<<= Back Next =>>
You Are On Multi Choice Question Bank SET 3429

171451. ഏറ്റവും കൂടുതൽ സംയുക്തങ്ങൾ ഉള്ള മൂലകം [Ettavum kooduthal samyukthangal ulla moolakam]





171452. റെഡ് ലേഡി എന്നത് ഏതിന്റെ ഇനമാണ് [Redu ledi ennathu ethinte inamaanu]





171453. കേരളത്തിൽ നിലനിന്നിരുന്ന ദേവദാസി സമ്പ്രദായത്തെ കുറിച്ച് പ്രതിപാദിക്കുന്ന ശിലാശാസനം [Keralatthil nilaninnirunna devadaasi sampradaayatthe kuricchu prathipaadikkunna shilaashaasanam]





171454. പ്രയോജക ക്രിയ ഏത് [Prayojaka kriya ethu]





171455. ആഗമസന്ധിക്ക് ഉദാഹരണം [Aagamasandhikku udaaharanam]





171456. ശക്തിയുടെ കവി ആര് [Shakthiyude kavi aaru]





171457. രാമാനുജൻ സംഖ്യ അറിയപ്പെടുന്നത് [Raamaanujan samkhya ariyappedunnathu]





171458. പ്രോബബലിസ്റ്റിക് നമ്പർ തിയറി ആവിഷ്കരിച്ചത് ആര് [Probabalisttiku nampar thiyari aavishkaricchathu aaru]





171459. 33 കൊണ്ട് നിശ്ശേഷം ഹരിക്കാൻ കഴിയുന്ന സംഖ്യ ഏത് [33 kondu nishesham harikkaan kazhiyunna samkhya ethu]





171460. 25074 ൽ 5 ന്റെ സ്ഥാനവില [25074 l 5 nte sthaanavila]





171461. ആദ്യത്തെ 15 ഒറ്റ സംഖ്യകളുടെ തുകയെക്കാൾ എത്ര കൂടുതലാണ് തൊട്ടടുത്ത 10 ഒറ്റസംഖ്യകളുടെ തുക [Aadyatthe 15 otta samkhyakalude thukayekkaal ethra kooduthalaanu thottaduttha 10 ottasamkhyakalude thuka]





171462. ആത്മഹത്യാ വിരുദ്ധ ദിനം എന്നാണ് [Aathmahathyaa viruddha dinam ennaanu]





171463. ഇന്ത്യയുടെ ചെമ്മീൻ തലസ്ഥാനം എന്നറിയപ്പെടുന്നത് [Inthyayude chemmeen thalasthaanam ennariyappedunnathu]





171464. അരുണൻ എന്ന തൂലികാനാമത്തിൽ ആദ്യ കാലത്ത് ലേഖനങ്ങൾ എഴുതിയിരുന്നത് [Arunan enna thoolikaanaamatthil aadya kaalatthu lekhanangal ezhuthiyirunnathu]





171465. ഗൗണ എന്ന പേരിൽ പണ്ടുകാലത്ത് അറിയപ്പെട്ടിരുന്ന നദി [Gauna enna peril pandukaalatthu ariyappettirunna nadi]





171466. എല്ലാ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളാക്കിയ കേരളത്തിലെ ആദ്യ നിയോജക മണ്ഡലം [Ellaa vidyaalayangalum haritha vidyaalayangalaakkiya keralatthile aadya niyojaka mandalam]





171467. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർ വൽകൃത പോലീസ് സ്റ്റേഷൻ [Keralatthile aadyatthe sampoornna kampyoottar valkrutha poleesu stteshan]





171468. സംഗ്രാമ ധീരൻ എന്നറിയപ്പെട്ടിരുന്ന വേണാട് രാജാവ് [Samgraama dheeran ennariyappettirunna venaadu raajaavu]





171469. പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യ യാത്ര വിമാനം [Poornamaayum inthyayil nirmiccha aadya yaathra vimaanam]





171470. റിപ്പബ്ലിക് എന്ന കൃതി രചിച്ചത് [Rippabliku enna kruthi rachicchathu]





171471. ഇന്തുപ്പിന്റെ രാസസൂത്രം [Inthuppinte raasasoothram]





171472. ബിസിസിഐയുടെ ആദ്യ ഓംബുഡ്സ്മാൻ [Bisisiaiyude aadya ombudsmaan]





171473. അക്ഷാംശ-രേഖാംശ രേഖകളുടെ അടിസ്ഥാനത്തിൽ ആദ്യമായി ഭൂപടം നിർമ്മിച്ചത് [Akshaamsha-rekhaamsha rekhakalude adisthaanatthil aadyamaayi bhoopadam nirmmicchathu]





171474. പര്യായ പദം എഴുതുക - ' രോഹിതം ' [Paryaaya padam ezhuthuka - ' rohitham ']





171475. 'ചേതനം' എന്ന പദത്തിന്റെ വിപരീതപദം എന്ത് ['chethanam' enna padatthinte vipareethapadam enthu]





171476. എരിതീയിൽ എണ്ണ ഒഴിക്കുക എന്ന ശൈലിയുടെ ഇംഗ്ലീഷ് വിവർത്തനം [Eritheeyil enna ozhikkuka enna shyliyude imgleeshu vivartthanam]





171477. 48+16÷4-2×8=?





171478. താഴെ കൊടുത്തവയിൽ വ്യത്യസ്തമായത് ഏത് [Thaazhe kodutthavayil vyathyasthamaayathu ethu]





171479. ഒരു സാധനത്തിന് വില 50 ശതമാനം വർധിപ്പിച്ച് 50 ശതമാനം ഡിസ്കൗണ്ടിൽ വിൽക്കുന്നു എങ്കിൽ സാധനത്തിന്റെ ഇപ്പോഴത്തെ വിലയിലെ മാറ്റം എന്ത് [Oru saadhanatthinu vila 50 shathamaanam vardhippicchu 50 shathamaanam diskaundil vilkkunnu enkil saadhanatthinte ippozhatthe vilayile maattam enthu]





171480. 50000 രൂപ 8% വാർഷിക നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു രണ്ടു വർഷത്തേക്ക് കിട്ടുന്ന കൂട്ടുപലിശ എത്ര [50000 roopa 8% vaarshika nirakkil oru baankil nikshepikkunnu randu varshatthekku kittunna koottupalisha ethra]





171481. 4000 രൂപ വിലയുള്ള ഒരു ഫോൺ 4360 രൂപയ്ക്ക് വിറ്റാൽ ലാഭം എത്ര ശതമാനം [4000 roopa vilayulla oru phon 4360 roopaykku vittaal laabham ethra shathamaanam]





171482. ഒരു പെൻ ന് 14 രൂപ 40 പൈസ നിരക്കിൽ 12 ഡസൺ പേനയുടെ വില എന്തായിരിക്കും [Oru pen nu 14 roopa 40 pysa nirakkil 12 dasan penayude vila enthaayirikkum]





171483. എട്ടിന്റെ എത്ര ശതമാനമാണ് പത്ത് [Ettinte ethra shathamaanamaanu patthu]





171484. 9.8653+3.7928+2.9167+6.532=?





171485. 10000ന്റെ 20%ത്തിന്റെ 5%ത്തിന്റെ 50% എത്ര [10000nte 20%tthinte 5%tthinte 50% ethra]





171486. 60÷(12+3×6-20÷2) ന്റെ വില എത്ര [60÷(12+3×6-20÷2) nte vila ethra]





171487. ഭൂമിശാസ്ത്ര പഠനത്തിന്റെ താക്കോൽ എന്നറിയപ്പെടുന്നത് [Bhoomishaasthra padtanatthinte thaakkol ennariyappedunnathu]





171488. സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം [Sarvve ophu inthyayude aasthaanam]





171489. മഴവില്ലിൽ ചുവപ്പ് കാണുന്ന കോൺ [Mazhavillil chuvappu kaanunna kon]





171490. മനുഷ്യന്റെ തലച്ചോറിന്റെ ഭാരം എത്ര ഗ്രാം [Manushyante thalacchorinte bhaaram ethra graam]





171491. ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് [Aichchhika pravartthanangale niyanthrikkunnathu]





171492. വേദനസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗം [Vedanasamhaarikal pravartthikkunna thalacchorile bhaagam]





171493. നിഴലുകൾ ക്രമരഹിതമായി കാണപ്പെടാൻ കാരണം [Nizhalukal kramarahithamaayi kaanappedaan kaaranam]





171494. ' നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് ' ഇത് ആരുടെ വരികളാണ് [' ningalorkkuka ningalengane ningalaayennu ' ithu aarude varikalaanu]





171495. നൈൽ ഡയറി ആരുടെ സഞ്ചാര സാഹിത്യം ആണ് [Nyl dayari aarude sanchaara saahithyam aanu]





171496. കൊഴിഞ്ഞ ഇലകൾ ആരുടെ ആത്മകഥയാണ് [Kozhinja ilakal aarude aathmakathayaanu]





171497. ജമ്മു കാശ്മീര് വിഭജന ബിൽ രാഷ്ട്രപതി ഒപ്പ് വെച്ചത് [Jammu kaashmeeru vibhajana bil raashdrapathi oppu vecchathu]





171498. 2019 ൽ അർജുന അവാർഡ് നേടിയ മലയാളി [2019 l arjuna avaardu nediya malayaali]





171499. 2019 തമിഴ്നാട് സർക്കാരിന്റെ ഡോക്ടർ എപിജെ അബ്ദുൽ കലാം അവാർഡിന് അർഹനായത് [2019 thamizhnaadu sarkkaarinte dokdar epije abdul kalaam avaardinu arhanaayathu]





171500. ഇന്ത്യയിലെ ആദ്യ പ്രൈവറ്റ് സ്പേസ് മ്യൂസിയം നിലവിൽ വന്ന നഗരം [Inthyayile aadya pryvattu spesu myoosiyam nilavil vanna nagaram]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution