<<= Back Next =>>
You Are On Multi Choice Question Bank SET 3441

172051. നിസാംസാഗർ ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ് [Nisaamsaagar jalavydyutha paddhathi ethu samsthaanatthaanu]





172052. മഥുര പട്ടണം ഏതു നദിക്കരയിലാണ് [Mathura pattanam ethu nadikkarayilaanu]





172053. ലൂഷായ് കുന്നുകൾ എവിടെ സ്ഥിതി ചെയ്യുന്നു [Looshaayu kunnukal evide sthithi cheyyunnu]





172054. എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി [Evarasttu keezhadakkiya aadya malayaali]





172055. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പോഷക നദികളുള്ള നദി [Inthyayil ettavum kooduthal poshaka nadikalulla nadi]





172056. ഇന്ത്യയിലെ സാക്ഷരത നിരക്ക് എത്ര [Inthyayile saaksharatha nirakku ethra]





172057. ഇന്ത്യയിൽ നിലവിൽ എത്ര ജില്ലകൾ ഉണ്ട് [Inthyayil nilavil ethra jillakal undu]





172058. ഇന്ത്യ ഏറ്റവും കുറച്ച് അതിർത്തി പങ്കിടുന്ന രാജ്യം [Inthya ettavum kuracchu athirtthi pankidunna raajyam]





172059. ദേശീയ നദിയായി ഗംഗയെ അംഗീകരിച്ച വർഷം [Desheeya nadiyaayi gamgaye amgeekariccha varsham]





172060. മൂന്ന് വശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം [Moonnu vashavum bamglaadeshinaal chuttappetta inthyan samsthaanam]





172061. ഇന്ത്യയിലെ ജനസാന്ദ്രത എത്രയാണ് [Inthyayile janasaandratha ethrayaanu]





172062. ഡയറ്റ് ഏത് രാജ്യത്തെ പാർലമെന്റ് മന്ദിരം ആണ് [Dayattu ethu raajyatthe paarlamentu mandiram aanu]





172063. ഇറ്റലിയുടെ ദേശീയ മൃഗം [Ittaliyude desheeya mrugam]





172064. വരികൾ ഇല്ലാതെ ഈണം മാത്രമുള്ള ദേശീയ ഗാനം [Varikal illaathe eenam maathramulla desheeya gaanam]





172065. ദേശീയ പുഷ്പം താമര അല്ലാത്ത രാജ്യം ഏത് [Desheeya pushpam thaamara allaattha raajyam ethu]





172066. പാകിസ്താനിലെ ദേശീയ വൃക്ഷം [Paakisthaanile desheeya vruksham]





172067. ഹോളണ്ടിന്റെ പുതിയ പേര് [Holandinte puthiya peru]





172068. ഈജിപ്തിലെ ദേശീയ ഗാനം ഏതാണ് [Eejipthile desheeya gaanam ethaanu]





172069. സന്യാസിമാരുടെ നാട് എന്നറിയപ്പെടുന്നത് [Sanyaasimaarude naadu ennariyappedunnathu]





172070. പതാകയിൽ AK 47ന്റെ ചിത്രമുള്ള രാജ്യം [Pathaakayil ak 47nte chithramulla raajyam]





172071. ഗരുഡ ഏത് രാജ്യത്തിന്റെ വിമാന സർവീസാണ് [Garuda ethu raajyatthinte vimaana sarveesaanu]





172072. വസന്ത ദ്വീപ് എന്നറിയപ്പെടുന്നത് [Vasantha dveepu ennariyappedunnathu]





172073. കേക്കുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം [Kekkukalude naadu ennariyappedunna raajyam]





172074. ഡാന്യൂബ് നദി എത്ര രാജ്യങ്ങളിലൂടെ ഒഴുകുന്നുണ്ട് [Daanyoobu nadi ethra raajyangaliloode ozhukunnundu]





172075. ആകെ എത്ര സമുദ്രങ്ങൾ ഉണ്ട് [Aake ethra samudrangal undu]





172076. യൂറോപ്പിലെ പണിപ്പുര എന്നറിയപ്പെടുന്നത് [Yooroppile panippura ennariyappedunnathu]





172077. കോട്ടയ്ക്കൽ ശിവരാമൻ കഥകളിയുടെ ഏത് മേഖലയിലാണ് പ്രശസ്തനായത് [Kottaykkal shivaraaman kathakaliyude ethu mekhalayilaanu prashasthanaayathu]





172078. കുടുംബശ്രീ പദ്ധതി നിലവിൽ വന്ന വർഷം [Kudumbashree paddhathi nilavil vanna varsham]





172079. ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥിതിചെയ്യുന്ന നഗരം [Inthyayile aadyatthe deknopaarkku sthithicheyyunna nagaram]





172080. ഇന്ത്യൻ സ്പോർട്സിലെ ഗോൾഡൻ ഗേൾ എന്നറിയപ്പെടുന്നത് ആര് [Inthyan spordsile goldan gel ennariyappedunnathu aaru]





172081. ഇന്ത്യയുടെ തെക്കു ഭാഗത്തു കിടക്കുന്ന അയൽ രാജ്യം [Inthyayude thekku bhaagatthu kidakkunna ayal raajyam]





172082. നൈനിറ്റാൾ എന്ന ടൂറിസ്റ്റ് കേന്ദ്രം ഏത് സംസ്ഥാനത്തിലാണ് [Nynittaal enna dooristtu kendram ethu samsthaanatthilaanu]





172083. ഭാഭ അറ്റോമിക് റിസർച്ച് സെന്റർ സ്ഥിതി ചെയ്യുന്നത് [Bhaabha attomiku risarcchu sentar sthithi cheyyunnathu]





172084. ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വർഷം [Inthyayude aadya upagrahamaaya aaryabhatta vikshepiccha varsham]





172085. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി [Inthyakku svaathanthryam labhikkumpol britteeshu pradhaanamanthri]





172086. ഗവർണറുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ ചുമതലകൾ നിർവഹിക്കുന്നത് [Gavarnarude abhaavatthil addhehatthinte chumathalakal nirvahikkunnathu]





172087. മൗലിക അവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത് [Maulika avakaashangalude shilpi ennariyappedunnathu]





172088. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഉള്ള ഇന്ത്യയുടെ പ്രധാന പ്രതിസന്ധി എന്തായിരുന്നു [Svaathanthryam labhicchathinu shesham ulla inthyayude pradhaana prathisandhi enthaayirunnu]





172089. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയതാര് [Jaaliyanvaalaabaagu koottakkolakku nethruthvam nalkiyathaaru]





172090. ഇന്ത്യയെ കണ്ടെത്തൽ എന്ന കൃതി രചിച്ചതാര് [Inthyaye kandetthal enna kruthi rachicchathaaru]





172091. സതി, ജാതിവ്യവസ്ഥ, ബാല്യവിവാഹം. എന്നിവയ്ക്കെതിരെ സമരം നടത്തിയ പ്രസ്ഥാനം ഏതായിരുന്നു [Sathi, jaathivyavastha, baalyavivaaham. Ennivaykkethire samaram nadatthiya prasthaanam ethaayirunnu]





172092. ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയ വൈസ്രോയി [Inthyayude thalasthaanam kolkkatthayil ninnu dalhiyilekku maattiya vysroyi]





172093. ഇന്ത്യയിൽ വൈസ്രോയി ആയി നിയമിതനായ ഏക ജൂതമത വിശ്വാസി [Inthyayil vysroyi aayi niyamithanaaya eka joothamatha vishvaasi]





172094. ദത്താവകാശ നിയമം ഔദ്യോഗികമായി പിൻവലിച്ചത് [Datthaavakaasha niyamam audyogikamaayi pinvalicchathu]





172095. ഇർവിൻ പ്രഭുവിൻ്റെ കാലഘട്ടത്തിൽ നടക്കാത്ത സംഭവമേത് [Irvin prabhuvin്re kaalaghattatthil nadakkaattha sambhavamethu]





172096. ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിക്കപ്പെടുമ്പോഴത്തെ വൈസ്രോയി. [Inthyayil aadyamaayi bajattu avatharikkappedumpozhatthe vysroyi.]





172097. മലയാളഭാഷയുടെ വ്യാപനവും പരിപോഷണം ലക്ഷ്യമിട്ട് കേരള നിയമസഭ മലയാളഭാഷാ ബിൽ പാസാക്കിയത് എന്ന്? [Malayaalabhaashayude vyaapanavum pariposhanam lakshyamittu kerala niyamasabha malayaalabhaashaa bil paasaakkiyathu ennu?]





172098. രാജ്യസഭയുടെ പരവതാനിയുടെ നിറം [Raajyasabhayude paravathaaniyude niram]





172099. അവിശ്വാസ പ്രമേയത്തെ തുടർന്ന് രാജി വെച്ച ആദ്യ പ്രധാനമന്ത്രി [Avishvaasa prameyatthe thudarnnu raaji veccha aadya pradhaanamanthri]





172100. ദേശീയ ജലപാത 3 നിലവിൽ വന്ന വർഷം [Desheeya jalapaatha 3 nilavil vanna varsham]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution