172801. ദക്ഷിണാഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത് [Dakshinaaphrikkan gaandhi ennariyappedunnathu]
172802. ഗാന്ധിജിയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് 1969 വിദ്യാർത്ഥികൾക്കായി ആരംഭിച്ച സാമൂഹ്യ സംഘടന [Gaandhijiyude nooraam janmadinatthodanubandhicchu 1969 vidyaarththikalkkaayi aarambhiccha saamoohya samghadana]
172803. ആധുനിക ലോകത്തെ അത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് [Aadhunika lokatthe athbhutham ennu gaandhiji visheshippicchathu]
172804. ഗാന്ധിജി ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എഴുതിയത് ഏതു ഭാഷയിൽ [Gaandhiji aathmakathayaaya ente sathyaanveshana pareekshanangal ezhuthiyathu ethu bhaashayil]
172805. ഗാന്ധിജിയെ ഏറെ സ്വാധീനിച്ച അൺ ടു ദി ലാസ്റ്റ് എന്ന കൃതി രചിച്ചത് [Gaandhijiye ere svaadheeniccha an du di laasttu enna kruthi rachicchathu]
172806. ഗാന്ധിജിയെക്കുറിച്ച് 'എന്റെ ഗുരുനാഥൻ' എന്ന കവിത രചിച്ചത് [Gaandhijiyekkuricchu 'ente gurunaathan' enna kavitha rachicchathu]
172807. അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നത് എന്ന് [Anthaaraashdra ahimsaa dinamaayi aacharikkunnathu ennu]
172808. 1934 ൽ വടകരയിൽ വെച്ച് തന്റെ ആഭരണങ്ങൾ ഗാന്ധിജിക്ക് നൽകിയ പെൺകുട്ടി [1934 l vadakarayil vecchu thante aabharanangal gaandhijikku nalkiya penkutti]
172809. കേരളത്തിൽ ആകെ എത്ര നദികൾ ഉണ്ട്? [Keralatthil aake ethra nadikal undu?]
172810. ‘കേരളത്തിലെ നൈൽ’ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഏതു നദിയെയാണ്? [‘keralatthile nyl’ ennu visheshippikkappedunnathu ethu nadiyeyaan?]
172811. ‘കേരളത്തിലെ മഞ്ഞ നദി’ എന്ന് വിളിക്കപ്പെടുന്ന നദി ഏത്? [‘keralatthile manja nadi’ ennu vilikkappedunna nadi eth?]
172812. ഏറ്റവും അധികം നദികൾ ഒഴുകുന്ന കേരളത്തിലെ ജില്ല ഏത്? [Ettavum adhikam nadikal ozhukunna keralatthile jilla eth?]
172813. കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ നദി [Keralatthile ettavum neelam kuranja nadi]
172814. ‘ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ’ എന്ന് വിളിക്കപ്പെട്ട കേരളത്തിലെ നദിയേത്? [‘inthyayile imgleeshu chaanal’ ennu vilikkappetta keralatthile nadiyeth?]
172815. കേരളത്തിലെ ഏതു നദിയുടെ തീരങ്ങളിൽ ആണ് സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുള്ളത്? [Keralatthile ethu nadiyude theerangalil aanu svarnanikshepam kandetthiyittullath?]
172816. ഭാരതപ്പുഴ അറബിക്കടലിൽ പതിക്കുന്നത് മലപ്പുറം ജില്ലയിലെ ഏത് സ്ഥലത്ത് വെച്ചാണ്? [Bhaarathappuzha arabikkadalil pathikkunnathu malappuram jillayile ethu sthalatthu vecchaan?]
172817. ചരിത്രപ്രസിദ്ധമായ മാമാങ്കത്തിന് വേദിയായിരുന്നത് ഏതു നദിയുടെ തീരത്തായിരുന്നു? [Charithraprasiddhamaaya maamaankatthinu vediyaayirunnathu ethu nadiyude theeratthaayirunnu?]
172818. ‘കേരളത്തിന്റെ ജീവരേഖ’ എന്ന് വിശേഷിപ്പിക്കാറുള്ളത് ഏതു നദിയെയാണ്? [‘keralatthinte jeevarekha’ ennu visheshippikkaarullathu ethu nadiyeyaan?]
172820. കേരളത്തിലെ പ്രകൃതിയാലുള്ള ഏക ഒക്സ്ബോ തടാകം [Keralatthile prakruthiyaalulla eka oksbo thadaakam]
172821. കേരളത്തിലെ ആദ്യ സീ പ്ലെയിൻ സർവീസ് ആരംഭിച്ച കായൽ [Keralatthile aadya see pleyin sarveesu aarambhiccha kaayal]
172822. കേരളത്തിലെ ഏറ്റവും നീളമേറിയ കായൽ [Keralatthile ettavum neelameriya kaayal]
172823. അഷ്ടമുടി കായൽ സ്ഥിതി ചെയ്യുന്ന ജില്ല [Ashdamudi kaayal sthithi cheyyunna jilla]
172824. ഇന്ത്യൻ ഭുപടത്തിന്റെ ആകൃതിയിലുള്ള തടാകം [Inthyan bhupadatthinte aakruthiyilulla thadaakam]
172825. കായലുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന കായൽ [Kaayalukalude raajnji ennariyappedunna kaayal]
172826. Gateway to the backwater of Kerala എന്നറിയപ്പെടുന്ന കായൽ [Gateway to the backwater of kerala ennariyappedunna kaayal]
172827. കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തെ കായൽ [Keralatthinte ettavum thekke attatthe kaayal]
172828. കുട്ടനാട്ടിൽ പുന്നമട കായൽ എന്നറിയപ്പെടുന്ന കായൽ [Kuttanaattil punnamada kaayal ennariyappedunna kaayal]
172829. ഇരവികുളം ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച വർഷം [Iravikulam desheeya udyaanamaayi prakhyaapiccha varsham]
172830. ഇരവികുളം ദേശീയ ഉദ്യാനം സ്ഥിതി ചെയ്യുന്ന താലൂക്ക് [Iravikulam desheeya udyaanam sthithi cheyyunna thaalookku]
172831. സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന താലൂക്ക് [Sylantu vaali sthithi cheyyunna thaalookku]
172832. കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള ജില്ല [Keralatthil ettavum kooduthal desheeya udyaanangal ulla jilla]
172833. ഏറ്റവും കൂടുതൽ ജൈവവൈവിധ്യമുള്ള ദേശീയഉദ്യാനം [Ettavum kooduthal jyvavyvidhyamulla desheeyaudyaanam]
172834. സൈലന്റ് വാലി ദേശീയ ഉദ്യാനത്തെ ബഫർസോൺ ആയി പ്രഖ്യാപിച്ചവർഷം [Sylantu vaali desheeya udyaanatthe bapharson aayi prakhyaapicchavarsham]
172835. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി സ്ഥിതി ചെയ്യുന്നത് ഏത് ദേശീയ ഉദ്യാനത്തിൽ ആണ് [Thekke inthyayile ettavum uyaram koodiya kodumudiyaaya aanamudi sthithi cheyyunnathu ethu desheeya udyaanatthil aanu]
172836. കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം [Keralatthile aadyatthe desheeya udyaanam]
172837. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയ ഉദ്യാനം [Keralatthile ettavum cheriya desheeya udyaanam]
172838. കേരളത്തിലെ ദേശീയ ഉദ്യാനങ്ങളുടെ എണ്ണം [Keralatthile desheeya udyaanangalude ennam]
172839. 'കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?- ഈ വരികൾ എഴുതിയതാര്? ['kaakke kaakke koodevide koottinakatthoru kunjundo?- ee varikal ezhuthiyathaar?]
172845. പഴശ്ശിരാജയുടെ ജീവിതത്തെ ആസ്പദമാക്കി “കേരളസിംഹം' എന്ന നോവല്‍ രചിച്ചത് [Pazhashiraajayude jeevithatthe aaspadamaakki “keralasimham' enna noval rachicchathu]
172848. കഥകളിയുടെ സാഹിത്യരൂപം [Kathakaliyude saahithyaroopam]
172849. 2020 ലെ വയലാർ പുരസ്കാരത്തിന് ഏഴാച്ചേരി രാമചന്ദ്രനെ അർഹനാക്കിയ കൃതി [2020 le vayalaar puraskaaratthinu ezhaaccheri raamachandrane arhanaakkiya kruthi]
172850. 2019 കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ എസ്. ഹരീഷിന്റെ കൃതി [2019 kerala saahithya akkaadami puraskaaram nediya esu. Hareeshinte kruthi]