<<= Back Next =>>
You Are On Multi Choice Question Bank SET 3455

172751. ഉത്പാദനത്തിന് സഹായിക്കുന്ന ഘടകങ്ങളിൽ ഉൾപ്പെടാത്തത് ഏത് [Uthpaadanatthinu sahaayikkunna ghadakangalil ulppedaatthathu ethu]





172752. ഇന്ത്യൻ അവകാശപത്രിക എന്നറിയപ്പെടുന്നത് എന്ത് [Inthyan avakaashapathrika ennariyappedunnathu enthu]





172753. ഒറൈസ സറ്റൈവ എന്തിന്റെ ശാസ്ത്രീയനാമമാണ് [Orysa sattyva enthinte shaasthreeyanaamamaanu]





172754. ഉപദ്വീപിയ ഇന്ത്യയിലെ നീളം കൂടിയ നദി [Upadveepiya inthyayile neelam koodiya nadi]





172755. മകന് പഠിക്കണം എന്നത് ഏതുതരം പ്രയോഗമാണ് [Makanu padtikkanam ennathu ethutharam prayogamaanu]





172756. ചാടിക്കയറി എന്നത് ഏത് വിനയെച്ചം ആണ് [Chaadikkayari ennathu ethu vinayeccham aanu]





172757. മേയ നാമത്തിന് ഉദാഹരണം [Meya naamatthinu udaaharanam]





172758. 315P628 എന്ന സംഖ്യയെ 3 കൊണ്ട് നിശേഷം ഹരിക്കാൻ കഴിയുമെങ്കിൽ P ഏറ്റവും കുറഞ്ഞ വില എന്ത് [315p628 enna samkhyaye 3 kondu nishesham harikkaan kazhiyumenkil p ettavum kuranja vila enthu]





172759. ഒരു സമചതുരത്തിന്റെ വികർണതിന്റെ നീളം 6 സെന്റീമീറ്റർ ആയാൽ പരപ്പളവ് കാണുക [Oru samachathuratthinte vikarnathinte neelam 6 senteemeettar aayaal parappalavu kaanuka]





172760. 6, 15, 24 എന്നീ സംഖ്യകളുടെ ലസാഗു എത്രയാണ് [6, 15, 24 ennee samkhyakalude lasaagu ethrayaanu]





172761. 2+[4×8-(3×6)]=





172762. രഘു ഒരു സ്ഥലത്തു നിന്ന് 4 കിലോമീറ്റർ വടക്കോട്ട് സഞ്ചരിച്ച് അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 2 കിലോമീറ്ററും വീണ്ടും ഇടത്തോട്ട് തിരിഞ്ഞു 4 കിലോമീറ്റർ സഞ്ചരിച്ചു. എങ്കിൽ യാത്ര തുടങ്ങിയ സ്ഥലത്തു നിന്ന് എത്ര ദൂരം അകലെയാണ് രഘു? [Raghu oru sthalatthu ninnu 4 kilomeettar vadakkottu sancharicchu avide ninnu idatthottu thirinju 2 kilomeettarum veendum idatthottu thirinju 4 kilomeettar sancharicchu. Enkil yaathra thudangiya sthalatthu ninnu ethra dooram akaleyaanu raghu?]





172763. ശരീരത്തിലെ ഇരുമ്പിന്റെ ആ​ഗിരണത്തെ ഉത്തേജീപ്പിക്കുന്ന ജീവകം ? [Shareeratthile irumpinte aa​giranatthe utthejeeppikkunna jeevakam ?]





172764. ഫ്രഞ്ച് വിപ്ലവത്തിന്റെ സന്തതി എന്നറിയപ്പെടുന്നത് [Phranchu viplavatthinte santhathi ennariyappedunnathu]





172765. ദി സോഷ്യൽ കോൺട്രാക്ട് ആരുടെ കൃതിയാണ് [Di soshyal kondraakdu aarude kruthiyaanu]





172766. മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു എന്നാൽ അവൻ എല്ലായിടത്തും ചങ്ങലകളാൽ ബന്ധിതനാണ് എന്ന് പ്രഖ്യാപിച്ച ചിന്തകൻ [Manushyan svathanthranaayi janikkunnu ennaal avan ellaayidatthum changalakalaal bandhithanaanu ennu prakhyaapiccha chinthakan]





172767. ഞാനാണ് രാഷ്ട്രം എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ഭരണാധികാരി [Njaanaanu raashdram ennu prakhyaapiccha phranchu bharanaadhikaari]





172768. വേഴ്സായി കൊട്ടാരം നിർമ്മിച്ചത് [Vezhsaayi kottaaram nirmmicchathu]





172769. ടെന്നീസ് കോർട്ട് പ്രതിജ്ഞ ഏതു വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു [Denneesu korttu prathijnja ethu viplavavumaayi bandhappettirikkunnu]





172770. അമേരിക്കയിൽ അടിമത്ത സമ്പ്രദായം അവസാനിപ്പിച്ചത് [Amerikkayil adimattha sampradaayam avasaanippicchathu]





172771. ബോസ്റ്റൺ ടീ പാർട്ടി നടന്നത് [Bosttan dee paartti nadannathu]





172772. യു എസ് എയുടെ ആദ്യ പ്രസിഡൻറ് [Yu esu eyude aadya prasidanru]





172773. ലോകത്തെ ആദ്യത്തെ ലിഖിത ഭരണഘടന [Lokatthe aadyatthe likhitha bharanaghadana]





172774. ബ്രിട്ടണിലെ ആദ്യത്തെ സ്റ്റുവർട്ട് രാജാവ് [Brittanile aadyatthe sttuvarttu raajaavu]





172775. ഇംഗ്ലണ്ടിൽ അവകാശപത്രിക നിലവിൽ വന്നത് [Imglandil avakaashapathrika nilavil vannathu]





172776. മാഗ്നാകാർട്ടയിൽ ഒപ്പുവെച്ച ബ്രിട്ടീഷ് രാജാവ് [Maagnaakaarttayil oppuveccha britteeshu raajaavu]





172777. ബ്രിട്ടനിൽ മഹത്തായ വിപ്ലവം നടന്ന വർഷം [Brittanil mahatthaaya viplavam nadanna varsham]





172778. അമേരിക്കയിൽ സ്റ്റാമ്പ് നിയമം പാസാക്കിയത് [Amerikkayil sttaampu niyamam paasaakkiyathu]





172779. ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം എന്ന് [Javaharlaal nehruvinte janmadinam ennu]





172780. ജവഹർലാൽ നെഹ്റുവിന്റെ മാതാവിൻറെ പേര് [Javaharlaal nehruvinte maathaavinre peru]





172781. ലോക ശിശുദിനം എന്ന് [Loka shishudinam ennu]





172782. നെഹ്റുവിനെ ഋതുരാജൻ എന്ന് വിശേഷിപ്പിച്ചത് ആര് [Nehruvine ruthuraajan ennu visheshippicchathu aaru]





172783. ജവഹർലാൽ നെഹ്റുവിന്റെ പത്രം [Javaharlaal nehruvinte pathram]





172784. ഭാരത സർക്കാർ നൽകുന്ന ജവഹർലാൽ നെഹ്റു പുരസ്കാരം ലഭിച്ച ആദ്യ വനിത ആര് [Bhaaratha sarkkaar nalkunna javaharlaal nehru puraskaaram labhiccha aadya vanitha aaru]





172785. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി ആര് [Inthyan bharanaghadanayude aamukhatthinte shilpi aaru]





172786. ഇന്ത്യയുടെ രത്നം എന്ന് നെഹ്റു വിശേഷിപ്പിച്ച സംസ്ഥാനം ഏത് [Inthyayude rathnam ennu nehru visheshippiccha samsthaanam ethu]





172787. നെഹ്റു മെമ്മോറിയൽ മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത് [Nehru memmoriyal myoosiyam evideyaanu sthithi cheyyunnathu]





172788. ജവഹർലാൽനെഹ്റു അന്തരിച്ചത് എന്ന് [Javaharlaalnehru antharicchathu ennu]





172789. കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട പഞ്ചതന്ത്രം കഥകൾ എഴുതിയത് ആര് [Kuttikalkku ere priyappetta panchathanthram kathakal ezhuthiyathu aaru]





172790. ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം [Onnaam panchavathsara paddhathi aarambhiccha varsham]





172791. പഞ്ചശീല തത്വങ്ങൾ നെഹ്റു ഒപ്പുവെച്ചത് ഏത് അയൽരാജ്യവുമായിട്ടാണ് [Panchasheela thathvangal nehru oppuvecchathu ethu ayalraajyavumaayittaanu]





172792. ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങൾ എന്ന് നെഹ്റു വിശേഷിപ്പിച്ചത് എന്തിനെയാണ് [Aadhunika inthyayude kshethrangal ennu nehru visheshippicchathu enthineyaanu]





172793. നെഹ്റുവിന്റെ ആത്മകഥ മലയാളത്തിലേക്ക് തർജ്ജമ ചെയ്തത് ആര് [Nehruvinte aathmakatha malayaalatthilekku tharjjama cheythathu aaru]





172794. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തിയത് [Gaandhiji dakshinaaphrikkayil ninnum inthyayil thiricchetthiyathu]





172795. ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം [Inthyayil gaandhijiyude aadya sathyaagraham]





172796. ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം [Gaandhijiyude aadya kerala sandarshanam]





172797. ചരിത്രപ്രസിദ്ധമായ ദണ്ഡിയാത്ര ആരംഭിച്ചത് [Charithraprasiddhamaaya dandiyaathra aarambhicchathu]





172798. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക - എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു [Pravartthikkuka allenkil marikkuka - enthumaayi bandhappettirikkunnu]





172799. ആദ്യമായി മലയാളത്തിൽ ഗാന്ധിജിയുടെ ജീവചരിത്രം എഴുതിയത് [Aadyamaayi malayaalatthil gaandhijiyude jeevacharithram ezhuthiyathu]





172800. ബാപ്പു, മഹാത്മാ എന്നിങ്ങനെ ഗാന്ധിജിയെ വിശേഷിപ്പിച്ചതാര് [Baappu, mahaathmaa enningane gaandhijiye visheshippicchathaaru]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution