172001. മാച്ചുപിച്ചു നഗരം നിർമ്മിച്ചത് [Maacchupicchu nagaram nirmmicchathu]
172002. കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം ആരംഭിച്ചത് [Kammyoonitti devalapmentu prograam aarambhicchathu]
172003. പകർച്ചവ്യാധി തടയാനും നിയന്ത്രിക്കുവാനും വേണ്ടിയുള്ള കേരള സർക്കാർ തുടങ്ങിയ ആരോഗ്യജാഗ്രത പദ്ധതി നിലവിൽ വന്നത് എപ്പോൾ [Pakarcchavyaadhi thadayaanum niyanthrikkuvaanum vendiyulla kerala sarkkaar thudangiya aarogyajaagratha paddhathi nilavil vannathu eppol]
172004. ഇന്ത്യൻ വ്യോമയാന മേഖല ദേശസാത്കരിച്ചത് [Inthyan vyomayaana mekhala deshasaathkaricchathu]
172005. എത്ര തവണ കേരളം രാഷ്ട്രപതി ഭരണത്തിന് കീഴിൽ ആയിട്ടുണ്ട് [Ethra thavana keralam raashdrapathi bharanatthinu keezhil aayittundu]
172006. ഇതുവരെ എത്ര മുഖ്യമന്ത്രിമാർ കാലാവധി പൂർത്തീകരിച്ചിട്ടുണ്ട് [Ithuvare ethra mukhyamanthrimaar kaalaavadhi poorttheekaricchittundu]
172007. ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് സഹായം നൽകുന്ന രാജ്യം [Inthyayile aadya bullattu dreyin paddhathikku sahaayam nalkunna raajyam]
172008. സ്ത്രീകൾക്ക് മാതൃത്വം പോലെയാണ് പുരുഷന്മാർക്കു യുദ്ധം എന്ന പ്രസ്താവന ആരുടേതാണ് [Sthreekalkku maathruthvam poleyaanu purushanmaarkku yuddham enna prasthaavana aarudethaanu]
172009. ആപേക്ഷിക ആർദ്രത കണ്ടുപിടിക്കുന്ന ഉപകരണം [Aapekshika aardratha kandupidikkunna upakaranam]
172010. ജാതി വ്യക്തി ഭേദമില്ലാതെ വസ്തുക്കളെ കുറിക്കുന്ന നാമം ഏതാണ് [Jaathi vyakthi bhedamillaathe vasthukkale kurikkunna naamam ethaanu]
172011. നീതി ചങ്ങല നടപ്പിലാക്കിയ ഭരണാധികാരി [Neethi changala nadappilaakkiya bharanaadhikaari]
172012. കനൗജ് യുദ്ധം നടന്ന വർഷം [Kanauju yuddham nadanna varsham]
172013. ഓസോൺ കണ്ടെത്തുന്നതിന് വിക്ഷേപിച്ച ബഹിരാകാശ പേടകം [Oson kandetthunnathinu vikshepiccha bahiraakaasha pedakam]
172014. സഞ്ജയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് [Sanjjayan enna thoolikaanaamatthil ariyappedunnathu]
172015. മലയാള പരിഭാഷ എഴുതുക-Exhibit [Malayaala paribhaasha ezhuthuka-exhibit]
172016. ജാതി വ്യക്തി ഭേദമില്ലാതെ വസ്തുക്കളെ കുറിക്കുന്ന നാമം ഏതാണ് [Jaathi vyakthi bhedamillaathe vasthukkale kurikkunna naamam ethaanu]
172017. 6, 15, 24 എന്നീ സംഖ്യകളുടെ ലസാഗു എത്രയാണ് [6, 15, 24 ennee samkhyakalude lasaagu ethrayaanu]
172018. 2+[4×8-(3×6)]=
172019. രഘു ഒരു സ്ഥലത്തു നിന്ന് 4 കിലോമീറ്റർ വടക്കോട്ട് സഞ്ചരിച്ച് അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 2 കിലോമീറ്ററും വീണ്ടും ഇടത്തോട്ട് തിരിഞ്ഞു 4 കിലോമീറ്റർ സഞ്ചരിച്ചു. എങ്കിൽ യാത്ര തുടങ്ങിയ സ്ഥലത്തു നിന്ന് എത്ര ദൂരം അകലെയാണ് രഘു? [Raghu oru sthalatthu ninnu 4 kilomeettar vadakkottu sancharicchu avide ninnu idatthottu thirinju 2 kilomeettarum veendum idatthottu thirinju 4 kilomeettar sancharicchu. Enkil yaathra thudangiya sthalatthu ninnu ethra dooram akaleyaanu raghu?]
172020. 4, 196, 16, 144, 36, 100, 64, _____? സംഖ്യാ ശ്രേണിയിലെ അടുത്ത പദം ഏത് [4, 196, 16, 144, 36, 100, 64, _____? Samkhyaa shreniyile aduttha padam ethu]
172021. 4.7 ബില്യൺ എന്നാൽ [4. 7 bilyan ennaal]
172022. അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും ഇടയില് രണ്ടാം ലോക മഹായുദ്ധാനന്തരം നിലനിന്നിരുന്ന തീവ്ര വൈര്യം അറിയപ്പെട്ടത് .? [Amerikkayudeyum soviyattu yooniyanteyum idayilu randaam loka mahaayuddhaanantharam nilaninnirunna theevra vyryam ariyappettathu .?]
172023. നവോത്ഥാനത്തിന്റെ പ്രഭാത നക്ഷത്രം ? [Navoththaanatthinte prabhaatha nakshathram ?]
172024. സഞ്ചരിക്കുന്ന സർവ്വകലാശാല എന്നറിയപ്പെട്ട വ്യക്തി ? [Sancharikkunna sarvvakalaashaala ennariyappetta vyakthi ?]
172025. ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ച പോർച്ചുഗീസ് നാവികൻ ? [Bhoomi urundathaanennu theliyiccha porcchugeesu naavikan ?]
172026. ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു ? [Phranchu viplavatthinte shishu ?]
172027. ടെന്നീസ് കോർട്ട് പ്രതിജ്ഞ നടന്ന വർഷം ? [Denneesu korttu prathijnja nadanna varsham ?]
172030. റിപ്പബ്ലിക് എന്ന ആശയം ലോകത്തിന് സംഭാവന ചെയ്തത് ഏത് രാജ്യക്കാരാണ് ? [Rippabliku enna aashayam lokatthinu sambhaavana cheythathu ethu raajyakkaaraanu ?]
172036. അറബികളുടെ ആദ്യ ഇന്ത്യാ ആക്രമണം എന്നായിരുന്നു.? [Arabikalude aadya inthyaa aakramanam ennaayirunnu.?]
172037. ആഫ്രിക്കയിലെ കോളനി വിരുദ്ധ യുദ്ധത്തിന്റെ നേതൃ രാജ്യമായി അറിയപ്പെടുന്നത് .? . [Aaphrikkayile kolani viruddha yuddhatthinte nethru raajyamaayi ariyappedunnathu .? .]
172038. ഇന്ത്യയും ചൈനയും പഞ്ചശീല തത്വങ്ങളില് ഒപ്പ് വെച്ച വര്ഷം.? [Inthyayum chynayum panchasheela thathvangalilu oppu veccha varsham.?]
172039. രണ്ടാം ലോക മഹായുദ്ധത്തിനു ആരംഭം കുറിച്ച സംഭവം.? [Randaam loka mahaayuddhatthinu aarambham kuriccha sambhavam.?]
172040. ഫ്യൂഡൽ വ്യവസ്ഥ ആദ്യമായി നിലവില് വന്ന ഭൂഖണ്ഡം ? [Phyoodal vyavastha aadyamaayi nilavilu vanna bhookhandam ?]
172041. മൗ മൗ ലഹള നടന്ന ആഫ്രിക്കന് രാജ്യം ? [Mau mau lahala nadanna aaphrikkanu raajyam ?]
172042. കമ്മ്യൂണിസ്റ്റ് മാനിഫെസ്റോ പ്രസിദ്ധീകരിച്ച വര്ഷം.? [Kammyoonisttu maaniphesro prasiddheekariccha varsham.?]
172043. തിമൂര് ഇന്ത്യ ആക്രമിച്ച വര്ഷം.? [Thimooru inthya aakramiccha varsham.?]
172044. ജപ്പാൻ പേൾ ഹാർബർ തുറമുഖം അക്രമിച്ച വർഷം ? [Jappaan pel haarbar thuramukham akramiccha varsham ?]
172045. ഹിരോഷിമയിൽ അണുബോംബ് അക്രമണം നടന്ന വർഷം ? [Hiroshimayil anubombu akramanam nadanna varsham ?]