<<= Back Next =>>
You Are On Multi Choice Question Bank SET 3465

173251. പിന്നാക്ക ജാതിയിൽപ്പെട്ട കുട്ടികൾക്കു വേണ്ടി അയ്യങ്കാളി കുടിപ്പള്ളിക്കൂടം സ്ഥാപിച്ചത്? [Pinnaakka jaathiyilppetta kuttikalkku vendi ayyankaali kudippallikkoodam sthaapicchath?]





173252. അയ്യങ്കാളിയെ ഗാന്ധിജി സന്ദർശിച്ച വർഷം? [Ayyankaaliye gaandhiji sandarshiccha varsham?]





173253. അയ്യങ്കാളിയുടെ പ്രതിമ തിരുവനന്തപുരത്ത് അനാഛാദനം ചെയ്തത്? [Ayyankaaliyude prathima thiruvananthapuratthu anaachhaadanam cheythath?]





173254. അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം? [Ayyankaali nagarathozhilurappu paddhathi aarambhiccha varsham?]





173255. അയ്യങ്കാളിയെ 'പുലയരുടെ രാജാവ് ‘ എന്ന് വിശേഷിപ്പിച്ചത്? [Ayyankaaliye 'pulayarude raajaavu ‘ ennu visheshippicchath?]





173256. പെരിനാട്ടു ലഹള എന്നറിയപ്പെടുന്ന സമരം? [Perinaattu lahala ennariyappedunna samaram?]





173257. വില്ലുവണ്ടി സമരം നടത്തിയ വർഷം? [Villuvandi samaram nadatthiya varsham?]





173258. 'ഇന്ത്യയുടെ മഹാനായ പുത്രൻ' എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്? ['inthyayude mahaanaaya puthran' ennu ayyankaaliye visheshippicchath?]





173259. സഹോദരൻ അയ്യപ്പൻ ജനിച്ച വർഷം [Sahodaran ayyappan janiccha varsham]





173260. സഹോരൻ അയ്യപ്പൻ ജനിച്ചത് [Sahoran ayyappan janicchathu]





173261. കേരള സഹോദരസംഘം സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച വർഷം [Kerala sahodarasamgham sahodaran ayyappan sthaapiccha varsham]





173262. കേരള സഹോദര സംഘത്തിന്റെ മുഖപത്രം [Kerala sahodara samghatthinte mukhapathram]





173263. സഹോദരൻ മാസിക ആരംഭിച്ചത് എവിടെ നിന്ന് [Sahodaran maasika aarambhicchathu evide ninnu]





173264. സഹോദരൻ അയ്യപ്പൻ ആരംഭിച്ച പത്രം [Sahodaran ayyappan aarambhiccha pathram]





173265. 'ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് ' എന്ന് പറഞ്ഞത് ['jaathi venda matham venda dyvam venda manushyanu ' ennu paranjathu]





173266. സഹോദരൻ അയ്യപ്പൻ 1938 ൽ സ്ഥാപിച്ച രാഷ്ട്രീയപാർട്ടി [Sahodaran ayyappan 1938 l sthaapiccha raashdreeyapaartti]





173267. സഹോദരൻ അയ്യപ്പൻ അന്തരിച്ചത് [Sahodaran ayyappan antharicchathu]





173268. 'യുക്തിയേന്തി മനുഷ്യന്റെ ബുദ്ധിശക്തി ഖനിച്ചതിൽ ലഭിച്ചതല്ലാതില്ലൊന്നും ലോകവിജ്ഞാനരാശിയിൽ' ഇത് ഏത് മാസികയുടെ ആപ്തവാക്യമാണ് ['yukthiyenthi manushyante buddhishakthi khanicchathil labhicchathallaathillonnum lokavijnjaanaraashiyil' ithu ethu maasikayude aapthavaakyamaanu]





173269. വൈകുണ്ഠസ്വാമി ജനിച്ചത്. [Vykundtasvaami janicchathu.]





173270. 1836-ൽ രൂപീകരിക്കപ്പെട്ട കേരളത്തിലെ ആദ്യത്തെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനം [1836-l roopeekarikkappetta keralatthile aadyatthe saamoohika parishkarana prasthaanam]





173271. വൈകുണ്ഠ സ്വാമികളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന [Vykundta svaamikalumaayi bandhappetta thettaaya prasthaavana]





173272. വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിഷ്യൻ? [Vykundta svaamikalude pradhaana shishyan?]





173273. ബ്രിട്ടീഷ് ഭരണത്തെ വൈകുണ്ഠ സ്വാമികൾ വിശേഷിപ്പിച്ചത്? [Britteeshu bharanatthe vykundta svaamikal visheshippicchath?]





173274. സമത്വ സമാജം സ്ഥാപിക്കപ്പെട്ടത്‌ ഏത്‌ വര്‍ഷമാണ്‌? [Samathva samaajam sthaapikkappettathu ethu var‍shamaan?]





173275. രാജാധികാരത്തെ എതിര്‍ത്തതിന്റെ പേരില്‍ വൈകുണ്ഠ സ്വാമികളെ തിരുവനന്തപുരത്തുള്ള ഏത്‌ ജയിലിലാണ്‌ അടച്ചത്‌? [Raajaadhikaaratthe ethir‍tthathinte peril‍ vykundta svaamikale thiruvananthapuratthulla ethu jayililaanu adacchath?]





173276. വൈകുണ്ഠസ്വാമി മരണപ്പെട്ടത്? [Vykundtasvaami maranappettath?]





173277. വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ക്ഷേത്രങ്ങൾ അറിയപ്പെടുന്നത്‌ [Vykundta svaamikal sthaapiccha kshethrangal ariyappedunnathu]





173278. സവര്‍ണ ഹിന്ദുക്കളുടെ എതിര്‍പ്പുമൂലം വൈകുണ്ഠ സ്വാമികൾക്ക്‌ ബാല്യകാലത്ത്‌ നല്‍കപ്പെട്ട പേര്‌ എന്താണ്‌? [Savar‍na hindukkalude ethir‍ppumoolam vykundta svaamikalkku baalyakaalatthu nal‍kappetta peru enthaan?]





173279. വി.ടി.ഭട്ടതിരിപ്പാട് ജനിച്ച വർഷം [Vi. Di. Bhattathirippaadu janiccha varsham]





173280. വി.ടി.ഭട്ടതിരിപ്പാടിന്റെ ആത്മകഥ [Vi. Di. Bhattathirippaadinte aathmakatha]





173281. യോഗക്ഷേമ സഭ രൂപീകരിച്ച വർഷം [Yogakshema sabha roopeekariccha varsham]





173282. സാമൂഹ്യപരിഷ്കരണത്തിന് പ്രചോദനമായ വി.ടി.ഭട്ടതിരിപ്പാടിന്റെ നാടകം [Saamoohyaparishkaranatthinu prachodanamaaya vi. Di. Bhattathirippaadinte naadakam]





173283. വി.ടി.ഭട്ടതിരിപ്പാട് അന്തരിച്ച വർഷം [Vi. Di. Bhattathirippaadu anthariccha varsham]





173284. വക്കം മൗലവി ജനിച്ച വർഷം [Vakkam maulavi janiccha varsham]





173285. വക്കം മൗലവി തുടങ്ങിയ അറബിമലയാളം പത്രം [Vakkam maulavi thudangiya arabimalayaalam pathram]





173286. വക്കം മൗലവി തുടങ്ങിയ പത്രത്തിന്റെ പത്രാധിപർ ആയിരുന്നത് [Vakkam maulavi thudangiya pathratthinte pathraadhipar aayirunnathu]





173287. സ്വദേശാഭിമാനി പത്രം നിരോധിക്കപ്പെട്ട് പത്രാധിപരെ നാട് കടത്തിയ വർഷം [Svadeshaabhimaani pathram nirodhikkappettu pathraadhipare naadu kadatthiya varsham]





173288. വക്കം മൗലവി ആരംഭിച്ച നവോത്ഥാന പ്രസ്ഥാനം [Vakkam maulavi aarambhiccha navoththaana prasthaanam]





173289. വാഗ്ഭടാനന്ദൻ ജനിച്ച സ്ഥലം ഇന്നത്തെ ഏത് ജില്ലയിൽ [Vaagbhadaanandan janiccha sthalam innatthe ethu jillayil]





173290. വി.കെ.ഗുരുക്കൾക്ക് വാഗ്ഭടാനന്ദൻ എന്ന പേര് നൽകിയത് [Vi. Ke. Gurukkalkku vaagbhadaanandan enna peru nalkiyathu]





173291. വാഗ്ഭടാനന്ദന്റെ പ്രസിദ്ധീകരണങ്ങളിൽ ഉൾപ്പെടാത്തത് [Vaagbhadaanandante prasiddheekaranangalil ulppedaatthathu]





173292. വാഗ്ഭടാനന്ദൻ സ്ഥാപിച്ച സംഘടന [Vaagbhadaanandan sthaapiccha samghadana]





173293. 1906 ഇൽ വാഗ്ഭടാനന്ദൻ കോഴിക്കോട് കാരപ്പറമ്പിൽ സ്ഥാപിച്ച വിദ്യാലയം [1906 il vaagbhadaanandan kozhikkodu kaarapparampil sthaapiccha vidyaalayam]





173294. കവിതിലക് എന്ന ബഹുമതി പണ്ഡിറ്റ് കറുപ്പന് നൽകിയത് [Kavithilaku enna bahumathi pandittu karuppanu nalkiyathu]





173295. കേരളവർമ്മ വലിയകോയിത്തമ്പുരാൻ പണ്ഡിറ്റ് കറുപ്പന് നൽകിയ ബഹുമതി [Keralavarmma valiyakoyitthampuraan pandittu karuppanu nalkiya bahumathi]





173296. കൊച്ചി രാജാവ് രാമവർമ്മയുടെ പൂർണ്ണകായ പ്രതിമ കൊച്ചിയിൽ സ്ഥാപിക്കുന്ന ചടങ്ങിലേക്ക് പണ്ഡിറ്റ് കറുപ്പനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച അദ്ദേഹം എഴുതിയ കൃതി [Kocchi raajaavu raamavarmmayude poornnakaaya prathima kocchiyil sthaapikkunna chadangilekku pandittu karuppane kshanikkaatthathil prathishedhiccha addheham ezhuthiya kruthi]





173297. പണ്ഡിറ്റ് കറുപ്പൻ ജനിച്ചത് [Pandittu karuppan janicchathu]





173298. പണ്ഡിറ്റ് കറുപ്പൻ നേതൃത്വം നൽകിയ സംഘടന [Pandittu karuppan nethruthvam nalkiya samghadana]





173299. ആഗമാനന്ദ സ്വാമിയുടെ ജന്മസ്ഥലം എവിടെയാണ് [Aagamaananda svaamiyude janmasthalam evideyaanu]





173300. ആഗമാനന്ദ സ്വാമിയുടെ കുട്ടിക്കാല നാമം [Aagamaananda svaamiyude kuttikkaala naamam]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution