172251. സാഹിത്യമഞ്ജരി എന്ന കവിതാ സമാഹാരം രചിച്ചത് [Saahithyamanjjari enna kavithaa samaahaaram rachicchathu]
172252. ഒരാൾ ഒരു സ്ഥലത്തുനിന്ന് നേരെ പടിഞ്ഞാറോട്ട് ഏഴ് കിലോ മീറ്റർ സഞ്ചരിക്കുന്നു അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് 4കിലോമീറ്റർ സഞ്ചരിക്കുന്നു വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 12 കിലോമീറ്റർ സഞ്ചരിക്കുന്നു വീണ്ടും ഇടത്തോട്ട് തിരിഞ്ഞു നാല് കിലോമീറ്റർ കൂടി സഞ്ചരിക്കുന്നു പുറപ്പെട്ട സ്ഥലത്തെ അടിസ്ഥാനമാക്കി ഇപ്പോൾ അയാളുടെ സ്ഥാനം എവിടെയാണ് [Oraal oru sthalatthuninnu nere padinjaarottu ezhu kilo meettar sancharikkunnu avide ninnum idatthottu thirinju 4kilomeettar sancharikkunnu veendum idatthottu thirinju 12 kilomeettar sancharikkunnu veendum idatthottu thirinju naalu kilomeettar koodi sancharikkunnu purappetta sthalatthe adisthaanamaakki ippol ayaalude sthaanam evideyaanu]
172253. HEARTLESS എന്ന വാക്കിലെ അക്ഷരങ്ങളുടെ ക്രമം തെറ്റാതെയും അക്ഷരങ്ങൾ ആവർത്തിക്കാതെയും എത്ര അർഥപൂർണമായ വാക്കുകൾ നിർമിക്കാം [Heartless enna vaakkile aksharangalude kramam thettaatheyum aksharangal aavartthikkaatheyum ethra arthapoornamaaya vaakkukal nirmikkaam]
172254. ഒരു കുടയിൽ 27 ചുവന്ന പന്തുകളും 30 വെളുത്ത പന്തുകളും 15 നീല പന്തുകളും ഉണ്ട് ഒരേ നിറത്തിലുള്ള 3 പന്തുകൾ കിട്ടാൻ ഏറ്റവും കുറഞ്ഞത് എത്ര പന്തുകൾ എടുക്കണം [Oru kudayil 27 chuvanna panthukalum 30 veluttha panthukalum 15 neela panthukalum undu ore niratthilulla 3 panthukal kittaan ettavum kuranjathu ethra panthukal edukkanam]
172255. ഒരു സംഖ്യയുടെ ഇരട്ടി അതിന്റെ പകുതി യെക്കാൾ 45 കൂടുതലാണ് എന്നാൽ സംഖ്യ ഏത് [Oru samkhyayude iratti athinte pakuthi yekkaal 45 kooduthalaanu ennaal samkhya ethu]
172256. 5 കുറച്ചാൽ 6, 9, 10, എന്നിവ കൊണ്ട് നിശേഷം ഹരിക്കാൻ കഴിയുന്ന ഏറ്റവും വലിയ മൂന്നക്ക സംഖ്യ [5 kuracchaal 6, 9, 10, enniva kondu nishesham harikkaan kazhiyunna ettavum valiya moonnakka samkhya]
172257. ഘോഷി ഏത് [Ghoshi ethu]
172258. അനുനാസികം ഏതാണ് [Anunaasikam ethaanu]
172259. സംസ്കൃത മഹാഭാരതം കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാൻ എത്ര ദിവസം കൊണ്ടാണ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് [Samskrutha mahaabhaaratham kodungalloor kunjukuttan thampuraan ethra divasam kondaanu malayaalatthilekku vivartthanam cheythathu]
172260. 6 സംഖ്യകളുടെ ശരാശരി 28 ആണ് അതിൽ നിന്ന് ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 27 ആയി എങ്കിൽ ഒഴിവാക്കിയ സംഖ്യ ഏത് [6 samkhyakalude sharaashari 28 aanu athil ninnu oru samkhya ozhivaakkiyappol sharaashari 27 aayi enkil ozhivaakkiya samkhya ethu]
172261. (x-a) (x-b) (x-c)....... (x-z) ന്റെ വില എന്ത് [(x-a) (x-b) (x-c)....... (x-z) nte vila enthu]
172262. പതിനഞ്ചായിരം രൂപ ശമ്പളം ഉള്ള ഒരാളുടെ ശമ്പളത്തിൽ 20 ശതമാനം വർദ്ധനവ് ഉണ്ടായാൽ ഇപ്പോഴത്തെ ശമ്പളം എത്ര [Pathinanchaayiram roopa shampalam ulla oraalude shampalatthil 20 shathamaanam varddhanavu undaayaal ippozhatthe shampalam ethra]
172263. ഒരു കോഡ് ഭാഷയിൽ CLERK നെ 49 എന്നെഴുതിയാൽ OFFICE നെ എങ്ങനെ എഴുതാം [Oru kodu bhaashayil clerk ne 49 ennezhuthiyaal office ne engane ezhuthaam]
172264. 12000 രൂപയ്ക്ക് വാങ്ങിയ ഒരു ടിവി 2400 രൂപ നഷ്ടത്തിന് വിറ്റാൽ നഷ്ട ശതമാനം എത്ര [12000 roopaykku vaangiya oru divi 2400 roopa nashdatthinu vittaal nashda shathamaanam ethra]
172265. ഇന്ത്യയിലെ ആദ്യത്തെ തേനീച്ച പാർക്ക് സ്ഥാപിതമായ ജില്ല [Inthyayile aadyatthe theneeccha paarkku sthaapithamaaya jilla]
172266. ഇടമലയാർ അണക്കെട്ട് ഏത് നദിയിലാണ് [Idamalayaar anakkettu ethu nadiyilaanu]
172267. ശ്രീനാരായണഗുരു എവിടെയാണ് സരസ്വതി വിഗ്രഹം സ്ഥാപിച്ചത് [Shreenaaraayanaguru evideyaanu sarasvathi vigraham sthaapicchathu]
172268. സ്വതന്ത്ര വ്യാപാര മേഖല യുള്ള ഇന്ത്യൻ തുറമുഖം [Svathanthra vyaapaara mekhala yulla inthyan thuramukham]
172269. കേരളത്തിലെ അഗ്രോണമിക്ക് റിസർച്ച് സെന്റർ എവിടെയാണ് [Keralatthile agronamikku risarcchu sentar evideyaanu]
172270. ചിറാപുഞ്ചി ഏത് സംസ്ഥാനത്താണ് [Chiraapunchi ethu samsthaanatthaanu]
172271. സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്രം [Sooryanodu ettavum adutthu sthithi cheyyunna nakshathram]
172272. ബംഗാളിലെ ഭക്തിപ്രസ്ഥാനത്തിന് രൂപം നൽകിയത് [Bamgaalile bhakthiprasthaanatthinu roopam nalkiyathu]
172273. എവിടെയാണ് സ്റ്റെറീൻ വാതകം ചോർന്നത് കാരണം 2020 ൽ നിരവധിപേർ മരണപ്പെട്ടത് [Evideyaanu sttereen vaathakam chornnathu kaaranam 2020 l niravadhiper maranappettathu]
172274. താഴെപ്പറയുന്നവയിൽ വൈറസ് രോഗം ഏതാണ് [Thaazhepparayunnavayil vyrasu rogam ethaanu]
172275. രാജീവ് ഗാന്ധി വധത്തിനു പിന്നിലെ സുരക്ഷാ പാളിച്ചയെ കുറിച്ച് അന്വേഷിച്ചത് [Raajeevu gaandhi vadhatthinu pinnile surakshaa paalicchaye kuricchu anveshicchathu]
172278. ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്നത് ആര് [Inthyayude urukku manushyan ennariyappedunnathu aaru]
172279. ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന ജില്ല [Bekkal kotta sthithi cheyyunna jilla]
172280. അഗ്നിച്ചിറകുകൾ എന്ന പുസ്തകം രചിച്ചതാര് [Agnicchirakukal enna pusthakam rachicchathaaru]
172281. സുമംഗല എന്ന തൂലികാനാമത്തിൽ എഴുതുന്ന എഴുത്തുകാരിയുടെ യഥാർത്ഥ പേരെന്ത് [Sumamgala enna thoolikaanaamatthil ezhuthunna ezhutthukaariyude yathaarththa perenthu]
172283. താഴെ കൊടുത്ത പദങ്ങളിൽ നിന്നും ശരിയായ രൂപം എടുത്ത് എഴുതുക [Thaazhe koduttha padangalil ninnum shariyaaya roopam edutthu ezhuthuka]
172284. കഥകളിയിലെ നളൻ, ശ്രീകൃഷ്ണൻ, അർജുനൻ തുടങ്ങിയവരുടെ വേഷം എന്ത് [Kathakaliyile nalan, shreekrushnan, arjunan thudangiyavarude vesham enthu]
172285. ദ്രുമം എന്ന പദത്തിന്റെ അർത്ഥം എഴുതുക [Drumam enna padatthinte arththam ezhuthuka]
172286. എസ് കെ പൊറ്റക്കാടിന്റേതല്ലാത്ത കൃതിയേത് [Esu ke pottakkaadintethallaattha kruthiyethu]
172287. താഴെ കൊടുത്തതിൽ പിരിച്ചെഴുതുമ്പോൾ കൂട്ടത്തിൽപ്പെടാത്തത് ഏത് [Thaazhe kodutthathil piricchezhuthumpol koottatthilppedaatthathu ethu]
172288. കേരളത്തിൽ ധാരാളം കലാരൂപങ്ങൾ ഉണ്ട്. താഴെ കൊടുത്തിട്ടുള്ളവയിൽ വടക്കൻ ജില്ലകളിൽ നിന്നും തെക്കോട്ട് എന്ന ക്രമത്തിൽ ശരിയായി കൊടുത്തിട്ടുള്ള കൂട്ടത്തെ തിരഞ്ഞെടുക്കുക [Keralatthil dhaaraalam kalaaroopangal undu. Thaazhe kodutthittullavayil vadakkan jillakalil ninnum thekkottu enna kramatthil shariyaayi kodutthittulla koottatthe thiranjedukkuka]
172289. താഴെ കൊടുത്തതിൽ കാർഷിക സമൃദ്ധിയുമായി ബന്ധപ്പെട്ട ചൊല്ല് ഏത് [Thaazhe kodutthathil kaarshika samruddhiyumaayi bandhappetta chollu ethu]
172290. പ്രശസ്തമായ ഒരു ആട്ടക്കഥയാണല്ലോ നളചരിതം. നളചരിതം ആട്ടക്കഥ അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത് [Prashasthamaaya oru aattakkathayaanallo nalacharitham. Nalacharitham aattakkatha adisthaanamaakki avatharippikkunna kalaaroopam ethu]
172291. 'അങ്കണ തൈമാവിൽനിന്നാദ്യത്തെ പഴം വീഴ്കെ അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ' ഇവിടെ അങ്കണം എന്ന പദത്തിന്റെ അർത്ഥം എന്താണ് ['ankana thymaavilninnaadyatthe pazham veezhke ammathan nethratthil ninnuthirnnoo chudukanneer' ivide ankanam enna padatthinte arththam enthaanu]
172292. ഇന്ത്യയിൽ മഹാത്മാ ഗാന്ധി നേതൃത്വം നൽകിയ ആദ്യത്തെ സത്യാഗ്രഹ സമരം ഏതാണ് [Inthyayil mahaathmaa gaandhi nethruthvam nalkiya aadyatthe sathyaagraha samaram ethaanu]
172293. താഴെ കൊടുത്തിരിക്കുന്നവയിൽ ശാസ്ത്രീയമായത് ഏതാണ് [Thaazhe kodutthirikkunnavayil shaasthreeyamaayathu ethaanu]
172294. ഊർജ സംരക്ഷണം ലക്ഷ്യമിട്ട് അപ്പു തന്റെ വീട്ടിലേക്ക് തെരഞ്ഞെടുത്തത് താഴെ പറയുന്നവയിൽ ഏതു തരം ബൾബ് ആയിരിക്കും [Oorja samrakshanam lakshyamittu appu thante veettilekku theranjedutthathu thaazhe parayunnavayil ethu tharam balbu aayirikkum]
172295. രണ്ട് അയൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല താഴെപ്പറയുന്നവയിൽ ഏതാണ് [Randu ayal samsthaanangalumaayi athirtthi pankidunna jilla thaazhepparayunnavayil ethaanu]
172296. താഴെ കൊടുത്തവയിൽ ഏതു തരം വേരാണ് മുകളിൽ കാണപ്പെടുന്നത് [Thaazhe kodutthavayil ethu tharam veraanu mukalil kaanappedunnathu]
172297. ഉഭയ ജീവികളെ കുറിച്ച് ശരിയായ പ്രസ്താവന ഏത് [Ubhaya jeevikale kuricchu shariyaaya prasthaavana ethu]
172298. വിദ്യാഭ്യാസ പരിപാടികൾ പ്രക്ഷേപണം ചെയ്യാൻ ഇന്ത്യ ഒരു കൃത്രിമ ഉപഗ്രഹം വിക്ഷേപിച്ചിട്ടുണ്ട്. വിക്ടേഴ്സ് ചാനൽ ഈ ഉപഗ്രഹത്തിന്റെ സഹായത്തോടെയാണ് വിദ്യാഭ്യാസ പരിപാടികൾ നമ്മളിൽ എത്തിക്കുന്നത്. ഈ കൃത്രിമോപഗ്രഹത്തിന്റെ പേര് എന്ത് ? [Vidyaabhyaasa paripaadikal prakshepanam cheyyaan inthya oru kruthrima upagraham vikshepicchittundu. Vikdezhsu chaanal ee upagrahatthinte sahaayatthodeyaanu vidyaabhyaasa paripaadikal nammalil etthikkunnathu. Ee kruthrimopagrahatthinte peru enthu ?]
172299. ഏതാണ് കലാരൂപം കേരളത്തിന്റെ തനത് കലാരൂപം ആണ് ഈ കലാരൂപത്തെ പ്രോത്സാഹിപ്പിക്കാൻ നിളാതീരത്ത് ഒരു കലാമണ്ഡലം ഉണ്ട് പച്ച, മിനുക്ക്, താടി, കത്തി, കരി എന്നിവ ഈ കലാരൂപത്തിന്റെ സവിശേഷതയാണ് [Ethaanu kalaaroopam keralatthinte thanathu kalaaroopam aanu ee kalaaroopatthe prothsaahippikkaan nilaatheeratthu oru kalaamandalam undu paccha, minukku, thaadi, katthi, kari enniva ee kalaaroopatthinte savisheshathayaanu]
172300. കേരളത്തിലെ പ്രമുഖനായ സ്വാതന്ത്രസമര സേനാനി. ഉപ്പു സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തു. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ നേതാവ്. ഈ വ്യക്തിയുടെ പേര് ? [Keralatthile pramukhanaaya svaathanthrasamara senaani. Uppu sathyaagraha samaratthil pankedutthu. Guruvaayoor sathyaagrahatthinte nethaavu. Ee vyakthiyude peru ?]