<<= Back Next =>>
You Are On Multi Choice Question Bank SET 3463

173151. കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്? [Keralatthile aadyatthe prathipaksha nethaav?]

173152. ആഭ്യന്തര അടിയന്തരാവസ്ഥക്കാലത്ത് കേരള മുഖ്യമന്ത്രി ആരായിരുന്നു? [Aabhyanthara adiyantharaavasthakkaalatthu kerala mukhyamanthri aaraayirunnu?]

173153. കേരളപ്പഴമ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര്? [Keralappazhama enna granthatthinte rachayithaavu aar?]

173154. അയ്യങ്കാളിയെ ‘പുലയ രാജാവ് ‘എന്ന് വിശേഷിപ്പിച്ചത് ആര്? [Ayyankaaliye ‘pulaya raajaavu ‘ennu visheshippicchathu aar?]

173155. കേരളത്തെ സംബന്ധിക്കുന്ന ഏറ്റവും പഴയ പരാമർശമുള്ള ഗ്രന്ഥമേത്? [Keralatthe sambandhikkunna ettavum pazhaya paraamarshamulla granthameth?]

173156. ‘കേരള ഗാന്ധി’ എന്നറിയപ്പെടുന്നത് ആര്? [‘kerala gaandhi’ ennariyappedunnathu aar?]

173157. ശ്രീമൂലം പ്രജാസഭ നിലവിൽ വന്നത് ഏത് വർഷം? [Shreemoolam prajaasabha nilavil vannathu ethu varsham?]

173158. കേരളത്തിലെ ആദ്യ വനിതാ മന്ത്രി? [Keralatthile aadya vanithaa manthri?]

173159. ഇന്ത്യയിൽ കടൽമാർഗ്ഗം കച്ചവടത്തിനായെത്തിയ ആദ്യ യൂറോപ്യന്മാർ [Inthyayil kadalmaarggam kacchavadatthinaayetthiya aadya yooropyanmaar]

173160. 'ലന്തക്കാർ' എന്നറിയപ്പെട്ടിരുന്നത് ['lanthakkaar' ennariyappettirunnathu]

173161. വാസ്കോഡഗാമ വന്ന കപ്പലിന്റെ പേര് [Vaaskodagaama vanna kappalinte peru]

173162. ഇന്ത്യയിൽ യൂറോപ്യൻമാർ നിർമ്മിച്ച ആദ്യകോട്ട [Inthyayil yooropyanmaar nirmmiccha aadyakotta]

173163. ഇന്ത്യയിൽ പോർച്ചുഗീസ് സാമാജ്യത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നത് [Inthyayil porcchugeesu saamaajyatthinte sthaapakanaayi ariyappedunnathu]

173164. 'ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ' എന്നറിയപ്പെട്ടിരുന്നത് ['inthyayile imgleeshu chaanal' ennariyappettirunnathu]

173165. കുളച്ചൽ യുദ്ധം നടന്ന വർഷം [Kulacchal yuddham nadanna varsham]

173166. ആധുനിക മലയാള ലിപി അച്ചടിച്ച ആദ്യ മലയാള ഗ്രന്ഥം [Aadhunika malayaala lipi acchadiccha aadya malayaala grantham]

173167. 'മാർഗ്ഗ ദർശിയായ ഇംഗ്ലീഷുകാരൻ' എന്ന് കേരളീയർ വിളിച്ചത് ['maargga darshiyaaya imgleeshukaaran' ennu keraleeyar vilicchathu]

173168. മലബാർ ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ വന്നത് എപ്പോൾ [Malabaar britteeshukaarude nerittulla niyanthranatthil vannathu eppol]

173169. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യത്തെ സംഘടിത കലാപം [Keralatthil britteeshukaarkkethire nadanna aadyatthe samghaditha kalaapam]

173170. ഒന്നാം പഴശ്ശി വിപ്ലവത്തിന്റെ പ്രധാന കേന്ദ്രമായ പുരളിമല ഏത് ജില്ലയിലാണ് [Onnaam pazhashi viplavatthinte pradhaana kendramaaya puralimala ethu jillayilaanu]

173171. പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പിച്ചത് ആരാണ് [Pazhashiraajaye keralasimham ennu visheshippicchathu aaraanu]

173172. പഴശ്ശി ഗുഹ ഏതു ജില്ലയിലാണ് [Pazhashi guha ethu jillayilaanu]

173173. ' വട്ടത്തൊപ്പിക്കാരെ പുറത്താക്കുക ' എന്ന മുദ്രാവാക്യം ഏതു സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു [' vattatthoppikkaare puratthaakkuka ' enna mudraavaakyam ethu sambhavavumaayi bandhappettirikkunnu]

173174. മലബാർ കലാപം ആരംഭിച്ചത് എപ്പോൾ [Malabaar kalaapam aarambhicchathu eppol]

173175. മലബാർ കലാപം എന്ന പുസ്തകം രചിച്ചത് ആരാണ് [Malabaar kalaapam enna pusthakam rachicchathu aaraanu]

173176. കീഴരിയൂർ ബോംബ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട സ്വാതന്ത്രസമര സേനാനി [Keezhariyoor bombu kesil arasttu cheyyappetta svaathanthrasamara senaani]

173177. എല്ലാ ജാതിയിൽപ്പെട്ട സ്ത്രീകൾക്കും മേൽ വസ്ത്രം ധരിക്കാൻ അനുവാദം നൽകിയ ദിവസം [Ellaa jaathiyilppetta sthreekalkkum mel vasthram dharikkaan anuvaadam nalkiya divasam]

173178. അയ്യങ്കാളിയുടെ നേതൃത്വത്തിൽ പെരിനാട് ലഹള നടന്ന വർഷം [Ayyankaaliyude nethruthvatthil perinaadu lahala nadanna varsham]

173179. തിരുവിതാംകൂറിന്റെ ദേശീയ ഗാനം [Thiruvithaamkoorinte desheeya gaanam]

173180. തിരുവിതാംകൂർ രാജവംശത്തിന്റെ ഔദ്യോഗിക മുദ്ര [Thiruvithaamkoor raajavamshatthinte audyogika mudra]

173181. ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകൻ ആരാണ് [Aadhunika thiruvithaamkoorinte sthaapakan aaraanu]

173182. ആറ്റിങ്ങലിനെ തിരുവിതാംകൂറുമായി ലയിപ്പിച്ച വർഷം [Aattingaline thiruvithaamkoorumaayi layippiccha varsham]

173183. രണ്ടാം തൃപ്പടിദാനം നടന്ന വർഷം [Randaam thruppadidaanam nadanna varsham]

173184. നിയമസഭാ മന്ദിരം ( സെക്രട്ടറിയേറ്റ്) പണികഴിപ്പിച്ച തിരുവിതാംകൂർ ദിവാൻ [Niyamasabhaa mandiram ( sekrattariyettu) panikazhippiccha thiruvithaamkoor divaan]

173185. ആധുനിക തിരുവിതാംകൂറിലെ ആദ്യ വനിതാ ഭരണാധികാരി [Aadhunika thiruvithaamkoorile aadya vanithaa bharanaadhikaari]

173186. തിരുവിതാംകൂറിൽ പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കി വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി [Thiruvithaamkooril prymari vidyaabhyaasam saujanyamaakki vilambaram purappeduviccha bharanaadhikaari]

173187. ദിവാൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ച ആദ്യത്തെ തിരുവിതാംകൂർ ദളവ [Divaan enna sthaanapperu sveekariccha aadyatthe thiruvithaamkoor dalava]

173188. ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരിച്ച രാജാവ് [Ettavum kooduthal kaalam thiruvithaamkoor bhariccha raajaavu]

173189. നെടിയിരുപ്പുസ്വരൂപം എന്നറിയപ്പെട്ട രാജവംശം? [Nediyiruppusvaroopam ennariyappetta raajavamsham?]

173190. സാമൂതിരിയുടെ കൊടിയടയാളം? [Saamoothiriyude keaadiyadayaalam?]

173191. സാമൂതിരിയുടെ നാവികസേനയുടെ നായകൻ അറിയപ്പെട്ടിരുന്ന പേര്? [Saamoothiriyude naavikasenayude naayakan ariyappettirunna per?]

173192. പതിനെട്ടരക്കവികളിൽ മലയാള കവിയെന്ന നിലയിൽ കീർത്തി നേടിയത്? [Pathinettarakkavikalil malayaala kaviyenna nilayil keertthi nediyath?]

173193. കൃഷ്ണനാട്ടം എന്ന നൃത്തനാടകം സംവിധാനം ചെയ്ത സാമൂതിരി? [Krushnanaattam enna nrutthanaadakam samvidhaanam cheytha saamoothiri?]

173194. സാമൂതിരിയുടെ കിരീട ധാരണം [Saamoothiriyude kireeda dhaaranam]

173195. സാമൂതിരിയുടെ പ്രധാനമന്ത്രി [Saamoothiriyude pradhaanamanthri]

173196. കോഴിക്കോട് രാജ്യത്തെ പണം [Kozhikkodu raajyatthe panam]

173197. കോഴിക്കോട്ടെ സാമൂതിരിമാരെ കുറിച്ച് വിവരം നൽകിയ ആദ്യ വിദേശസഞ്ചാരി [Kozhikkotte saamoothirimaare kuricchu vivaram nalkiya aadya videshasanchaari]

173198. കോയിൽകോട്ട എന്നറിയപ്പെട്ടത് [Koyilkotta ennariyappettathu]

173199. കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപീകൃതമായത് [Kocchi raajya prajaamandalam roopeekruthamaayathu]

173200. കൊച്ചിയിൽ ക്ഷേത്ര പ്രവേശന വിളംബരം നടന്ന വർഷം [Kocchiyil kshethra praveshana vilambaram nadanna varsham]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution