172924. ദി ഗോള്‍ എന്ന കൃതി രചിച്ചത് ആരാണ് [Di gol enna kruthi rachicchathu aaraanu]
172925. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ ആദ്യ മലയാളി കായികതാരം [Eshyan geyimsil svarnnam nediya aadya malayaali kaayikathaaram]
172926. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് ഏത് കായലില്‍ [Nehru drophi vallamkali nadakkunnathu ethu kaayalil]
172927. ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ കളിച്ച ആദ്യ മലയാളി [Lokakappu krikkattu phynalil kaliccha aadya malayaali]
172928. ആദ്യ ലോകകപ്പ് ക്രിക്കറ്റ് നടന്ന വർഷം [Aadya lokakappu krikkattu nadanna varsham]
172929. കോവിഡിനെ പ്രതിരോധിക്കാൻ ചുരുങ്ങിയത് എത്ര സെക്കൻഡ് സോപ്പ് ഉപയോഗിച്ച് കഴുകണം എന്നാണ് WHO നിഷ്കർഷിക്കുന്നത് [Kovidine prathirodhikkaan churungiyathu ethra sekkandu soppu upayogicchu kazhukanam ennaanu who nishkarshikkunnathu]
172930. മനുഷ്യരിൽ നിന്ന് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ മൃഗം [Manushyaril ninnu kovid-19 vyrasu baadha sthireekariccha aadya mrugam]
172931. കൊറോണ വൈറസ് ബാധ ആദ്യമായി കണ്ടെത്തിയ വുഹാൻ ചൈനയിലെ ഏത് പ്രവിശ്യയിലാണ് സ്ഥിതിചെയ്യുന്നത് [Korona vyrasu baadha aadyamaayi kandetthiya vuhaan chynayile ethu pravishyayilaanu sthithicheyyunnathu]
172932. കൊറോണ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം [Korona enna laattin padatthinte arththam]
172933. ഇന്ത്യയിലെ ആദ്യ covid-19 രോഗി റിപ്പോർട്ട് ചെയ്തത് [Inthyayile aadya covid-19 rogi ripporttu cheythathu]
172934. കോവിഡ്-19 സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭിക്കുന്നതിനുവേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച ടോൾഫ്രീ നമ്പർ [Kovid-19 sambandhiccha vivarangal pothujanangalkku labhikkunnathinuvendi kendrasarkkaar aarambhiccha dolphree nampar]
172935. ഇന്ത്യൻ കരസേന നേതൃത്വം നൽകുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ കോഡ് നാമം [Inthyan karasena nethruthvam nalkunna kovidu prathirodha pravartthanangalude kodu naamam]
172936. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി കേരളത്തിൽ വിദ്യാഭ്യാസ വകുപ്പ് ഫസ്റ്റ് ബെൽ ക്ലാസ് ആരംഭിച്ചത് [Kyttu vikdezhsu chaanal vazhi keralatthil vidyaabhyaasa vakuppu phasttu bel klaasu aarambhicchathu]
172937. WHO രൂപീകൃതമായത് [Who roopeekruthamaayathu]
172938. ഇന്ത്യയിലെ ആദ്യ കോവിഡ് -19 മരണം റിപ്പോർട്ട് ചെയ്ത സ്ഥലം [Inthyayile aadya kovidu -19 maranam ripporttu cheytha sthalam]
172939. ഡൽഹി സുൽത്താനേറ്റിലെ ആദ്യ രാജവംശം [Dalhi sultthaanettile aadya raajavamsham]
172940. ഇന്ത്യ ചരിത്രത്തിലെ ആദ്യ വനിതാ ഭരണാധികാരി [Inthya charithratthile aadya vanithaa bharanaadhikaari]
172941. മുഗൾ സാമ്രാജ്യ സ്ഥാപകൻ [Mugal saamraajya sthaapakan]
172942. നിർമ്മിതികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത് [Nirmmithikalude raajakumaaran ennariyappedunnathu]
172943. സൈനിക സഹായ വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ [Synika sahaaya vyavastha nadappilaakkiya gavarnar janaral]
172944. ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു എന്ന് ഝാൻസിറാണി ലക്ഷ്മിബായിയെ വിശേഷിപ്പിച്ച വ്യക്തി [Irunda pashchaatthalatthile prakaashamaanamaaya bindu ennu jhaansiraani lakshmibaayiye visheshippiccha vyakthi]
172945. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായത് [Inthyan naashanal kongrasu sthaapithamaayathu]
172946. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം [Gaandhijiyude inthyayile aadya sathyaagraham]
172947. ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കാൻ ഇടയാക്കിയ സംഭവം [Gaandhiji nisahakarana prasthaanam nirtthivekkaan idayaakkiya sambhavam]
172948. ബംഗാൾ വിഭജനം നടപ്പിലാക്കിയ വൈസ്രോയി [Bamgaal vibhajanam nadappilaakkiya vysroyi]