171751. മഴ വെള്ളത്തിന്റെ പിഎച്ച് മൂല്യം എത്രയാണ് [Mazha vellatthinte piecchu moolyam ethrayaanu]
171752. ഇന്ത്യയിലെ എവിടെ നിന്നാണ് ആദ്യമായി റോക്കറ്റ് വിക്ഷേപണം നടന്നത് [Inthyayile evide ninnaanu aadyamaayi rokkattu vikshepanam nadannathu]
171753. ഡിസ്ചാർജ് ലാമ്പിൽ മെർക്കുറി വാതകം നിറച്ചാൽ ലഭിക്കുന്ന നിറം ഏത് [Dischaarju laampil merkkuri vaathakam niracchaal labhikkunna niram ethu]
171754. ബോൾ പെൻ കണ്ടുപിടിച്ചത് ആര് [Bol pen kandupidicchathu aaru]
171755. കേരളത്തിലെ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി [Keralatthile ettavum kooduthal jalam vahikkunna nadi]
171756. രാജീവ് ഗാന്ധി ട്രോഫി വള്ളംകളി നടക്കുന്നത് എവിടെയാണ് [Raajeevu gaandhi drophi vallamkali nadakkunnathu evideyaanu]
171757. താഴെ കൊടുത്ത ജീവി സങ്കേതങ്ങളിൽ ഇടുക്കിയുമായി ബന്ധമില്ലാത്ത ഏതാണ് [Thaazhe koduttha jeevi sankethangalil idukkiyumaayi bandhamillaattha ethaanu]
171758. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്താൻ ഇന്ത്യയുടെ എത്ര ശതമാനം വനംആവശ്യമാണ് [Paaristhithika santhulithaavastha nilanirtthaan inthyayude ethra shathamaanam vanamaavashyamaanu]
171759. ബോർഘട്ട് ചുരം ഏത് സംസ്ഥാനത്താണ് [Borghattu churam ethu samsthaanatthaanu]
171760. 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭമേള നടക്കുന്ന സ്ഥലം [12 varshatthilorikkal nadakkunna mahaakumbhamela nadakkunna sthalam]
171761. ഉഷ്ണമേഖല പറുദീസ എന്നറിയപ്പെടുന്ന ഇന്ത്യൻ ദ്വീപ് [Ushnamekhala parudeesa ennariyappedunna inthyan dveepu]
171762. മഹാകാളി സന്ധി ഒപ്പുവച്ച രാജ്യങ്ങൾ [Mahaakaali sandhi oppuvaccha raajyangal]
171763. ലൗഹിത്യ എന്ന പ്രാചീന നാമം ഏത് നദിയുമായി [Lauhithya enna praacheena naamam ethu nadiyumaayi]
171764. ഓംകാരേശ്വർ ഡാം ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത് [Omkaareshvar daam ethu nadiyilaanu sthithi cheyyunnathu]
171765. അമർനാഥ് സ്ഥിതി ചെയ്യുന്ന നദീതീരം [Amarnaathu sthithi cheyyunna nadeetheeram]
171766. അർദ്ധ ഗംഗ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നദി [Arddha gamga enna aparanaamatthil ariyappedunna nadi]
171767. വിശപ്പില്ലാത്ത അവസ്ഥ [Vishappillaattha avastha]
171769. ഏറ്റവും വീര്യമുള്ള നിരോക്സീകാരി [Ettavum veeryamulla nirokseekaari]
171770. ഒരാൾ അയാളുടെ ശമ്പളത്തിന്റെ 65 ശതമാനം ചെലവാക്കുകയും 525 രൂപ സൂക്ഷിച്ചു വെക്കുകയും ചെയ്തു അയാളുടെ വാർഷിക വരുമാനം എത്രയാണ് [Oraal ayaalude shampalatthinte 65 shathamaanam chelavaakkukayum 525 roopa sookshicchu vekkukayum cheythu ayaalude vaarshika varumaanam ethrayaanu]
171771. 1999 ജനുവരി 1 വെള്ളിയാഴ്ചയായാൽ താഴെ പറയുന്നവയിൽ ഏതു വർഷമാണ് വെള്ളിയാഴ്ചയിൽ ആരംഭിക്കുന്നത് [1999 januvari 1 velliyaazhchayaayaal thaazhe parayunnavayil ethu varshamaanu velliyaazhchayil aarambhikkunnathu]
171772. 110100 എന്ന ബൈനറി സംഖ്യ ദശാംശ സംഖ്യ എഴുതുക [110100 enna bynari samkhya dashaamsha samkhya ezhuthuka]
171773. വിട്ടുപോയ സംഖ്യ ഏത് 3,10, 32,100,______? [Vittupoya samkhya ethu 3,10, 32,100,______?]
171774. കേരള സംസ്ഥാന കൃഷിവകുപ്പ് ഫ്രൂട്ട് വില്ലേജ് പദ്ധതി ആരംഭിച്ച ജില്ല [Kerala samsthaana krushivakuppu phroottu villeju paddhathi aarambhiccha jilla]
171775. കേരളത്തിലെ പ്രഥമ മെട്രോ പോലീസ് സ്റ്റേഷൻ ആരംഭിച്ചത് എവിടെ [Keralatthile prathama medro poleesu stteshan aarambhicchathu evide]
171776. ഏത് പട്ടണത്തിന്റെ പുതിയ പേരാണ് അയോധ്യ [Ethu pattanatthinte puthiya peraanu ayodhya]
171777. ബിഗ് ബേർഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ ഉപഗ്രഹം [Bigu berdu ennariyappedunna inthyan upagraham]
171778. ബിഗ് ബേർഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ ഉപഗ്രഹം [Bigu berdu ennariyappedunna inthyan upagraham]
171779. ആന എന്നർത്ഥം വരാത്ത പദം ഏത് [Aana ennarththam varaattha padam ethu]
171780. ആകാശ കുസുമ എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നത് [Aakaasha kusuma enna shyli kondu arththamaakkunnathu]
171781. തർക്കിച്ചാൽ ജയിക്കാം എന്നത് ഏത് വിനയെച്ച വിഭാഗത്തിൽപ്പെടുന്നു [Tharkkicchaal jayikkaam ennathu ethu vinayeccha vibhaagatthilppedunnu]
171782. മഞ്ഞമേൽകുപ്പായം പ്രക്ഷോഭം അരങ്ങേറുന്ന രാജ്യം [Manjamelkuppaayam prakshobham arangerunna raajyam]
171783. ആദ്യത്തെ സൈബർ പോസ്റ്റ് ഓഫീസ് സ്ഥാപിച്ച നഗരം [Aadyatthe sybar posttu opheesu sthaapiccha nagaram]
171784. ബൈക്ക് ആംബുലൻസ് സംവിധാനം ആരംഭിച്ച സംസ്ഥാനം [Bykku aambulansu samvidhaanam aarambhiccha samsthaanam]
171785. പ്രഥമ അന്തർദേശീയ വിദ്യാഭ്യാസ ദിനമായി ആചരിച്ചത് എന്ന് [Prathama anthardesheeya vidyaabhyaasa dinamaayi aacharicchathu ennu]
171786. ദേശീയ കഥകളി ദിനം [Desheeya kathakali dinam]
171787. എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർ വത്കരിച്ച ആദ്യത്തെ സംസ്ഥാനം [Ellaa panchaayatthukalum kampyoottar vathkariccha aadyatthe samsthaanam]
171788. ഇന്ത്യയിലെ പ്രഥമ സൈബർ യൂണിവേഴ്സിറ്റി നിലവിൽ വരുന്ന സംസ്ഥാനം [Inthyayile prathama sybar yoonivezhsitti nilavil varunna samsthaanam]
171789. 200നും 500നും ഇടക്ക് 7കൊണ്ട് നിശ്ലേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട് [200num 500num idakku 7kondu nishlesham harikkaavunna ethra samkhyakal undu]
171790. ഒരു സമാന്തര പ്രോഗ്രഷൻ രണ്ടാം പദം 10ഉം നാലാം പദം 16ഉം ആദ്യ പദം എത്ര [Oru samaanthara prograshan randaam padam 10um naalaam padam 16um aadya padam ethra]
171792. എല്ലാ രണ്ടക്ക സംഖ്യകളുടെ തുക എത്ര [Ellaa randakka samkhyakalude thuka ethra]
171793. ഒരു ലംബകത്തിന്റെ സമാന്തര വശങ്ങളുടെ നീളം 15 സെന്റീമീറ്റർ 29 സെന്റീമീറ്റർ സമാന്തര വശങ്ങൾ തമ്മിലുള്ള അകലം 12 സെന്റീമീറ്റർ ആയാൽ ഇവയുടെ വിസ്തീർണം എത്ര സെന്റിമീറ്റർ സ്ക്വയർ ആണ് [Oru lambakatthinte samaanthara vashangalude neelam 15 senteemeettar 29 senteemeettar samaanthara vashangal thammilulla akalam 12 senteemeettar aayaal ivayude vistheernam ethra sentimeettar skvayar aanu]
171794. താഴെ കൊടുത്തിരിക്കുന്നവയിൽ വ്യാകരണഗ്രന്ഥം ഏതാണ് [Thaazhe kodutthirikkunnavayil vyaakaranagrantham ethaanu]
171795. താഴെ കൊടുത്തവയിൽ വ്യത്യസ്തമായി നിൽക്കുന്ന പദമേത് [Thaazhe kodutthavayil vyathyasthamaayi nilkkunna padamethu]
171796. പച്ചപ്പുല്ല് സന്ധി നിർണയിക്കുക [Pacchappullu sandhi nirnayikkuka]
171797. രാജ്യത്തിന്റെ പേര് ഇന്ത്യ/ ഭാരതം എന്നാണ് എന്ന് പറയുന്ന ആർട്ടിക്കിൾ [Raajyatthinte peru inthya/ bhaaratham ennaanu ennu parayunna aarttikkil]
171798. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പാസാക്കിയത് എന്ന് [Inthyan indipendansu aakdu paasaakkiyathu ennu]
171799. നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുമ്പോൾ ആഭ്യന്തരമന്ത്രി [Naatturaajyangale inthyan yooniyanil layippikkumpol aabhyantharamanthri]
171800. ഇന്റർനാഷണൽ ഒളിമ്പിക്സ് കമ്മിറ്റിയുടെ സ്വർണ്ണ മെഡൽ കിട്ടിയ ആദ്യ വനിത [Intarnaashanal olimpiksu kammittiyude svarnna medal kittiya aadya vanitha]