<<= Back Next =>>
You Are On Multi Choice Question Bank SET 3437

171851. ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം ആയ കൊച്ചി ഏത് കായികവുമായി ബന്ധപ്പെട്ടിരിക്കുന്നു [Inthyayile ettavum valiya thadaaka thuramukham aaya kocchi ethu kaayikavumaayi bandhappettirikkunnu]





171852. ജനസാന്ദ്രത കുറഞ്ഞ ജില്ല [Janasaandratha kuranja jilla]





171853. കേരളം ഏറ്റവും കൂടുതൽ പ്രാവശ്യം സന്ദർശിച്ചിട്ടുള്ള വിദേശസഞ്ചാരിയാണ് 'ഇബൻ ബത്തൂത്ത' ഇദ്ദേഹം എത്ര തവണ കേരളം സന്ദർശിച്ചിട്ടുണ്ട് [Keralam ettavum kooduthal praavashyam sandarshicchittulla videshasanchaariyaanu 'iban batthoottha' iddheham ethra thavana keralam sandarshicchittundu]





171854. കേരളത്തെ കുറിച്ച് മനോഹര വിവരണം ഉള്ള രഘുവംശത്തിന്റെ കർത്താവ് [Keralatthe kuricchu manohara vivaranam ulla raghuvamshatthinte kartthaavu]





171855. കേരളം സന്ദർശിച്ച ആദ്യ അറബി സഞ്ചാരി [Keralam sandarshiccha aadya arabi sanchaari]





171856. ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയത് ആര് [Shucheendram kymukku nirtthalaakkiyathu aaru]





171857. ഗുപ്ത വർഷം ആരംഭിച്ചത് എപ്പോൾ [Guptha varsham aarambhicchathu eppol]





171858. ചൈനീസ് സഞ്ചാരിയായ ഹുയാൻ സാങ് കേരളം സന്ദർശിച്ച വർഷം [Chyneesu sanchaariyaaya huyaan saangu keralam sandarshiccha varsham]





171859. ജയസിംഹനാട് എന്നറിയപ്പെട്ട സ്ഥലം [Jayasimhanaadu ennariyappetta sthalam]





171860. നാട് നാട്ടുകാരാൽ ഭരിക്കണം എന്ന് പറഞ്ഞത് [Naadu naattukaaraal bharikkanam ennu paranjathu]





171861. തിരുവിതാംകൂർ ചരിത്രത്തിലെ ഏറ്റവും അശക്തനായ ഭരണാധികാരി [Thiruvithaamkoor charithratthile ettavum ashakthanaaya bharanaadhikaari]





171862. കേരളത്തിൽ സൂക്ഷ്മ ശിലായുധങ്ങൾ കണ്ടെടുക്കപ്പെട്ട സ്ഥലം [Keralatthil sookshma shilaayudhangal kandedukkappetta sthalam]





171863. കേരളത്തിൽ പ്രചാരം ഉണ്ടായിരുന്ന സ്പാനിഷ് നാണയങ്ങൾ [Keralatthil prachaaram undaayirunna spaanishu naanayangal]





171864. ടിപ്പുവിന്റെ അക്രമണം പ്രതിരോധിക്കുവാൻ നെടുംകോട്ട പണിത രാജാവ് [Dippuvinte akramanam prathirodhikkuvaan nedumkotta panitha raajaavu]





171865. കൊച്ചിയിലെ ആദ്യത്തെ വനിതാ ഭരണാധികാരി [Kocchiyile aadyatthe vanithaa bharanaadhikaari]





171866. വീരരായൻ പുതിയ പണം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു [Veeraraayan puthiya panam aarumaayi bandhappettirikkunnu]





171867. കുളച്ചൽ യുദ്ധം നടന്നത് എപ്പോൾ [Kulacchal yuddham nadannathu eppol]





171868. നെയ്യാറ്റിൻകരയുടെ രാജകുമാരൻ എന്നറിയപ്പെട്ടത് [Neyyaattinkarayude raajakumaaran ennariyappettathu]





171869. സംഘകാലത്തെ പ്രമുഖ രാജവംശം [Samghakaalatthe pramukha raajavamsham]





171870. ദേവദാസി സമ്പ്രദായത്തെ കുറിച്ച് പ്രതിപാദിക്കുന്ന ശാസനം [Devadaasi sampradaayatthe kuricchu prathipaadikkunna shaasanam]





171871. സംഘകാലത്തെ ജൈനമതത്തിന്റെയും ജൈന വിജ്ഞാനത്തിന്റെയും ആസ്ഥാനം ഏത് ജില്ലയിൽ ആയിരുന്നു [Samghakaalatthe jynamathatthinteyum jyna vijnjaanatthinteyum aasthaanam ethu jillayil aayirunnu]





171872. കൊച്ചിയിൽ ദിവാൻ ഭരണം അവസാനിച്ച വർഷം [Kocchiyil divaan bharanam avasaaniccha varsham]





171873. സംഘകാലത്തെ കൃതികളിൽ ഏറ്റവും പഴയത് [Samghakaalatthe kruthikalil ettavum pazhayathu]





171874. വിക്രമാദിത്യ വരഗുണൻ പാലിയം ശാസനം പുറപ്പെടുവിച്ചത് [Vikramaadithya varagunan paaliyam shaasanam purappeduvicchathu]





171875. കേരളത്തിൽ നിന്ന് കണ്ടെത്തിയ ആദ്യ ചരിത്രരേഖ [Keralatthil ninnu kandetthiya aadya charithrarekha]





171876. പ്രാചീന കേരളത്തിൽ റിപ്പോളിൻ എന്നറിയപ്പെട്ട പട്ടണം [Praacheena keralatthil rippolin ennariyappetta pattanam]





171877. വേണാട് രാജ്യത്തിന്റെ ആസ്ഥാനം [Venaadu raajyatthinte aasthaanam]





171878. ഭാരതത്തിലെ മഹത്തായ വാണിജ്യകേന്ദ്രം എന്ന് നിക്കോളോകോണ്ടി വിശേഷിപ്പിച്ചത് ഏത് സ്ഥലത്താണ് [Bhaarathatthile mahatthaaya vaanijyakendram ennu nikkolokondi visheshippicchathu ethu sthalatthaanu]





171879. തമിഴ് ബൈബിൾ എന്നറിയപ്പെടുന്നത് [Thamizhu bybil ennariyappedunnathu]





171880. ചിറവ സ്വരൂപം എന്നറിയപ്പെടുന്നത് [Chirava svaroopam ennariyappedunnathu]





171881. പതിനെട്ടരക്കവികളിൽ അരക്കവി എന്നറിയപ്പെടുന്നത് [Pathinettarakkavikalil arakkavi ennariyappedunnathu]





171882. ഐഎൻഎസ് കുഞ്ഞാലി നാവിക പരിശീലന കേന്ദ്രം എവിടെയാണ് [Aienesu kunjaali naavika parisheelana kendram evideyaanu]





171883. പ്രാചീനകേരളത്തിലെ മൗതാൻ എന്നറിയപ്പെട്ട പട്ടണം [Praacheenakeralatthile mauthaan ennariyappetta pattanam]





171884. 'ദേവാനാം പ്രിയദർശിനി' എന്നറിയപ്പെട്ട പ്രാചീന ഭാരതത്തിലെ ചക്രവർത്തിയാര് ? ['devaanaam priyadarshini' ennariyappetta praacheena bhaarathatthile chakravartthiyaaru ?]





171885. 'രണ്ടാം അലക്‌സാണ്ടർ' എന്നറിയപ്പെടുന്ന ഡൽഹി സുൽത്താൻ ? ['randaam alaksaandar' ennariyappedunna dalhi sultthaan ?]





171886. നിയമത്തിനു മുന്നിൽ എല്ലാവരും സമന്മാർ എന്ന് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനാ ആർട്ടിക്കിൾ [Niyamatthinu munnil ellaavarum samanmaar ennu prathipaadikkunna inthyan bharanaghadanaa aarttikkil]





171887. നർമദാ-താപ്തി നദികൾക്കിടയിലുള്ള പർവ്വതനിര [Narmadaa-thaapthi nadikalkkidayilulla parvvathanira]





171888. 'ഏകാന്തതയുടെ നൂറ് വർഷങ്ങൾ' ആരുടെ നോവലാണ് ['ekaanthathayude nooru varshangal' aarude novalaanu]





171889. ഇന്ത്യയിലെ ആദ്യത്തെ ബിയോസ്ഫിയർ റിസർവ് ഏതാണ് [Inthyayile aadyatthe biyosphiyar risarvu ethaanu]





171890. കടൽത്തീരത്തിന്റെ കാര്യത്തിൽ ഇന്ത്യക്ക് ലോകത്തിൽ എത്രാം സ്ഥാനം [Kadalttheeratthinte kaaryatthil inthyakku lokatthil ethraam sthaanam]





171891. കാൾ സാഗൻ സ്മാരകം സ്ഥിതി ചെയ്യുന്നത് ഏത് ഗ്രഹത്തിലാണ് [Kaal saagan smaarakam sthithi cheyyunnathu ethu grahatthilaanu]





171892. റബ്ബറിന്റെ ജന്മദേശം [Rabbarinte janmadesham]





171893. ഗലീന ഏത് ലോഹത്തിന്റെ അയിരാണ് [Galeena ethu lohatthinte ayiraanu]





171894. 1 നും 100 നും ഇടയിലുള്ള ഒറ്റ സംഖ്യകളുടെ തുകയെന്ത് [1 num 100 num idayilulla otta samkhyakalude thukayenthu]





171895. 5000 രൂപക്ക് 3 വർഷത്തേക്ക് 10% നിരക്കിൽ കൂട്ടുപലിശ എന്തായിരിക്കും [5000 roopakku 3 varshatthekku 10% nirakkil koottupalisha enthaayirikkum]





171896. 2000 ഡിസംബർ 31 ഞായറാഴ്ച്ച ആയാൽ2003 ജനവരി 3 ഏത് ദിവസം? [2000 disambar 31 njaayaraazhccha aayaal2003 janavari 3 ethu divasam?]





171897. കേരളത്തിലെ ആദ്യത്തെ മഹിളാസമ്മേളനം നടന്നത് എവിടെ [Keralatthile aadyatthe mahilaasammelanam nadannathu evide]





171898. കേരളത്തിലെ ആദ്യത്തെ റയിൽപ്പാത നിർമ്മിച്ച വർഷം [Keralatthile aadyatthe rayilppaatha nirmmiccha varsham]





171899. ഐക്യകേരളത്തിലെ ആദ്യത്തെ ആരോഗ്യ വകുപ്പ് മന്ത്രി [Aikyakeralatthile aadyatthe aarogya vakuppu manthri]





171900. അയ്യപ്പനും കോശിയും എന്ന മലയാള സിനിമയുടെ സംവിധായകൻ [Ayyappanum koshiyum enna malayaala sinimayude samvidhaayakan]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution