<<= Back Next =>>
You Are On Multi Choice Question Bank SET 3457

172851. ആദ്യത്തെ എഴുത്തച്ഛൻ പുരസ്കാര ജേതാവ് [Aadyatthe ezhutthachchhan puraskaara jethaavu]





172852. കേരള സർക്കാർ ഏർപ്പെടുത്തിയ പരമോന്നത സാഹിത്യപുരസ്കാരമാണു് [Kerala sarkkaar erppedutthiya paramonnatha saahithyapuraskaaramaanu]





172853. ജ്ഞാനപീഠം പുരസ്കാരം നേടുന്ന ആറാമത്തെ മലയാള സാഹിത്യകാരൻ [Jnjaanapeedtam puraskaaram nedunna aaraamatthe malayaala saahithyakaaran]





172854. പത്രപ്രവർത്തകരുടെ ഓസ്കാർ എന്നറിയപ്പെടുന്ന പുരസ്കാരം [Pathrapravartthakarude oskaar ennariyappedunna puraskaaram]





172855. ഇന്ത്യയിലെ പരമോന്നത കായികബഹുമതിയാണ് [Inthyayile paramonnatha kaayikabahumathiyaanu]





172856. സാഹിത്യത്തിനുള്ള 2020ലെ നൊബേല്‍ സമ്മാനം ലഭിച്ചത് [Saahithyatthinulla 2020le nobel‍ sammaanam labhicchathu]





172857. ഏഷ്യൻ നോബൽ എന്നറിയപ്പെടുന്നത് [Eshyan nobal ennariyappedunnathu]





172858. ഭാരതത്തിലെ പരമോന്നത സൈനിക ബഹുമതി [Bhaarathatthile paramonnatha synika bahumathi]





172859. 2020 ആഗസ്റ്റിൽ ആരംഭിച്ച കേരള നിയമസഭയുടെ ടെലിവിഷൻ ചാനൽ ഏത് ? [2020 aagasttil aarambhiccha kerala niyamasabhayude delivishan chaanal ethu ?]





172860. 2020 ആഗസ്റ്റിൽ അന്തരിച്ച പണ്ഡിറ്റ് ജസ്‌രാജ് ഏതു മേഖലയിൽ പ്രശസ്തനായിരുന്നു. [2020 aagasttil anthariccha pandittu jasraaju ethu mekhalayil prashasthanaayirunnu.]





172861. ഗാന്ധിജിയുടെ ആദ്യകേരള സന്ദർശനത്തിന്റെ നൂറാം വാർഷികം ആഘോഷിച്ചതെന്ന് [Gaandhijiyude aadyakerala sandarshanatthinte nooraam vaarshikam aaghoshicchathennu]





172862. 2020 ഖേൽരത്ന പുരസ്‌കാരത്തിന് അർഹനായ ക്രിക്കറ്റ് താരം [2020 khelrathna puraskaaratthinu arhanaaya krikkattu thaaram]





172863. 2020 ശുചിത്വ സർവ്വേയിൽ രാജ്യത്ത് ഒന്നാമതെത്തിയ നഗരമേത് [2020 shuchithva sarvveyil raajyatthu onnaamathetthiya nagaramethu]





172864. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ മൃഗം [Korona vyrasu baadha sthireekariccha aadya mrugam]





172865. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 'നീലാകാശത്തിനുള്ള ശുദ്ധവായുദിനം' ആചരിച്ചതെന്ന് (INTERNATIONAL DAY OF CLEAN AIR FOR BLUE SKIES) [Aikyaraashdrasabhayude nethruthvatthil 'neelaakaashatthinulla shuddhavaayudinam' aacharicchathennu (international day of clean air for blue skies)]





172866. കേരളത്തിൽ ആദ്യമായി നിലവിൽ വരുന്ന ഓപ്പൺ സർവ്വകലാശാലക്ക് ഏത് നവോത്ഥാന നായകന്റെ പേരാണ് നൽകിയിരിക്കുന്നത് [Keralatthil aadyamaayi nilavil varunna oppan sarvvakalaashaalakku ethu navoththaana naayakante peraanu nalkiyirikkunnathu]





172867. അമേരിക്കയിലെ ആദ്യ വനിതാ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതാര് [Amerikkayile aadya vanithaa vysu prasidandaayi theranjedukkappettathaaru]





172868. കേരളത്തിലെ അന്താരാഷ്‌ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഏത് ജില്ലയിൽ [Keralatthile anthaaraashdra vyrolaji insttittyoottu ethu jillayil]





172869. പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ [Padaarththatthinte naalaamatthe avastha]





172870. മലയാളസിനിമയിൽ ആദ്യമായി ആയി രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടിയ ചിത്രം [Malayaalasinimayil aadyamaayi aayi raashdrapathiyude svarnnamedal nediya chithram]





172871. കേരളസിംഹം എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ് [Keralasimham ennu visheshippikkunnathu aareyaanu]





172872. ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരി [Bukkar sammaanam nediya aadya inthyakkaari]





172873. തിരുനാവായ ഏത് നദിയുടെ തീരത്താണ് [Thirunaavaaya ethu nadiyude theeratthaanu]





172874. സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പട്ടണം [Sampoornna saaksharatha nediya inthyayile aadyatthe pattanam]





172875. ഉറുമ്പിനെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് [Urumpine shareeratthil adangiyirikkunna aasidu]





172876. ശൂന്യാകാശത്തു ആദ്യം അയക്കപ്പെട്ട ജീവി [Shoonyaakaashatthu aadyam ayakkappetta jeevi]





172877. 1931 -32ൽ ഗുരുവായൂർ സത്യാഗ്രഹം നയിച്ചതാര് [1931 -32l guruvaayoor sathyaagraham nayicchathaaru]





172878. താഴെപ്പറയുന്നവയിൽ വൈറസ് രോഗം അല്ലാത്തത് [Thaazhepparayunnavayil vyrasu rogam allaatthathu]





172879. ഇന്ത്യൻ ഭരണഘടനയെ വ്യാഖ്യാനിക്കാനുള്ള അധികാരം ആർക്കാണ്? [Inthyan bharanaghadanaye vyaakhyaanikkaanulla adhikaaram aarkkaan?]





172880. ജോഷ്ന ചിന്നപ്പ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Joshna chinnappa ethu kaayika inavumaayi bandhappettirikkunnu?]





172881. ഗ്രാൻസ്ലാം കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിത [Graanslaam kireedam nedunna aadya inthyan vanitha]





172882. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ആശങ്കകളകറ്റാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കോൾ സെന്റർ? [Korona vyrasumaayi bandhappettu aashankakalakattaan aarogya vakuppinte nethruthvatthil aarambhiccha kol sentar?]





172883. കൂടംകുളം ആണവ നിലയം ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്? [Koodamkulam aanava nilayam ethu samsthaanatthaanu sthithi cheyyunnath?]





172884. താഴെപറയുന്നതില്‍ ഏത് കാര്‍ഷികവിളയാണ് പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ കൊണ്ടു വന്നത്? [Thaazheparayunnathil‍ ethu kaar‍shikavilayaanu por‍cchugeesukaar‍ inthyayil‍ kondu vannath?]





172885. കേരളത്തിലെ തനത് നൃത്തരൂപം ഏത് [Keralatthile thanathu nruttharoopam ethu]





172886. സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിൽ വരുമ്പോഴാണ് ഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രഗ്രഹണ സമയത്ത് മധ്യത്തിൽ വരുന്ന ആകാശഗോളം ഏതാണ് [Sooryanum bhoomiyum chandranum nerrekhayil varumpozhaanu grahanam sambhavikkunnathu. Chandragrahana samayatthu madhyatthil varunna aakaashagolam ethaanu]





172887. പൊറാട്ട് നാടകം ഏത് ജില്ലയിൽ ഉള്ള നാടൻ കലയാണ് [Poraattu naadakam ethu jillayil ulla naadan kalayaanu]





172888. കശുവണ്ടിയുടെ ജന്മദേശം എന്നറിയപ്പെടുന്നത് [Kashuvandiyude janmadesham ennariyappedunnathu]





172889. സൗരയൂഥത്തിലെ ആകെ ഗ്രഹങ്ങൾ [Saurayoothatthile aake grahangal]





172890. സൗരയൂഥത്തിന്റെ കേന്ദ്രം [Saurayoothatthinte kendram]





172891. സൂര്യഗ്രഹണം ഉണ്ടാകുന്ന ദിവസം [Sooryagrahanam undaakunna divasam]





172892. സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹം [Sooryanodu ettavum adutthu sthithicheyyunna graham]





172893. മനുഷ്യൻ ആദ്യമായി കാലുകുത്തിയ ആകാശ ഗോളം [Manushyan aadyamaayi kaalukutthiya aakaasha golam]





172894. ഏറ്റവും ചൂട് കൂടിയ ഗ്രഹം [Ettavum choodu koodiya graham]





172895. നീലഗ്രഹം എന്നറിയപ്പെടുന്നത് [Neelagraham ennariyappedunnathu]





172896. ഏറ്റവും കൂടുതൽ വലയങ്ങൾ കാണപ്പെടുന്ന ഗ്രഹം [Ettavum kooduthal valayangal kaanappedunna graham]





172897. ഉരുളുന്ന ഗ്രഹം, പച്ച ഗ്രഹം എന്നിങ്ങനെ അറിയപ്പെടുന്ന ഗ്രഹം [Urulunna graham, paccha graham enningane ariyappedunna graham]





172898. രാത്രിയിൽ ചന്ദ്രൻ കഴിഞ്ഞാൽ ഏറ്റവും തിളക്കമേറിയ ആകാശഗോളം [Raathriyil chandran kazhinjaal ettavum thilakkameriya aakaashagolam]





172899. ഭൂഖണ്ഡങ്ങളുടെ എണ്ണം ? [Bhookhandangalude ennam ?]





172900. വെളുത്ത ഭൂഖണ്ഡം എന്നറിയപ്പെടുന്നത് ? [Veluttha bhookhandam ennariyappedunnathu ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution