172201. ബഹിരാകാശത്ത് എത്തിയ ആദ്യ അമേരിക്കൻ [Bahiraakaashatthu etthiya aadya amerikkan]
172202. താഴെ കൊടുത്തവയിൽ ഇറാൻന്റെ ബഹിരാകാശ ഏജൻസി [Thaazhe kodutthavayil iraannte bahiraakaasha ejansi]
172203. ഭൂമിയുടെ ആന്തരിക റേഡിയേഷൻ ബെൽറ്റ് കണ്ടുപിടിച്ച ഉപഗ്രഹം [Bhoomiyude aantharika rediyeshan belttu kandupidiccha upagraham]
172204. രണ്ടുതവണ ബഹിരാകാശ യാത്ര നടത്തിയ ആദ്യ വ്യക്തി വെൽജിൻ ട്രാസ്സ് ഏതു രാജ്യക്കാരനാണ് [Randuthavana bahiraakaasha yaathra nadatthiya aadya vyakthi veljin draasu ethu raajyakkaaranaanu]
172206. ബഹിരാകാശത്തു നടന്ന ആദ്യ വ്യക്തി [Bahiraakaashatthu nadanna aadya vyakthi]
172207. ഇന്ത്യൻ ഡീപ് സ്പേസ് നെറ്റ് വർക്ക് ആസ്ഥാനം എവിടെയാണ് [Inthyan deepu spesu nettu varkku aasthaanam evideyaanu]
172208. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി യുടെ ആസ്ഥാനം എവിടെയാണ് [Inthyan insttittyoottu ophu spesu sayansu aandu deknolaji yude aasthaanam evideyaanu]
172209. ഭാരതത്തിന്റെ രണ്ടാമത്തെ കൃത്രിമ ഉപഗ്രഹം ആയ ഭാസ്കര 1 വിക്ഷേപിച്ച വർഷം [Bhaarathatthinte randaamatthe kruthrima upagraham aaya bhaaskara 1 vikshepiccha varsham]
172210. ഇന്ത്യയുടെ സൗരനിരീക്ഷണാലയം സ്ഥിതി ചെയ്യുന്നത് എവിടെ [Inthyayude sauranireekshanaalayam sthithi cheyyunnathu evide]
172211. ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹമായ APPLE വിക്ഷേപിച്ച വർഷം [Inthyayude aadyatthe vaartthaavinimaya upagrahamaaya apple vikshepiccha varsham]
172212. പ്രപഞ്ചം മുഴുവൻ എന്റെ ജന്മനാടാണ് എന്ന് അഭിപ്രായപ്പെട്ടത് ആര് [Prapancham muzhuvan ente janmanaadaanu ennu abhipraayappettathu aaru]
172213. കാലാവസ്ഥ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം [Kaalaavastha aavashyangalkku vendi maathramaayi inthya vikshepiccha upagraham]
172214. ഐഎസ്ആർഒയുടെ നൂറാമത്തെ ദൗത്യം [Aiesaaroyude nooraamatthe dauthyam]
172215. ലോകത്തിലെ ആദ്യ സ്മാർട്ട്ഫോൺ നിയന്ത്രിത ഉപഗ്രഹം വികസിപ്പിച്ചെടുത്ത രാജ്യം [Lokatthile aadya smaarttphon niyanthritha upagraham vikasippiccheduttha raajyam]
172216. ഇന്ത്യയുടെ ആദ്യ ഗതിനിർണയ ഉപഗ്രഹം [Inthyayude aadya gathinirnaya upagraham]
172217. ക്രയോജനിക് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത എത്രാമത്തെ രാജ്യമാണ് ഇന്ത്യ [Krayojaniku saankethika vidya vikasippiccheduttha ethraamatthe raajyamaanu inthya]
172218. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സിന്റെ ആസ്ഥാനം എവിടെയാണ് [Inthyan insttittyoottu ophu aasdro phisiksinte aasthaanam evideyaanu]
172219. ബഹിരാകാശ യാത്ര നടത്തിയ ആദ്യ വ്യക്തി [Bahiraakaasha yaathra nadatthiya aadya vyakthi]
172220. ഡെൽറ്റ റോക്കറ്റ് ഏത് രാജ്യത്തിന്റെ വിക്ഷേപണ വാഹനമാണ് [Deltta rokkattu ethu raajyatthinte vikshepana vaahanamaanu]
172221. മലേഷ്യൻ ബഹിരാകാശ സഞ്ചാരികൾ അറിയപ്പെടുന്നത് [Maleshyan bahiraakaasha sanchaarikal ariyappedunnathu]
172222. ചന്ദ്രന്റെ ഭാരം ഭൂമിയുടെ ഭാരതത്തിന്റെ എത്രയാണ് [Chandrante bhaaram bhoomiyude bhaarathatthinte ethrayaanu]
172223. ഇതുവരെ എത്ര പേരാണ് ചന്ദ്രപ്രതലത്തിൽ ഇറങ്ങിയിട്ടുള്ളത് [Ithuvare ethra peraanu chandraprathalatthil irangiyittullathu]
172224. ചന്ദ്രനിലേക്ക് വിക്ഷേപിച്ച പേടകം തിരികെ എത്തിച്ച് ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഏഷ്യൻ രാജ്യം [Chandranilekku vikshepiccha pedakam thirike etthicchu dauthyam vijayakaramaayi poortthiyaakkiya aadya eshyan raajyam]
172226. അപ്പോളോ സീരീസിലെ അവസാനത്തെ പേടകം [Appolo seereesile avasaanatthe pedakam]
172227. താഴെ കൊടുത്തവയിൽ പാകിസ്താന്റെ ബഹിരാകാശ ഏജൻസി [Thaazhe kodutthavayil paakisthaante bahiraakaasha ejansi]
172228. ഉപഗ്രഹങ്ങൾക്ക് ഷേക്സ്പിയർ കഥാപാത്രങ്ങളുടെ പേരുകൾ നൽകിയിരുന്ന ഗ്രഹം [Upagrahangalkku shekspiyar kathaapaathrangalude perukal nalkiyirunna graham]
172229. ചൊവ്വയിലേക്ക് ബഹിരാകാശപേടകം അയയ്ക്കുന്ന ലോകത്തിലെ എത്രാമത്തെ ശക്തിയാണ് ഇന്ത്യ [Chovvayilekku bahiraakaashapedakam ayaykkunna lokatthile ethraamatthe shakthiyaanu inthya]
172230. സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതം [Saurayoothatthile ettavum valiya agniparvvatham]
172231. സൂര്യന്റെ ഏറ്റവും പുറമേയുള്ള പാളി [Sooryante ettavum purameyulla paali]
172232. സൂര്യന്റെ ഉപരിതലത്തിലുള്ള കൊറോണയുടെ വിശദാംശങ്ങൾ പഠിക്കുവാനായി ഐഎസ്ആർഒ രൂപകല്പന ചെയുന്ന സൂര്യ പര്യവേഷണ ഉപഗ്രഹം [Sooryante uparithalatthilulla koronayude vishadaamshangal padtikkuvaanaayi aiesaaro roopakalpana cheyunna soorya paryaveshana upagraham]
172233. സൗരകളങ്കങ്ങളെ ടെലസ്കോപ്പിലൂടെ ആദ്യം നിരീക്ഷിച്ചത് [Saurakalankangale delaskoppiloode aadyam nireekshicchathu]
172234. സൂര്യന്റെ പരിക്രമണകാലം എത്രയാണ് [Sooryante parikramanakaalam ethrayaanu]
172235. സൂര്യനും ഭൂമിയും തമ്മിൽ അകലം ഏറ്റവും കുറഞ്ഞ ദിവസം [Sooryanum bhoomiyum thammil akalam ettavum kuranja divasam]
172236. സൂര്യഗ്രഹണത്തെ കുറിച്ച് ആദ്യമായി പ്രതിപാദിച്ച ശാസ്ത്രജ്ഞൻ [Sooryagrahanatthe kuricchu aadyamaayi prathipaadiccha shaasthrajnjan]
172237. രാജ്യത്തെ ആദ്യ പ്ലാസ്മ ബാങ്ക് പ്രവർത്തനം തുടങ്ങിയത് എവിടെയാണ് [Raajyatthe aadya plaasma baanku pravartthanam thudangiyathu evideyaanu]
172238. ഒരു ഗ്രാം അന്നജത്തിൽ നിന്ന് എത്ര ഊർജ്ജം ലഭിക്കും [Oru graam annajatthil ninnu ethra oorjjam labhikkum]
172239. വിറ്റാമിനുകൾ എത്ര എണ്ണം ഉണ്ട് [Vittaaminukal ethra ennam undu]
172240. god save the queen ഏത് രാജ്യത്തെ ദേശീയ ഗാനമാണ് [God save the queen ethu raajyatthe desheeya gaanamaanu]
172241. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം [Inthyayil ettavum kooduthal thuramukhangal ulla samsthaanam]
172242. ലാപ്ടോപ്പ് കണ്ടു പിടിച്ചത് ആര് [Laapdoppu kandu pidicchathu aaru]
172243. കേരളത്തിൽ ആദ്യമായി പിങ്ക് പോലീസ് സംവിധാനം നിലവിൽ വന്നത് [Keralatthil aadyamaayi pinku poleesu samvidhaanam nilavil vannathu]
172244. കേരളത്തിൽ ആദ്യമായി സ്റ്റുഡന്റ് പോലീസ് നിലവിൽ വന്നത് ഏത് ജില്ലയിലാണ് [Keralatthil aadyamaayi sttudantu poleesu nilavil vannathu ethu jillayilaanu]
172245. ഇന്ത്യയിലെ ഏറ്റവും വലിയ ഷിപ്പ്യാർഡ് [Inthyayile ettavum valiya shippyaardu]
172246. ഏറ്റവും സാന്ദ്രത കൂടിയ വാതകം മൂലകം [Ettavum saandratha koodiya vaathakam moolakam]
172247. ഇന്ത്യൻ പ്രസിഡണ്ട് പോക്കറ്റ് വീറ്റോ പ്രയോഗിച്ച ഏക അവസരം [Inthyan prasidandu pokkattu veetto prayogiccha eka avasaram]
172248. ഹിമാചൽപ്രദേശ് ടിക്കറ്റുമായി ബന്ധിപ്പിക്കുന്ന ചുരം [Himaachalpradeshu dikkattumaayi bandhippikkunna churam]
172249. ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നിൽക്കും കുതിര ഈ കടംകഥ ലക്ഷ്യമാക്കുന്നത് എന്തിനെയാണ് [Odum kuthira chaadum kuthira vellam kandaal nilkkum kuthira ee kadamkatha lakshyamaakkunnathu enthineyaanu]