173001. സൗരയൂഥത്തിന്റെ ഏറ്റവും ഉയർന്ന കൊടുമുടിയായ ഒളിമ്പസ് മോൺസ് സ്ഥിതി ചെയ്യുന്നത് [Saurayoothatthinte ettavum uyarnna kodumudiyaaya olimpasu monsu sthithi cheyyunnathu]
173016. എയർ കണ്ടീഷൻ കണ്ടു പിടിച്ചത് ആര് [Eyar kandeeshan kandu pidicchathu aaru]
173017. പോസിട്രോൺ കണ്ടെത്തിയത് ആര് [Posidron kandetthiyathu aaru]
173018. ഓക്സിജൻ കണ്ടെത്തിയത് ആര് [Oksijan kandetthiyathu aaru]
173019. രാമചരിതത്തിന്റെ കർത്താവ് ആരാണ് [Raamacharithatthinte kartthaavu aaraanu]
173020. ജനകീയ കവി എന്നറിയപ്പെടുന്നത് [Janakeeya kavi ennariyappedunnathu]
173021. കേരളത്തിന്റെ ശാകുന്തളം എന്നറിയപ്പെടുന്ന നളചരിതം ആട്ടക്കഥ രചിച്ചത് ആരാണ് [Keralatthinte shaakunthalam ennariyappedunna nalacharitham aattakkatha rachicchathu aaraanu]
173022. അപ്പുക്കിളി എന്ന കഥാപാത്രം ഏതു കൃതിയിലേതാണ് [Appukkili enna kathaapaathram ethu kruthiyilethaanu]
173023. സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ പുരസ്കാരം ഏതാണ് [Samsthaana sarkkaar nalkunna paramonnatha saahithya puraskaaram ethaanu]
173024. എത്ര മലയാളികൾക്ക് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചിട്ടുണ്ട് [Ethra malayaalikalkku jnjaanapeedta puraskaaram labhicchittundu]
173029. കേരളത്തിന്റെ സംസ്ഥാന ആഘോഷമായി ഓണത്തെ പ്രഖ്യാപിച്ച വർഷം [Keralatthinte samsthaana aaghoshamaayi onatthe prakhyaapiccha varsham]
173030. പ്രപഞ്ചത്തിലെ ഏറ്റവും നയനമനോഹരമായ ഉത്സവം എന്ന് UNESCO വിശേഷിപ്പിച്ചത് ഏതു ഉത്സവത്തെ ആണ് [Prapanchatthile ettavum nayanamanoharamaaya uthsavam ennu unesco visheshippicchathu ethu uthsavatthe aanu]
173031. കേരളത്തിലെ ഏറ്റവും പഴക്കമേറിയ പൂരം [Keralatthile ettavum pazhakkameriya pooram]
173032. നെഹ്റു ട്രോഫി വള്ളംകളി ആരംഭിച്ച വർഷം [Nehru drophi vallamkali aarambhiccha varsham]
173033. താഴെ കൊടുത്തവയിൽ കേരള ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ആഘോഷം ഏതാണ് [Thaazhe kodutthavayil kerala doorisam vakuppu samghadippikkunna aaghosham ethaanu]
173034. കേരള കലാമണ്ഡലത്തിന് കല്പിത സർവ്വകലാശാല പദവി ലഭിച്ച വർഷം [Kerala kalaamandalatthinu kalpitha sarvvakalaashaala padavi labhiccha varsham]
173035. കേരള സാഹിത്യ അക്കാദമി സ്ഥിതി ചെയ്യുന്ന ജില്ല [Kerala saahithya akkaadami sthithi cheyyunna jilla]
173036. കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ന്റെ മുദ്രാവാക്യം [Kerala baalasaahithya insttittyoottu nte mudraavaakyam]
173037. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം ഏതാണ് [Kerala bhaasha insttittyoottu prasiddheekaranam ethaanu]
173038. നാടിന്റെ സാംസ്കാരിക പൈതൃകത്തെ കുറിച്ച് പഠനം നടത്തുന്നതിനുള്ള സ്ഥാപനം [Naadinte saamskaarika pythrukatthe kuricchu padtanam nadatthunnathinulla sthaapanam]
173039. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിന്ധു നദീതട കേന്ദ്രങ്ങൾ കാണപ്പെടുന്ന സംസ്ഥാനം [Inthyayil ettavum kooduthal sindhu nadeethada kendrangal kaanappedunna samsthaanam]
173040. ബിദസിയ, ജനജതിൻ എന്നീ നൃത്തരൂപങ്ങൾ ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു [Bidasiya, janajathin ennee nruttharoopangal ethu samsthaanavumaayi bandhappettirikkunnu]
173041. ആദ്യമായി കണ്ടെത്തിയ സിന്ധു നദീതട സംസ്കാര കേന്ദ്രമായ ഹാരപ്പ കണ്ടെത്തിയത് ആരായിരുന്നു [Aadyamaayi kandetthiya sindhu nadeethada samskaara kendramaaya haarappa kandetthiyathu aaraayirunnu]
173042. നൃത്തങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കുന്ന നൃത്തം [Nrutthangalude raajaavu ennu visheshippikkunna nruttham]
173043. ഹോൺബിൽ ഫെസ്റ്റിവൽ എന്ന ആഘോഷം ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു [Honbil phesttival enna aaghosham ethu samsthaanavumaayi bandhappettirikkunnu]
173044. ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനം [Inthyayude saamskaarika thalasthaanam]
173045. ടാൻസൻ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെയാണ് [Daansan smaarakam sthithicheyyunnathu evideyaanu]
173046. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജൈന മതക്കാർ ഉള്ള സംസ്ഥാനം [Inthyayil ettavum kooduthal jyna mathakkaar ulla samsthaanam]
173047. കേന്ദ്രസാഹിത്യ അക്കാദമിയുടെ ആസ്ഥാനം [Kendrasaahithya akkaadamiyude aasthaanam]
173048. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാരം [Inthyayile ettavum uyarnna saahithya puraskaaram]
173049. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം [Bhaumoparithalatthil ettavum kooduthalulla moolakam]
173050. ഭൗമോപരിതലത്തിലെ ആകെ അക്ഷാംശരേഖ കളുടെ എണ്ണം [Bhaumoparithalatthile aake akshaamsharekha kalude ennam]