172551. കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളും ഏതു നദിയുടെ പോഷകനദികളാണ് [Kizhakkottozhukunna moonnu nadikalum ethu nadiyude poshakanadikalaanu]
172552. ലോക ബാങ്കിന്റെ സഹായത്തോടെ കേരള വനവത്കരണ പദ്ധതി ആരംഭിച്ച വർഷം [Loka baankinte sahaayatthode kerala vanavathkarana paddhathi aarambhiccha varsham]
172553. യമുന ഏതു നദിയുടെ പോഷക നദിയാണ് [Yamuna ethu nadiyude poshaka nadiyaanu]
172554. ഡൽഹി ഏതു നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത് [Dalhi ethu nadiyude theeratthaanu sthithi cheyyunnathu]
172555. യമുനാ നദി ഉത്ഭവിക്കുന്നത് എവിടെ നിന്നാണ് [Yamunaa nadi uthbhavikkunnathu evide ninnaanu]
172556. ഗംഗയുടെ ഏറ്റവും വലിയ പോഷക നദി ആണ് [Gamgayude ettavum valiya poshaka nadi aanu]
172557. ഡൽഹിയിൽ സ്ഥിതിചെയ്യാത്ത ചരിത്ര സ്മാരകം ഏത് [Dalhiyil sthithicheyyaattha charithra smaarakam ethu]
172558. ഡൽഹിയെ അധികാര കേന്ദ്രമാവാൻ സഹായിച്ച ഘടകങ്ങളിൽ ഉൾപ്പെടാത്തത് [Dalhiye adhikaara kendramaavaan sahaayiccha ghadakangalil ulppedaatthathu]
172559. ഡൽഹിയുടെ ആദ്യകാല പേര് എന്ത് [Dalhiyude aadyakaala peru enthu]
172560. ഡൽഹിയിലെ ആദ്യ രാജവംശം [Dalhiyile aadya raajavamsham]
172561. അവസാനത്തെ ചൗഹാൻ രാജാവ് [Avasaanatthe chauhaan raajaavu]
172562. കുത്തബ്ദീൻ ഐബക്ക് ഡൽഹിയിൽ അടിമ രാജവംശത്തിന് അടിത്തറയിട്ട വർഷം [Kutthabdeen aibakku dalhiyil adima raajavamshatthinu adittharayitta varsham]
172563. ഡൽഹിയിൽ സുൽത്താന്മാരുടെ ഭരണകാലഘട്ടം [Dalhiyil sultthaanmaarude bharanakaalaghattam]
172564. ഇന്ത്യാ ചരിത്രത്തിലെ ആദ്യ വനിതാ ഭരണാധികാരി [Inthyaa charithratthile aadya vanithaa bharanaadhikaari]
172565. ശരിയായ കാലഗണനാക്രമത്തിൽ എഴുതുക. (a)ചൗഹാൻ രാജവംശം (b)തൊമര രാജവംശം (c)മുഗൾ രാജവംശം (d)സുൽത്താൻ രാജവംശം [Shariyaaya kaalagananaakramatthil ezhuthuka. (a)chauhaan raajavamsham (b)thomara raajavamsham (c)mugal raajavamsham (d)sultthaan raajavamsham]
172566. സുൽത്താൻ രാജവംശങ്ങളെ കാലഗണനക്രമത്തിൽ പട്ടികപ്പെടുത്തുക a) തുഗ്ലക്ക് രാജവംശം b) ലോദി രാജവംശം c) ഖൽജി രാജവംശം d) അടിമ രാജവംശം e) സയ്യിദ് രാജവംശം [Sultthaan raajavamshangale kaalagananakramatthil pattikappedutthuka a) thuglakku raajavamsham b) lodi raajavamsham c) khalji raajavamsham d) adima raajavamsham e) sayyidu raajavamsham]
172567. ഇന്ത്യയിലെ ഏറ്റവും വലിയ നദി ഏത് [Inthyayile ettavum valiya nadi ethu]
172568. പൂജ്യം ആദ്യമായി ഉപയോഗിച്ച രാജ്യം [Poojyam aadyamaayi upayogiccha raajyam]
172569. ബുദ്ധമത കേന്ദ്രമായ സാഞ്ചി ഏത് സംസ്ഥാനത്താണ് [Buddhamatha kendramaaya saanchi ethu samsthaanatthaanu]
172570. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് നിലവിൽ വന്നത് [Inthyan indipendansu aakdu nilavil vannathu]
172571. ദേശീയ കലണ്ടറായി ശകവർഷം ഔദ്യോഗികമായി അംഗീകരിച്ചത് [Desheeya kalandaraayi shakavarsham audyogikamaayi amgeekaricchathu]
172572. പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള ജില [Pattikajaathikkaar ettavum kooduthalulla jila]
172573. കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ അധ്യക്ഷൻ [Kerala samsthaana saaksharathaa mishante adhyakshan]
172574. ലോകാരോഗ്യ ദിനം [Lokaarogya dinam]
172575. ഇന്ത്യൻ ബഹിരാകാശ പര്യവേക്ഷണ സ്ഥാപനം ഐ എസ് ആർ ഒ സ്ഥാപിതമായ വർഷം [Inthyan bahiraakaasha paryavekshana sthaapanam ai esu aar o sthaapithamaaya varsham]
172576. ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ മലയാള നോവൽ [Ettavum kooduthal avaardukal nediya malayaala noval]
172577. പണ്ഡിതനായ കവി എന്നറിയപ്പെടുന്നത് [Pandithanaaya kavi ennariyappedunnathu]
172578. വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം [Vyakthamaaya kaazhchaykkulla ettavum kuranja dooram]
172579. മനസ്സിന്റെ വാതായനം എന്നറിയപ്പെടുന്നത് [Manasinte vaathaayanam ennariyappedunnathu]
172580. ലോകത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യപ്പെടുന്ന ഫലം [Lokatthu ettavum kooduthal krushi cheyyappedunna phalam]
172581. ശിവസമുദ്രം ജലവൈദ്യുത പദ്ധതി ഏതു നദിയിലാണ് [Shivasamudram jalavydyutha paddhathi ethu nadiyilaanu]
172582. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല [Inthyayile aadyatthe sampoornna vydyutheekrutha jilla]
172583. കേരള ശാസ്ത്ര സാങ്കേതിക പാരിസ്ഥിതിക കൗൺസിൽ നിലവിൽ വന്നത് [Kerala shaasthra saankethika paaristhithika kaunsil nilavil vannathu]
172584. വിവാഹത്തിന് ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കിയ ആദ്യ സംസ്ഥാനം [Vivaahatthinu green prottokol nadappaakkiya aadya samsthaanam]
172585. മലിനീകരണ നിയന്ത്രണ ബോർഡ് നിലവിൽ വന്ന ആദ്യ സംസ്ഥാനം [Malineekarana niyanthrana bordu nilavil vanna aadya samsthaanam]
172586. കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് [Kerala samsthaana theranjeduppu kammeeshan nilavil vannathu]
172587. പ്രഥമ സംസ്ഥാന ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ ആരായിരുന്നു [Prathama samsthaana bharanaparishkaara kammeeshan adhyakshan aaraayirunnu]
172588. കേരള ഔദ്യോഗിക ഭാഷ നിയമം പാസാക്കിയ വർഷം [Kerala audyogika bhaasha niyamam paasaakkiya varsham]
172589. ശിലായുഗ സംസ്കാരത്തിന്റെ ഭാഗമായ ഗുഹാചിത്രങ്ങൾ കണ്ടെത്തിയിട്ടുള്ള കേരളത്തിലെ വന്യജീവി സങ്കേതം ഏത് [Shilaayuga samskaaratthinte bhaagamaaya guhaachithrangal kandetthiyittulla keralatthile vanyajeevi sanketham ethu]
172590. നാഷണൽ പോലീസ് അക്കാദമി എവിടെയാണ് [Naashanal poleesu akkaadami evideyaanu]
172591. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിൽ ആകെ എത്ര പേരാണ് ഉള്ളത് [Pabliku akkaundsu kammittiyil aake ethra peraanu ullathu]
172592. യൂണിയൻ, സ്റ്റേറ്റ് ലിസ്റ്റുകൾ എന്നീ ആശയങ്ങൾ കടം കൊണ്ട രാജ്യം [Yooniyan, sttettu listtukal ennee aashayangal kadam konda raajyam]
172593. AD- ഒന്നാം നൂറ്റാണ്ടിൽ നടന്ന ബുദ്ധമത സമ്മേളനത്തിന്റെ വേദി [Ad- onnaam noottaandil nadanna buddhamatha sammelanatthinte vedi]
172594. ജ്ഞാനപീഠം അവാർഡ് ഏർപ്പെടുത്തിയ വർഷം [Jnjaanapeedtam avaardu erppedutthiya varsham]
172595. 300 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 15 സെക്കൻഡ് കൊണ്ട് ഒരു മരത്തിനെ മറികടക്കുന്നു ട്രെയിനിന് വേഗത എത്ര [300 meettar neelamulla oru dreyin 15 sekkandu kondu oru maratthine marikadakkunnu dreyininu vegatha ethra]
172596. ദേശീയ ഗണിത ദിനം [Desheeya ganitha dinam]
172597. രണ്ടു സംഖ്യകൾ 3:7 എന്ന അംശബന്ധത്തിലാണ് ആദ്യത്തെ സംഖ്യ 120 എങ്കിൽ രണ്ടാമത്തെ സംഖ്യ എത്ര [Randu samkhyakal 3:7 enna amshabandhatthilaanu aadyatthe samkhya 120 enkil randaamatthe samkhya ethra]
172598. മാസ്ക് ധരിച്ചേ പുറത്തു പോകാവൂ എന്നത് ഏതുതരം പ്രകാരത്തിന് ഉദാഹരണമാണ് [Maasku dharicche puratthu pokaavoo ennathu ethutharam prakaaratthinu udaaharanamaanu]
172599. മലയാളത്തിന്റെ ചാനൽ ഇതിൽ ഉപയോഗിച്ചിരിക്കുന്ന വിഭക്തി? [Malayaalatthinte chaanal ithil upayogicchirikkunna vibhakthi?]
172600. സാമൂഹ്യ അകലം പാലിക്കാൻ ജനങ്ങളോട് നിർദ്ദേശിച്ചു ഇതിലെ പ്രത്യേകം എന്ത് [Saamoohya akalam paalikkaan janangalodu nirddheshicchu ithile prathyekam enthu]