172601. ഒരു വൃത്തത്തിലെ പരിധി 22 സെന്റീമീറ്റർ ആയാൽ വിസ്തീർണ്ണം എത്ര സെന്റീമീറ്റർ സ്ക്വയർ ആണ് [Oru vrutthatthile paridhi 22 senteemeettar aayaal vistheernnam ethra senteemeettar skvayar aanu]
172602. 201 മുതൽ 300 വരെയുള്ള എണ്ണൽ സംഖ്യകളുടെ തുക എത്രയാണ് [201 muthal 300 vareyulla ennal samkhyakalude thuka ethrayaanu]
172603. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന സ്ഥലം ഏത് ജില്ലയിലാണ് [Nehru drophi vallamkali nadakkunna sthalam ethu jillayilaanu]
172604. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന പുഴ [Sylantu vaaliyiloode ozhukunna puzha]
172605. എന്തുവന്നാലുമെനിക്കാസ്വദിക്കണം മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതം - ഇത് ആരുടെ വരികളാണ് ? [Enthuvannaalumenikkaasvadikkanam munthiricchaarupolulloree jeevitham - ithu aarude varikalaanu ?]
172606. ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്ന ഇദ്ദേഹം ആയിരത്തിലധികം ഗോളുകൾ നേടിയ ഇന്ത്യക്കാരനാണ് [Hokki maanthrikan ennariyappedunna iddheham aayiratthiladhikam golukal nediya inthyakkaaranaanu]
172607. സമുദ്രതീരം ഇല്ലാത്തതും കേരളത്തിലെ ജില്ലകളാൽ മാത്രം അതിർത്തി പങ്കിടുന്നതുമായ ജില്ല ഏത് [Samudratheeram illaatthathum keralatthile jillakalaal maathram athirtthi pankidunnathumaaya jilla ethu]
172608. നവകേരള മിഷന്റെ ഭാഗമായി ആരോഗ്യമേഖലയിൽ നടപ്പാക്കി വരുന്ന പദ്ധതിയുടെ പേര് [Navakerala mishante bhaagamaayi aarogyamekhalayil nadappaakki varunna paddhathiyude peru]
172610. ഏറ്റവും ഒടുവിൽ രൂപീകൃതമായ കേരളത്തിലെ കോർപ്പറേഷൻ [Ettavum oduvil roopeekruthamaaya keralatthile korppareshan]
172611. വിണ്ണ്, അംബരം,ഗഗനം .......ഈ കൂട്ടത്തിലേക്ക് ചേർക്കാവുന്ന മറ്റൊരു പദം ഏത് ? [Vinnu, ambaram,gaganam ....... Ee koottatthilekku cherkkaavunna mattoru padam ethu ?]
172612. മണ്ണ് വെട്ടി വെട്ടി പൊന്ത കണ്ടു. പൊന്ത വെട്ടി വെട്ടി പാറ കണ്ടു. പാറ വെട്ടി വെട്ടി വെള്ളി കണ്ടു. വെള്ളി വെട്ടി വെട്ടി വെള്ളം കണ്ടു. - ഈ കടങ്കഥയുടെ ഉത്തരം. [Mannu vetti vetti pontha kandu. Pontha vetti vetti paara kandu. Paara vetti vetti velli kandu. Velli vetti vetti vellam kandu. - ee kadankathayude uttharam.]
172613. രാജാരവിവർമ്മ ഏത് കലയിലാണ് ശ്രദ്ധേയനായത് [Raajaaravivarmma ethu kalayilaanu shraddheyanaayathu]
172614. വിംബിൾഡൺ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു [Vimbildan ethu kaliyumaayi bandhappettirikkunnu]
172615. നിപ്പ വൈറസ് മൂലമുള്ള മരണം കേരളത്തിൽ ആദ്യം റിപ്പോർട്ട് ചെയ്ത ജില്ല [Nippa vyrasu moolamulla maranam keralatthil aadyam ripporttu cheytha jilla]
172616. 65 നും 75 നും ഇടയിൽ 8 കൊണ്ടും 2 കൊണ്ടും ശിഷ്ടം വരാതെ ഹരിക്കാൻ കഴിയുന്ന സംഖ്യ ചുവടെ തന്നവയിൽ ഏതാണ് [65 num 75 num idayil 8 kondum 2 kondum shishdam varaathe harikkaan kazhiyunna samkhya chuvade thannavayil ethaanu]
172617. കോവിഡ് - 19 കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത ജില്ല [Kovidu - 19 keralatthil aadyamaayi ripporttu cheytha jilla]
172618. ജലത്തിന്റെ ഖരാവസ്ഥയുടെ പേരെന്ത് [Jalatthinte kharaavasthayude perenthu]
172619. കൂട്ടത്തിൽ ചേരാത്തത് ഏത് [Koottatthil cheraatthathu ethu]
172620. കൂട്ടത്തിൽ ചേരാത്തത് ഏത് [Koottatthil cheraatthathu ethu]
172621. താഴെ കൊടുത്തവയിൽ കൂട്ടത്തിൽ ചേരാത്തത് ഏത് [Thaazhe kodutthavayil koottatthil cheraatthathu ethu]
172623. ഓണം ആഘോഷിക്കുന്നത് ഏത് മലയാള മാസത്തിലാണ് [Onam aaghoshikkunnathu ethu malayaala maasatthilaanu]
172624. താഴെ കൊടുത്തവയിൽ ഓണക്കളി അല്ലാത്തത് ഏത് [Thaazhe kodutthavayil onakkali allaatthathu ethu]
172625. പറക്കാൻ പറ്റാത്ത പക്ഷിയെ കണ്ടെത്തുക [Parakkaan pattaattha pakshiye kandetthuka]
172626. ഏറ്റവും വലിയ പക്ഷിക്കൂട് ഒരുക്കുന്നത് ആര് [Ettavum valiya pakshikkoodu orukkunnathu aaru]
172627. ഏറ്റവും കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി [Ettavum kooduthal dooram deshaadanam nadatthunna pakshi]
172628. പക്ഷികൾ ദേശാടനം നടത്തുന്നതിന്റെ കാരണം അല്ലാത്തതേത് [Pakshikal deshaadanam nadatthunnathinte kaaranam allaatthathethu]
172629. താഴെപ്പറയുന്ന വഴി സ്വയം പ്രകാശിക്കാൻ കഴിയുന്ന ആകാശഗോളം ഏത് [Thaazhepparayunna vazhi svayam prakaashikkaan kazhiyunna aakaashagolam ethu]
172630. താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് [Thaazhepparayunnavayil thettaaya prasthaavana ethu]
172631. ഭൂമിക്ക് സൂര്യനെ ഒരു തവണ വലം വെക്കാൻ ആവശ്യമായ സമയം ആണ് [Bhoomikku sooryane oru thavana valam vekkaan aavashyamaaya samayam aanu]
172632. ഇന്ത്യയുടെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്നത് ആര് [Inthyayude pakshi manushyan ennariyappedunnathu aaru]
172633. കേരളത്തിൻറെ സംസ്ഥാന ഫലം [Keralatthinre samsthaana phalam]
172634. മലയാളത്തിലെ ആദ്യത്തെ ചെറുകഥ [Malayaalatthile aadyatthe cherukatha]
172635. കേരളത്തിൻറെ സംസ്ഥാന ശലഭം [Keralatthinre samsthaana shalabham]
172636. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ കേരളത്തിൻറെ തലസ്ഥാനം [Inthyan samsthaanangalil janasamkhyayil keralatthinre thalasthaanam]
172637. കേരളത്തിൽ എത്ര നിയമസഭാ അംഗങ്ങൾ ഉണ്ട് [Keralatthil ethra niyamasabhaa amgangal undu]
172638. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനം [Inthyayude thekke attatthulla samsthaanam]
172639. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം [Inthyayile ettavum valiya samsthaanam]
172640. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയരാജ്യം [Inthyayumaayi athirtthi pankidunna ettavum cheriyaraajyam]
172641. ഇന്ത്യയുടെ ദേശീയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം [Inthyayude desheeya mrugamaayi kaduvaye amgeekariccha varsham]
172642. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം [Inthyayile ettavum cheriya kendra bharana pradesham]
172643. മാംസപേശികൾ ഇല്ലാത്ത അവയവം ഏത് [Maamsapeshikal illaattha avayavam ethu]
172644. ഏതു സന്ദർഭത്തിലാണ് ഹീലിം ക് പ്രക്രിയ എന്ന പ്രഥമ ശുശ്രൂഷ രീതി ഉപയോഗിക്കുന്നത് [Ethu sandarbhatthilaanu heelim ku prakriya enna prathama shushroosha reethi upayogikkunnathu]
172645. രക്തത്തിന് ഓക്സിജനും കാർബൺ ഡൈ ഓക്സൈഡും വഹിക്കാൻ സഹായിക്കുന്ന വർണ്ണവസ്തു ഏത് [Rakthatthinu oksijanum kaarban dy oksydum vahikkaan sahaayikkunna varnnavasthu ethu]
172646. ഹൃദയ മിടിപ്പ് അറിയാനുള്ള ഉപകരണം ആണ് [Hrudaya midippu ariyaanulla upakaranam aanu]