<<= Back Next =>>
You Are On Multi Choice Question Bank SET 3436

171801. രണ്ടു തവണ ഐ എൻ സി സമ്മേളനത്തിന് വേദിയായ ആദ്യ നഗരം [Randu thavana ai en si sammelanatthinu vediyaaya aadya nagaram]





171802. കേരളത്തിലെ ആദ്യ ധനശാസ്ത്ര മാസിക [Keralatthile aadya dhanashaasthra maasika]





171803. ചന്ത കലാപം നടന്ന വർഷം [Chantha kalaapam nadanna varsham]





171804. കൊഴുപ്പ് നികുതി നിലവിൽ വന്ന ആദ്യ രാജ്യം [Kozhuppu nikuthi nilavil vanna aadya raajyam]





171805. ആളോഹരി വരുമാനം കൂടിയ സംസ്ഥാനം [Aalohari varumaanam koodiya samsthaanam]





171806. കോപ്പർ + സിങ്ക് +ടിൻ = ? [Koppar + sinku +din = ?]





171807. ജന്മി കുടിയാൻ വിളംബരം നടന്ന വർഷം [Janmi kudiyaan vilambaram nadanna varsham]





171808. പച്ചത്തുരുത്ത് എന്നറിയപ്പെടുന്ന ദ്വീപ് [Pacchatthurutthu ennariyappedunna dveepu]





171809. കേരളത്തിലെ ഏറ്റവും വലിയ ഭൂപ്രദേശം [Keralatthile ettavum valiya bhoopradesham]





171810. കേരളത്തിലെ കറുത്ത മണ്ണ് കാണപ്പെടുന്ന ചിറ്റൂർ താലൂക്ക് ഏത് ജില്ലയിലാണ് [Keralatthile karuttha mannu kaanappedunna chittoor thaalookku ethu jillayilaanu]





171811. സ്പടിക മണൽ കാണപ്പെടുന്ന കേരളത്തിലെ സ്ഥലം [Spadika manal kaanappedunna keralatthile sthalam]





171812. അഭ്ര നിക്ഷേപം ഏറ്റവും കൂടുതലുള്ള ജില്ല [Abhra nikshepam ettavum kooduthalulla jilla]





171813. കേരളത്തിലെ ജീവനാഡി എന്നറിയപ്പെടുന്ന നദി [Keralatthile jeevanaadi ennariyappedunna nadi]





171814. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ഉദ്ഘാടനം ചെയ്തത് [Keralatthile aadyatthe jalavydyutha paddhathiyaaya pallivaasal udghaadanam cheythathu]





171815. കേരളത്തിൽ വലുപ്പത്തിൽ നാലാമത് ഉള്ള നദി ഏത് [Keralatthil valuppatthil naalaamathu ulla nadi ethu]





171816. കേരളത്തിലെ വാർഷിക വർഷപാതം എത്ര [Keralatthile vaarshika varshapaatham ethra]





171817. കേരളത്തിൽ ജലസേചന പദ്ധതികൾ കൂടുതൽ ഉള്ള ജില്ല [Keralatthil jalasechana paddhathikal kooduthal ulla jilla]





171818. വനംവകുപ്പ് ഫിഷറീസ് വകുപ്പും ചേർന്ന് ഹരിതതീരം പദ്ധതി ആരംഭിച്ചത് എന്ന് [Vanamvakuppu phishareesu vakuppum chernnu harithatheeram paddhathi aarambhicchathu ennu]





171819. കേരളം വനവൽക്കരണ പദ്ധതി ആരംഭിച്ച വർഷം [Keralam vanavalkkarana paddhathi aarambhiccha varsham]





171820. തിരുവിതാംകൂർ വനനിയമം നിലവിൽ വന്നത് [Thiruvithaamkoor vananiyamam nilavil vannathu]





171821. ഇടുക്കിയിൽ നിന്ന് വൈദ്യുതി ഉൽപ്പാദനം ആരംഭിച്ചവർഷം [Idukkiyil ninnu vydyuthi ulppaadanam aarambhicchavarsham]





171822. പീച്ചി വാഴാനി വന്യജീവി സങ്കേതം നിലവിൽ വന്നത് [Peecchi vaazhaani vanyajeevi sanketham nilavil vannathu]





171823. പാണ്ഡവൻ പാറ സ്ഥിതി ചെയ്യുന്നത് എവിടെയാണ് [Paandavan paara sthithi cheyyunnathu evideyaanu]





171824. KSEB നിലവിൽ വന്നത് എന്ന് [Kseb nilavil vannathu ennu]





171825. ഇന്ത്യയിലെ രണ്ടാമത്തെ സമ്പൂർണ വൈദ്യുതീകൃത ജില്ല [Inthyayile randaamatthe sampoorna vydyutheekrutha jilla]





171826. കേരളത്തിലെ ദേശീയ ഉദ്യാനങ്ങളുടെ എണ്ണം [Keralatthile desheeya udyaanangalude ennam]





171827. ഇരവികുളം ദേശീയ ഉദ്യാനം ബഫർ സോൺ ആയി പ്രഖ്യാപിച്ച വർഷം [Iravikulam desheeya udyaanam baphar son aayi prakhyaapiccha varsham]





171828. കേരളത്തിൽ കടൽ തീരമുള്ള ജില്ലകൾ എത്ര [Keralatthil kadal theeramulla jillakal ethra]





171829. കേരള കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം [Kerala kaarshika sarvvakalaashaalayude aasthaanam]





171830. ഒന്നാംവിള, ശരത്കാലവിള, ഖാരിഫ് വിള എന്നിങ്ങനെ അറിയപ്പെടുന്നത് [Onnaamvila, sharathkaalavila, khaariphu vila enningane ariyappedunnathu]





171831. വിളവെടുപ്പ് ഗവേഷണ കേന്ദ്രം എവിടെയാണ് [Vilaveduppu gaveshana kendram evideyaanu]





171832. നബാർഡിന്റെ കേരളത്തിലെ ആസ്ഥാനം [Nabaardinte keralatthile aasthaanam]





171833. കേരള ലളിതകലാ അക്കാദമി നിലവിൽ വന്നത് [Kerala lalithakalaa akkaadami nilavil vannathu]





171834. കേരളം കയർ വർഷമായി ആചരിച്ചത് എന്ന് [Keralam kayar varshamaayi aacharicchathu ennu]





171835. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് രൂപീകരിച്ചവർഷം [Khaadi aandu villeju indasdreesu roopeekaricchavarsham]





171836. കേരള സംസ്ഥാന ഐടി മിഷൻ സ്ഥാപിതമായത് [Kerala samsthaana aidi mishan sthaapithamaayathu]





171837. ഹാൻടെക്സിന്റെ ആസ്ഥാനം [Haandeksinte aasthaanam]





171838. കേരള സംഗീത നാടക അക്കാദമിയുടെ ആദ്യ ചെയർമാൻ ആരായിരുന്നു [Kerala samgeetha naadaka akkaadamiyude aadya cheyarmaan aaraayirunnu]





171839. ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം [Ettavum kooduthal kozhuppu adangiyittulla sugandhavyanjjanam]





171840. ഏതു വന്യജീവി സങ്കേതത്തിലാണ് ഏഷ്യയിലെ ഏറ്റവും വലിയ കന്നിമാര തേക്ക് കാണപ്പെടുന്നത് [Ethu vanyajeevi sankethatthilaanu eshyayile ettavum valiya kannimaara thekku kaanappedunnathu]





171841. ഇന്ദിരാഗാന്ധിയുടെ പേരിൽ അറിയപ്പെടുന്ന വന്യജീവി സങ്കേതം [Indiraagaandhiyude peril ariyappedunna vanyajeevi sanketham]





171842. കേരളത്തിലെ ജില്ലകളുമായി മാത്രം അതിർത്തി പങ്കിടുന്ന ഏക ജില്ല [Keralatthile jillakalumaayi maathram athirtthi pankidunna eka jilla]





171843. കേരളത്തിൽ നെൽകൃഷി ഏറ്റവും കൂടുതലുള്ള ജില്ല [Keralatthil nelkrushi ettavum kooduthalulla jilla]





171844. കാർഷിക കടാശ്വാസ കമ്മീഷന്റെ ആസ്ഥാനം [Kaarshika kadaashvaasa kammeeshante aasthaanam]





171845. കേരളത്തിലെ പതിനാറാമത് വന്യജീവി സങ്കേതം [Keralatthile pathinaaraamathu vanyajeevi sanketham]





171846. ഏറ്റവും കുറവ് കൈത്തറി സഹകരണ സംഘങ്ങൾ ഉള്ളത് ഏത് ജില്ലയിലാണ് [Ettavum kuravu kytthari sahakarana samghangal ullathu ethu jillayilaanu]





171847. തിരുവിതാംകൂറിൽ ബാങ്കിംഗ് വ്യവസായം ആരംഭിച്ചത് ആരുടെ കാലത്താണ് [Thiruvithaamkooril baankimgu vyavasaayam aarambhicchathu aarude kaalatthaanu]





171848. കെഎസ്ആർടിസി നിലവിൽ വന്നവർഷം [Keesaardisi nilavil vannavarsham]





171849. കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനം രജിസ്റ്റർ ചെയ്യപ്പെടുന്ന ജില്ല [Keralatthil ettavum kooduthal vaahanam rajisttar cheyyappedunna jilla]





171850. കേരളത്തിൽ റെയിൽ ഗതാഗതം ആരംഭിച്ചത് എന്ന് [Keralatthil reyil gathaagatham aarambhicchathu ennu]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution