171667. വികലമല്ലാത്ത പ്രയോഗം ഏതെന്നു തിരിച്ചറിയുക [Vikalamallaattha prayogam ethennu thiricchariyuka]
171668. ചെമ്മനം ചാക്കോയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി [Chemmanam chaakkoykku kerala saahithya akkaadami avaardu labhiccha kruthi]
171669. ഇന്ദുലേഖ രചിക്കപ്പെട്ട വർഷം [Indulekha rachikkappetta varsham]
171670. രാംനാഥ് ഗോയങ്ക അവാർഡ് ഏത് മേഖലയിൽ ആണ് [Raamnaathu goyanka avaardu ethu mekhalayil aanu]
171671. കൊച്ചി രാജ്യത്തിന്റെ പ്രജാമണ്ഡലത്തിന്റെ ആദ്യ സമ്മേളനം നടന്നത് എവിടെ [Kocchi raajyatthinte prajaamandalatthinte aadya sammelanam nadannathu evide]
171672. ദക്ഷിണ ഭാരതത്തിലെ തക്ഷശില എന്നറിയപ്പെടുന്നത് [Dakshina bhaarathatthile thakshashila ennariyappedunnathu]
171673. തേനിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള പഞ്ചസാര ഏത് [Thenil ettavum kooduthal adangiyittulla panchasaara ethu]
171674. പുതിയ കോശങ്ങൾ ഉണ്ടാവുന്നതും ആയി ബന്ധപ്പെട്ട കല [Puthiya koshangal undaavunnathum aayi bandhappetta kala]
171675. താഴെ പറയുന്നവയിൽ പഞ്ചസാരയിൽ അടങ്ങിയിട്ടില്ലാത്ത മൂലകം [Thaazhe parayunnavayil panchasaarayil adangiyittillaattha moolakam]
171676. അപ്പൻഡിക്സ് എന്ന ഭാഗം ശരീരത്തിലെ ഏത് അവയവത്തിന്റെ അനുബന്ധമായാണ് സ്ഥിതി ചെയ്യുന്നത് [Appandiksu enna bhaagam shareeratthile ethu avayavatthinte anubandhamaayaanu sthithi cheyyunnathu]
171677. ശരീരത്തിലെ കാൽസ്യത്തിന്റെ അളവിനെ നിയന്ത്രിക്കുന്ന ഹോർമോൺ [Shareeratthile kaalsyatthinte alavine niyanthrikkunna hormon]
171679. ശിശു കിഷോർ തരുൺ എന്നിങ്ങനെ മൂന്ന് തലങ്ങളിലായി വിഭാവനം ചെയ്തിരിക്കുന്ന പദ്ധതി ഏത് [Shishu kishor tharun enningane moonnu thalangalilaayi vibhaavanam cheythirikkunna paddhathi ethu]
171680. ഇന്ത്യയിൽ ഇന്റർനെറ്റ് സംവിധാനം നിലവിൽ വന്ന വർഷം [Inthyayil intarnettu samvidhaanam nilavil vanna varsham]
171681. കേരള സ്കോട്ട് എന്നറിയപ്പെടുന്ന സാഹിത്യകാരൻ [Kerala skottu ennariyappedunna saahithyakaaran]
171682. കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശിമംഗലം ഏത് പഞ്ചായത്തിലാണ് [Kunchan nampyaarude janmasthalamaaya killikkurishimamgalam ethu panchaayatthilaanu]
171683. സരസ്വതി സമ്മാനം നേടിയ ആദ്യ മലയാളി [Sarasvathi sammaanam nediya aadya malayaali]
171684. മാൽഗുഡി ഡേയ്സ് ആരുടെ കൃതിയാണ് [Maalgudi deysu aarude kruthiyaanu]
171685. സഞ്ജയൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത് [Sanjjayan enna thoolika naamatthil ariyappedunnathu]
171686. വെള്ളായിയപ്പൻ ഏത് കൃതിയിലെ കഥാപാത്രമാണ് [Vellaayiyappan ethu kruthiyile kathaapaathramaanu]
171687. ഹിഗ്വിറ്റ എന്ന കൃതിയുടെ രചയിതാവ് [Higvitta enna kruthiyude rachayithaavu]
171688. ഒറ്റക്കണ്ണൻ പോക്കർ ഏത് കൃതിയിലെ കഥാപാത്രമാണ് [Ottakkannan pokkar ethu kruthiyile kathaapaathramaanu]
171689. എ വി അനിൽ കുമാറിന്റെ ചരിത്രത്തിനൊപ്പം നടന്ന ആൾ എന്ന കൃതിയിൽ പരാമർശിക്കുന്ന മഹത് വ്യക്തി [E vi anil kumaarinte charithratthinoppam nadanna aal enna kruthiyil paraamarshikkunna mahathu vyakthi]
171690. മറുപിറവി എന്ന നോവൽ രചിച്ചത് ആര് [Marupiravi enna noval rachicchathu aaru]
171692. പോരാ പോരാ നാളിൽ നാളിൽ എന്നു തുടങ്ങുന്ന ദേശഭക്തി ഗാനത്തിന്റെ രചയിതാവ് [Poraa poraa naalil naalil ennu thudangunna deshabhakthi gaanatthinte rachayithaavu]
171693. മലയാളത്തിലെ ഏറ്റവും വലിയ നോവൽ ആണല്ലോ അവകാശികൾ അതിലെ ഫ്ലാഷ്ബാക്ക് ഒഴികെയുള്ള പ്രധാനഭാഗങ്ങൾ ഏത് രാജ്യത്താണ് നടക്കുന്നത് [Malayaalatthile ettavum valiya noval aanallo avakaashikal athile phlaashbaakku ozhikeyulla pradhaanabhaagangal ethu raajyatthaanu nadakkunnathu]
171694. രണ്ടു ചൈനയിൽ എന്ന കൃതിയുടെ കർത്താവ് [Randu chynayil enna kruthiyude kartthaavu]
171695. കേരളത്തിന്റെ മലനാട് പ്രദേശത്ത് കൃഷി ചെയ്യുന്ന പ്രധാന കാർഷിക വിളകളിൽ പെടാത്തത് ഏത് [Keralatthinte malanaadu pradeshatthu krushi cheyyunna pradhaana kaarshika vilakalil pedaatthathu ethu]
171696. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് തീരപ്രദേശം [Keralatthinte bhoovisthruthiyude ethra shathamaanamaanu theerapradesham]
171697. കേരളത്തിൽ കോൾനിലങ്ങൾ കാണപ്പെടുന്ന ജില്ല ഏത് [Keralatthil kolnilangal kaanappedunna jilla ethu]
171698. ഗലീലിയോ ഗലീലിയുമായി ബന്ധമില്ലാത്ത ഏതാണ് [Galeeliyo galeeliyumaayi bandhamillaattha ethaanu]
171699. ഒരു പ്രൊജക്ടൈയിലിന് ഏറ്റവും കൂടിയ റെയിഞ്ച് ലഭിക്കുന്ന കോണളവ് [Oru projakdyyilinu ettavum koodiya reyinchu labhikkunna konalavu]
171700. ഒരു വസ്തുവിനുണ്ടാകുന്ന ആകെ വ്യത്യാസത്തിന്റെ നിരക്ക് അതിന് അനുഭവപ്പെടുന്ന അസന്തുലിത ബാഹ്യബലത്തിന് നേർ അനുപാതത്തിലും വ്യത്യാസം അസന്തുലിത ബാഹ്യബലത്തിന്റെ ദിശയിലായിരിക്കും ഇത് എത്രാം ചലനനിയമവുമായി ബന്ധപ്പെട്ടതാണ് [Oru vasthuvinundaakunna aake vyathyaasatthinte nirakku athinu anubhavappedunna asanthulitha baahyabalatthinu ner anupaathatthilum vyathyaasam asanthulitha baahyabalatthinte dishayilaayirikkum ithu ethraam chalananiyamavumaayi bandhappettathaanu]