1. 'അർദ്ധരാത്രിയിൽ മണിക്കൂറുകളുടെ മണി മുഴങ്ങുമ്പോൾ ലോകം ഉറങ്ങുമ്പോൾ ഭാരതം സ്വാതന്ത്ര്യത്തിലേക്ക് നവചേതന യിലേക്ക് ഉണരും. ഏറെ നാൾ അടിച്ചമർത്തപ്പെട്ട ഒരു ജനത പഴമയിൽ നിന്ന് പുതുമയിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്.' ചരിത്ര പ്രാധാന്യമുള്ള ഈ പ്രസംഗം ആരുടേത് ? ['arddharaathriyil manikkoorukalude mani muzhangumpol lokam urangumpol bhaaratham svaathanthryatthilekku navachethana yilekku unarum. Ere naal adicchamartthappetta oru janatha pazhamayil ninnu puthumayilekku kaaledutthu veykkukayaanu.' charithra praadhaanyamulla ee prasamgam aarudethu ?]