<<= Back Next =>>
You Are On Multi Choice Question Bank SET 3461

173051. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്താൻ ഇന്ത്യയുടെ എത്ര ശതമാനം വനം ആവശ്യമാണ് [Paaristhithika santhulithaavastha nilanirtthaan inthyayude ethra shathamaanam vanam aavashyamaanu]





173052. ഭൂകമ്പങ്ങളും ഉരുൾപൊട്ടലുകളും കൂടുതലായി അനുഭവപ്പെടുന്ന ഹിമാലയൻ പർവ്വതനിര [Bhookampangalum urulpottalukalum kooduthalaayi anubhavappedunna himaalayan parvvathanira]





173053. ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മൗസിൻറാം ഏത് സംസ്ഥാനത്താണ് [Lokatthu ettavum kooduthal mazha labhikkunna mausinraam ethu samsthaanatthaanu]





173054. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി [Thekke inthyayile ettavum uyaram koodiya kodumudi]





173055. ജൈവവൈവിധ്യം ഏറ്റവും കൂടുതലുള്ള നദി [Jyvavyvidhyam ettavum kooduthalulla nadi]





173056. ലോകത്തിലെ ഏറ്റവും വലിയ ലാവാ പീഠഭൂമി ഏതാണ് [Lokatthile ettavum valiya laavaa peedtabhoomi ethaanu]





173057. ജോഗ്രഫി എന്ന പദത്തിന്റെ ഉത്ഭവം ഏത് ഭാഷയിൽ നിന്നാണ് [Jographi enna padatthinte uthbhavam ethu bhaashayil ninnaanu]





173058. ഭൂമിയുടെ പ്രതലത്തോട് ഏറ്റവും ചേർന്നുള്ള അന്തരീക്ഷപാളി [Bhoomiyude prathalatthodu ettavum chernnulla anthareekshapaali]





173059. ലോകത്തിലെ ആദ്യ നാഗരിക സംസ്കാരമായി കണക്കാക്കുന്നത് [Lokatthile aadya naagarika samskaaramaayi kanakkaakkunnathu]





173060. മെസപ്പൊട്ടോമിയൻ സംസ്കാരം നിലനിന്നിരുന്ന രാജ്യം [Mesappottomiyan samskaaram nilaninnirunna raajyam]





173061. ലോകത്തിലെ ആദ്യ നഗരം [Lokatthile aadya nagaram]





173062. സംസ്കാരത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത് [Samskaaratthinte kalitthottil ennariyappedunnathu]





173063. ഈജിപ്റ്റിനെ നൈൽ നദിയുടെ ദാനം എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ [Eejipttine nyl nadiyude daanam ennu visheshippiccha charithrakaaran]





173064. ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത് [Janaadhipathyatthinte kalitthottil ennariyappedunnathu]





173065. റോമൻ നഗരം നിലവിൽ വന്നത് [Roman nagaram nilavil vannathu]





173066. റിപ്പബ്ലിക് എന്ന ആശയം ലോകത്തിന് സംഭാവന ചെയ്തത് [Rippabliku enna aashayam lokatthinu sambhaavana cheythathu]





173067. മെസപ്പൊട്ടോമിയക്കാർ ഹാരപ്പയെ വിളിച്ചിരുന്നത് [Mesappottomiyakkaar haarappaye vilicchirunnathu]





173068. ഏറ്റവും ചെറിയ ഹാരപ്പൻ നഗരം [Ettavum cheriya haarappan nagaram]





173069. കോവിഡ് -19 വൈറസ് കണ്ടുപിടിച്ച വ്യക്തി [Kovidu -19 vyrasu kandupidiccha vyakthi]





173070. ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന എത്രാമത്തെ സംഭവമാണ് കൊറോണ വൈറസ് [Aagola adiyantharaavastha prakhyaapikkunna ethraamatthe sambhavamaanu korona vyrasu]





173071. കൊറോണ എന്ന് പേരുള്ള നഗരം എവിടെയാണ് സ്ഥിതി ചെയ്യുന്നത് [Korona ennu perulla nagaram evideyaanu sthithi cheyyunnathu]





173072. കോവിഡ് 19 ന്റെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനായി കേന്ദ്രസർക്കാർ ആരംഭിച്ച ടോൾഫ്രീ നമ്പർ [Kovidu 19 nte vivarangal pothujanangalkku labhyamaakkaanaayi kendrasarkkaar aarambhiccha dolphree nampar]





173073. ചൈനയ്ക്ക് പുറത്ത് ആദ്യമായി കോവിഡ് 19 റിപ്പോർട്ട് ചെയ്ത രാജ്യം [Chynaykku puratthu aadyamaayi kovidu 19 ripporttu cheytha raajyam]





173074. കേംബ്രിഡ്ജ് ഡിക്ഷ്ണറി 2020 ലെ വേർഡ് ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്ത വാക്ക് [Kembridju dikshnari 2020 le verdu ophu da iyar aayi thiranjeduttha vaakku]





173075. കോവിഡ് 19 പാശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരം ഇന്ത്യയിൽ ജനത കർഫ്യൂ ആചരിച്ചത് എന്നാണ് [Kovidu 19 paashchaatthalatthil pradhaanamanthri narendramodiyude aahvaanaprakaaram inthyayil janatha karphyoo aacharicchathu ennaanu]





173076. covid-19 നെ കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായുള്ള കേരള സർക്കാരിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഏതാണ് [Covid-19 ne kuricchulla vivarangal janangalilekku etthikkunnathinaayulla kerala sarkkaarinte mobyl aaplikkeshan ethaanu]





173077. കേരള സംസ്ഥാന സർക്കാരിന്റെ ബ്രേക്ക് ചെയിൻ രണ്ടാംഘട്ട പ്രചരണ ക്യാമ്പയിൻ എന്താണ് [Kerala samsthaana sarkkaarinte brekku cheyin randaamghatta pracharana kyaampayin enthaanu]





173078. സാമൂഹിക അകലം പാലിക്കുന്നത് ലക്ഷ്യമാക്കി ഗൂഗിൾ ആരംഭിച്ച ആപ്ലിക്കേഷൻ [Saamoohika akalam paalikkunnathu lakshyamaakki googil aarambhiccha aaplikkeshan]





173079. മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികൾ എത്ര [Manushya shareeratthile aake asthikal ethra]





173080. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആന്തരികാവയവം [Manushya shareeratthile ettavum valiya aantharikaavayavam]





173081. ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന തലച്ചോറിലെ ഭാഗം [Littil breyin ennariyappedunna thalacchorile bhaagam]





173082. മനുഷ്യന്റെ തലച്ചോറിന്റെ ഭാരം എത്രയാണ് [Manushyante thalacchorinte bhaaram ethrayaanu]





173083. ഹൃദയസ്പന്ദനം നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം [Hrudayaspandanam niyanthrikkunna masthishka bhaagam]





173084. അർബുദം ബാധിക്കാത്ത അവയവം [Arbudam baadhikkaattha avayavam]





173085. മനുഷ്യന്റെ സിസ്റ്റോളിക് പ്രഷർ എത്രയാണ് [Manushyante sisttoliku prashar ethrayaanu]





173086. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന മാംസ്യം [Raktham kattapidikkaan sahaayikkunna maamsyam]





173087. ജീവകം എ ഏറ്റവും കൂടുതൽ സംഭരിക്കപ്പെട്ടിരിക്കുന്ന അവയവം [Jeevakam e ettavum kooduthal sambharikkappettirikkunna avayavam]





173088. ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്ന പേശി [Ettavum kooduthal pravartthikkunna peshi]





173089. ആധുനിക കമ്പ്യൂട്ടറിന്റെ പിതാവ് ആരാണ് [Aadhunika kampyoottarinte pithaavu aaraanu]





173090. ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം [Loka kampyoottar saaksharathaa dinam]





173091. ലോകത്തിലെ ആദ്യത്തെ കൊമേഷ്യൽ കമ്പ്യൂട്ടർ ഏതാണ് [Lokatthile aadyatthe komeshyal kampyoottar ethaanu]





173092. ലോക ടെലികമ്മ്യൂണിക്കേഷൻ ദിനം [Loka delikammyoonikkeshan dinam]





173093. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിതാവ് [Aarttiphishyal intalijansinte pithaavu]





173094. ഐ സി ചിപ്പ് കണ്ടുപിടിച്ചത് ആരാണ് [Ai si chippu kandupidicchathu aaraanu]





173095. ആദ്യത്തെ പേഴ്സണൽ കമ്പ്യൂട്ടർ [Aadyatthe pezhsanal kampyoottar]





173096. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സൂപ്പർ കമ്പ്യൂട്ടർ ഏത് [Inthyayil nirmmiccha aadya sooppar kampyoottar ethu]





173097. ഇന്ത്യൻ ഇൻഫർമേഷൻ ടെക്നോളജിയുടെ പിതാവ് [Inthyan inpharmeshan deknolajiyude pithaavu]





173098. ഇലക്ട്രോണിക്സിന്റെ അത്ഭുത ശിശു എന്നറിയപ്പെടുന്നത് [Ilakdroniksinte athbhutha shishu ennariyappedunnathu]





173099. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി [Inthyan thapaal sttaampil prathyakshappetta aadya kerala mukhyamanthri]





173100. ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രി ആയിരുന്ന വ്യക്തി [Ettavum kooduthal kaalam kerala mukhyamanthri aayirunna vyakthi]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution