171501. യു എന്നിന്റെ (UNO) ഔദ്യോഗിക ഭാഷകൾ എത്ര എണ്ണം ആണ് [Yu enninte (uno) audyogika bhaashakal ethra ennam aanu]
171502. ഇന്ത്യയിലെ ആദ്യ ത്രിഡി സ്മാർട്ട് ട്രാഫിക് സിഗ്നൽ നിലവിൽ വന്ന നഗരം [Inthyayile aadya thridi smaarttu draaphiku signal nilavil vanna nagaram]
171503. ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മെട്രോ ട്രെയിൻ നിലവിൽ വരുന്നത് ഏത് നദിയിലാണ് [Inthyayile aadya andar vaattar medro dreyin nilavil varunnathu ethu nadiyilaanu]
171504. ലോകത്തിലെ ആദ്യ അൾട്രാ ഫാസ്റ്റ് ഹൈപ്പർലൂപ്പ് പദ്ധതി നിലവിൽ വരുന്ന ഇന്ത്യൻ സംസ്ഥാനം [Lokatthile aadya aldraa phaasttu hypparlooppu paddhathi nilavil varunna inthyan samsthaanam]
171505. യു എൻ ചാർട്ടർ അംഗീകരിച്ചത് ഏത് ദിവസമാണ് [Yu en chaarttar amgeekaricchathu ethu divasamaanu]
171506. യു എൻ പതാക നിലവിൽ വന്നത് [Yu en pathaaka nilavil vannathu]
171507. കേരള സർക്കാർ നൽകുന്ന ഏറ്റവും ഉന്നതമായ സാഹിത്യ പുരസ്കാരം [Kerala sarkkaar nalkunna ettavum unnathamaaya saahithya puraskaaram]
171509. ജ്വലനത്തെ നിയന്ത്രിക്കുന്ന വാതകം [Jvalanatthe niyanthrikkunna vaathakam]
171510. ഇന്ത്യൻ റിമോട്ട് സെൻസിംങ് ദിനം [Inthyan rimottu sensimngu dinam]
171511. ഭൂപടങ്ങളിൽ തരിശുഭൂമി യെ അടയാളപ്പെടുത്താൻ ഉപയോഗിക്കുന്ന നിറം ഏതാണ് [Bhoopadangalil tharishubhoomi ye adayaalappedutthaan upayogikkunna niram ethaanu]
171512. വിവിധ ഭൂപടങ്ങൾ ചേർത്ത് ആദ്യമായി അറ്റ്ലസ് തയ്യാറാക്കിയത് [Vividha bhoopadangal chertthu aadyamaayi attlasu thayyaaraakkiyathu]
171513. കേരളത്തിൽ നവോത്ഥാന പഠന മ്യൂസിയം നിലവിൽ വരുന്ന ജില്ല [Keralatthil navoththaana padtana myoosiyam nilavil varunna jilla]
171514. ഒരു സ്കോർ എന്നാൽ എത്രയാണ് [Oru skor ennaal ethrayaanu]
171515. 1, -1, 1, -1,... എന്ന ശ്രേണിയിലെ ആദ്യത്തെ 51 പദങ്ങളുടെ തുക എന്ത് [1, -1, 1, -1,... Enna shreniyile aadyatthe 51 padangalude thuka enthu]
171516. ഒരു സംഖ്യയുടെ വർഗ്ഗത്തിൽ നിന്ന് സംഖ്യയുടെ ആറ് മടങ്ങ് കുറച്ചാൽ 40 കിട്ടും സംഖ്യ ഏതാണ് [Oru samkhyayude varggatthil ninnu samkhyayude aaru madangu kuracchaal 40 kittum samkhya ethaanu]
171518. അരിയുടെ അരയെ അര കൊണ്ട് ഹരിച്ചാൽ കിട്ടുന്ന സംഖ്യ ഏത് [Ariyude araye ara kondu haricchaal kittunna samkhya ethu]
171519. അതിഖരം അല്ലാത്ത അക്ഷരം ഏതാണ് [Athikharam allaattha aksharam ethaanu]
171520. കാരകം ഇല്ലാത്ത വിഭക്തി ഏത് [Kaarakam illaattha vibhakthi ethu]
171521. പറയിപെറ്റ പന്തിരുകുലത്തെ ആധാരമാക്കി എഴുതിയ നോവൽ [Parayipetta panthirukulatthe aadhaaramaakki ezhuthiya noval]
171522. താഴെ കൊടുത്തവയിൽ 11 കൊണ്ട് നിശേഷം ഹരിക്കാവുന്ന സംഖ്യ ഏത് [Thaazhe kodutthavayil 11 kondu nishesham harikkaavunna samkhya ethu]
171523. 39 വരെയുള്ള ഒറ്റ സംഖ്യകളുടെ തുക എത്ര [39 vareyulla otta samkhyakalude thuka ethra]
171524. രണ്ട് സംഖ്യകളുടെ ലസാഗു 24 ഉസാഗ 2 എങ്കിൽ ആ സംഖ്യയുടെ ഗുണനഫലം എത്രയാണ് [Randu samkhyakalude lasaagu 24 usaaga 2 enkil aa samkhyayude gunanaphalam ethrayaanu]
171525. 6×0.6×0.006=?
171526. ആസിഡുകളും ലോഹങ്ങളും പ്രവർത്തിച്ചാൽ ഉണ്ടാകുന്ന വാതകം ഏത് [Aasidukalum lohangalum pravartthicchaal undaakunna vaathakam ethu]
171527. ഏത് രാജ്യത്തെ പ്രസിഡന്റ് ഔദ്യോഗിക വസതിയാണ് വൈറ്റ് ഹൗസ് [Ethu raajyatthe prasidantu audyogika vasathiyaanu vyttu hausu]
171528. കൊച്ചി എന്ന പേരിൽ തുറമുഖം ഉള്ള വിദേശ രാജ്യം [Kocchi enna peril thuramukham ulla videsha raajyam]
171529. വിദേശ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ എത്ര [Videsha raajyangalumaayi athirtthi pankidunna inthyan samsthaanangal ethra]
171530. അന്താരാഷ്ട്ര കുടുംബദിനം [Anthaaraashdra kudumbadinam]
171531. പത്രം പ്രസിദ്ധീകരിച്ച ആദ്യ രാജ്യം [Pathram prasiddheekariccha aadya raajyam]
171532. ആദ്യമായി യുദ്ധ വിമാനം പറത്തിയ ഇന്ത്യക്കാരി [Aadyamaayi yuddha vimaanam paratthiya inthyakkaari]
171533. കേരളത്തിലെ ആദ്യ E-payment ജില്ല [Keralatthile aadya e-payment jilla]
171534. ഇന്ത്യയിലൂടെ മാത്രം ഒഴുകുന്ന സിന്ധുവിന്റെ പോഷകനദി [Inthyayiloode maathram ozhukunna sindhuvinte poshakanadi]
171535. കൃത്യമായി തീയതി നിശ്ചയിക്കാൻ കഴിഞ്ഞിട്ടുള്ള കേരളത്തിലെ ആദ്യ ശാസനം [Kruthyamaayi theeyathi nishchayikkaan kazhinjittulla keralatthile aadya shaasanam]
171536. അദിര അളവിന് ഉദാഹരണം ഏത് [Adira alavinu udaaharanam ethu]
171537. നിലവിൽ ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം എത്ര [Nilavil inthyayile kendra bharana pradeshangalude ennam ethra]
171538. ' ഓട് ' എന്ന പ്രത്യയം ഏത് വിഭക്തി യിലാണ് [' odu ' enna prathyayam ethu vibhakthi yilaanu]
171539. മലയാള ഭാഷയ്ക്ക് ക്ലാസിക്കൽ പദവി ലഭിച്ചത് എന്നാണ് [Malayaala bhaashaykku klaasikkal padavi labhicchathu ennaanu]
171540. അനുനാസികം അല്ലാത്ത അക്ഷരം ഏതാണ് [Anunaasikam allaattha aksharam ethaanu]
171542. നവരസങ്ങളിൽ നീല നിറം എന്തിനെ സൂചിപ്പിക്കുന്നു [Navarasangalil neela niram enthine soochippikkunnu]
171543. താഴെ തന്നിരിക്കുന്ന വാക്കുകളിൽ ഏതാണ് പോർച്ചുഗീസ് ഭാഷയിലേക്ക് ചേക്കേറിയത് [Thaazhe thannirikkunna vaakkukalil ethaanu porcchugeesu bhaashayilekku chekkeriyathu]
171544. 36, 60, 90, എന്നീ സംഖ്യകളുടെ ലസാഗു ഏത് [36, 60, 90, ennee samkhyakalude lasaagu ethu]
171545. 7 9 2 എന്നീ സംഖ്യകളുടെ ലസാഗു ഏത് [7 9 2 ennee samkhyakalude lasaagu ethu]
171546. 1001110 എന്ന ബൈനറി സംഖ്യയെ ദശാംശസംഖ്യയായി എഴുതുക [1001110 enna bynari samkhyaye dashaamshasamkhyayaayi ezhuthuka]
171547. 1001110 എന്ന ബൈനറി സംഖ്യയെ ദശാംശസംഖ്യയായി എഴുതുക [1001110 enna bynari samkhyaye dashaamshasamkhyayaayi ezhuthuka]
171548. 0.0125 ന് തുല്യമായ ശതമാനം % % % [0. 0125 nu thulyamaaya shathamaanam % % %]
171549. ഒരു കുട്ടിക്ക് എല്ലാ വിഷയങ്ങൾക്കും കൂടി കിട്ടിയ ആകെ മാർക്ക് 600 ൽ 450 ആണ് ആ കുട്ടിക്ക് കിട്ടിയ മാർക്ക് എത്ര ശതമാനം ആണ് [Oru kuttikku ellaa vishayangalkkum koodi kittiya aake maarkku 600 l 450 aanu aa kuttikku kittiya maarkku ethra shathamaanam aanu]
171550. ത്രികോണമിതിയുടെ പിതാവ് [Thrikonamithiyude pithaavu]