171701. ഒന്നാം വർഗ ഉത്തോലകത്തിന് ഉദാഹരണം ഏത് [Onnaam varga uttholakatthinu udaaharanam ethu]
171702. രാമൻ പ്രഭാവത്തിന്റെ കണ്ടെത്തലിൽ സി വി രാമനെ സഹായിച്ച ഇന്ത്യക്കാരൻ [Raaman prabhaavatthinte kandetthalil si vi raamane sahaayiccha inthyakkaaran]
171703. വൈദ്യുതവിശ്ലേഷണ ത്തിന് ഉപയോഗിക്കുന്ന ലോഹങ്ങളിൽ പെടാത്തത് ഏത് [Vydyuthavishleshana tthinu upayogikkunna lohangalil pedaatthathu ethu]
171704. ഒരു ഫിലമെന്റ് ലാബിന്റെ ആയുസ്സ് [Oru philamentu laabinte aayusu]
171705. DC യെ AC ആക്കി മാറ്റാൻ ഉപയോഗിക്കുന്ന ഉപകരണം [Dc ye ac aakki maattaan upayogikkunna upakaranam]
171706. ജലം ഒരു സംയുക്തം ആണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ [Jalam oru samyuktham aanennu theliyiccha shaasthrajnjan]
171707. മലേറിയ ബാധിക്കുന്ന ശരീര ഭാഗമേത് [Maleriya baadhikkunna shareera bhaagamethu]
171708. എഴുതാൻ കഴിയാത്ത അവസ്ഥ [Ezhuthaan kazhiyaattha avastha]
171709. നായക ഗ്രന്ഥി എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് [Naayaka granthi enna aparanaamatthil ariyappedunnathu]
171710. ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയിൽ വച്ച് നടത്തിയിരുന്ന പ്രാചീന നദീതീര ഉത്സവം ആണല്ലോ മാമാങ്കം എത്ര വർഷം കൂടുമ്പോഴാണ് ഈ ഉത്സവം നടത്തിയിരുന്നത് [Bhaarathappuzhayude theeratthu thirunaavaayayil vacchu nadatthiyirunna praacheena nadeetheera uthsavam aanallo maamaankam ethra varsham koodumpozhaanu ee uthsavam nadatthiyirunnathu]
171711. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ബ്രോമിൻ ഏത് അവസ്ഥയിലാണ് കാണപ്പെടുന്നത് [Saadhaarana anthareeksha ooshmaavil bromin ethu avasthayilaanu kaanappedunnathu]
171712. നവരസം എന്നറിയപ്പെടുന്നത് എന്താണ് [Navarasam ennariyappedunnathu enthaanu]
171713. വാഴപ്പഴത്തിൽ കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം [Vaazhappazhatthil kooduthal adangiyirikkunna moolakam]
171714. കാഴ്ചയെ കുറിച്ച് ബോധം ഉണ്ടാക്കുന്ന തലച്ചോറിലെ ഭാഗം [Kaazhchaye kuricchu bodham undaakkunna thalacchorile bhaagam]
171715. ആറ്റത്തിലെ ചാർജില്ലാത്ത കണം ഏത് [Aattatthile chaarjillaattha kanam ethu]
171716. മജന്തയും പച്ചയും ചേർന്നാൽ ലഭിക്കുന്ന വർണ്ണം [Majanthayum pacchayum chernnaal labhikkunna varnnam]
171717. രാസവസ്തുക്കളുടെ നേർക്ക് വളരാനുള്ള ചെടികളുടെ പ്രവണത [Raasavasthukkalude nerkku valaraanulla chedikalude pravanatha]
171718. വായുവിൽ പുകയുന്ന ആസിഡ് [Vaayuvil pukayunna aasidu]
171719. ലോകത്തിൽ ആദ്യമായി എണ്ണ ഖനനം ആരംഭിച്ചത് എവിടെ [Lokatthil aadyamaayi enna khananam aarambhicchathu evide]
171720. ഗുണനിലവാരം കൂടിയ കൽക്കരി [Gunanilavaaram koodiya kalkkari]
171721. പെട്രോളിന്റെ ഗുണം പ്രസ്താവിക്കുന്ന യൂണിറ്റ് [Pedrolinte gunam prasthaavikkunna yoonittu]
171724. ഗ്രന്ഥികളെ കുറിച്ചുള്ള പഠനം [Granthikale kuricchulla padtanam]
171725. വില്യം ലോഗന്റെ മലബാർ മാനുവലിൽ പ്രതിപാദിച്ചിരിക്കുന്ന നദി [Vilyam logante malabaar maanuvalil prathipaadicchirikkunna nadi]
171726. ഭാരതപ്പുഴയുടെ പോഷകനദികളിൽ പെടാത്തത് ഏത് [Bhaarathappuzhayude poshakanadikalil pedaatthathu ethu]
171727. പെരിയാർ വന്യജീവി സങ്കേതം പ്രോജക്റ്റ് എലിഫന്റിന് കീഴിലായ വർഷം [Periyaar vanyajeevi sanketham projakttu eliphantinu keezhilaaya varsham]
171728. ഹിമാലയത്തിലെ സുഖവാസകേന്ദ്രമായ അൽമോറ ഏത് സംസ്ഥാനത്താണ് [Himaalayatthile sukhavaasakendramaaya almora ethu samsthaanatthaanu]
171729. ഡെക്കാനിലേക്കുള്ള താക്കോൽ എന്നറിയപ്പെടുന്ന ചുരം [Dekkaanilekkulla thaakkol ennariyappedunna churam]
171730. ഗുരുശിഖർ കൊടുമുടി ഏത് സംസ്ഥാനത്താണ് [Gurushikhar kodumudi ethu samsthaanatthaanu]
171731. പ്രകാശത്തിന്റെ വേഗത ഏതാണ്ട് കൃത്യമായി കണക്കാക്കിയ അമേരിക്കൻ ശാസ്ത്രജ്ഞൻ [Prakaashatthinte vegatha ethaandu kruthyamaayi kanakkaakkiya amerikkan shaasthrajnjan]
171732. ഒരു ഫാത്തം ആറടി ആണെങ്കിൽ ഒരു ഫാത്തം എത്ര മീറ്റർ ആണ് [Oru phaattham aaradi aanenkil oru phaattham ethra meettar aanu]
171733. മയിൽപീലിയിൽ കാണുന്ന വ്യത്യസ്ത വർണങ്ങൾ ഉണ്ടാക്കുന്ന സൂക്ഷ്മ കണികകൾ [Mayilpeeliyil kaanunna vyathyastha varnangal undaakkunna sookshma kanikakal]
171734. ഫാദർ ഓഫ് സോഡാ പോപ്പ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ [Phaadar ophu sodaa poppu ennariyappedunna shaasthrajnjan]
171735. ആൽബർട്ട് ഐസ്റ്റീൻ നോടുള്ള ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട മൂലകത്തിന്റെ അറ്റോമിക നമ്പർ എത്ര [Aalbarttu aistteen nodulla bahumaanaarththam naamakaranam cheyyappetta moolakatthinte attomika nampar ethra]
171736. മൂലകങ്ങൾക്ക് അവയുടെ പേരിന്റെ അടിസ്ഥാനത്തിൽ പ്രതീകങ്ങൾ നൽകുന്ന സമ്പ്രദായം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ [Moolakangalkku avayude perinte adisthaanatthil pratheekangal nalkunna sampradaayam aavishkariccha shaasthrajnjan]
171737. ഹൃദയസ്പന്ദനം നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം [Hrudayaspandanam niyanthrikkunna masthishka bhaagam]
171738. സാർവത്രിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് [Saarvathrika sveekartthaavu ennariyappedunna rakthagrooppu]
171739. മനുഷ്യശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ പേശി [Manushyashareeratthile ettavum balishdtamaaya peshi]
171740. ഭൂമി ഉരുണ്ടതാണെന്ന് ചലനാത്മകമാണ് എന്നും ആദ്യമായി അഭിപ്രായപ്പെട്ടത് [Bhoomi urundathaanennu chalanaathmakamaanu ennum aadyamaayi abhipraayappettathu]
171741. ക്ഷീരപഥത്തിലെ ഏറ്റവും വലിയ നക്ഷത്രഗണം [Ksheerapathatthile ettavum valiya nakshathraganam]
171742. സൂര്യനും ഭൂമിയും തമ്മിൽ അകലം ഏറ്റവും കൂടുതലുള്ള ദിവസം [Sooryanum bhoomiyum thammil akalam ettavum kooduthalulla divasam]
171743. ഒരു പാർസെക് എന്നാൽ [Oru paarseku ennaal]
171744. ഭൂമിയിൽനിന്ന് ദൃശ്യമായ സൂര്യന്റെ പ്രതലം [Bhoomiyilninnu drushyamaaya sooryante prathalam]
171745. സൗരയുഥത്തിലെ ഗ്രഹങ്ങൾ സൂര്യനിൽ നിന്നുള്ള അകലം അനുസരിച്ച് മൂന്നാമത് വരുന്ന ഗ്രഹം [Saurayuthatthile grahangal sooryanil ninnulla akalam anusaricchu moonnaamathu varunna graham]
171746. അച്ചുതണ്ടിന് ചരിവ് ഏറ്റവും കുറഞ്ഞ ഗ്രഹം [Acchuthandinu charivu ettavum kuranja graham]
171747. ഏറ്റവും വലിയ രാജ്യം [Ettavum valiya raajyam]
171748. ഗ്രേറ്റ് വിക്ടോറിയ മരുഭൂമി എവിടെയാണ് [Grettu vikdoriya marubhoomi evideyaanu]
171749. ലോക പർവ്വത ദിനം [Loka parvvatha dinam]
171750. ഭൂമിയിലെ ജലത്തിൽ ശുദ്ധ ജലത്തിന്റെ അളവ് എത്ര ശതമാനമാണ് [Bhoomiyile jalatthil shuddha jalatthinte alavu ethra shathamaanamaanu]