171401. ലോക്പാൽ എന്ന പദം ആവിഷ്കരിച്ചത് ആര് [Lokpaal enna padam aavishkaricchathu aaru]
171402. ചന്ദ്രന്റെ പാലായന പ്രവേഗം സെക്കന്റിൽ എത്ര കിലോമീറ്റർ ആണ് [Chandrante paalaayana pravegam sekkantil ethra kilomeettar aanu]
171403. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായ വ്യക്തി [Keralatthil ettavum kooduthal kaalam niyamasabhaamgamaaya vyakthi]
171404. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം [Keralatthile ettavum cheriya desheeyodyaanam]
171405. ഇന്ത്യയുടെ ആദ്യ പ്രതിരോധ മന്ത്രി [Inthyayude aadya prathirodha manthri]
171406. പാലിൽ അടങ്ങിയിട്ടില്ലാത്ത വിറ്റാമിൻ [Paalil adangiyittillaattha vittaamin]
171407. ഏറ്റവും കൂടുതൽ പോഷക നദികളുള്ള നദി [Ettavum kooduthal poshaka nadikalulla nadi]
171408. കലോറി മൂല്യം ഏറ്റവും കൂടുതലുള്ള ഇന്ധനം [Kalori moolyam ettavum kooduthalulla indhanam]
171409. വന്ദേമാതരം രചിച്ച ഭാഷ [Vandemaatharam rachiccha bhaasha]
171410. മലയാളത്തിലെ ആദ്യ ചെറുകഥ [Malayaalatthile aadya cherukatha]
171411. 'ഉദകപ്പോള' എന്ന നോവൽ രചിച്ചത് ['udakappola' enna noval rachicchathu]
171412. ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യത്തെ കുരങ്ങ് [Kloningiloode srushdiccha aadyatthe kurangu]
171413. നാഷണൽ വോട്ടേഴ്സ് ദിനം [Naashanal vottezhsu dinam]
171414. എഴുത്തച്ഛൻ പുരസ്കാരം നേടിയ ആദ്യ വ്യക്തി [Ezhutthachchhan puraskaaram nediya aadya vyakthi]
171415. ഏറ്റവും പഴക്കമുള്ള ദ്രാവിഡ ഭാഷ [Ettavum pazhakkamulla draavida bhaasha]
171416. മകന്റെ ഭാര്യ എന്നർത്ഥം വരുന്നത് [Makante bhaarya ennarththam varunnathu]
171417. 6 ന്റെ തുടർച്ചയായ 15 ഗുണിതങ്ങളുടെ ശരാശരി 150 ആയാൽ ആദ്യത്തെയും അവസാനത്തെയും പദങ്ങളുടെ തുകയെന്ത് [6 nte thudarcchayaaya 15 gunithangalude sharaashari 150 aayaal aadyattheyum avasaanattheyum padangalude thukayenthu]
171418. 80 ന്റെ 30% എന്നത് 30 ന്റെ എത്ര ശതമാനമാനത്തിന് തുല്യം ? [80 nte 30% ennathu 30 nte ethra shathamaanamaanatthinu thulyam ?]
171419. രാജൻ 10 ദിവസവും ബാബു 12 ദിവസവും ജോലി ചെയ്ത് പൂർത്തിയാക്കിയപ്പോൾ 1100 രൂപ കിട്ടി. എന്നാൽ രാജന്റെ ശമ്പളം എത്ര രൂപ? [Raajan 10 divasavum baabu 12 divasavum joli cheythu poortthiyaakkiyappol 1100 roopa kitti. Ennaal raajante shampalam ethra roopa?]
171420. 2014 ജനുവരി 1 ബുധനാഴ്ച എങ്കിൽ 2014 മെയ് 1 ഏത് ദിവസം [2014 januvari 1 budhanaazhcha enkil 2014 meyu 1 ethu divasam]
171421. ഒരു സംഖ്യയുടെ 1/5 ഭാഗം 80 ആയാൽ സംഖ്യ ഏത് ? [Oru samkhyayude 1/5 bhaagam 80 aayaal samkhya ethu ?]
171435. മനുഷ്യ ശരീരത്തിലെ ആകെ പേശികൾ എത്ര [Manushya shareeratthile aake peshikal ethra]
171436. ബ്ലഡ് ബാങ്കിന്റെ ഉപജ്ഞാതാവ് [Bladu baankinte upajnjaathaavu]
171437. പാലിന് മഞ്ഞ നിറം നൽകുന്ന വൈറ്റമിൻ [Paalinu manja niram nalkunna vyttamin]
171438. ചുവടെ കൊടുത്തിരിക്കുന്ന വലുത് ഏത് [Chuvade kodutthirikkunna valuthu ethu]
171439. 7 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 3 വരുന്ന മൂന്നക്ക സംഖ്യകൾ എത്രയുണ്ട് [7 kondu harikkumpol shishdam 3 varunna moonnakka samkhyakal ethrayundu]
171440. ഒരു സമചതുരത്തിന്റെ വികർണതിന്റെ നീളം 6 സെന്റീമീറ്റർ ആയാൽ പരപ്പളവ് കാണുക [Oru samachathuratthinte vikarnathinte neelam 6 senteemeettar aayaal parappalavu kaanuka]
171441. 40 കുട്ടികളുള്ള ഒരു ക്ലാസിൽ ഉണ്ണിയുടെ റാങ്ക് മുന്നിൽ നിന്ന് അഞ്ച് ഉമ്മയുടെ റാങ്ക് പിന്നിൽ നിന്ന് പതിനെട്ട് ആയാൽ ഇവർക്കിടയിൽ എത്ര പേർ ഉണ്ട് [40 kuttikalulla oru klaasil unniyude raanku munnil ninnu anchu ummayude raanku pinnil ninnu pathinettu aayaal ivarkkidayil ethra per undu]
171442. സംസ്കാരത്തിന്റെ തൊട്ടിൽ എന്നറിയപ്പെടുന്ന മോസോപൊട്ടോമിയ ഇപ്പോൾ ഏത് രാജ്യത്താണ് [Samskaaratthinte thottil ennariyappedunna mosopottomiya ippol ethu raajyatthaanu]
171443. ഹെർമൻ ഗുണ്ടർട്ടിന്റെ ജന്മദേശം [Herman gundarttinte janmadesham]
171444. ഇന്ത്യയിൽ ആദ്യമായി കർഷക തൊഴിലാളികൾക്ക് പെൻഷൻ ഏർപ്പെടുത്തിയ സംസ്ഥാനം [Inthyayil aadyamaayi karshaka thozhilaalikalkku penshan erppedutthiya samsthaanam]
171445. അംബേദ്കർ ജയന്തി എന്നാണ് [Ambedkar jayanthi ennaanu]
171446. ഇന്ത്യയുടെ 4 സിവിലിയൻ പുരസ്കാരങ്ങളും ലഭിച്ച ആദ്യ വ്യക്തി [Inthyayude 4 siviliyan puraskaarangalum labhiccha aadya vyakthi]
171447. nathpa jhakri ജലവൈദ്യുത നിലയം ഏത് നദിയിലാണ് [Nathpa jhakri jalavydyutha nilayam ethu nadiyilaanu]
171448. 2019 സരസ്വതി സമ്മാനത്തിന് അർഹനായത് [2019 sarasvathi sammaanatthinu arhanaayathu]
171449. കാർഷിക ആദായ നികുതി ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം [Kaarshika aadaaya nikuthi erppedutthiya aadya samsthaanam]
171450. 2020 ലെ ഒളിമ്പിക്സിൽ നിന്ന് പിൻവാങ്ങും എന്ന് പ്രഖ്യാപിച്ച ആദ്യ രാജ്യം [2020 le olimpiksil ninnu pinvaangum ennu prakhyaapiccha aadya raajyam]