172301. ചൊട്ടയിലെ ശീലം ചുടല വരെ എന്ന പഴഞ്ചൊല്ലിന്റെ അർത്ഥം വരുന്നത് ഏത് [Chottayile sheelam chudala vare enna pazhanchollinte arththam varunnathu ethu]
172302. ഒരു കലാരൂപവുമായി ബന്ധപ്പെട്ടതാണ് കേളികൊട്ട് ഏത് കലാരൂപം [Oru kalaaroopavumaayi bandhappettathaanu kelikottu ethu kalaaroopam]
172303. സ്വന്തം ജീവിതാനുഭവങ്ങൾ മറ്റുള്ളവർക്ക് ആസ്വാദ്യകരമായ രീതിയിൽ അവതരിപ്പിക്കുന്ന സാഹിത്യരൂപം [Svantham jeevithaanubhavangal mattullavarkku aasvaadyakaramaaya reethiyil avatharippikkunna saahithyaroopam]
172304. താഴെ കൊടുത്തിട്ടുള്ള വയിൽ തെറ്റായ പദം ഏത് [Thaazhe kodutthittulla vayil thettaaya padam ethu]
172305. താഴെ കൊടുത്തിട്ടുള്ള വെയിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതി അല്ലാത്തത് ഏത് [Thaazhe kodutthittulla veyil vykkam muhammadu basheerinte kruthi allaatthathu ethu]
172306. പക്ഷി ഏതെന്നു പറയാമോ ? ഇന്നു ഭൂമുഖത്ത് ജീവിച്ചിരിപ്പില്ല. മൗറീഷ്യസ് ദ്വീപിൽ ആണ് ജീവിച്ചിരുന്നത്. ഇതിന്റെ നാശത്തോടെ കാലിഫോർണിയ മേജർ എന്ന മരവും നശിച്ചു [Pakshi ethennu parayaamo ? Innu bhoomukhatthu jeevicchirippilla. Maureeshyasu dveepil aanu jeevicchirunnathu. Ithinte naashatthode kaaliphorniya mejar enna maravum nashicchu]
172307. വിറ്റാമിൻ എ യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗമാണ് [Vittaamin e yude kuravu moolam undaakunna rogamaanu]
172308. കൂട്ടത്തിൽ ചേരാത്ത പദം ഏത് [Koottatthil cheraattha padam ethu]
172309. ശുഭമുഹൂർത്തം എന്ന പദത്തിന്റെ ശരിയായ വിഗ്രഹാർത്ഥം എന്ത് [Shubhamuhoorttham enna padatthinte shariyaaya vigrahaarththam enthu]
172310. ഉമ്പായി എന്ന കലാകാരൻ ഏത് സംഗീത ശാഖയിലാണ് പ്രസിദ്ധനായത് [Umpaayi enna kalaakaaran ethu samgeetha shaakhayilaanu prasiddhanaayathu]
172311. താഴെപ്പറയുന്നവരിൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചിട്ടില്ലാത്തത് ആർക്ക് [Thaazhepparayunnavaril jnjaanapeedta puraskaaram labhicchittillaatthathu aarkku]
172312. 'നാന്ദി കുറിക്കുക' എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നത് എന്ത്? ['naandi kurikkuka' enna shyli kondu arththamaakkunnathu enthu?]
172313. സസ്യത്തിന് വേര് വലിച്ചെടുത്ത ജലവും ലവണങ്ങളും ഇലയിൽ എത്തിക്കുന്ന കലകൾ ഏത് [Sasyatthinu veru valiccheduttha jalavum lavanangalum ilayil etthikkunna kalakal ethu]
172314. പ്രതികൂല സാഹചര്യത്തിൽ ഹരിതവർണ്ണം നിർമ്മിച്ച് പ്രകാശസംശ്ലേഷണം നടത്തുന്ന ജന്തു ഏതാണ് [Prathikoola saahacharyatthil harithavarnnam nirmmicchu prakaashasamshleshanam nadatthunna janthu ethaanu]
172315. ഏറ്റവും ഉയർന്ന വൈദ്യുത ചാലകതയുള്ള ലോഹം [Ettavum uyarnna vydyutha chaalakathayulla loham]
172316. ലോക ബോക്സിങ്ങിൽ 6 തവണ സ്വർണം നേടിയ ഏക വനിത ആര് [Loka boksingil 6 thavana svarnam nediya eka vanitha aaru]
172317. കൂട്ടത്തിൽ പെടാത്തത് ഏത് [Koottatthil pedaatthathu ethu]
172318. മറ്റെങ്ങും കാണാത്തത് എന്നർത്ഥം വരുന്ന പദം താഴെ പറയുന്നവയിൽ ഏതാണ് [Mattengum kaanaatthathu ennarththam varunna padam thaazhe parayunnavayil ethaanu]
172319. പിച്ചള ഓട് എന്നീ ലോഹസങ്കരതിൽ പൊതുവായുള്ള ലോഹം ഏതാണ് [Picchala odu ennee lohasankarathil pothuvaayulla loham ethaanu]
172320. ഓട്ടപ്രദക്ഷിണം നടത്തി എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നത് [Ottapradakshinam nadatthi enna shyli kondu arththamaakkunnathu]
172321. കേളികൊട്ട് ഏത് കലാരൂപവുമായി ബന്ധപ്പെട്ടതാണ് [Kelikottu ethu kalaaroopavumaayi bandhappettathaanu]
172322. താഴെ കൊടുത്ത ചരിത്രസംഭവങ്ങൾ കാലഗണന ക്രമത്തിൽ ക്രമീകരിച്ചത് (1) ഹോം റൂൾ പ്രസ്ഥാനം (2) ജാലിയൻവാലാബാഗ് (3) സൂറത്ത് സമ്മേളനം (4) ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരണം [Thaazhe koduttha charithrasambhavangal kaalaganana kramatthil krameekaricchathu (1) hom rool prasthaanam (2) jaaliyanvaalaabaagu (3) sooratthu sammelanam (4) inthyan naashanal kongrasu roopeekaranam]
172323. താഴെ കൊടുത്തവയിൽ സാമൂഹികരണ പ്രക്രിയയെ സഹായിക്കാത്ത സ്ഥാപനമേത് കണ്ടെത്തി എഴുതുക [Thaazhe kodutthavayil saamoohikarana prakriyaye sahaayikkaattha sthaapanamethu kandetthi ezhuthuka]
172324. താഴെ കൊടുത്തവയിൽ ഫ്രഞ്ച് അധീന പ്രദേശങ്ങൾ ഏതെല്ലാം [Thaazhe kodutthavayil phranchu adheena pradeshangal ethellaam]
172325. താഴെ കൊടുത്തവയിൽ ശരിയായ പ്രസ്താവന കണ്ടെത്തി എഴുതുക [Thaazhe kodutthavayil shariyaaya prasthaavana kandetthi ezhuthuka]
172326. സോളാർ കുക്കറിൽ ഉപയോഗിക്കുന്ന കണ്ണാടി ഏതാണ് [Solaar kukkaril upayogikkunna kannaadi ethaanu]
172327. നവോത്ഥാനം ആരംഭിച്ച രാജ്യം [Navoththaanam aarambhiccha raajyam]
172328. മാർട്ടിൻ ലൂഥറുടെ നേതൃത്വത്തിൽ യൂറോപ്പിലുണ്ടായ മതനവീകരണം ആരംഭിച്ച രാജ്യം [Maarttin lootharude nethruthvatthil yooroppilundaaya mathanaveekaranam aarambhiccha raajyam]
172329. ലോകത്തിൽ ആദ്യമായി വ്യവസായ വിപ്ലവം ആരംഭിച്ച രാജ്യം [Lokatthil aadyamaayi vyavasaaya viplavam aarambhiccha raajyam]
172330. നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് [Navoththaanatthinte pithaavu ennariyappedunnathu]
172331. സൗരയൂഥ സിദ്ധാന്തം ആവിഷ്കരിച്ചത് [Saurayootha siddhaantham aavishkaricchathu]
172332. തെറ്റായ ജോഡി കണ്ടെത്തി എഴുതുക [Thettaaya jodi kandetthi ezhuthuka]
172333. സസ്യങ്ങളിൽ ആഹാരം നിർമ്മിക്കപ്പെടുന്നത് [Sasyangalil aahaaram nirmmikkappedunnathu]
172334. ഇലകൾക്ക് മഞ്ഞനിറം നൽകുന്ന വർണ്ണവസ്തു വാണ് [Ilakalkku manjaniram nalkunna varnnavasthu vaanu]
172338. ഉത്തോലകം ഉപയോഗിച്ച് ഏതു വസ്തുവിനെയാണോ നാം ഉയർത്തുന്നത് ആ വസ്തുവാണ് [Uttholakam upayogicchu ethu vasthuvineyaano naam uyartthunnathu aa vasthuvaanu]
172339. ധാരം മധ്യത്തിൽ വരുന്ന ഉത്തോലകമാണ് [Dhaaram madhyatthil varunna uttholakamaanu]