<<= Back Next =>>
You Are On Multi Choice Question Bank SET 3462

173101. വിമോചന സമരം നടന്ന വർഷം [Vimochana samaram nadanna varsham]





173102. നവ കേരളത്തിലേക്ക് എന്ന പുസ്തകം രചിച്ചതാരാണ് [Nava keralatthilekku enna pusthakam rachicchathaaraanu]





173103. കേരള നിയമസഭയിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക അംഗം [Kerala niyamasabhayil ethirillaathe thiranjedukkappetta eka amgam]





173104. കൂറുമാറ്റ നിരോധന നിയമപ്രകാരം നിയമസഭാംഗത്വം നഷ്ടമായ രണ്ടാമത്തെ വ്യക്തി [Koorumaatta nirodhana niyamaprakaaram niyamasabhaamgathvam nashdamaaya randaamatthe vyakthi]





173105. കേരളത്തിൽ തിരഞ്ഞെടുപ്പ് നടന്നിട്ടും നിയമസഭ രൂപീകരിക്കാതിരുന്ന വർഷം [Keralatthil thiranjeduppu nadannittum niyamasabha roopeekarikkaathirunna varsham]





173106. നിയമസഭയ്ക്ക് പുറത്ത് വെച്ച് സത്യപ്രതിജ്ഞ ചെയ്ത ആദ്യ നിയമസഭ അംഗം [Niyamasabhaykku puratthu vecchu sathyaprathijnja cheytha aadya niyamasabha amgam]





173107. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്ന സ്ഥലം [Inthyayil aadyamaayi ilakdroniku vottimgu yanthram upayogicchu thiranjeduppu nadanna sthalam]





173108. കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ആദ്യമായി VVPAT ഉപയോഗിച്ച വർഷം [Kerala niyamasabha theranjeduppil aadyamaayi vvpat upayogiccha varsham]





173109. ഇന്ത്യൻ ഭരണഘടനയിൽ രാഷ്ട്രപതിയെ കുറിച്ച് പരാമർശിക്കുന്ന ആർട്ടിക്കിൾ [Inthyan bharanaghadanayil raashdrapathiye kuricchu paraamarshikkunna aarttikkil]





173110. രാഷ്ട്രപതി ഇലക്ഷനിൽ നിയമസഭാംഗങ്ങൾക്ക് നൽകുന്ന പേപ്പർ ബാലറ്റിന്റെ നിറം [Raashdrapathi ilakshanil niyamasabhaamgangalkku nalkunna peppar baalattinte niram]





173111. രാഷ്ട്രപതിക്ക് പൊതുമാപ്പ് നൽകുവാനുള്ള അധികാരം നൽകുന്ന ആർട്ടിക്കിൾ ഏത് [Raashdrapathikku pothumaappu nalkuvaanulla adhikaaram nalkunna aarttikkil ethu]





173112. കല ശാസ്ത്രം സാഹിത്യം സാമൂഹിക സേവനം എന്നീ മേഖലകളിൽ നിന്ന് രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന വ്യക്തി കളുടെ എണ്ണം [Kala shaasthram saahithyam saamoohika sevanam ennee mekhalakalil ninnu raajyasabhayilekku raashdrapathi naamanirddhesham cheyyunna vyakthi kalude ennam]





173113. പ്രസിഡണ്ടിന് പ്രധാനമന്ത്രിയെ നിയമിക്കുന്നതിനുള്ള അധികാരം നൽകുന്ന ആർട്ടിക്കിൾ [Prasidandinu pradhaanamanthriye niyamikkunnathinulla adhikaaram nalkunna aarttikkil]





173114. ഏറ്റവും കൂടുതൽ ഓർഡിനൻസുകൾ പുറപ്പെടുവിച്ച രാഷ്ട്രപതി [Ettavum kooduthal ordinansukal purappeduviccha raashdrapathi]





173115. ബീഹാർ ഗാന്ധി എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ രാഷ്ട്രപതി [Beehaar gaandhi ennariyappettirunna inthyan raashdrapathi]





173116. രാജ്യസഭാ അംഗമായ ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി [Raajyasabhaa amgamaaya shesham raashdrapathiyaaya aadya vyakthi]





173117. ജനങ്ങളുടെ രാഷ്ട്രപതി എന്നറിയപ്പെടുന്ന രാഷ്ട്രപതി [Janangalude raashdrapathi ennariyappedunna raashdrapathi]





173118. സോഷ്യൽ മീഡിയയായ ട്വിറ്റർ അംഗത്വമെടുത്ത ആദ്യ ഇന്ത്യൻ രാഷ്ട്രപതി [Soshyal meediyayaaya dvittar amgathvameduttha aadya inthyan raashdrapathi]





173119. ഏറ്റവും കൂടുതൽ പോഷക നദികളുള്ള ഇന്ത്യൻ നദി [Ettavum kooduthal poshaka nadikalulla inthyan nadi]





173120. ഗംഗാനദിയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ചത് വർഷം [Gamgaanadiye inthyayude desheeya nadiyaayi prakhyaapicchathu varsham]





173121. കടലിൽ നേരിട്ട് പതിക്കാത്ത നദികളിൽ വച്ച് ഏറ്റവും വലിയ നദി [Kadalil nerittu pathikkaattha nadikalil vacchu ettavum valiya nadi]





173122. താജ്മഹൽ സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ് [Thaajmahal sthithi cheyyunnathu ethu nadeetheeratthaanu]





173123. ഉപദ്വീപിയ ഇന്ത്യയിലെ ഏറ്റവും വലിയ നദി [Upadveepiya inthyayile ettavum valiya nadi]





173124. ഇന്ത്യയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി [Inthyayude duakham ennariyappedunna nadi]





173125. ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിന്റെ ഏറ്റവും വലിയ പോഷക നദി [Inthyayiloode ozhukunna sindhuvinte ettavum valiya poshaka nadi]





173126. ഹാരപ്പൻ സംസ്കാരം നിലനിന്നിരുന്ന നദി തീരം [Haarappan samskaaram nilaninnirunna nadi theeram]





173127. ഋഗ്വേദത്തിൽ കൗശിക എന്നറിയപ്പെട്ടിരുന്ന ഗംഗയുടെ പോഷകനദി [Rugvedatthil kaushika ennariyappettirunna gamgayude poshakanadi]





173128. പടിഞ്ഞാറോട്ട് ഒഴുകുന്ന ഉപദ്വീപീയ നദി ഏതാണ് [Padinjaarottu ozhukunna upadveepeeya nadi ethaanu]





173129. ബംഗ്ലാദേശ് നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു [Bamglaadeshu nilavil varumpol inthyan pradhaanamanthri aaraayirunnu]





173130. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു? [Inthyayude aadyatthe pradhaanamanthri aaraayirunnu?]





173131. ഇന്ത്യൻ പ്രധാനമന്ത്രിയായ ഏക വനിതയാര്? [Inthyan pradhaanamanthriyaaya eka vanithayaar?]





173132. വിദേശത്ത് അന്തരിച്ച പ്രധാനമന്ത്രിയാര്? [Videshatthu anthariccha pradhaanamanthriyaar?]





173133. ദാരിദ്ര്യം തുടച്ചു നീക്കൂ (ഗരീബീ ഹഠാവോ) എന്ന മുദ്രാവാക്യം ഉയർത്തിയതാര്? [Daaridryam thudacchu neekkoo (gareebee hadtaavo) enna mudraavaakyam uyartthiyathaar?]





173134. രാജിവെച്ച ആദ്യത്തെ ഇന്ത്യൻപ്രധാനമന്ത്രിയാര്? [Raajiveccha aadyatthe inthyanpradhaanamanthriyaar?]





173135. ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ്സിതര പ്രധാനമന്ത്രി ആരാണ്? [Inthyayile aadyatthe kongrasithara pradhaanamanthri aaraan?]





173136. ഇസ്രായേൽ സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആര് [Israayel sandarshiccha aadyatthe inthyan pradhaanamanthri aaru]





173137. ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി [Ettavum kooduthal kaalam adhikaaratthilirunna pradhaanamanthri]





173138. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ പ്രധാനമന്ത്രി [Theranjeduppil paraajayappetta aadya pradhaanamanthri]





173139. കേരളത്തിന്റെ ചോസർ എന്നറിയപ്പെടുന്നത് [Keralatthinte chosar ennariyappedunnathu]





173140. അഭയദേവ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര് [Abhayadevu enna thoolikaanaamatthil ariyappedunnathu aaru]





173141. കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് [Kilippaattu prasthaanatthinte upajnjaathaavu]





173142. എഴുത്തച്ഛന്റെ ജന്മസ്ഥലം [Ezhutthachchhante janmasthalam]





173143. കഥകളിയുടെ മുൻഗാമി എന്ന് അറിയപ്പെടുന്നത് [Kathakaliyude mungaami ennu ariyappedunnathu]





173144. പ്രേംജി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര് [Premji enna thoolikaanaamatthil ariyappedunnathu aaru]





173145. ' നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് ' ഇതാരുടെ പ്രശസ്തമായ വരികളാണ് [' ningalorkkuka ningalengane ningalaayennu ' ithaarude prashasthamaaya varikalaanu]





173146. ചിന്താവിഷ്ടയായ സീത എന്ന കൃതിയുടെ കർത്താവ് ആര് [Chinthaavishdayaaya seetha enna kruthiyude kartthaavu aaru]





173147. 'കർണൻ' ഏതു കൃതിയിലെ പ്രശസ്തമായ കഥാപാത്രം ആണ് ['karnan' ethu kruthiyile prashasthamaaya kathaapaathram aanu]





173148. കേരളത്തിലെ ലൈബ്രറി പ്രസ്ഥാനത്തിന്റെ പിതാവ് ആരാണ് [Keralatthile lybrari prasthaanatthinte pithaavu aaraanu]





173149. നിവർത്തനപ്രക്ഷോഭവുയി ബന്ധപ്പെട്ട കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി ശിക്ഷിക്കപ്പെട്ട നേതാവ് ആര്? [Nivartthanaprakshobhavuyi bandhappetta kozhancheri prasamgatthinte peril raajyadrohakkuttam chumatthi shikshikkappetta nethaavu aar?]





173150. സാധുജന പരിപാലന സംഘത്തിന്റെ സ്ഥാപകൻ ആര്? [Saadhujana paripaalana samghatthinte sthaapakan aar?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution