171960. ഏത് വിപ്ലവത്തിന്റെ മുദ്രാവാക്യമായിരുന്നു സ്വാതന്ത്ര്യം ,സമത്വം, സാഹോദര്യം ? [Ethu viplavatthinte mudraavaakyamaayirunnu svaathanthryam ,samathvam, saahodaryam ?]
171961. അങ്കിൾ ഹോ – എന്ന അപരനാമത്തിൽ അറിയപ്പെട്ട വിമോചനനായകൻ ? [Ankil ho – enna aparanaamatthil ariyappetta vimochananaayakan ?]
171962. ഹിരോഷിമയിൽ അണുബോംബ് അക്രമണം നടന്ന വർഷം ? [Hiroshimayil anubombu akramanam nadanna varsham ?]
171963. വെടിമരുന്ന് കണ്ടു പിടിച്ചത് ഏത് രാജ്യക്കാരാണ് ? [Vedimarunnu kandu pidicchathu ethu raajyakkaaraanu ?]
171964. ചക്രത്തിന്റെ കടുപിടുത്തം ഏതു ചരിത്രാതീത കാലഘട്ടത്തിന്റെ പ്രത്യേകതയാണ് .? [Chakratthinte kadupiduttham ethu charithraatheetha kaalaghattatthinte prathyekathayaanu .?]
171965. സുപ്രസിദ്ധമായ ” എമിലി ” എന്ന കൃതി ആരാണ് എഴുതിയത്.? [Suprasiddhamaaya ” emili ” enna kruthi aaraanu ezhuthiyathu.?]
171966. സർവ്വരാജ്യ സഖ്യം രൂപീകരിക്കുന്നതിൽ പ്രധാനപങ്ക് വഹിച്ച അമേരിക്കൻ പ്രസിഡന്റ് .? [Sarvvaraajya sakhyam roopeekarikkunnathil pradhaanapanku vahiccha amerikkan prasidantu .?]
171967. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ച വർഷം.? [Kammyoonisttu maaniphestto prasiddheekariccha varsham.?]
171968. ഏഷ്യയിൽ ആദ്യമായി ബൈബിൾ അച്ചടിക്കപ്പെട്ട ഭാഷ .? [Eshyayil aadyamaayi bybil acchadikkappetta bhaasha .?]
171969. ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന ഭാഷ .? [Lokatthu ettavum kooduthal janangal samsaarikkunna bhaasha .?]
171971. ചൈനയിലെ ബുദ്ധൻ എന്നറിയപ്പെട്ട വ്യക്തി ? [Chynayile buddhan ennariyappetta vyakthi ?]
171972. തമിഴ്നാട്ടിൽ നിയമലംഘനപ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഉപ്പു കുറുക്കൽ നടത്തിയ സ്ഥലം [Thamizhnaattil niyamalamghanaprasthaanatthinte bhaagamaayi nadanna uppu kurukkal nadatthiya sthalam]
171973. ഇന്ത്യൻ വിപ്ലവ പ്രസ്ഥാനമായ അനുശീലൻ സമിതി എന്ന സംഘടന സ്ഥാപിക്കപ്പെട്ട സ്ഥലം [Inthyan viplava prasthaanamaaya anusheelan samithi enna samghadana sthaapikkappetta sthalam]
171974. സ്വാതന്ത്രാനന്തര ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യം [Svaathanthraananthara inthyan yooniyanil cheraan visammathiccha naatturaajyam]
171975. ഖേദയിലെ പ്രസിദ്ധമായ കർഷക സമരം നടന്ന വർഷം [Khedayile prasiddhamaaya karshaka samaram nadanna varsham]
171976. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം [1857le onnaam svaathanthrya samaram pottippurappetta sthalam]
171977. ബ്രിട്ടീഷുകാർക്ക് ഇന്ത്യയിൽ നേരിടേണ്ടി വന്ന ഏറ്റവും വലിയ ഗോത്ര വർഗ കലാപം [Britteeshukaarkku inthyayil neridendi vanna ettavum valiya gothra varga kalaapam]
171978. ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗത്വം രാജി വെച്ച കോൺഗ്രസ് പ്രസിഡണ്ട് [Jaaliyanvaalaabaagu koottakkolayil prathishedhicchu vysroyiyude eksikyootteevu kaunsil amgathvam raaji veccha kongrasu prasidandu]
171979. ഖിലാഫത്ത് പ്രസ്ഥാനവും ദേശീയ പ്രസ്ഥാനവും ഒരുമിച്ച് പ്രവർത്തിച്ച കാലയളവ് [Khilaaphatthu prasthaanavum desheeya prasthaanavum orumicchu pravartthiccha kaalayalavu]
171980. അഹമ്മദാബാദ് തുണിമിൽ സമരത്തിന്റെ മുഖ്യകാരണം [Ahammadaabaadu thunimil samaratthinte mukhyakaaranam]
171981. ബംഗാളിൽ ബ്രിട്ടീഷ് ഭരണത്തെ എതിർത്ത വർഗ്ഗക്കാർ [Bamgaalil britteeshu bharanatthe ethirttha varggakkaar]
171982. നീൽ ദർപ്പൺ എന്ന നാടകം രചിച്ചത് [Neel darppan enna naadakam rachicchathu]
171983. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ദക്ഷിണേന്ത്യയിലെ ആദ്യത്തെ രക്തസാക്ഷി എന്നറിയപ്പെടുന്നത് [Inthyan svaathanthrya samaratthile dakshinenthyayile aadyatthe rakthasaakshi ennariyappedunnathu]
171984. ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന അവസാനത്തെ ബഹുജന മുന്നേറ്റം ഏതായിരുന്നു [Britteeshukaarkkethire inthyayil nadanna avasaanatthe bahujana munnettam ethaayirunnu]
171985. മതനവീകരണം ആരംഭിച്ചത് എവിടെയാണ് [Mathanaveekaranam aarambhicchathu evideyaanu]
171986. ശാസ്ത്രജ്ഞന്മാരുടെ ഭൂഖണ്ഡം എന്ന വിശേഷണം ഉള്ളത് [Shaasthrajnjanmaarude bhookhandam enna visheshanam ullathu]
171987. മലേഷ്യയുടെ ദേശീയ പക്ഷി [Maleshyayude desheeya pakshi]
171988. ആഫ്രിക്കയുടെ വിജാഗിരി എന്നറിയപ്പെടുന്നത് [Aaphrikkayude vijaagiri ennariyappedunnathu]
171989. വലുപ്പത്തിൽ മൂന്നാം സ്ഥാനത്തുള്ള ഭൂഖണ്ഡം [Valuppatthil moonnaam sthaanatthulla bhookhandam]
171990. ഏഷ്യയിലെ ഏറ്റവും ചെറിയ സ്വതന്ത്ര രാജ്യം [Eshyayile ettavum cheriya svathanthra raajyam]
171991. ജീൻസ് വിപ്ലവം നടന്നത് എവിടെയാണ് [Jeensu viplavam nadannathu evideyaanu]