<<= Back Next =>>
You Are On Multi Choice Question Bank SET 3443

172151. ജീവകം എച്ചിന്റെ രാസനാമം [Jeevakam ecchinte raasanaamam]





172152. ചൂടാക്കുമ്പോൾ പദാർത്ഥത്തിലെ ഒരു തന്മാത്രയിൽ നിന്നും മറ്റൊന്നിലേക്ക് താപം കൈമാറപ്പെടുന്ന രീതി ഏത് [Choodaakkumpol padaarththatthile oru thanmaathrayil ninnum mattonnilekku thaapam kymaarappedunna reethi ethu]





172153. ചെമ്മരിയാടിന്റെ രോമ കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങൾ ഏവ [Chemmariyaadinte roma kettukal pole kaanappedunna meghangal eva]





172154. ഐതിഹ്യമാല രചിച്ചത് ആര് [Aithihyamaala rachicchathu aaru]





172155. വിപരീതപദം എഴുതുക ' ഉച്ചം' [Vipareethapadam ezhuthuka ' uccham']





172156. പങ്കിപണിക്കർ ഏതു കൃതിയിലെ കഥാപാത്രമാണ് [Pankipanikkar ethu kruthiyile kathaapaathramaanu]





172157. ഒരു പരീക്ഷയ്ക്ക് 40 ശതമാനം കുട്ടികൾ കണക്കിനും 30 ശതമാനം കുട്ടികൾ ഇംഗ്ലീഷിലും തോറ്റു കണക്കിനും ഇംഗ്ലീഷിനും തോറ്റവർ 20% ആയാൽ രണ്ടു വിഷയങ്ങൾക്കും ജയിച്ചവർ എത്ര ശതമാനം [Oru pareekshaykku 40 shathamaanam kuttikal kanakkinum 30 shathamaanam kuttikal imgleeshilum thottu kanakkinum imgleeshinum thottavar 20% aayaal randu vishayangalkkum jayicchavar ethra shathamaanam]





172158. 5 ശതമാനം കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാൾ 8000 രൂപ നിക്ഷേപിക്കുന്നു എങ്കിൽ മൂന്നുവർഷം കഴിഞ്ഞ് ലഭിക്കുന്ന പലിശ [5 shathamaanam koottupalisha kanakkaakkunna oru baankil oraal 8000 roopa nikshepikkunnu enkil moonnuvarsham kazhinju labhikkunna palisha]





172159. 90 കിലോമീറ്റർ/ഹവർ എന്നത് എത്ര മീറ്റർ/സെക്കൻഡ് ആണ് [90 kilomeettar/havar ennathu ethra meettar/sekkandu aanu]





172160. 100 കിലോമീറ്റർ എത്ര മൈൽ ആണ് [100 kilomeettar ethra myl aanu]





172161. തുടർച്ചയായ നാല് സംഖ്യകളുടെ തുക 50 ആണ് അവയിൽ ഏറ്റവും വലിയ സംഖ്യ ഏത് [Thudarcchayaaya naalu samkhyakalude thuka 50 aanu avayil ettavum valiya samkhya ethu]





172162. ബഹിരാകാശ യുഗം ആരംഭിച്ചത് എപ്പോൾ [Bahiraakaasha yugam aarambhicchathu eppol]





172163. സ്കൈലാബ് ഏത് രാജ്യത്തിന്റെ ബഹിരാകാശനിലയം ആണ് [Skylaabu ethu raajyatthinte bahiraakaashanilayam aanu]





172164. ലോകത്തിലെ ആദ്യത്തെ കൃത്രിമോപഗ്രഹം വിക്ഷേപിച്ച രാജ്യം [Lokatthile aadyatthe kruthrimopagraham vikshepiccha raajyam]





172165. CNES ബഹിരാകാശ ഏജൻസി ഏത് രാജ്യത്തിന്റെ ഏതാണ് [Cnes bahiraakaasha ejansi ethu raajyatthinte ethaanu]





172166. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ മനുഷ്യരുടെ സ്ഥിര സാന്നിധ്യം ആരംഭിച്ചവർഷം [Raajyaanthara bahiraakaasha nilayatthil manushyarude sthira saannidhyam aarambhicchavarsham]





172167. യൂറി ഗഗാറിൻ ബഹിരാകാശത്ത് എത്തിയ പേടകം [Yoori gagaarin bahiraakaashatthu etthiya pedakam]





172168. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പരിപാടിക്ക് ആരംഭം കുറിച്ചത് [Inthyayude bahiraakaasha gaveshana paripaadikku aarambham kuricchathu]





172169. വ്യോമനോട്ട് എന്നറിയപ്പെടുന്നത് ഏതു രാജ്യത്തിന്റെ ബഹിരാകാശസഞ്ചാരികൾ ആണ് [Vyomanottu ennariyappedunnathu ethu raajyatthinte bahiraakaashasanchaarikal aanu]





172170. ലോകത്തിലെ ആദ്യത്തെ ബഹിരാകാശ നിലയം [Lokatthile aadyatthe bahiraakaasha nilayam]





172171. 'വുമേറ' ഏതു രാജ്യത്തെ ഉപഗ്രഹ വിക്ഷേപണകേന്ദ്രം ആണ് ['vumera' ethu raajyatthe upagraha vikshepanakendram aanu]





172172. തുമ്പയിൽ സ്പേസ് സയൻസ് ആൻഡ് ടെക്നോളജി സെന്റർ സ്ഥാപിച്ച വർഷം [Thumpayil spesu sayansu aandu deknolaji sentar sthaapiccha varsham]





172173. രണ്ടാമത്തെ ബഹിരാകാശ വിനോദ സഞ്ചാരി [Randaamatthe bahiraakaasha vinoda sanchaari]





172174. ക്രയോജനിക് എൻജിനിൽ ഓക്സിഡെസർ ആയി ഉപയോഗിക്കുന്ന മൂലകം [Krayojaniku enjinil oksidesar aayi upayogikkunna moolakam]





172175. യൂറി ഗഗാറിൻ ബഹിരാകാശത്ത് എത്തിയ വർഷം [Yoori gagaarin bahiraakaashatthu etthiya varsham]





172176. ഭൂമധ്യ രേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന റോക്കറ്റ് വിക്ഷേപണ കേന്ദ്രം [Bhoomadhya rekhayodu ettavum adutthu sthithi cheyyunna rokkattu vikshepana kendram]





172177. 'ഒരു മനുഷ്യന് ഒരു ചെറിയ ചുവട് വെപ്പ് എന്നാൽ മാനവരാശിക്കോ ഒരു കുതിച്ചു ചാട്ടം 'ഇത് പറഞ്ഞത് ആര് ? ['oru manushyanu oru cheriya chuvadu veppu ennaal maanavaraashikko oru kuthicchu chaattam 'ithu paranjathu aaru ?]





172178. ചന്ദ്രനിലെ ഏറ്റവും ആഴമേറിയ ഗർത്തം ഏത് ? [Chandranile ettavum aazhameriya garttham ethu ?]





172179. ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം ഏതാണ് ? [Inthyayude aadya bhauma nireekshana upagraham ethaanu ?]





172180. ചന്ദ്രോപരിതലത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം ഏത് ? [Chandroparithalatthil ettavum kooduthal kaanappedunna moolakam ethu ?]





172181. ചന്ദ്രൻ ഒരു വർഷം കൊണ്ട് ഭൂമിയെ എത്ര തവണ വലയം ചെയ്യും ? [Chandran oru varsham kondu bhoomiye ethra thavana valayam cheyyum ?]





172182. ചന്ദ്രനിൽ അവസാനമായി ഇറങ്ങിയ മനുഷ്യൻ ആര് ? [Chandranil avasaanamaayi irangiya manushyan aaru ?]





172183. ചന്ദ്രനെ വലയം വെച്ച ആദ്യ കൃത്രിമ ഉപഗ്രഹം ഏത് ? [Chandrane valayam veccha aadya kruthrima upagraham ethu ?]





172184. ചന്ദ്രനിലെ ഗർത്തങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ? [Chandranile gartthangal kandetthiya shaasthrajnjan aaru ?]





172185. ചന്ദ്രയാൻ -2 ന്റെ വിക്ഷേപണ വാഹനം ഏത് ? [Chandrayaan -2 nte vikshepana vaahanam ethu ?]





172186. 'First man on moon' എന്ന കൃതി രചിച്ചത് ആരാണ് ? ['first man on moon' enna kruthi rachicchathu aaraanu ?]





172187. ചന്ദ്രന്റെ ഗുരുത്വാകർഷണം ഭൂമിയുടെ എത്ര മടങ്ങ് ആണ് ? [Chandrante guruthvaakarshanam bhoomiyude ethra madangu aanu ?]





172188. 'കറുത്ത ചന്ദ്രൻ' എന്നറിയെപ്പെടുന്നത് ഏത് ഉപഗ്രഹമാണ് ? ['karuttha chandran' ennariyeppedunnathu ethu upagrahamaanu ?]





172189. ചന്ദ്രയാൻ -1 ന് ആ പേര് നൽകിയത് ആര് ? [Chandrayaan -1 nu aa peru nalkiyathu aaru ?]





172190. ഇതുവരെയായി ആകെ എത്രപേർ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട് ? [Ithuvareyaayi aake ethraper chandranil irangiyittundu ?]





172191. ഇന്ത്യ ചന്ദ്രയാൻ -1 വിക്ഷേപണം നടത്തിയ വർഷം ഏതാണ് ? [Inthya chandrayaan -1 vikshepanam nadatthiya varsham ethaanu ?]





172192. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിൻങ്‌ ആസ്ഥാനം [Inthyan insttittyoottu ophu rimottu sensinngu aasthaanam]





172193. ഇന്ത്യയുടെ ആദ്യ ബഹിരാകാശ വിക്ഷേപണത്തിന്റെ 50th വാർഷികം ആഘോഷിച്ച വർഷം [Inthyayude aadya bahiraakaasha vikshepanatthinte 50th vaarshikam aaghoshiccha varsham]





172194. ISRO യുടെ വാണിജ്യ സ്ഥാപനമായ ANTRIX കോർപ്പറേഷൻ നിലവിൽ വന്ന വർഷം [Isro yude vaanijya sthaapanamaaya antrix korppareshan nilavil vanna varsham]





172195. നാസ വിക്ഷേപിച്ച അറ്റ്ലസ് റോക്കറ്റ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു [Naasa vikshepiccha attlasu rokkattu enthumaayi bandhappettirikkunnu]





172196. അമേരിക്കൻ ബഹിരാകാശ സഞ്ചാരി അറിയപ്പെടുന്നത് [Amerikkan bahiraakaasha sanchaari ariyappedunnathu]





172197. പ്രോട്ടോൺ റോക്കറ്റ് ഏത് രാജ്യത്തിന്റെ വിക്ഷേപണ വാഹനമാണ് [Protton rokkattu ethu raajyatthinte vikshepana vaahanamaanu]





172198. പ്രപഞ്ചത്തിന്റെ മുഴുവൻ ചിത്രവും പകർത്തിയ ആദ്യത്തെ അന്താരാഷ്ട്ര ബഹിരാകാശ ഏജൻസി [Prapanchatthinte muzhuvan chithravum pakartthiya aadyatthe anthaaraashdra bahiraakaasha ejansi]





172199. നാസ [NASA] രൂപം കൊണ്ടത് എന്ന് [Naasa [nasa] roopam kondathu ennu]





172200. ബഹിരാകാശ വാഹനത്തിന്റെ കമാൻഡർ ആയ ആദ്യ വനിത [Bahiraakaasha vaahanatthinte kamaandar aaya aadya vanitha]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution