172501. പൂക്കൾ കൊണ്ട് മാല കോർത്തു [Pookkal kondu maala kortthu]
172502. തൃപ്പാദം [Thruppaadam]
172503. ഒരു പരീക്ഷയിൽ 70 ശതമാനം കുട്ടികൾ ഇംഗ്ലീഷിനും 60 ശതമാനം കണക്കിനും ജയിച്ചു 20 ശതമാനം കുട്ടികൾ ഈ രണ്ടു വിഷയങ്ങൾക്കും തോറ്റു എങ്കിൽ രണ്ടു വിഷയങ്ങൾക്കും ജയിച്ചവർ എത്ര ശതമാനം [Oru pareekshayil 70 shathamaanam kuttikal imgleeshinum 60 shathamaanam kanakkinum jayicchu 20 shathamaanam kuttikal ee randu vishayangalkkum thottu enkil randu vishayangalkkum jayicchavar ethra shathamaanam]
172504. 350 ന്റെ എത്ര ശതമാനമാണ് 42 [350 nte ethra shathamaanamaanu 42]
172507. 8% ന് തുല്യമായ ദശാംശ സംഖ്യ ഏത് [8% nu thulyamaaya dashaamsha samkhya ethu]
172508. സ്വാതന്ത്ര്യത്തിലേക്ക് എന്നത് ആരുടെ ആത്മകഥയാണ് [Svaathanthryatthilekku ennathu aarude aathmakathayaanu]
172509. ഇന്ത്യ സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് ആരുടെ ഭരണത്തിൻ കീഴിലായിരുന്നു. [Inthya svaathanthryam labhikkunnathinu munpu aarude bharanatthin keezhilaayirunnu.]
172510. ഇന്ത്യയിലേക്ക് ആദ്യമായി വന്നതും അവസാനം പോയതുമായ വിദേശ ശക്തികൾ ആര്? [Inthyayilekku aadyamaayi vannathum avasaanam poyathumaaya videsha shakthikal aar?]
172511. ഒന്നാം സ്വാതന്ത്ര്യസമരം നടന്ന വർഷം [Onnaam svaathanthryasamaram nadanna varsham]
172512. വന്ദേമാതരം എടുത്തത് ഏത് നോവലിൽ നിന്നാണ് [Vandemaatharam edutthathu ethu novalil ninnaanu]
172513. ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്ന വർഷം [Gaandhiji aadyamaayi keralatthil vanna varsham]
172514. ജാലിയൻ വാലാബാഗ് ഏത് സംസ്ഥാനത്താണ് [Jaaliyan vaalaabaagu ethu samsthaanatthaanu]
172515. ഏത് സംഭവത്തെത്തുടർന്നാണ് ഗാന്ധിജി നിസ്സഹകരണ സമരം നിർത്തി വെച്ചത്? [Ethu sambhavatthetthudarnnaanu gaandhiji nisahakarana samaram nirtthi vecchath?]
172516. ഏത് സംഭവത്തെത്തുടർന്നാണ് ഗാന്ധിജി നിസ്സഹകരണ സമരം നിർത്തി വെച്ചത്? [Ethu sambhavatthetthudarnnaanu gaandhiji nisahakarana samaram nirtthi vecchath?]
172517. ആധുനിക കാലത്തെ മഹാത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം [Aadhunika kaalatthe mahaathbhutham ennu gaandhiji visheshippiccha sambhavam]
172518. ലോക അഹിംസാ ദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കാൻ തീരുമാനിച്ച ദിവസം [Loka ahimsaa dinamaayi aikyaraashdrasabha aacharikkaan theerumaaniccha divasam]
172519. സബർമതി ആശ്രമം ഏത് സംസ്ഥാനത്താണ് [Sabarmathi aashramam ethu samsthaanatthaanu]
172523. കൂട്ടത്തിൽപ്പെടാത്തത് ഏത് [Koottatthilppedaatthathu ethu]
172524. താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഏറ്റവും അനുയോജ്യമായത് ഏത് ജീവിയുമായി ബന്ധപ്പെട്ട കാര്യമാണ്. (1) തോണിയുടേതു പോലെ രണ്ടറ്റവും കൂർത്ത ശരീരാകൃതി. (2) ശകുലങ്ങൾ ഉപയോഗിച്ച് ശ്വസിക്കുന്നു. (3) വഴുവഴുപ്പുള്ള ശരീരം [Thaazhekkodutthirikkunna prasthaavanakalil ettavum anuyojyamaayathu ethu jeeviyumaayi bandhappetta kaaryamaanu. (1) thoniyudethu pole randattavum koorttha shareeraakruthi. (2) shakulangal upayogicchu shvasikkunnu. (3) vazhuvazhuppulla shareeram]
172527. മുളയ്ക്കുന്ന വിത്തിൽ നിന്നും ആദ്യം പുറത്ത് വരുന്നത് സസ്യത്തിന്റെ ഏത് ഭാഗമാണ്? [Mulaykkunna vitthil ninnum aadyam puratthu varunnathu sasyatthinte ethu bhaagamaan?]
172528. താഴെ പറയുന്നവയിൽ സസ്യങ്ങൾക്ക് ഉദാഹരണമല്ലാത്തത് ഏത് [Thaazhe parayunnavayil sasyangalkku udaaharanamallaatthathu ethu]
172529. താഴെപ്പറയുന്നവയിൽ കിഴക്കോട്ടൊഴുകുന്ന നദി [Thaazhepparayunnavayil kizhakkottozhukunna nadi]
172530. താഴെ പറയുന്ന ജീവികളിൽ ശ്വസിക്കാതെ ഏറെ നേരം വെള്ളത്തിനടിയിൽ നിൽക്കാൻ കഴിയുന്ന ജീവി? [Thaazhe parayunna jeevikalil shvasikkaathe ere neram vellatthinadiyil nilkkaan kazhiyunna jeevi?]
172531. ഒറ്റയാനാര് [Ottayaanaaru]
172532. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി [Thapaal sttaampil prathyakshappetta aadya malayaali]
172533. കറുത്തവാവിന് അനുയോജ്യമായ പ്രസ്താവന ഏത് [Karutthavaavinu anuyojyamaaya prasthaavana ethu]
172534. പ്രാദേശിക ഭാഷകളായി ഭരണഘടന അംഗീകരിച്ചിരിക്കുന്ന ഭാഷകളുടെ എണ്ണം [Praadeshika bhaashakalaayi bharanaghadana amgeekaricchirikkunna bhaashakalude ennam]
172535. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം [Inthyayude desheeya pythruka mrugam]
172536. താഴെ കൊടുത്തിരിക്കുന്നവയിൽ ഗ്രൂപ്പിൽ പെടാത്തത് ഏത് [Thaazhe kodutthirikkunnavayil grooppil pedaatthathu ethu]
172537. കേരളവുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം ഏത് [Keralavumaayi athirtthi pankidunna samsthaanam ethu]
172538. മാംസനിബദ്ധമല്ല രാഗം എന്ന് ഉദ്ഘോഷിക്കുന്ന കുമാരനാശാന്റെ രചന [Maamsanibaddhamalla raagam ennu udghoshikkunna kumaaranaashaante rachana]
172539. കാപ്പാട് ബീച്ച് ഏത് ജില്ലയിലാണ് [Kaappaadu beecchu ethu jillayilaanu]
172540. താഴെപ്പറയുന്നവയിൽ കർണാടകത്തിലേക്ക് ഒഴുകുന്ന കേരളത്തിലെ നദി ഏത് [Thaazhepparayunnavayil karnaadakatthilekku ozhukunna keralatthile nadi ethu]
172541. പിങ് പോങ് എന്നറിയപ്പെടുന്ന കായിക ഇനം ഏത് [Pingu pongu ennariyappedunna kaayika inam ethu]
172542. ഐതിഹ്യമാല രചിച്ചത് ആര് [Aithihyamaala rachicchathu aaru]
172543. കേരളത്തിൽ ഏറ്റവും കുറച്ച് കടൽത്തീരമുള്ള ജില്ല [Keralatthil ettavum kuracchu kadalttheeramulla jilla]
172544. നേത്രദാമിലെ കൂനൻ എന്ന പ്രശസ്തമായ നോവൽ എഴുതിയത് [Nethradaamile koonan enna prashasthamaaya noval ezhuthiyathu]
172545. പെരിയാർ നദി ഉത്ഭവിക്കുന്നത് എവിടെ നിന്ന് [Periyaar nadi uthbhavikkunnathu evide ninnu]
172546. മനുഷ്യ സ്പർശം ഏൽക്കാത്ത 25 കിലോമീറ്റർ ഒഴുകുന്ന നദി [Manushya sparsham elkkaattha 25 kilomeettar ozhukunna nadi]
172547. കായലുകളുടെ രാജ്ഞി എന്നറിയപ്പെടുന്നത് [Kaayalukalude raajnji ennariyappedunnathu]
172548. എഴുമാന്തുരുത്ത് സ്ഥിതി ചെയ്യുന്ന ജില്ല [Ezhumaanthurutthu sthithi cheyyunna jilla]
172549. കേരളത്തിലെ ഏറ്റവും വലിയ നദി ദ്വീപ് [Keralatthile ettavum valiya nadi dveepu]
172550. കേരളത്തിലെ പ്രധാന മണ്ണിനം [Keralatthile pradhaana manninam]