<<= Back Next =>>
You Are On Multi Choice Question Bank SET 3453

172651. 2000 രൂപയുടെ ഇന്ത്യൻ കറൻസിയിൽ ആലേഖനം ചെയ്ത ചിത്രം [2000 roopayude inthyan karansiyil aalekhanam cheytha chithram]





172652. ദേശീയ ഫലം [Desheeya phalam]





172653. ഇന്ത്യയുടെ ദേശീയ ഗീതം [Inthyayude desheeya geetham]





172654. ആൾക്കൂട്ടം എന്ന നോവൽ രചിച്ചത് ആര് [Aalkkoottam enna noval rachicchathu aaru]





172655. പ്രസിഡൻഷ്യൽ ഭരണസമ്പ്രദായം ഉള്ള രാജ്യം ഏത് [Prasidanshyal bharanasampradaayam ulla raajyam ethu]





172656. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് ആര് [Inthyan bharanaghadanayude aamukham thayyaaraakkiyathu aaru]





172657. ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നതെന്ന് [Inthyan bharanaghadana audyogikamaayi nilavil vannathennu]





172658. ക്വിറ്റ് ഇന്ത്യ സമര നായിക എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സ്വാതന്ത്രസമരസേനാനി [Kvittu inthya samara naayika ennu gaandhiji visheshippiccha svaathanthrasamarasenaani]





172659. മലബാർ കലാപം നടന്ന വർഷം [Malabaar kalaapam nadanna varsham]





172660. ഇന്ത്യൻ നാഷണൽ ആർമി(ഐ.എൻ.എ) സ്ഥാപിച്ചതാര് [Inthyan naashanal aarmi(ai. En. E) sthaapicchathaaru]





172661. 1905 ൽ ബംഗാളിനെ വിഭജിച്ച വൈസ്രോയി [1905 l bamgaaline vibhajiccha vysroyi]





172662. പ്രകൃതിവിഭവങ്ങൾ നേരിട്ട് ഉപയോഗപ്പെടുത്തി നടത്തുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന മേഖല [Prakruthivibhavangal nerittu upayogappedutthi nadatthunna pravartthanangal ulppedunna mekhala]





172663. ദേശീയ ഭക്ഷ്യ സുരക്ഷ നിയമം നിലവിൽ വന്നത് [Desheeya bhakshya suraksha niyamam nilavil vannathu]





172664. കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം ആരംഭിച്ചത് [Kammyoonitti devalapmentu prograam aarambhicchathu]





172665. ലോകത്തിലെ ഏറ്റവും വലിയ ഉച്ചഭക്ഷണ പദ്ധതി [Lokatthile ettavum valiya ucchabhakshana paddhathi]





172666. മലയാളഭാഷയുടെ വ്യാപനവും പരിപോഷണം ലക്ഷ്യമിട്ട് കേരള നിയമസഭ മലയാളഭാഷാ ബിൽ പാസാക്കിയത് എന്ന്? [Malayaalabhaashayude vyaapanavum pariposhanam lakshyamittu kerala niyamasabha malayaalabhaashaa bil paasaakkiyathu ennu?]





172667. ഓസോണിനെ അളവ് രേഖപ്പെടുത്തുന്നത് [Osonine alavu rekhappedutthunnathu]





172668. സൂര്യഗ്രഹണത്തെ കുറിച്ച് ആദ്യമായി പ്രതിപാദിച്ച ശാസ്ത്രജ്ഞൻ [Sooryagrahanatthe kuricchu aadyamaayi prathipaadiccha shaasthrajnjan]





172669. സാഹിത്യകുടീരം ആരുടെ വീട്ടു പേരാണ് [Saahithyakudeeram aarude veettu peraanu]





172670. മലയാളത്തിലെ ഏറ്റവും ചെറിയ മഹാകാവ്യം [Malayaalatthile ettavum cheriya mahaakaavyam]





172671. ഇവയിൽ ഏതാണ് കുമാരനാശാന്റെ തല്ലാത്ത കൃതി. [Ivayil ethaanu kumaaranaashaante thallaattha kruthi.]





172672. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരത നഗരം ഏതാണ് [Inthyayile aadyatthe sampoorna saaksharatha nagaram ethaanu]





172673. കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി [Keralatthinte ettavum thekke attatthulla nadi]





172674. ഹിമാലയത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ഏറ്റവും ഉയരമേറിയ പർവ്വതനിര [Himaalayatthinte nattellu ennu visheshippikkaavunna ettavum uyarameriya parvvathanira]





172675. വിജയനഗര രാജാവായിരുന്ന കൃഷ്ണദേവരായർ ഏതു രാജവംശത്തിൽ ഉൾപ്പെടുന്നു [Vijayanagara raajaavaayirunna krushnadevaraayar ethu raajavamshatthil ulppedunnu]





172676. ബിഹു ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് [Bihu ethu samsthaanatthe nruttharoopamaanu]





172677. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണമില്ലുകൾ ഉള്ള സംസ്ഥാനം ഏത് [Inthyayil ettavum kooduthal chanamillukal ulla samsthaanam ethu]





172678. ലോക പ്രകൃതി സംരക്ഷണ ദിനം [Loka prakruthi samrakshana dinam]





172679. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പുതിയ വിദ്യാഭ്യാസ നയം NEP-2020 തയ്യാറാക്കിയ സമിതിയുടെ അധ്യക്ഷൻ [Kendrasarkkaar prakhyaapiccha puthiya vidyaabhyaasa nayam nep-2020 thayyaaraakkiya samithiyude adhyakshan]





172680. പ്രാചീന ഇന്ത്യയിൽ എത്ര മഹാജനപദങ്ങൾ ഉണ്ടായിരുന്നു [Praacheena inthyayil ethra mahaajanapadangal undaayirunnu]





172681. കോശത്തിലെ ട്രാഫിക് പോലീസ് എന്നറിയപ്പെടുന്നത് [Koshatthile draaphiku poleesu ennariyappedunnathu]





172682. അനോഫിലിസ് കാരണമാകുന്ന രോഗം [Anophilisu kaaranamaakunna rogam]





172683. വൾക്കനൈസേഷൻ നടത്തുമ്പോൾ റബ്ബറിൽ ചേർക്കുന്നത് [Valkkanyseshan nadatthumpol rabbaril cherkkunnathu]





172684. ഇന്ത്യൻ വിദേശകാര്യ മന്ത്രി [Inthyan videshakaarya manthri]





172685. എതിന്റെ അയിരാണ് മോണോസൈറ്റ് [Ethinte ayiraanu monosyttu]





172686. ഡെക്കാണിലേക്കുള്ള താക്കോൽ എന്നറിയപ്പെടുന്ന ചുരം ഏത് [Dekkaanilekkulla thaakkol ennariyappedunna churam ethu]





172687. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കാലാവധി [Pabliku akkaundsu kammittiyude kaalaavadhi]





172688. മസ്തിഷ്കത്തിന്റെ വളർച്ച പൂർത്തിയാക്കുന്ന പ്രായം [Masthishkatthinte valarccha poortthiyaakkunna praayam]





172689. വേദനയോടുള്ള അമിതഭയം ഏത് [Vedanayodulla amithabhayam ethu]





172690. 2000 ഫെബ്രുവരി 1 ശനിയാഴ്ച ആയാൽ ആ ഫെബ്രുവരിയിൽ എത്ര ശരികൾ ഉണ്ടാകും [2000 phebruvari 1 shaniyaazhcha aayaal aa phebruvariyil ethra sharikal undaakum]





172691. ആലിംഗ ബഹുവചനത്തിന് ഉദാഹരണം [Aalimga bahuvachanatthinu udaaharanam]





172692. സുന്ദരമായ പുഷ്പം എന്നത് ഏതുതരം ഭേദകമാണ് [Sundaramaaya pushpam ennathu ethutharam bhedakamaanu]





172693. 1നും 100നും ഇടയിലുള്ള ഒറ്റസംഖ്യകളുടെ തുക എന്ത് [1num 100num idayilulla ottasamkhyakalude thuka enthu]





172694. 50 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ അരിയ്ക്ക് 25% വില വർധിപ്പിച്ചു. അതിനുശേഷം എത്ര ശതമാനം വില കുറച്ചാൽ പഴയ വിലയിൽ എത്തും [50 roopa vilayundaayirunna oru kilo ariykku 25% vila vardhippicchu. Athinushesham ethra shathamaanam vila kuracchaal pazhaya vilayil etthum]





172695. ഒരു ത്രികോണത്തിന്റെ ഒരു വശത്തിന്റെ നീളം 60 സെന്റീമീറ്റർ ഉം അതിന്റെ എതിർ മൂലയിൽ നിന്ന് ആ വശത്തേക്കുള്ള ലംബദൂരം 25 സെന്റീമീറ്റർ ആയാൽ പരപ്പളവ് എത്ര സെന്റീമീറ്റർ സ്ക്വയർ ആണ് [Oru thrikonatthinte oru vashatthinte neelam 60 senteemeettar um athinte ethir moolayil ninnu aa vashatthekkulla lambadooram 25 senteemeettar aayaal parappalavu ethra senteemeettar skvayar aanu]





172696. ഒരു സമാന്തര പ്രോഗ്രഷൻ രണ്ടാം പദം 10ഉം നാലാം പദം 16ഉം ആദ്യ പദം എത്ര [Oru samaanthara prograshan randaam padam 10um naalaam padam 16um aadya padam ethra]





172697. പറയവേ കേട്ടു:_____ വിനയച്ചം [Parayave kettu:_____ vinayaccham]





172698. ദേശീയ ഗാനത്തിന് സംഗീതം നൽകിയത് ആര് [Desheeya gaanatthinu samgeetham nalkiyathu aaru]





172699. ഇത് ഭൂമിയാണ് എന്ന നാടകം രചിച്ചത് ആര് [Ithu bhoomiyaanu enna naadakam rachicchathu aaru]





172700. ഇപ്പോഴത്തെ കോഴിക്കോട് ജില്ലാ കലക്ടർ ആര് [Ippozhatthe kozhikkodu jillaa kalakdar aaru]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution