173211. തെക്കൻ തിരുവിതാംകൂറിൽ പ്രവർത്തിച്ച ലണ്ടൻ മിഷൻ സൊസൈറ്റിയിലെ ഏറ്റവും പ്രശസ്തനായതാര് [Thekkan thiruvithaamkooril pravartthiccha landan mishan sosyttiyile ettavum prashasthanaayathaaru]
173212. ബാസൽ ഇവാഞ്ചലിക്കൽ മിഷൻ കോഴിക്കോട് ഒരു പ്രൈമറി സ്കൂൾ തുറന്നത് ഏതു വർഷമാണ് [Baasal ivaanchalikkal mishan kozhikkodu oru prymari skool thurannathu ethu varshamaanu]
173213. ബാസൽ മിഷൻ മലബാറിലെ തലശ്ശേരിയിൽ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചത് ഏതു വർഷമാണ് [Baasal mishan malabaarile thalasheriyil aadyatthe imgleeshu skool sthaapicchathu ethu varshamaanu]
173214. ചർച്ച് മിഷൻ സൊസൈറ്റി കോട്ടയത്ത് കോളേജ് സെമിനാരിയും ആരംഭിച്ചവർഷം [Charcchu mishan sosytti kottayatthu koleju seminaariyum aarambhicchavarsham]
173215. കേരളത്തിലെ ആദ്യത്തെ സർവകലാശാലയായ തിരുവിതാംകൂർ സർവകലാശാല സ്ഥാപിച്ച വർഷം [Keralatthile aadyatthe sarvakalaashaalayaaya thiruvithaamkoor sarvakalaashaala sthaapiccha varsham]
173216. മലയാളത്തിൽ ആദ്യമായി പാഠപുസ്തകങ്ങൾ ഇറക്കിയത് ആര് [Malayaalatthil aadyamaayi paadtapusthakangal irakkiyathu aaru]
173217. ആദ്യത്തെ എസ്എസ്എൽസി പരീക്ഷ നടന്നത് എന്ന് [Aadyatthe eseselsi pareeksha nadannathu ennu]
173218. കേരളത്തിലെ ആദ്യത്തെ കോളേജ് എവിടെയായിരുന്നു [Keralatthile aadyatthe koleju evideyaayirunnu]
173219. ശ്രീ നാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച കവി [Shree naaraayana guruvine randaam buddhan ennu visheshippiccha kavi]
173220. ഇന്റർനാഷണൽ സെന്റർ ഫോർ ശ്രീ നാരായണ ഗുരു സ്റ്റഡീസ് സ്ഥിതി ചെയ്യുന്നത് [Intarnaashanal sentar phor shree naaraayana guru sttadeesu sthithi cheyyunnathu]
173222. ശ്രീനാരായണഗുരു ആലുവയിൽ സർവ്വമത സമ്മേളനം നടത്തിയ വർഷം [Shreenaaraayanaguru aaluvayil sarvvamatha sammelanam nadatthiya varsham]
173223. 1924 ൽ നടന്ന ആലുവ സർവ്വമത സമ്മേളനത്തിന്റെ അധ്യക്ഷൻ [1924 l nadanna aaluva sarvvamatha sammelanatthinte adhyakshan]
173224. ശ്രീനാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച വർഷം [Shreenaaraayana guruvine gaandhiji sandarshiccha varsham]
173225. എസ്.എൻ.ഡി.പി -യുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനയേത് [Esu. En. Di. Pi -yumaayi bandhappetta thettaaya prasthaavanayethu]
173226. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന് ശ്രീനാരായണഗുരു പറഞ്ഞത് ഏത് കൃതിയിൽ ['oru jaathi oru matham oru dyvam manushyanu' ennu shreenaaraayanaguru paranjathu ethu kruthiyil]
173228. ശ്രീനാരായണ ഗുരുവിനെ കുറിച്ചു ഗുരുദേവ കർണ്ണാമൃതം എന്ന കൃതി രചിച്ചത് ആര് [Shreenaaraayana guruvine kuricchu gurudeva karnnaamrutham enna kruthi rachicchathu aaru]
173229. ചട്ടമ്പിസ്വാമിയെ ഷണ്മുഖദാസൻ എന്ന് വിളിച്ചത് [Chattampisvaamiye shanmukhadaasan ennu vilicchathu]
173230. ചട്ടമ്പിസ്വാമികളെപ്പറ്റി മലബ്ബാറിൽ ഞാൻ ഒരു യാഥാർത്ഥമനുഷ്യനെ കണ്ടു എന്ന് പറഞ്ഞത് ആരാണ് [Chattampisvaamikaleppatti malabbaaril njaan oru yaathaarththamanushyane kandu ennu paranjathu aaraanu]
173231. കേരളം സർക്കാർ ജീവകാരുണ്യദിനമായി പ്രഖ്യാപിച്ചത് [Keralam sarkkaar jeevakaarunyadinamaayi prakhyaapicchathu]
173232. തീ പോലുള്ള വാക്കുകൾ കത്തിപോകാത്തത് ഭാഗ്യം എന്ന് ചട്ടമ്പി സ്വാമികളുടെ ഏത് പുസ്തകത്തെക്കുറിച്ചാണ് വിവേകാനന്ദൻ അഭിപ്രായപ്പെട്ടത് [Thee polulla vaakkukal katthipokaatthathu bhaagyam ennu chattampi svaamikalude ethu pusthakatthekkuricchaanu vivekaanandan abhipraayappettathu]
173233. ചട്ടമ്പി സ്വാമി സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ [Chattampi svaami smaarakam sthithi cheyyunnathevide]
173234. ചട്ടമ്പി സ്വാമികളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് [Chattampi svaamikalumaayi bandhappetta thettaaya prasthaavana ethu]
173235. ചട്ടമ്പി സ്വാമികളുടെ കൃതി അല്ലാത്തത് [Chattampi svaamikalude kruthi allaatthathu]
173236. ചട്ടമ്പി സ്വാമി ജനിച്ചവർഷം [Chattampi svaami janicchavarsham]
173237. ചട്ടമ്പിസ്വാമി സമാധിയായത് എന്ന് [Chattampisvaami samaadhiyaayathu ennu]
173238. ചട്ടമ്പിസ്വാമികളുടെ സമാധിയെ തുടർന്ന് നവമഞ്ജരി എന്ന വിലാപകാവ്യം രചിച്ചത് [Chattampisvaamikalude samaadhiye thudarnnu navamanjjari enna vilaapakaavyam rachicchathu]
173239. കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്ന് മന്നത്ത് പത്മനാഭനെ വിശേഷിപ്പിച്ചത് ആര് [Keralatthile madan mohan maalavya ennu mannatthu pathmanaabhane visheshippicchathu aaru]
173240. 1950 ൽ ആർ ശങ്കറും മന്നത്ത് പത്മനാഭനും ചേർന്ന് രൂപീകരിച്ച പാർട്ടി ഏതാണ് [1950 l aar shankarum mannatthu pathmanaabhanum chernnu roopeekariccha paartti ethaanu]
173241. മന്നത്ത് പത്മനാഭൻ സവർണ്ണ ജാഥ നയിച്ചത് [Mannatthu pathmanaabhan savarnna jaatha nayicchathu]
173242. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ വിമോചനസമരം നടന്ന വർഷം [Mannatthu pathmanaabhante nethruthvatthil vimochanasamaram nadanna varsham]
173243. മന്നത്ത് പത്മനാഭൻ മുതുകുളം പ്രസംഗം നടത്തിയത് ഏത് വർഷം [Mannatthu pathmanaabhan muthukulam prasamgam nadatthiyathu ethu varsham]
173244. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡന്റ് ആരായിരുന്നു [Guruvaayoor sathyaagraha kammittiyude prasidantu aaraayirunnu]
173245. മന്നത്ത് പത്മനാഭൻ ഡോക്ടർ രാജേന്ദ്രപ്രസാദിൽ നിന്ന് ഭാരത കേസരി എന്ന ബഹുമതി ലഭിച്ച വർഷം [Mannatthu pathmanaabhan dokdar raajendraprasaadil ninnu bhaaratha kesari enna bahumathi labhiccha varsham]
173246. മന്നത്ത് പത്മനാഭന് പത്മഭൂഷൻ ലഭിച്ച വർഷം [Mannatthu pathmanaabhanu pathmabhooshan labhiccha varsham]
173247. മന്നത്ത് പത്മനാഭൻ ആത്മകഥ [Mannatthu pathmanaabhan aathmakatha]
173248. മന്നത്ത് പത്മനാഭനോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം [Mannatthu pathmanaabhanodulla aadarasoochakamaayi thapaal sttaampu puratthirakkiya varsham]
173249. അയ്യങ്കാളി ജനിച്ച വർഷം ? [Ayyankaali janiccha varsham ?]
173250. സാധുജന പരിപാലന സംഘം സ്ഥാപിച്ച വർഷം? [Saadhujana paripaalana samgham sthaapiccha varsham?]