172401. കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്ന ജില്ല ഏത് [Kerala hykkodathi sthithi cheyyunna jilla ethu]
172402. ലോകത്തിലെ ഏറ്റവും വലിയ രാജ്യം [Lokatthile ettavum valiya raajyam]
172403. കേരള ഗ്രന്ഥശാല സംഘത്തിന്റെ സ്ഥാപക നേതാവ്, സാക്ഷരതാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. ഇദ്ദേഹത്തിന്റെ ചരമദിനം ഏത് ദിനമായി ആചരിക്കുന്നു . [Kerala granthashaala samghatthinte sthaapaka nethaavu, saaksharathaa prasthaanatthinu thudakkam kuricchu. Iddhehatthinte charamadinam ethu dinamaayi aacharikkunnu .]
172404. ബാറ്റ്, സ്റ്റമ്പ്, പിച്ച് ഇവ ഏതു കളിയുമായി ബന്ധപ്പെട്ട പദങ്ങളാണ് [Baattu, sttampu, picchu iva ethu kaliyumaayi bandhappetta padangalaanu]
172405. ചുവടെ കൊടുത്തവയിൽ കൊതുക് പരത്താത്ത രോഗം [Chuvade kodutthavayil kothuku paratthaattha rogam]
172406. ഒരു തൈ നടുമ്പോൾ ഒരു തണൽ നടുന്നു...... നടു നിവർക്കാനൊരു ഒരു നിഴൽ നടുന്നു........ ഈ വരികൾ ജ്ഞാനപീഠം നേടിയ മലയാളത്തിലെ ഒരു പ്രിയ കവിയുടേതാണ് [Oru thy nadumpol oru thanal nadunnu...... Nadu nivarkkaanoru oru nizhal nadunnu........ Ee varikal jnjaanapeedtam nediya malayaalatthile oru priya kaviyudethaanu]
172410. ഇതുവരെ നടന്ന എല്ലാ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളിലും പങ്കെടുത്ത രാജ്യം [Ithuvare nadanna ellaa lokakappu phudbol mathsarangalilum pankeduttha raajyam]
172411. തവള ഒരു ഉഭയ ജീവി ആണല്ലോ. സസ്യ വർഗ്ഗത്തിലെ ഉഭയജീവി എന്നറിയപ്പെടുന്ന സസ്യം ഏത്? [Thavala oru ubhaya jeevi aanallo. Sasya varggatthile ubhayajeevi ennariyappedunna sasyam eth?]
172412. ശരീരത്തിന്റെ പിണ്ഡസൂചിക യുടെ (ബോഡി മാസ് ഇൻഡക്സ്) ഉപയോഗം എന്ത് [Shareeratthinte pindasoochika yude (bodi maasu indaksu) upayogam enthu]
172413. എല്ലാ വർഷവും മണ്ണ് ദിനമായി ആചരിക്കുന്ന ദിവസം [Ellaa varshavum mannu dinamaayi aacharikkunna divasam]
172414. കേരളത്തിലെ ഇപ്പോഴത്തെ ഗവർണർ ആര് [Keralatthile ippozhatthe gavarnar aaru]
172415. ശരിയായ ബന്ധം എടുത്ത് എഴുതുക [Shariyaaya bandham edutthu ezhuthuka]
172416. കേരളത്തിൽ എത്ര കോർപ്പറേഷനുകൾ ഉണ്ട് [Keralatthil ethra korppareshanukal undu]
172417. ശ്രീമതി കെ ആർ മീരയ്ക്ക് 2015ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ഏത് [Shreemathi ke aar meeraykku 2015le kendra saahithya akkaadami avaardu nedikkoduttha kruthi ethu]
172418. 2000 രൂപ 500 രൂപ തുടങ്ങിയ കറൻസികൾ പുറത്തിറക്കുന്ന ബാങ്ക് ഏത് [2000 roopa 500 roopa thudangiya karansikal puratthirakkunna baanku ethu]
172419. ജഡായുപ്പാറ ടൂറിസം പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല [Jadaayuppaara doorisam paddhathi sthithi cheyyunna jilla]
172420. ലോക പരിസ്ഥിതി ദിനം എന്ന് [Loka paristhithi dinam ennu]
172421. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല [Keralatthile ettavum cheriya jilla]
172422. കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്ന ജില്ല [Kerala kalaamandalam sthithi cheyyunna jilla]
172423. കൃഷ്ണഗാഥ എന്ന ഒറ്റ കൃതി കൊണ്ട് മലയാള സാഹിത്യത്തിൽ ചിരപ്രതിഷ്ഠ നേടിയ കവി [Krushnagaatha enna otta kruthi kondu malayaala saahithyatthil chiraprathishdta nediya kavi]
172424. തൂലികാനാമം രേഖപ്പെടുത്തിയിരിക്കുന്നത് തെറ്റായ ജോഡി ഏത് [Thoolikaanaamam rekhappedutthiyirikkunnathu thettaaya jodi ethu]
172425. കർണ്ണനെ കേന്ദ്രകഥാപാത്രമാക്കി കൊണ്ട് പി കെ ബാലകൃഷ്ണൻ എഴുതിയ നോവലാണ് ഇനി ഞാൻ ഉറങ്ങട്ടെ. എങ്കിൽ ഭീമനെ കഥാപാത്രമാക്കി കൊണ്ട് മലയാളത്തിൽ ഒരു നോവൽ ഉണ്ട്. നോവൽ ഏത്? രചയിതാവ് ഏത് ? [Karnnane kendrakathaapaathramaakki kondu pi ke baalakrushnan ezhuthiya novalaanu ini njaan urangatte. Enkil bheemane kathaapaathramaakki kondu malayaalatthil oru noval undu. Noval eth? Rachayithaavu ethu ?]
172426. 'അർദ്ധരാത്രിയിൽ മണിക്കൂറുകളുടെ മണി മുഴങ്ങുമ്പോൾ ലോകം ഉറങ്ങുമ്പോൾ ഭാരതം സ്വാതന്ത്ര്യത്തിലേക്ക് നവചേതന യിലേക്ക് ഉണരും. ഏറെ നാൾ അടിച്ചമർത്തപ്പെട്ട ഒരു ജനത പഴമയിൽ നിന്ന് പുതുമയിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്.' ചരിത്ര പ്രാധാന്യമുള്ള ഈ പ്രസംഗം ആരുടേത് ? ['arddharaathriyil manikkoorukalude mani muzhangumpol lokam urangumpol bhaaratham svaathanthryatthilekku navachethana yilekku unarum. Ere naal adicchamartthappetta oru janatha pazhamayil ninnu puthumayilekku kaaledutthu veykkukayaanu.' charithra praadhaanyamulla ee prasamgam aarudethu ?]
172427. നമ്മുടെ ശക്തിയുടെ കവി എന്ന് വിശേഷിപ്പിക്കുന്നത് ആരെ [Nammude shakthiyude kavi ennu visheshippikkunnathu aare]
172428. സ്വാതന്ത്ര്യസമരസേനാനിയും സാംസ്കാരിക നായകനുമായ കെ പി കേശവമേനോൻ രചിച്ച കൃതിയാണ് കഴിഞ്ഞകാലം. ഇത് ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു? [Svaathanthryasamarasenaaniyum saamskaarika naayakanumaaya ke pi keshavamenon rachiccha kruthiyaanu kazhinjakaalam. Ithu ethu saahithya vibhaagatthilppedunnu?]
172430. സ്നേഹഗായകൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെ [Snehagaayakan ennu visheshippikkunnathu aare]
172431. കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി [Keralatthile aadya vidyaabhyaasa manthri]
172432. തെറ്റായ ജോഡി ഏത് [Thettaaya jodi ethu]
172433. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥം [Malayaalatthile aadyatthe yaathraavivarana grantham]
172434. പുരാവസ്തുക്കളെ കുറിച്ചുള്ള പഠനം [Puraavasthukkale kuricchulla padtanam]
172435. മെസപ്പൊട്ടോമിയ എന്ന വാക്കിന്റെ അർത്ഥം [Mesappottomiya enna vaakkinte arththam]
172436. ചൈനീസ് സംസ്കാരവുമായി ബന്ധപ്പെട്ട നദി [Chyneesu samskaaravumaayi bandhappetta nadi]
172437. ഗ്രഹങ്ങളുടെ സഞ്ചാര പാത [Grahangalude sanchaara paatha]
172438. ആസൂത്രണ കമ്മീഷന് പകരം വന്ന സംവിധാനം [Aasoothrana kammeeshanu pakaram vanna samvidhaanam]
172439. ഹിപ്പാലസുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് [Hippaalasumaayi bandhappetta shariyaaya prasthaavana ethu]
172440. കേരള കലാമണ്ഡലവുമായി ബന്ധപ്പെടാത്ത പ്രസ്താവന ഏത് [Kerala kalaamandalavumaayi bandhappedaattha prasthaavana ethu]
172441. മിതോഷ്ണമേഖലയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് [Mithoshnamekhalayumaayi bandhappetta shariyaaya prasthaavana ethu]
172442. അറ്റ്ലസ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത് [Attlasu ennathukondu arththamaakkunnathu]
172443. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറൻ ചെരിവുകളിലെ വനപ്രദേശങ്ങൾ ഏതു വിഭാഗത്തിൽപ്പെടുന്നു [Pashchimaghattatthinte padinjaaran cherivukalile vanapradeshangal ethu vibhaagatthilppedunnu]
172444. ഗംഗാ നദി ഒഴുകാത്ത സംസ്ഥാനം [Gamgaa nadi ozhukaattha samsthaanam]
172445. ഇന്ത്യൻ ഭരണഘടനയുടെ 243-ാം അനുച്ഛേദം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു [Inthyan bharanaghadanayude 243-aam anuchchhedam enthumaayi bandhappettirikkunnu]
172446. രാഷ്ട്രപതിയുടെ അധികാരത്തിൽ പെടാത്തത് ഏത് [Raashdrapathiyude adhikaaratthil pedaatthathu ethu]
172447. സുപ്പീരിയർ തടാകം ആയി ബന്ധപ്പെട്ട ശരിയായ പ്രസ്താവന [Suppeeriyar thadaakam aayi bandhappetta shariyaaya prasthaavana]
172448. നീലഗിരിയുടെ പ്രത്യേകത അല്ലാത്തത് ഏത് [Neelagiriyude prathyekatha allaatthathu ethu]
172449. താഴെപ്പറയുന്നവയിൽ ഇറ്റലിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് [Thaazhepparayunnavayil ittaliyumaayi bandhappetta shariyaaya prasthaavana ethu]
172450. റഷ്യൻ വിപ്ലവത്തിന്റെ കണ്ണാടി എന്ന് വിശേഷിപ്പിച്ചത് ആരുടെ കൃതികളാണ് [Rashyan viplavatthinte kannaadi ennu visheshippicchathu aarude kruthikalaanu]