<<= Back Next =>>
You Are On Multi Choice Question Bank SET 3442

172101. ജൈവമണ്ഡലം സ്ഥിതിചെയ്യുന്ന അന്തരീക്ഷ പാളി [Jyvamandalam sthithicheyyunna anthareeksha paali]





172102. ചെങ്കല്ലിലെ ഇതിഹാസം [Chenkallile ithihaasam]





172103. അക്ബറിന്റെ ഭരണകാലഘട്ടം [Akbarinte bharanakaalaghattam]





172104. ഹുമയൂൺ തന്റെ രാജ്യം തിരിച്ച് പിടിച്ചത് ആരെ പരാജയപ്പെടുത്തിയാണ്? [Humayoon thante raajyam thiricchu pidicchathu aare paraajayappedutthiyaan?]





172105. ഇന്ത്യയിൽ സൈബർ നിയമം ഭേദഗതി ചെയ്തത് ഏത് വർഷമാണ് [Inthyayil sybar niyamam bhedagathi cheythathu ethu varshamaanu]





172106. കറുപ്പിന് അടിമയായ ഭരണാധികാരി [Karuppinu adimayaaya bharanaadhikaari]





172107. നമ്മുടെ ഭരണഘടനയിലെ മൗലിക അവകാശങ്ങൾ ഏത് രാഷ്ട്രത്തിന്റെ ഭരണഘടനയിൽ നിന്ന് കടമെടുത്ത ആശയമാണ് [Nammude bharanaghadanayile maulika avakaashangal ethu raashdratthinte bharanaghadanayil ninnu kadameduttha aashayamaanu]





172108. ഇന്ത്യയുടെ ദേശീയ ഗാനം ആദ്യമായി ആലപിച്ചത് ഏത് കോൺഗ്രസ്സ് സമ്മേളനത്തിൽ വെച്ചാണ് [Inthyayude desheeya gaanam aadyamaayi aalapicchathu ethu kongrasu sammelanatthil vecchaanu]





172109. വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നത് എന്ന് [Vivaraavakaasha niyamam praabalyatthil vannathu ennu]





172110. ഭരണഘടനയുടെ ഏത് ഭേദഗതിയിലൂടെയാണ് മൗലികകർത്തവ്യങ്ങൾ ഉൾപ്പെടുത്തിയത് [Bharanaghadanayude ethu bhedagathiyiloodeyaanu maulikakartthavyangal ulppedutthiyathu]





172111. ഇന്ത്യയെ കണ്ടെത്തൽ എന്ന തന്റെ ഗ്രന്ഥം ജവഹർലാൽനെഹ്റു സമർപ്പിച്ചിരിക്കുന്നത് ആർക്കാണ് [Inthyaye kandetthal enna thante grantham javaharlaalnehru samarppicchirikkunnathu aarkkaanu]





172112. അടിയന്തരാവസ്ഥയ്ക്കുശേഷം 1977 ഇൽ നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ റായ്ബറേലി മണ്ഡലത്തിൽ പരാജയപ്പെടുത്തിയത് ആര് [Adiyantharaavasthaykkushesham 1977 il nadanna theranjeduppil indiraagaandhiye raaybareli mandalatthil paraajayappedutthiyathu aaru]





172113. ഭിലായ് ഉരുക്ക് നിർമ്മാണശാല ഏതു രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെ ആരംഭിച്ചതാണ് [Bhilaayu urukku nirmmaanashaala ethu raajyatthinte saankethika sahaayatthode aarambhicchathaanu]





172114. താഴെപ്പറയുന്നവയിൽ സിന്ധു നദിയുടെ പോഷക നദി അല്ലാത്തത് ഏത് [Thaazhepparayunnavayil sindhu nadiyude poshaka nadi allaatthathu ethu]





172115. ഇന്ത്യയുടെ തെക്ക് വടക്ക് നീളം എത്ര കിലോമീറ്റർ ആണ് [Inthyayude thekku vadakku neelam ethra kilomeettar aanu]





172116. ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്തരൂപം [Lokapythrukamaayi yunesko amgeekariccha aadya bhaaratheeya nruttharoopam]





172117. ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രധാന വിഭാഗമായ ധ്രുപദ് ആരിലൂടെയാണ് പ്രശസ്തമായത് [Hindusthaani samgeethatthile pradhaana vibhaagamaaya dhrupadu aariloodeyaanu prashasthamaayathu]





172118. ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ വനിത ആര് [Daadaasaahibu phaalkke avaardu nediya aadya vanitha aaru]





172119. കേരളത്തിലെ ഗവർണർ പദവിയും ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനവും അലങ്കരിച്ച ആദ്യ വ്യക്തി [Keralatthile gavarnar padaviyum inthyayude raashdrapathi sthaanavum alankariccha aadya vyakthi]





172120. സൗന്ദര്യലഹരി ആരുടെ കൃതിയാണ് [Saundaryalahari aarude kruthiyaanu]





172121. ഒളിംപിക്സിൽ ആദ്യമായി വ്യക്തിഗത സ്വർണമെഡൽ നേടിയ ഇന്ത്യക്കാരൻ ആര് [Olimpiksil aadyamaayi vyakthigatha svarnamedal nediya inthyakkaaran aaru]





172122. മനുഷ്യൻ ആദ്യമായി ഇണക്കി വളർത്തിയ മൃഗം [Manushyan aadyamaayi inakki valartthiya mrugam]





172123. ഏത് രാജ്യത്തിന്റെ കമ്പനിയാണ് സാംസങ്ങ് [Ethu raajyatthinte kampaniyaanu saamsangu]





172124. ദേശീയപാതകളിൽ റെയിൽവേ ക്രോസിംഗ് ഒഴിവാക്കുവാനുള്ള പദ്ധതി [Desheeyapaathakalil reyilve krosimgu ozhivaakkuvaanulla paddhathi]





172125. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതി യുടെ ആസ്ഥാനം [Naashanal insttittyoottu ophu naacchuroppathi yude aasthaanam]





172126. പാർക്കിൻസൺസ് ദിനം എന്നാണ് [Paarkkinsansu dinam ennaanu]





172127. ഒരു ഗ്രാം മാംസത്തിൽ നിന്ന് ലഭിക്കുന്ന ഊർജം [Oru graam maamsatthil ninnu labhikkunna oorjam]





172128. മർക്കടകം എന്ന പദം എന്തിന്റെ പര്യായമാണ് [Markkadakam enna padam enthinte paryaayamaanu]





172129. മൂർധനടം എന്ന ഗണ്ടത്തിൽ പെടുന്ന അക്ഷരം [Moordhanadam enna gandatthil pedunna aksharam]





172130. ' ആൽ ' എന്ന പ്രത്യേയം ഏത് വിഭക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു [' aal ' enna prathyeyam ethu vibhakthiyumaayi bandhappettirikkunnu]





172131. സാർവിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് [Saarvika sveekartthaavu ennariyappedunna rakthagrooppu]





172132. 10, 25, 46, 73, 106, ______ ശ്രേണിയിലെ അടുത്ത പദം [10, 25, 46, 73, 106, ______ shreniyile aduttha padam]





172133. 'വൺ ലൈഫ്' എന്ന പുസ്തകം രചിച്ചത് ['van lyphu' enna pusthakam rachicchathu]





172134. ടൂർണിക ടെസ്റ്റ്‌ ഏത് രോഗവുമായി ബന്ധപ്പെട്ടതാണ് [Doornika desttu ethu rogavumaayi bandhappettathaanu]





172135. മനുഷ്യ ശരീരത്തിലെ ആകെ പേശികൾ എത്ര [Manushya shareeratthile aake peshikal ethra]





172136. പാലിന് മഞ്ഞ നിറം നൽകുന്ന വൈറ്റമിൻ [Paalinu manja niram nalkunna vyttamin]





172137. 7 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 3 വരുന്ന മൂന്നക്ക സംഖ്യകൾ എത്രയുണ്ട് [7 kondu harikkumpol shishdam 3 varunna moonnakka samkhyakal ethrayundu]





172138. ഒരു സമചതുരത്തിന്റെ വികർണതിന്റെ നീളം 6 സെന്റീമീറ്റർ ആയാൽ പരപ്പളവ് കാണുക [Oru samachathuratthinte vikarnathinte neelam 6 senteemeettar aayaal parappalavu kaanuka]





172139. 40 കുട്ടികളുള്ള ഒരു ക്ലാസിൽ ഉണ്ണിയുടെ റാങ്ക് മുന്നിൽ നിന്ന് അഞ്ച് ഉമ്മയുടെ റാങ്ക് പിന്നിൽ നിന്ന് പതിനെട്ട് ആയാൽ ഇവർക്കിടയിൽ എത്ര പേർ ഉണ്ട് [40 kuttikalulla oru klaasil unniyude raanku munnil ninnu anchu ummayude raanku pinnil ninnu pathinettu aayaal ivarkkidayil ethra per undu]





172140. സൈബർ കോടതികളെ കുറിച്ച് പറയുന്ന ഐടി ആക്ട് ഏത് [Sybar kodathikale kuricchu parayunna aidi aakdu ethu]





172141. 315P628 എന്ന സംഖ്യയെ 3 കൊണ്ട് നിശേഷം ഹരിക്കാൻ കഴിയുമെങ്കിൽ P ഏറ്റവും കുറഞ്ഞ വില എന്ത് [315p628 enna samkhyaye 3 kondu nishesham harikkaan kazhiyumenkil p ettavum kuranja vila enthu]





172142. ശ്രീനാരായണഗുരു ഒടുവിൽ സ്ഥാപിച്ച ക്ഷേത്രം ഏത് [Shreenaaraayanaguru oduvil sthaapiccha kshethram ethu]





172143. ഇന്ത്യ റിപ്പബ്ലിക് ആവുന്നതിന് ഒരു ദിവസം മുമ്പ് അന്തരിച്ച നവോത്ഥാനനായകൻ [Inthya rippabliku aavunnathinu oru divasam mumpu anthariccha navoththaananaayakan]





172144. ദ്രാവിഡ കഴകം സ്ഥാപിച്ചത് ആര് [Draavida kazhakam sthaapicchathu aaru]





172145. ഏതു രാജ്യത്ത് നിന്നാണ് കൂട്ടുത്തരവാദിത്വം എന്ന ആശയം ഇന്ത്യൻ ഭരണഘടന കടം എടുത്തത് [Ethu raajyatthu ninnaanu koottuttharavaadithvam enna aashayam inthyan bharanaghadana kadam edutthathu]





172146. ഓസ്കാർ നോമിനേഷൻ നേടിയ ആദ്യ ഇന്ത്യൻ സിനിമ ഏത് [Oskaar nomineshan nediya aadya inthyan sinima ethu]





172147. റാണിഗഞ്ച് കൽക്കരിപ്പാടം ഏതു സംസ്ഥാനത്താണ് [Raaniganchu kalkkarippaadam ethu samsthaanatthaanu]





172148. ഇന്ത്യയിലെ ഏതു നഗരത്തിലാണ് ആദ്യമായി ടെലിവിഷൻ സംപ്രേഷണം നടത്തിയത് [Inthyayile ethu nagaratthilaanu aadyamaayi delivishan sampreshanam nadatthiyathu]





172149. ഹൂഗ്ലി നദിയുടെ തീരത്ത് കേന്ദ്രീകരിച്ചിട്ടുള്ള പ്രധാന വ്യവസായം ഏത് [Hoogli nadiyude theeratthu kendreekaricchittulla pradhaana vyavasaayam ethu]





172150. രവീന്ദ്രനാഥ ടാഗോറിന് പ്രാവീണ്യമുണ്ടായിരുന്നു വൈദ്യശാസ്ത്ര മേഖല ഏത് [Raveendranaatha daagorinu praaveenyamundaayirunnu vydyashaasthra mekhala ethu]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution