<<= Back Next =>>
You Are On Multi Choice Question Bank SET 3431

171551. താഴെപ്പറയുന്നവയിൽ ഉപഗ്രഹമില്ലാത്ത ഗ്രഹം ഏത് [Thaazhepparayunnavayil upagrahamillaattha graham ethu]





171552. ലോകത്ത് ഏറ്റവുമധികം രാജ്യ തലസ്ഥാനങ്ങളിലുടെ ഒഴുകുന്ന നദി ഏത് [Lokatthu ettavumadhikam raajya thalasthaanangalilude ozhukunna nadi ethu]





171553. സയണിസ്റ്റ് പ്രസ്ഥാനം ഏത് രാജ്യവുമായി ബന്ധപ്പെട്ടതാണ് [Sayanisttu prasthaanam ethu raajyavumaayi bandhappettathaanu]





171554. കാനഡയുടെ ദേശീയ വിനോദം എന്താണ് [Kaanadayude desheeya vinodam enthaanu]





171555. സിക്കന്ദ്ര ആരുടെ അന്ത്യവിശ്രമസ്ഥലമാണ് [Sikkandra aarude anthyavishramasthalamaanu]





171556. സ്റ്റീൽ ഉണ്ടാക്കുവാൻ ഇരുമ്പിനോട് ഒപ്പം ചേർക്കുന്ന വസ്തു [Stteel undaakkuvaan irumpinodu oppam cherkkunna vasthu]





171557. ആകാശഗോളങ്ങളുടെ ചക്രവാളത്തിൽ നിന്നുള്ള ഉന്നതി അളക്കുന്ന ഉപകരണം [Aakaashagolangalude chakravaalatthil ninnulla unnathi alakkunna upakaranam]





171558. മഹാവിസ്ഫോടനം എന്ന പദം ആദ്യമായി ഉപയോഗിച്ചത് [Mahaavisphodanam enna padam aadyamaayi upayogicchathu]





171559. ഫെറൽ നിയമം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു [Pheral niyamam enthumaayi bandhappettirikkunnu]





171560. ഇന്ത്യയിലെ ഏത് മെട്രോപോളിറ്റൻ നഗരത്തോട് ചേർന്നിട്ടാണ് ഗിണ്ടി ദേശീയോദ്യാനം ഉള്ളത് [Inthyayile ethu medropolittan nagaratthodu chernnittaanu gindi desheeyodyaanam ullathu]





171561. തുടർച്ചയായ രണ്ട് എണ്ണൽ സംഖ്യകളുടെ ഉത്തമ സാധാരണ ഘടകം എത്ര [Thudarcchayaaya randu ennal samkhyakalude utthama saadhaarana ghadakam ethra]





171562. 600 ന്റെ _______%= 84 [600 nte _______%= 84]





171563. കഴിഞ്ഞ തവണ 5000 കമ്പ്യൂട്ടർ വിറ്റ കമ്പനി ഈ വർഷം 6589 കമ്പ്യൂട്ടർ വിറ്റു കമ്പനിയുടെ വളർച്ച എത്ര ശതമാനം [Kazhinja thavana 5000 kampyoottar vitta kampani ee varsham 6589 kampyoottar vittu kampaniyude valarccha ethra shathamaanam]





171564. ഒരു പഞ്ചായത്ത് വാർഡിലെ ജനസംഖ്യ സ്ത്രീപുരുഷാനുപാതം 11:10 സ്ത്രീകൾ എത്ര [Oru panchaayatthu vaardile janasamkhya sthreepurushaanupaatham 11:10 sthreekal ethra]





171565. ഇന്ന് ചൊവ്വാഴ്ച ആണെങ്കിൽ 62 ദിവസം കഴിയുമ്പോൾ ഏത് ദിവസം [Innu chovvaazhcha aanenkil 62 divasam kazhiyumpol ethu divasam]





171566. സേവാസദൻ ആരുടെ കൃതിയാണ് [Sevaasadan aarude kruthiyaanu]





171567. തന്നിട്ടുള്ള ഉപഗ്രഹങ്ങളിൽ സൗരസ്ഥിര ഉപഗ്രഹം ഏത് [Thannittulla upagrahangalil saurasthira upagraham ethu]





171568. വാർഷിക ധനകാര്യ സ്റ്റേറ്റ്മെന്റ് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം ഏത് [Vaarshika dhanakaarya sttettmentu prathipaadikkunna bharanaghadana anuchchhedam ethu]





171569. സൈക്കോ അനലറ്റിക് തിയറി ആവിഷ്കരിച്ചത് [Sykko analattiku thiyari aavishkaricchathu]





171570. വൈജ്ഞാനിക വികാസവുമായി ബന്ധപ്പെട്ട സ്കീമ എന്ന ആശയം ആരുടേതാണ് [Vyjnjaanika vikaasavumaayi bandhappetta skeema enna aashayam aarudethaanu]





171571. അധ്യാപക കഥകളുടെ കഥാകാരൻ [Adhyaapaka kathakalude kathaakaaran]





171572. കവിത ചാട്ടവാറാക്കിയ കവി എന്നറിയപ്പെടുന്നത് [Kavitha chaattavaaraakkiya kavi ennariyappedunnathu]





171573. ദേശീയ വരുമാനം എത്ര മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു [Desheeya varumaanam ethra mekhalakalumaayi bandhappettirikkunnu]





171574. 941 ദിവസം തുടർച്ചയായി പ്രവർത്തിച്ച് ലോക റെക്കോർഡ് നേടിയ ഇന്ത്യയിലെ ആണവനിലയം ഏത് [941 divasam thudarcchayaayi pravartthicchu loka rekkordu nediya inthyayile aanavanilayam ethu]





171575. കിന്റർ ഗാർട്ടൻ എന്ന ജർമ്മൻ പദത്തിന്റെ അർത്ഥം [Kintar gaarttan enna jarmman padatthinte arththam]





171576. ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടിക്കായി സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത ജില്ലകളിൽ ഒന്ന് [Jillaa praathamika vidyaabhyaasa paripaadikkaayi samsthaanatthu aadyaghattatthil thiranjeduttha jillakalil onnu]





171577. മേൻമേൽ - സന്ധി നിർണയിക്കുക [Menmel - sandhi nirnayikkuka]





171578. മേഘത്തിന്റെ പര്യായം അല്ലാത്തത് ഏത് [Meghatthinte paryaayam allaatthathu ethu]





171579. എസ് കെ പൊറ്റക്കാടിനെ ജ്ഞാനപീഠത്തിന് അർഹനാക്കിയ കൃതി [Esu ke pottakkaadine jnjaanapeedtatthinu arhanaakkiya kruthi]





171580. നമ്മുടെ പതാകയിൽ അശോക ചക്രം വേണമെന്ന് ശുപാർശ ചെയ്തത് ആരാണ് [Nammude pathaakayil ashoka chakram venamennu shupaarsha cheythathu aaraanu]





171581. ഒരു വ്യക്തിയുടെ പുണ്യ പ്രാപ്തിയാണ് വിദ്യാഭ്യാസം എന്ന് അഭിപ്രായപ്പെട്ടത് [Oru vyakthiyude punya praapthiyaanu vidyaabhyaasam ennu abhipraayappettathu]





171582. 1653 നടന്ന കൂനൻ കുരിശ് കലാപത്തിന്റെ പ്രധാന പ്രദേശം ഏതായിരുന്നു [1653 nadanna koonan kurishu kalaapatthinte pradhaana pradesham ethaayirunnu]





171583. ലോകത്തിലെ ഏറ്റവും വലിയ പവിഴപുറ്റായ ഗ്രേറ്റ് ബാരിയർ റീഫ് ഏത് രാജ്യത്താണ് [Lokatthile ettavum valiya pavizhaputtaaya grettu baariyar reephu ethu raajyatthaanu]





171584. ഒരു രാജ്യത്തിന്റെ പൂർണമായ പരമാധികാരത്തിൽ വരുന്ന കടൽ ഭാഗം എത്ര നോട്ടിക്കൽ മൈൽ ആണ് [Oru raajyatthinte poornamaaya paramaadhikaaratthil varunna kadal bhaagam ethra nottikkal myl aanu]





171585. ഹൃദയത്തിന്റെ ആകൃതി ഏത് രൂപമാണ് [Hrudayatthinte aakruthi ethu roopamaanu]





171586. ആകെ സൗരോർജത്തിന്റെ എത്ര ശതമാനമാണ് ഭൂമിയിലെത്തുന്നത് [Aake saurorjatthinte ethra shathamaanamaanu bhoomiyiletthunnathu]





171587. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആരാണ് [Aikyaraashdrasabhayile inthyayude sthiram prathinidhi aaraanu]





171588. കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങളുടെ ജിഹ്വ എന്നറിയപ്പെട്ട മലയാളദിന പത്രം [Keralatthile desheeya prasthaanangalude jihva ennariyappetta malayaaladina pathram]





171589. ഗ്രീനിച്ച് എന്ന പ്രദേശം ഏത് രാജ്യത്താണ് [Greenicchu enna pradesham ethu raajyatthaanu]





171590. ഏത് രാജ്യമാണ് കോടതിയിൽ മൂന്നാംഭാഷയായി ഹിന്ദി ഉൾപ്പെടുത്തിയത് [Ethu raajyamaanu kodathiyil moonnaambhaashayaayi hindi ulppedutthiyathu]





171591. നെല്ലിന്റെ ക്രോമോസോം സംഖ്യ എത്രയാണ് [Nellinte kromosom samkhya ethrayaanu]





171592. പ്രധാനമന്ത്രിയെ നിയമിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന ഭരണഘടന അനുച്ഛേദം [Pradhaanamanthriye niyamikkaan raashdrapathikku adhikaaram nalkunna bharanaghadana anuchchhedam]





171593. 15 സംഖ്യകളുടെ ശരാശരി 41.4 ആണെങ്കിൽ ഈ 15 സംഖ്യകളുടെ ആകെ തുക എത്ര [15 samkhyakalude sharaashari 41. 4 aanenkil ee 15 samkhyakalude aake thuka ethra]





171594. 5 ആളുകൾ ചേർന്ന് ഒരു കുഴി കുഴിക്കുവാൻ രണ്ടു മണിക്കൂർ എടുക്കുകയാണെങ്കിൽ 12 ആളുകൾ ചേർന്ന് കുഴി കുഴിക്കുവാൻ എടുക്കുന്ന സമയം [5 aalukal chernnu oru kuzhi kuzhikkuvaan randu manikkoor edukkukayaanenkil 12 aalukal chernnu kuzhi kuzhikkuvaan edukkunna samayam]





171595. 56.7×5=283.5 ആണെങ്കിൽ 56.7×. 05 എത്രയാണ് [56. 7×5=283. 5 aanenkil 56. 7×. 05 ethrayaanu]





171596. ഘോഷി ഏത് [Ghoshi ethu]





171597. ' അമ്മയുടെ '- സന്ധി നിർണയിക്കുക [' ammayude '- sandhi nirnayikkuka]





171598. ക്രിയക്ക് ആധാരമായി നിൽക്കുന്ന കാരകം ഏതാണ് [Kriyakku aadhaaramaayi nilkkunna kaarakam ethaanu]





171599. 1ന്റെ 1% എത്രയാണ് [1nte 1% ethrayaanu]





171600. ആദ്യത്തെ 100 എണ്ണൽ സംഖ്യകൾ എഴുതിയാൽ 8 എത്ര തവണ ആവർത്തിക്കുക [Aadyatthe 100 ennal samkhyakal ezhuthiyaal 8 ethra thavana aavartthikkuka]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution