<<= Back Next =>>
You Are On Multi Choice Question Bank SET 3432

171601. മലയാളഭാഷയിലെ ആദ്യത്തെ പാട്ടുകൃതി [Malayaalabhaashayile aadyatthe paattukruthi]





171602. പ്രാചീന മണിപ്രവാളത്തിലെ അവസാന കൃതി [Praacheena manipravaalatthile avasaana kruthi]





171603. ഇരയിമ്മൻ തമ്പി രചിച്ച ആട്ടക്കഥകളിൽപെടാത്തത് [Irayimman thampi rachiccha aattakkathakalilpedaatthathu]





171604. കുമാരനാശാൻ കുട്ടികൾക്കായി രചിച്ച കൃതി [Kumaaranaashaan kuttikalkkaayi rachiccha kruthi]





171605. താഴെ നൽകിയിട്ടുള്ളതിൽ ഉള്ളൂർ എസ് പരമേശ്വര അയ്യരുമായി ബന്ധമില്ലാത്തത് ഏതാണ് [Thaazhe nalkiyittullathil ulloor esu parameshvara ayyarumaayi bandhamillaatthathu ethaanu]





171606. ആരെയും അനുകരിക്കാത്ത ആർക്കും അനുകരിക്കാനാവാത്ത കവി [Aareyum anukarikkaattha aarkkum anukarikkaanaavaattha kavi]





171607. കുമാരനാശാന്റെ നളിനിക്ക് അവതാരിക എഴുതിയത് [Kumaaranaashaante nalinikku avathaarika ezhuthiyathu]





171608. കണ്ണുനീർതുള്ളി എന്ന വിലാപകാവ്യം രചിച്ചത് [Kannuneerthulli enna vilaapakaavyam rachicchathu]





171609. കേരളോൽപ്പത്തി, പഴഞ്ചൊൽ മാല, കേരളപ്പഴമ എന്നിവയുടെ കർത്താവ് [Keralolppatthi, pazhanchol maala, keralappazhama ennivayude kartthaavu]





171610. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത ആത്മകഥയായി അറിയപ്പെടുന്നത് [Malayaalatthile aadya lakshanamottha aathmakathayaayi ariyappedunnathu]





171611. 'ഗ്ലിംസസ് ഓഫ് കേരള കൾച്ചർ' എന്ന ഗ്രന്ഥം രചിച്ചത് ['glimsasu ophu kerala kalcchar' enna grantham rachicchathu]





171612. ഗ്രന്ഥലോകം എന്ന മുഖ പത്രവുമായി ബന്ധപ്പെട്ട സ്ഥാപനം [Granthalokam enna mukha pathravumaayi bandhappetta sthaapanam]





171613. മലയാളത്തിലെ ആദ്യത്തെ ചെറുകഥ [Malayaalatthile aadyatthe cherukatha]





171614. താഴെ തന്നിരിക്കുന്ന കൃതികളിൽ വൈലോപ്പിള്ളി ശ്രീധരമേനോനുമായി ബന്ധമില്ലാത്ത കൃതിയേത് [Thaazhe thannirikkunna kruthikalil vyloppilli shreedharamenonumaayi bandhamillaattha kruthiyethu]





171615. ചുടലമുത്തു എന്ന കഥാപാത്രം ഏതു കൃതിയിലേതാണ് [Chudalamutthu enna kathaapaathram ethu kruthiyilethaanu]





171616. പുതുമലയാണ്മ തൻ മഹേശ്വരൻ എന്ന് എഴുത്തച്ചനെ വിശേഷിപ്പിച്ചതാരാണ്- [Puthumalayaanma than maheshvaran ennu ezhutthacchane visheshippicchathaaraan-]





171617. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം.? [Malayaalatthile aadyatthe raashdreeya naadakam.?]





171618. ' വെളിച്ചം ദുഖമാണ് ഉണ്ണീ.. തമസ്സല്ലോ സുഖപ്രദം ' - ആരുടെ വരികൾ.? [' veliccham dukhamaanu unnee.. Thamasallo sukhapradam ' - aarude varikal.?]





171619. 'വിശ്വദർശനം' എന്ന കൃതിയുടെ കർത്താവ് .? ['vishvadarshanam' enna kruthiyude kartthaavu .?]





171620. ആശയ ഗംഭീരൻ എന്നറിയപ്പെട്ട കവി ? [Aashaya gambheeran ennariyappetta kavi ?]





171621. ' ബന്ധനസ്ഥനായ അനിരുദ്ധൻ ' ആരുടെ കൃതിയാണ്.? [' bandhanasthanaaya aniruddhan ' aarude kruthiyaanu.?]





171622. മലയാളത്തിലെ ആദ്യ മഹാകാവ്യം ? [Malayaalatthile aadya mahaakaavyam ?]





171623. ആരുടെ മരണത്തെ അനുസ്മരിച്ചാണ് ആശാൻ പ്രരോദനം എഴുതിയത് [Aarude maranatthe anusmaricchaanu aashaan prarodanam ezhuthiyathu]





171624. കാഞ്ചനക്കൂടിന്റെ അഴികൾ കൊത്തിമുറിച്ച പഞ്ചവർണ്ണക്കിളി എന്ന് വള്ളത്തോളിനെ വിശേഷിപ്പിച്ചത് [Kaanchanakkoodinte azhikal kotthimuriccha panchavarnnakkili ennu vallattholine visheshippicchathu]





171625. നാട്യപ്രധാനം നഗരം ദരിദ്രം നാട്ടിൻപുറം നന്മകളാൽ സമൃദ്ധം - ആരുടെ വരികൾ [Naadyapradhaanam nagaram daridram naattinpuram nanmakalaal samruddham - aarude varikal]





171626. ചങ്ങമ്പുഴ ദേവഗീത എന്ന പേരിൽ വിവർത്തനം ചെയ്ത കൃതി [Changampuzha devageetha enna peril vivartthanam cheytha kruthi]





171627. വയലാർ ഗർജ്ജിക്കുന്നു എന്ന കവിത എഴുതിയത് [Vayalaar garjjikkunnu enna kavitha ezhuthiyathu]





171628. കേരള ഇബ്‌സൻ എന്നറിയപ്പെടുന്നത് [Kerala ibsan ennariyappedunnathu]





171629. മലയാളത്തിലെ പ്രഥമ സഞ്ചാര സാഹിത്യകൃതി [Malayaalatthile prathama sanchaara saahithyakruthi]





171630. കൂത്തിന്റെ ലിഖിത സാഹിത്യരൂപം [Kootthinte likhitha saahithyaroopam]





171631. മലയാളത്തിലെ പ്രകൃതി കാവ്യം എന്നറിയപ്പെടുന്ന കൃതി [Malayaalatthile prakruthi kaavyam ennariyappedunna kruthi]





171632. ക്രൈസ്തവ മഹാഭാരതം എന്ന് അറിയപ്പെടുന്ന കൃതി [Krysthava mahaabhaaratham ennu ariyappedunna kruthi]





171633. പെണ്ണുങ്ങളുടെ ബുദ്ധി എന്നുകൂടി പേരുള്ള മലയാളത്തിലെ പ്രസിദ്ധമായ നോവൽ [Pennungalude buddhi ennukoodi perulla malayaalatthile prasiddhamaaya noval]





171634. താരാവലി ചന്ദ്രസേനം എന്നറിയപ്പെടുന്ന കൃതി [Thaaraavali chandrasenam ennariyappedunna kruthi]





171635. കേരളാരാമം എന്നറിയപ്പെടുന്ന കൃതി [Keralaaraamam ennariyappedunna kruthi]





171636. നായർ മഹാകാവ്യം എന്ന വിശേഷണമുള്ള മലയാളത്തിലെ ചരിത്ര നോവൽ [Naayar mahaakaavyam enna visheshanamulla malayaalatthile charithra noval]





171637. വ്യവഹാരമാല എന്ന് കൂടി പേരുള്ള മലയാള നോവൽ [Vyavahaaramaala ennu koodi perulla malayaala noval]





171638. കേരള ശാകുന്തളം എന്ന വിശേഷണമുള്ള കൃതി [Kerala shaakunthalam enna visheshanamulla kruthi]





171639. ഗീതാ പ്രബന്ധം എന്ന പേരിൽ അറിയപ്പെടുന്ന കൃതി [Geethaa prabandham enna peril ariyappedunna kruthi]





171640. 'ഓർക്കുക വല്ലപ്പോഴും' എന്ന കൃതി രചിച്ചത് ആരാണ് ['orkkuka vallappozhum' enna kruthi rachicchathu aaraanu]





171641. ഒരു സ്നേഹം എന്ന വിശേഷണമുള്ള കൃതി [Oru sneham enna visheshanamulla kruthi]





171642. ദ്രാവിഡ വേദം എന്ന പേരിൽ അറിയപ്പെടുന്ന കൃതി [Draavida vedam enna peril ariyappedunna kruthi]





171643. അഞ്ചടി കവിത എന്ന വിശേഷണമുള്ള മലയാള കൃതി [Anchadi kavitha enna visheshanamulla malayaala kruthi]





171644. റോമാ യാത്ര എന്നുകൂടി പേരുള്ള മലയാള കൃതി [Romaa yaathra ennukoodi perulla malayaala kruthi]





171645. മുണ്ടക്കൽ സന്ദേശം എന്ന പേരിൽ കൂടി പ്രസിദ്ധം ആയിട്ടുള്ള സന്ദേശകാവ്യം [Mundakkal sandesham enna peril koodi prasiddham aayittulla sandeshakaavyam]





171646. 'ഇനി ഞാൻ ഉറങ്ങട്ടെ ' എന്ന നോവൽ എഴുതിയതാര് ['ini njaan urangatte ' enna noval ezhuthiyathaaru]





171647. മലയാളത്തിലെ ആദ്യ സൈബർ നോവൽ ആയ നൃത്തം ആരുടേതാണ് [Malayaalatthile aadya sybar noval aaya nruttham aarudethaanu]





171648. കായാതരൺ എന്ന ചലച്ചിത്രം എൻ എസ് മാധവന്റെ ഏത് കഥയെ ആസ്പദമാക്കിയാണ് എടുത്തിരിക്കുന്നത് [Kaayaatharan enna chalacchithram en esu maadhavante ethu kathaye aaspadamaakkiyaanu edutthirikkunnathu]





171649. സർവീസ് സ്റ്റോറി ആരുടെ ആത്മകഥയാണ് [Sarveesu sttori aarude aathmakathayaanu]





171650. എം കെ സാനുവിന് വയലാർ അവാർഡ് നേടിക്കൊടുത്ത നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന വ്യക്തി [Em ke saanuvinu vayalaar avaardu nedikkoduttha nakshathrangalude snehabhaajanam enna pusthakatthil prathipaadicchirikkunna vyakthi]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution