171901. ഇന്ത്യക്ക് എത്രാമത്തെ തവണയാണ് UN രക്ഷാസമിതിയിൽ താൽകാലിക അംഗത്വം ലഭിക്കുന്നത് [Inthyakku ethraamatthe thavanayaanu un rakshaasamithiyil thaalkaalika amgathvam labhikkunnathu]
171902. ഭീകരപ്രവർത്തനങ്ങളെ നേരിടാൻ 1984-ൽ രൂപം കൊണ്ട സേനാവിഭാഗം [Bheekarapravartthanangale neridaan 1984-l roopam konda senaavibhaagam]
171903. ശ്രീനഗറിനെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന ചുരം [Shreenagarine ladaakkumaayi bandhippikkunna churam]
171904. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തത് [Bamglaadeshumaayi athirtthi pankidunna samsthaanangalil ulppedaatthathu]
171905. 1946 ലെ കാബിനറ്റ് മിഷൻ പദ്ധതിയുടെ ചെയർമാൻ ആര് [1946 le kaabinattu mishan paddhathiyude cheyarmaan aaru]
171906. ഭരണഘടനയുടെ ആമുഖം ഭേദഗതിചെയ്ത വർഷം [Bharanaghadanayude aamukham bhedagathicheytha varsham]
171907. ചുവടെ കൊടുത്തിരിക്കുന്നവയിൽ വലുത് ഏത് [Chuvade kodutthirikkunnavayil valuthu ethu]
171908. കലണ്ടറിൽ 4 തീയതികൾ രൂപീകരിക്കുന്ന സമചതുരത്തിൽ കാണുന്ന തീയതി കളുടെ തുക 64 എങ്കിൽ ഏറ്റവും ചെറിയ തീയതി ഏത് [Kalandaril 4 theeyathikal roopeekarikkunna samachathuratthil kaanunna theeyathi kalude thuka 64 enkil ettavum cheriya theeyathi ethu]
171909. ഒരു ക്ലോക്കിൽ 12 അടിക്കാൻ 22 സെക്കൻഡ് സമയം എടുക്കും. 6 അടിക്കാൻ എത്ര സെക്കൻഡ് സമയം വേണം [Oru klokkil 12 adikkaan 22 sekkandu samayam edukkum. 6 adikkaan ethra sekkandu samayam venam]
171910. 10 പൂച്ചകൾ 10 സെക്കൻഡിൽ 10 എലികളെ തിന്നും. 100 സെക്കൻഡിൽ 100 എലികളെ തിന്നാൻ എത്ര പൂച്ച വേണം ? [10 poocchakal 10 sekkandil 10 elikale thinnum. 100 sekkandil 100 elikale thinnaan ethra pooccha venam ?]
171911. ഒരു സമഷഡ്ഭുജത്തിൻറെ ബാഹ്യകോണുകളുടെ തുക എന്ത് [Oru samashadbhujatthinre baahyakonukalude thuka enthu]
171922. പങ്കിപണിക്കർ ഏതു കൃതിയിലെ കഥാപാത്രമാണ് [Pankipanikkar ethu kruthiyile kathaapaathramaanu]
171923. സ്ത്രീലിംഗ പദം കണ്ടെത്തുക [Sthreelimga padam kandetthuka]
171924. 2020 മരണാനന്തര ബഹുമതിയായി പത്മഭൂഷൻ ലഭിച്ച മലയാളിയായ നിയമ പണ്ഡിതൻ [2020 maranaananthara bahumathiyaayi pathmabhooshan labhiccha malayaaliyaaya niyama pandithan]
171925. ലോകായുക്ത സംവിധാനം ആവിഷ്കരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം [Lokaayuktha samvidhaanam aavishkariccha aadya inthyan samsthaanam]
171926. ഇന്ത്യയിൽ ആദ്യമായി സോളാർ ബോട്ട് സർവീസ് ആരംഭിച്ച സംസ്ഥാനം [Inthyayil aadyamaayi solaar bottu sarveesu aarambhiccha samsthaanam]
171927. കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസംഘടനയുടെ (UNO) വിഭാഗം ഏതാണ് [Kuttikalkku vendi pravartthikkunna aikyaraashdrasamghadanayude (uno) vibhaagam ethaanu]
171928. ഡോ: വർഗീസ് കുര്യൻ താഴെ പറയുന്നതിൽ ഏത് മേഖലയുമായാണ് കൂടുതൽ ബന്ധം [Do: vargeesu kuryan thaazhe parayunnathil ethu mekhalayumaayaanu kooduthal bandham]
171929. 'നിങ്ങൾ എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം' സ്വാതന്ത്ര്യസമര കാലത്ത് ഇന്ത്യക്കാരെ ആവേശം കൊള്ളിച്ച ഈ വാക്കുകൾ ആരുടേതാണ് ['ningal enikku raktham tharoo njaan ningalkku svaathanthryam tharaam' svaathanthryasamara kaalatthu inthyakkaare aavesham kolliccha ee vaakkukal aarudethaanu]
171930. വിവരാവകാശനിയമം നിലവിൽ വന്നത് ഒക്ടോബര് 12 നാണ് .ഏത് വർഷം [Vivaraavakaashaniyamam nilavil vannathu okdobaru 12 naanu . Ethu varsham]
171931. ഒരാളെപ്പറ്റിപറയാം. വ്ലാദിമിർ ഇലിച്ച് ഉല്യാനോവ് എന്നാണ് പേര് . ൽ ലോകത്തിന്റെ ഗതിമാറ്റിയ റഷ്യൻ വിപ്ലവത്തിന് നേതൃത്വം നൽകി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രാഷ്ട്രീയമാറ്റത്തിന്റെ നായനായ ഇദ്ദേഹം ആരാണ് ? [Oraaleppattiparayaam. Vlaadimir ilicchu ulyaanovu ennaanu peru . L lokatthinte gathimaattiya rashyan viplavatthinu nethruthvam nalki. Irupathaam noottaandile ettavum valiya raashdreeyamaattatthinte naayanaaya iddheham aaraanu ?]
171932. രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്ക അണുബോംബ് വർഷിച്ച ഒരു നഗരം പിന്നീട് ഏഷ്യൻ ഗെയിമ്സിന് വേദിയായി . ഏതാണ് ഈ നഗരം? [Randaam loka mahaayuddhakaalatthu amerikka anubombu varshiccha oru nagaram pinneedu eshyan geyimsinu vediyaayi . Ethaanu ee nagaram?]
171933. 'മലയാള സിനിമയുടെ പിതാവ് ' എന്നറിയപ്പെടുന്ന ചലച്ചിത്രകാരൻ ആരാണ് ['malayaala sinimayude pithaavu ' ennariyappedunna chalacchithrakaaran aaraanu]
171934. 'എനിക്കൊരു സ്വപ്നമുണ്ട് ......' അമ്പത് വർഷം മുൻപ് ഒരാൾ അമേരിക്കയിൽ നടത്തിയ പ്രസംഗത്തിൽ ആവർത്തിച്ചു പറഞ്ഞ വാക്യമാണിത്. ആരായിരുന്നു അദ്ദേഹം? ['enikkoru svapnamundu ......' ampathu varsham munpu oraal amerikkayil nadatthiya prasamgatthil aavartthicchu paranja vaakyamaanithu. Aaraayirunnu addheham?]
171935. ഫിദൽ കാസ്ട്രോ ഏത് രാജ്യത്തിന്റെ പ്രസിഡന്റായിരുന്നു [Phidal kaasdro ethu raajyatthinte prasidantaayirunnu]
171936. ശ്രീനാരായണ ഗുരു ഇവിടെ നടത്തിയ പ്രതിഷ്ഠ വളരെ പ്രശസ്തമാണ് [Shreenaaraayana guru ivide nadatthiya prathishdta valare prashasthamaanu]
171937. 150 വർഷം പിന്നിട്ട പ്രശസ്തമായ നോവലാണ് 'പാവങ്ങൾ'.ഈ നോവൽ എഴുതിയത് ? [150 varsham pinnitta prashasthamaaya novalaanu 'paavangal'. Ee noval ezhuthiyathu ?]
171938. കേരള സംസ്ഥാനം രൂപീകരിച്ച ശേഷം ആദ്യമായി പൊതു തെരഞ്ഞെടുപ്പ് നടന്നത് എപ്പോൾ [Kerala samsthaanam roopeekariccha shesham aadyamaayi pothu theranjeduppu nadannathu eppol]
171939. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ആരായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് [Inthyakku svaathanthryam labhikkumpol aaraayirunnu inthyan naashanal kongrasu prasidantu]
171940. ഇന്ത്യയിൽ ഭൂദാന പ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തി ആര് [Inthyayil bhoodaana prasthaanatthinu thudakkam kuriccha vyakthi aaru]
171941. ഏത് വേദത്തിലാണ് ഗായത്രീ മന്ത്രം ഉള്ളത് [Ethu vedatthilaanu gaayathree manthram ullathu]
171942. ശ്രീ ബുദ്ധന്റെ യഥാര്‍ത്ഥ നാമം ? [Shree buddhante yathaarththa naamam ?]