<<= Back Next =>>
You Are On Multi Choice Question Bank SET 3447

172351. ഭാരതീയ പ്രവാസി ദിനമായി ആചരിക്കുന്നത് [Bhaaratheeya pravaasi dinamaayi aacharikkunnathu]

172352. അടിമ വംശത്തിലെ ഏറ്റവും കഴിവുറ്റ ഭരണാധികാരി [Adima vamshatthile ettavum kazhivutta bharanaadhikaari]

172353. ഭരണഘടന നിർമ്മാണ സഭയിലെ മൗലികാവകാശ സബ് കമ്മിറ്റി ചെയർമാൻ ആരായിരുന്നു [Bharanaghadana nirmmaana sabhayile maulikaavakaasha sabu kammitti cheyarmaan aaraayirunnu]

172354. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഭരണാധികാരി സുൽത്താന റസിയ ഏത് വംശത്തിലെ ഭരണാധികാരിയായിരുന്നു [Inthyayile aadyatthe vanithaa bharanaadhikaari sultthaana rasiya ethu vamshatthile bharanaadhikaariyaayirunnu]

172355. ഭരണഘടനയുടെ ഏതു ഭാഗത്താണ് സ്വത്തവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്നത് [Bharanaghadanayude ethu bhaagatthaanu svatthavakaashatthe kuricchu prathipaadikkunnathu]

172356. ദ്രവണാങ്കം ഏറ്റവും കൂടിയ മൂലകം [Dravanaankam ettavum koodiya moolakam]

172357. ഡോക്ടർ ബി ആർ അംബേദ്കർനെ ഭാരതരത്നം നൽകി രാഷ്ട്രം ആദരിച്ചത് [Dokdar bi aar ambedkarne bhaaratharathnam nalki raashdram aadaricchathu]

172358. ധവളപ്രകാശം ഘടക വർണ്ണങ്ങളായി വേർതിരിയുന്ന പ്രതിഭാസം [Dhavalaprakaasham ghadaka varnnangalaayi verthiriyunna prathibhaasam]

172359. We expect ______ official enquiry into the incident

172360. ഏറ്റവും കൂടുതൽ മത്സ്യ വർഗ്ഗങ്ങൾ ഉള്ള രാജ്യം [Ettavum kooduthal mathsya varggangal ulla raajyam]

172361. ആർദ്രത അളക്കാനുള്ള ഉപകരണം [Aardratha alakkaanulla upakaranam]

172362. ലോക പക്ഷി ദിനം [Loka pakshi dinam]

172363. മണ്ണിരയ്ക്ക് എത്ര ഹൃദയങ്ങൾ ഉണ്ട് [Manniraykku ethra hrudayangal undu]

172364. സംസ്ഥാന പുനസംഘടന നിയമം നിലവിൽ വന്നത് [Samsthaana punasamghadana niyamam nilavil vannathu]

172365. പ്രത്യേയം ഇല്ലാത്ത വിഭക്തി ഏത് [Prathyeyam illaattha vibhakthi ethu]

172366. ഒഡിയ ഭാഷയ്ക്ക് ക്ലാസിക്കൽ പദവി ലഭിച്ച വർഷം [Odiya bhaashaykku klaasikkal padavi labhiccha varsham]

172367. അതികരം അല്ലാത്ത അക്ഷരം ഏത് [Athikaram allaattha aksharam ethu]

172368. 5, 6, 9, 14, 21, 30,.... എന്ന ശ്രേണിയിലെ അടുത്ത സംഖ്യ [5, 6, 9, 14, 21, 30,.... Enna shreniyile aduttha samkhya]

172369. CART എന്ന പദം TRAC എന്ന് എഴുതാമെങ്കിൽ GREAT എന്നത് എങ്ങനെ എഴുതാം [Cart enna padam trac ennu ezhuthaamenkil great ennathu engane ezhuthaam]

172370. സൂര്യ സിദ്ധാന്തം ആരുടെ പ്രശസ്തമായ ഗ്രന്ഥമാണ് [Soorya siddhaantham aarude prashasthamaaya granthamaanu]

172371. 2010 ജനുവരി 1 വെള്ളിയാഴ്ചയാണെങ്കിൽ അതേവർഷം ക്രിസ്തുമസ് ഏത് ആഴ്ചയാണ് [2010 januvari 1 velliyaazhchayaanenkil athevarsham kristhumasu ethu aazhchayaanu]

172372. ഒരാൾ ഒരു സ്ഥലത്ത് നിന്ന് 4 കിലോമീറ്റർ വടക്കോട്ട് പോയിട്ട് ഇടത്തോട്ട് തിരിഞ്ഞ് രണ്ട് കിലോമീറ്റർ സഞ്ചരിച്ച് അതിനുശേഷം വീണ്ടും ഇടത്തോട്ട് തിരിഞ്ഞു നാല് കിലോ മീറ്റർ സഞ്ചരിക്കുന്നു എങ്കിൽ യാത്ര തിരിച്ചെടുത്തു നിന്നും അയാൾ എത്ര അകലെയാണ് [Oraal oru sthalatthu ninnu 4 kilomeettar vadakkottu poyittu idatthottu thirinju randu kilomeettar sancharicchu athinushesham veendum idatthottu thirinju naalu kilo meettar sancharikkunnu enkil yaathra thiricchedutthu ninnum ayaal ethra akaleyaanu]

172373. സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ ആര് [Samsthaana baalaavakaasha kammeeshan adhyakshan aaru]

172374. Financial action task force ന്റെ ആസ്ഥാനം [Financial action task force nte aasthaanam]

172375. 1975-ലെ അടിയന്തരാവസ്ഥ എത്ര മാസം നീണ്ടുനിന്നിരുന്നു [1975-le adiyantharaavastha ethra maasam neenduninnirunnu]

172376. പിണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ജലത്തിൽ ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള അനുപാതം [Pindatthinte adisthaanatthil jalatthil hydrajanum oksijanum thammilulla anupaatham]

172377. കാസ്റ്റിക് സോഡയുടെ പിഎച്ച് മൂല്യം എത്ര [Kaasttiku sodayude piecchu moolyam ethra]

172378. സൾഫർന്റെ അറ്റോമിക സംഖ്യ എത്ര [Salpharnte attomika samkhya ethra]

172379. ആസിഡ് ഉണ്ടാക്കുന്നത് എന്ന് അർത്ഥം വരുന്ന മൂലകം [Aasidu undaakkunnathu ennu arththam varunna moolakam]

172380. അന്തരീക്ഷത്തിലെ നൈട്രജന്റെ അളവ് [Anthareekshatthile nydrajante alavu]

172381. ഒരു ട്രോയ് ഔൺസ് എത്ര ഗ്രാമിന് തുല്യമാണ് [Oru droyu aunsu ethra graaminu thulyamaanu]

172382. നിക്കോളാസ് കോപ്പർനിക്കസ് എന്ന ബഹിരാകാശ ശാസ്ത്രജ്ഞൻ സ്മരണയുമായി ബന്ധപ്പെട്ട മൂലകമായ കോപ്പർനിഷ്യത്തിന്റെ അറ്റോമിക നമ്പർ എത്ര [Nikkolaasu kopparnikkasu enna bahiraakaasha shaasthrajnjan smaranayumaayi bandhappetta moolakamaaya kopparnishyatthinte attomika nampar ethra]

172383. കുപ്രം എന്ന ലാറ്റിൻ നാമവും ആയി ബന്ധപ്പെട്ട മൂലകം [Kupram enna laattin naamavum aayi bandhappetta moolakam]

172384. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം [Samsthaana thiranjeduppu kammeeshane kuricchu prathipaadikkunna bharanaghadana anuchchhedam]

172385. 9753 നെ IGCE എന്നെഴുതിയാൽ 4236 നെ എങ്ങനെ എഴുതാം [9753 ne igce ennezhuthiyaal 4236 ne engane ezhuthaam]

172386. 14 സെന്റീമീറ്റർ ആരമുള്ള ഒരു അർദ്ധവൃത്തതിന്റെ വിസ്തീർണ്ണം എത്ര സെന്റീമീറ്റർ സ്ക്വയർ ആണ് [14 senteemeettar aaramulla oru arddhavrutthathinte vistheernnam ethra senteemeettar skvayar aanu]

172387. ഒരു പരീക്ഷയിൽ 45 ശതമാനം മാർക്ക് ലഭിച്ച മനുവിന് 495 മാർക്കാണ് ആകെ ലഭിച്ചത് പരീക്ഷയുടെ ആകെ മാർക്ക് എത്ര [Oru pareekshayil 45 shathamaanam maarkku labhiccha manuvinu 495 maarkkaanu aake labhicchathu pareekshayude aake maarkku ethra]

172388. ഒരു പഞ്ചഭുജത്തിന് എത്ര വികർണങ്ങൾ ഉണ്ട് [Oru panchabhujatthinu ethra vikarnangal undu]

172389. മലയാളത്തിലെ കഥാസരിത് സാഗരം എന്ന് വിശേഷിക്കപ്പെടുന്ന കൃതി ഏതാണ് [Malayaalatthile kathaasarithu saagaram ennu visheshikkappedunna kruthi ethaanu]

172390. കേരള ഹെമിങ്‌വേ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് [Kerala hemingve enna aparanaamatthil ariyappedunnathu]

172391. താഴെ കൊടുത്തവയിൽ പ്രാചീന കവിത്രയത്തിൽ പെടാത്തത് ആര് [Thaazhe kodutthavayil praacheena kavithrayatthil pedaatthathu aaru]

172392. ഒരു ത്രികോണത്തിന്റെ ഒരു വശത്തിന്റെ നീളം 60 സെന്റീമീറ്റർ ഉം അതിന്റെ എതിർ മൂലയിൽ നിന്ന് ആ വശത്തേക്കുള്ള ലംബദൂരം 25 സെന്റീമീറ്റർ ആയാൽ പരപ്പളവ് എത്ര സെന്റീമീറ്റർ സ്ക്വയർ ആണ് [Oru thrikonatthinte oru vashatthinte neelam 60 senteemeettar um athinte ethir moolayil ninnu aa vashatthekkulla lambadooram 25 senteemeettar aayaal parappalavu ethra senteemeettar skvayar aanu]

172393. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം ഏത് [Inthyayumaayi athirtthi pankidunna ettavum valiya raajyam ethu]

172394. ചന്ദ്രഗിരിപ്പുഴ ഏത് ജില്ലയിലൂടെ ഒഴുകുന്നു [Chandragirippuzha ethu jillayiloode ozhukunnu]

172395. 2019 ൽ നൂറാം വാർഷികം ആഘോഷിച്ച കുമാരനാശാന്റെ കൃതി ഏത് [2019 l nooraam vaarshikam aaghoshiccha kumaaranaashaante kruthi ethu]

172396. 2019ലെ വയലാർ അവാർഡ് നേടിയതാര് [2019le vayalaar avaardu nediyathaaru]

172397. ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്താണ് [Lokaathbhuthangalil onnaaya thaajmahal sthithi cheyyunnathu ethu samsthaanatthaanu]

172398. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം നേടിയ കേരള കലാരൂപം ഏതാണ് [Yuneskoyude loka pythruka pattikayil sthaanam nediya kerala kalaaroopam ethaanu]

172399. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് സംസ്ഥാന പദവി നഷ്ടമായ സംസ്ഥാനം ഏതാണ് [Aarttikkil 370 raddhaakkiyathine thudarnnu samsthaana padavi nashdamaaya samsthaanam ethaanu]

172400. ഇന്ത്യയുടെ ദേശീയ കായിക വിനോദം ഏതാണ് [Inthyayude desheeya kaayika vinodam ethaanu]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution