<<= Back Next =>>
You Are On Multi Choice Question Bank SET 3466

173301. ആഗമാനന്ദൻ ആരംഭിച്ച സംസ്കൃത വിദ്യാലയം [Aagamaanandan aarambhiccha samskrutha vidyaalayam]





173302. ആഗമാനന്ദ സ്വാമി ആദ്യമായി ആശ്രമം സ്ഥാപിച്ച വർഷം [Aagamaananda svaami aadyamaayi aashramam sthaapiccha varsham]





173303. ആഗമാനന്ദ സ്വാമി കാലടിയിൽ ശ്രീരാമകൃഷ്ണ ആശ്രമം സ്ഥാപിച്ച വർഷം [Aagamaananda svaami kaaladiyil shreeraamakrushna aashramam sthaapiccha varsham]





173304. നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്നത് ആരാണ് [Nireeshvaravaadikalude guru ennariyappedunnathu aaraanu]





173305. ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന ശിഷ്യൻ ആരാണ് [Brahmaananda shivayogiyude pradhaana shishyan aaraanu]





173306. ബ്രഹ്മാനന്ദ ശിവയോഗി ആനന്ദമഹാസഭ സ്ഥാപിച്ച വർഷം [Brahmaananda shivayogi aanandamahaasabha sthaapiccha varsham]





173307. സ്ത്രീകളുടെ ഇടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കുവാൻ വേണ്ടി ബ്രഹ്മാനന്ദ ശിവയോഗി എഴുതിയ ലഘു കാവ്യം [Sthreekalude idayil vidyaabhyaasam pracharippikkuvaan vendi brahmaananda shivayogi ezhuthiya laghu kaavyam]





173308. ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ പേര് [Brahmaananda shivayogiyude yathaarththa peru]





173309. പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ച വർഷം [Prathyaksha rakshaa dyvasabha sthaapiccha varsham]





173310. പൊയ്കയിൽ യോഹന്നാന്റെ ജന്മസ്ഥലം [Poykayil yohannaante janmasthalam]





173311. ശ്രീമൂലം പ്രജാസഭയിലേക്ക് പൊയ്കയിൽ യോഹന്നാൻ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട വർഷം [Shreemoolam prajaasabhayilekku poykayil yohannaan aadyamaayi thiranjedukkappetta varsham]





173312. അവശതയനുഭവിക്കുന്ന ജനവിഭാഗത്തിന്റെ മോചനത്തിനായി പൊയ്കയിൽ യോഹന്നാൻ നടത്തിയ പ്രക്ഷോഭം ഏത് [Avashathayanubhavikkunna janavibhaagatthinte mochanatthinaayi poykayil yohannaan nadatthiya prakshobham ethu]





173313. കേരള നെപ്പോളിയൻ എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ് [Kerala neppoliyan ennariyappedunna saamoohika parishkartthaavu]





173314. കെ കേളപ്പന്റെ ജന്മസ്ഥലം [Ke kelappante janmasthalam]





173315. പത്മശ്രീ നിരസിച്ച മലയാളി ആരാണ് [Pathmashree nirasiccha malayaali aaraanu]





173316. കെ കേളപ്പൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം [Ke kelappan thapaal sttaampil prathyakshappetta varsham]





173317. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുമായി കെ കേളപ്പന്റെ ബന്ധം എന്താണ് [Guruvaayoor sathyaagraha kammittiyumaayi ke kelappante bandham enthaanu]





173318. താഴെ കൊടുത്തവയിൽ കെ കേളപ്പനുമായി ബന്ധമില്ലാത്തത് ഏത് [Thaazhe kodutthavayil ke kelappanumaayi bandhamillaatthathu ethu]





173319. ഡോ.പൽപ്പുവിന്റെ നേതൃത്വത്തിൽ തിരുവിതാംകൂർ ഈഴവ സഭ സ്ഥാപിച്ചത് എപ്പോൾ [Do. Palppuvinte nethruthvatthil thiruvithaamkoor eezhava sabha sthaapicchathu eppol]





173320. ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി എന്ന് ഡോക്ടർ പൽപ്പുവിനെ വിശേഷിപ്പിച്ചത് ആരാണ് [Inthyan charithratthile nishabdanaaya viplavakaari ennu dokdar palppuvine visheshippicchathu aaraanu]





173321. ഡോ.പൽപ്പുവിന്റെ യഥാർത്ഥ നാമംഎന്താണ് [Do. Palppuvinte yathaarththa naamamenthaanu]





173322. ഡോ.പൽപ്പുവിനെ ഈഴവരുടെ രാഷ്ട്രീയ പിതാവ് എന്ന് വിശേഷിപ്പിച്ചതാര് [Do. Palppuvine eezhavarude raashdreeya pithaavu ennu visheshippicchathaaru]





173323. 1923 ലെ കാക്കിനഡ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത് വൈക്കം സത്യാഗ്രഹത്തിനായി പ്രമേയം അവതരിപ്പിച്ചത് ആരായിരുന്നു [1923 le kaakkinada kongrasu sammelanatthil pankedutthu vykkam sathyaagrahatthinaayi prameyam avatharippicchathu aaraayirunnu]





173324. ടി.കെ മാധവൻ എസ്.എൻ.ഡി.പി യോഗത്തിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വർഷം [Di. Ke maadhavan esu. En. Di. Pi yogatthinte sekrattariyaayi thiranjedukkappetta varsham]





173325. ടി.കെ മാധവൻ മെമ്മോറിയൽ കോളേജ് സ്ഥിതിചെയ്യുന്നത് [Di. Ke maadhavan memmoriyal koleju sthithicheyyunnathu]





173326. മലബാർ കുടിയാന്മ നിയമത്തിന് ശില്പി ആര് [Malabaar kudiyaanma niyamatthinu shilpi aaru]





173327. സി കൃഷ്ണന്റെ നേതൃത്വത്തിൽ കാലിക്കറ്റ് ബാങ്ക് ആരംഭിച്ചത് എന്ന് [Si krushnante nethruthvatthil kaalikkattu baanku aarambhicchathu ennu]





173328. മിതവാദി പത്രം 1913 - ൽ സി. കൃഷ്ണൻ ഏറ്റെടുത്ത ശേഷം പബ്ലിഷ് ചെയ്യുന്നത് എവിടെ നിന്നാണ് [Mithavaadi pathram 1913 - l si. Krushnan etteduttha shesham pablishu cheyyunnathu evide ninnaanu]





173329. ആദ്യമായി കണ്ടെത്തിയ സിന്ധു നദീതട കേന്ദ്രം [Aadyamaayi kandetthiya sindhu nadeethada kendram]





173330. സിന്ധു നദീതടത്തിൽ നിലനിന്നിരുന്ന സംസ്കാരത്തെ ഹാരപ്പൻ സംസ്കാരം എന്ന വിളിച്ചത് [Sindhu nadeethadatthil nilaninnirunna samskaaratthe haarappan samskaaram enna vilicchathu]





173331. മോഹൻജൊദാരോ കണ്ടെത്തിയത് [Mohanjodaaro kandetthiyathu]





173332. ഹാരപ്പ കണ്ടെത്തിയത് [Haarappa kandetthiyathu]





173333. മരിച്ചവരുടെ കുന്ന് എന്നർത്ഥമുള്ള സിന്ധു നദീതട കേന്ദ്രം [Maricchavarude kunnu ennarththamulla sindhu nadeethada kendram]





173334. കരിവള എന്നർത്ഥമുള്ള സിന്ധു നദീതട കേന്ദ്രം [Karivala ennarththamulla sindhu nadeethada kendram]





173335. തെറ്റായ ജോഡി ഏത് [Thettaaya jodi ethu]





173336. ഏറ്റവും പുതുതായി കണ്ടെത്തിയ ഹാരപ്പൻ കേന്ദ്രം [Ettavum puthuthaayi kandetthiya haarappan kendram]





173337. സുമേറിയക്കാർ സിന്ധുനദീതട സംസ്കാരത്തെ വിശേഷിപ്പിച്ചത് [Sumeriyakkaar sindhunadeethada samskaaratthe visheshippicchathu]





173338. യുനെസ്കോ സഹായത്തോടെ സംരക്ഷിക്കുന്ന സിന്ധുനദീതട കേന്ദ്രം [Yunesko sahaayatthode samrakshikkunna sindhunadeethada kendram]





173339. ലോകത്തിൽ ആദ്യമായി പരുത്തി കൃഷി ചെയ്‌തത്‌ [Lokatthil aadyamaayi parutthi krushi cheythathu]





173340. പരുത്തിക്ക് ഗ്രീക്കുകാർ നൽകിയ പേര് [Parutthikku greekkukaar nalkiya peru]





173341. ലോകത്തിലെ ആദ്യ മനുഷ്യ നിർമ്മിത തുറമുഖം [Lokatthile aadya manushya nirmmitha thuramukham]





173342. സിന്ധു നദീതട സംസ്കാരത്തിന്റെ സമകാലിക സംസ്കാരം [Sindhu nadeethada samskaaratthinte samakaalika samskaaram]





173343. സിന്ധു നദീതടത്തിൽ ഉദ്ഖനനം ആരംഭിച്ചത് [Sindhu nadeethadatthil udkhananam aarambhicchathu]





173344. വലിപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള ഹാരപ്പൻ കേന്ദ്രം [Valippatthil randaam sthaanatthulla haarappan kendram]





173345. ഹാരപ്പൻ സംസ്കാരത്തിന്റെ ആദ്യഘട്ടവും പക്വമായ ഘട്ടവും നിലനിന്നിരുന്നത് [Haarappan samskaaratthinte aadyaghattavum pakvamaaya ghattavum nilaninnirunnathu]





173346. ഏറ്റവും പടിഞ്ഞാറേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഹാരപ്പൻ കേന്ദ്രം [Ettavum padinjaare attatthu sthithi cheyyunna haarappan kendram]





173347. ഇന്ത്യൻ ആർക്കിയോളജി ഡിപ്പാർട്ട്മെന്റിന്റെ ആദ്യ ഡയറക്ടർ [Inthyan aarkkiyolaji dippaarttmentinte aadya dayarakdar]





173348. ഋഗ്വേദത്തിൽ ഹാരപ്പ വിശേഷിപ്പിക്കപ്പെടുന്നത് [Rugvedatthil haarappa visheshippikkappedunnathu]





173349. കന്നി പത്ത് ദിനം താഴെപ്പറയുന്നവയില്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Kanni patthu dinam thaazhepparayunnavayil‍ ethumaayi bandhappettirikkunnu ?]





173350. പുരോഗമനാശയങ്ങൾ കാരണം സ്വാതി തിരുനാള്‍മഹാരാജാവിന്‍റെ കാലത്ത് അറസ്റ്റു ചെയ്യപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ്‌ ? [Purogamanaashayangal kaaranam svaathi thirunaal‍mahaaraajaavin‍re kaalatthu arasttu cheyyappetta saamoohika parishkar‍tthaavu ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution