayam ethra?]
171381. രാമു ഒരു ക്യൂവിൽ മുന്നിൽ നിന്ന് എട്ടാമതാണ്. ക്യൂവിൽ ആകെ 20 പേരുണ്ടെങ്കിൽ രാമു പിന്നിൽനിന്ന് എത്രാമതാണ് [Raamu oru kyoovil munnil ninnu ettaamathaanu. Kyoovil aake 20 perundenkil raamu pinnilninnu ethraamathaanu]
171382. ഏപ്രിൽ എട്ടാം തീയതി ശനിയാഴ്ച ആയാൽ ആ മാസം എത്ര ഞായറാഴ്ചകൾ ഉണ്ട് [Epril ettaam theeyathi shaniyaazhcha aayaal aa maasam ethra njaayaraazhchakal undu]
171383. ആദ്യത്തെ N ഒറ്റ സംഖ്യകളുടെ ശരാശരി [Aadyatthe n otta samkhyakalude sharaashari]
171384. ആദ്യത്തെ N ഇരട്ട സംഖ്യകളുടെ ശരാശരി [Aadyatthe n iratta samkhyakalude sharaashari]
171385. ദശാംശ ചിഹ്നം കണ്ടു പിടിച്ചത് ആര് [Dashaamsha chihnam kandu pidicchathu aaru]
171386. 18, 23, 28 എന്നീ സംഖ്യകളെ ഹരിക്കുമ്പോൾ ശിഷ്ടം 3 കിട്ടുന്ന ഏറ്റവും വലിയ സംഖ്യ ഏത് [18, 23, 28 ennee samkhyakale harikkumpol shishdam 3 kittunna ettavum valiya samkhya ethu]
171389. ജാതി വ്യക്തി ഭേദം കല്പിക്കുവാൻ കഴിയാത്ത വസ്തുക്കളെ കുറിക്കുവാൻ ഉപയോഗിക്കുന്ന നാമം [Jaathi vyakthi bhedam kalpikkuvaan kazhiyaattha vasthukkale kurikkuvaan upayogikkunna naamam]
171390. നവരസങ്ങളിൽ വെളുപ്പ് നിറം എന്തിനെയാണ് സൂചിപ്പിക്കുന്നത് [Navarasangalil veluppu niram enthineyaanu soochippikkunnathu]
171391. ഭൗമോപരിതലത്തിൽ എത്ര ശതമാനമാണ് ജലം ഉള്ളത് [Bhaumoparithalatthil ethra shathamaanamaanu jalam ullathu]
171392. ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ ഭൗമ ഉച്ചകോടി നടന്ന വർഷം [Aikyaraashdra samghadanayude aadya bhauma ucchakodi nadanna varsham]
171393. ഇന്ത്യയിൽ സിവിൽ സർവീസ് ദിനം ആചരിക്കുന്നതെന്ന് [Inthyayil sivil sarveesu dinam aacharikkunnathennu]
171394. ക്ലോറിൻ ഉത്പാദിപ്പിക്കുന്ന പ്രക്രിയ [Klorin uthpaadippikkunna prakriya]
171395. ഏറ്റവും കാലാവധി കുറഞ്ഞ ലോകസഭ [Ettavum kaalaavadhi kuranja lokasabha]
171396. താഴെ കൊടുത്തിരിക്കുന്നവയിൽ മാർസാപ്പിയർ ഈസോയുമായി ബന്ധപ്പെട്ട ശാസനം ഏത് [Thaazhe kodutthirikkunnavayil maarsaappiyar eesoyumaayi bandhappetta shaasanam ethu]
171397. ലാവാ ശിലകൾ പൊടിഞ്ഞ് രൂപം കൊള്ളുന്ന മണ്ണ് [Laavaa shilakal podinju roopam kollunna mannu]
171398. റബ്ബർ ബോർഡ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം [Rabbar bordu ophu inthyayude aasthaanam]
171399. തിരുവിതാംകൂറിന്റെ പ്രതിനിധികളായി എത്ര പേരാണ് കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലി ഉണ്ടായിരുന്നത് [Thiruvithaamkoorinte prathinidhikalaayi ethra peraanu konsttittyooshan asambli undaayirunnathu]
171400. 2020 ൽ മരണാനന്തര ബഹുമതിയായി പത്മവിഭൂഷൻ ലഭിച്ച മുൻ കേന്ദ്രമന്ത്രി [2020 l maranaananthara bahumathiyaayi pathmavibhooshan labhiccha mun kendramanthri]