<<= Back Next =>>
You Are On Multi Choice Question Bank SET 3467

173351. മുതുകുളം പ്രസംഗം നടത്തിയതാര് ? [Muthukulam prasamgam nadatthiyathaaru ?]





173352. താഴെപ്പറയുന്നവരില്‍ ആരാണ് വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് 5 മാസം തിരുവിതാം കൂറില്‍ ജയിലില്‍ കഴിയുകയും രണ്ടാം ലോക മഹായുദ്ധകാലത്ത് 15 മാസം സിംഗപ്പൂര്‍ ജയിലില്‍ തടവനുഭവിക്കുകയും ചെയ്തത് ? [Thaazhepparayunnavaril‍ aaraanu vykkam sathyaagrahavumaayi bandhappettu 5 maasam thiruvithaam kooril‍ jayilil‍ kazhiyukayum randaam loka mahaayuddhakaalatthu 15 maasam simgappoor‍ jayilil‍ thadavanubhavikkukayum cheythathu ?]





173353. “ഞാന്‍ ലോകത്തിന്‍റെ പല ഭാഗത്തും സഞ്ചരിച്ചിട്ടുണ്ട്. പല സിദ്ധാന്മാരെയും മഹര്ഷിമാരെയും കണ്ടിട്ടുണ്ട്. എന്നാല്‍, സ്വാമി നാരായണ ഗുരുവിനേക്കാള്‍ മികച്ചതോ തുല്യമോ ആയ ഒരു മഹാത്മാവിനെ എങ്ങും കണ്ടിട്ടില്ല”. ഈ പ്രസ്താവന നടത്തിയതാര്? [“njaan‍ lokatthin‍re pala bhaagatthum sancharicchittundu. Pala siddhaanmaareyum maharshimaareyum kandittundu. Ennaal‍, svaami naaraayana guruvinekkaal‍ mikacchatho thulyamo aaya oru mahaathmaavine engum kandittilla”. Ee prasthaavana nadatthiyathaar?]





173354. ‘കാട്ടിലെ ജ്യേഷ്ഠന്‍’ എന്ന പുസ്തകം രചിച്ചത് ? [‘kaattile jyeshdtan‍’ enna pusthakam rachicchathu ?]





173355. താഴെപ്പറയുന്നവയില്‍ എന്‍. കുമാരനാശാന്‍റെ രചന അല്ലാത്തത്? [Thaazhepparayunnavayil‍ en‍. Kumaaranaashaan‍re rachana allaatthath?]





173356. ‘പ്രബുദ്ധ കേരളം’ എന്ന മാസിക പ്രസിദ്ധീകരിച്ചത്? [‘prabuddha keralam’ enna maasika prasiddheekaricchath?]





173357. ‘ഓം സാഹോദര്യം സര്‍വത്ര’- ഏതിന്‍റെ പ്രമാണമാണ്? [‘om saahodaryam sar‍vathra’- ethin‍re pramaanamaan?]





173358. പൊയ്കയില്‍ യോഹന്നാന്‍ ജനിച്ച സ്ഥലം? [Poykayil‍ yohannaan‍ janiccha sthalam?]





173359. നാളാഗമങ്ങള്‍ ഏതു വിഷയത്തിലുള്ള പുസ്തകമാണ്? [Naalaagamangal‍ ethu vishayatthilulla pusthakamaan?]





173360. ക്ഷേത്രത്തില്‍ കണ്ണാടി പ്രതിഷ്ഠ നടത്തി അദ്വൈത ദര്‍ശനത്തിന്‍റെ മഹാത്മ്യം മാലോകരെ ബോധ്യപ്പെടുത്തിയ സാമൂഹിക പരിഷ്കര്‍ത്താവ്‌ ? [Kshethratthil‍ kannaadi prathishdta nadatthi advytha dar‍shanatthin‍re mahaathmyam maalokare bodhyappedutthiya saamoohika parishkar‍tthaavu ?]





173361. കേരളത്തിലെ പുലയ വിഭാഗക്കാരില്‍ ഐക്യ ബോധവും ആത്മ വിശ്വാസവും വളര്‍ത്തുന്നതില്‍ പങ്കു വഹിച്ച സാമൂഹിക പരിഷ്കര്‍ത്താവ്‌ ? [Keralatthile pulaya vibhaagakkaaril‍ aikya bodhavum aathma vishvaasavum valar‍tthunnathil‍ panku vahiccha saamoohika parishkar‍tthaavu ?]





173362. ക്ഷേത്രത്തിനു ചുറ്റുമുള്ള നിരത്തുകളില്‍ കൂടി യാത്ര ചെയ്യാന്‍ അവര്‍ണ്ണര്‍ക്ക് അവകാശം നല്‍കിയ സമരം ? [Kshethratthinu chuttumulla niratthukalil‍ koodi yaathra cheyyaan‍ avar‍nnar‍kku avakaasham nal‍kiya samaram ?]





173363. എം കെ സാനു എഴുതിയ ‘ജീവിതം തന്നെ സന്ദേശം’ എന്ന ജീവചരിത്രം ആരുടേതാണ് ? ? [Em ke saanu ezhuthiya ‘jeevitham thanne sandesham’ enna jeevacharithram aarudethaanu ? ?]





173364. മലബാറിലെ ഏത് പത്രമാണ്‌ തീയരുടെ ബൈബിള്‍ എന്നറിയപ്പെട്ടത് ? [Malabaarile ethu pathramaanu theeyarude bybil‍ ennariyappettathu ?]





173365. 1925 ല്‍ മഹാത്മാ ഗാന്ധി തിരുവിതാംകൂര്‍ സന്ദര്‍ശിച്ചപ്പോള്‍ ഭരണാധികാരിയായിരുന്നത് ? [1925 l‍ mahaathmaa gaandhi thiruvithaamkoor‍ sandar‍shicchappol‍ bharanaadhikaariyaayirunnathu ?]





173366. കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച സാമൂഹിക പരിഷ്കര്‍ത്താവ്‌ ? [Keralatthe bhraanthaalayam ennu visheshippiccha saamoohika parishkar‍tthaavu ?]





173367. എവിടെയാണ് ചട്ടമ്പി സ്വാമി സ്മാരകം സ്ഥിതി ചെയ്യുന്നത് ? [Evideyaanu chattampi svaami smaarakam sthithi cheyyunnathu ?]





173368. പുരോഗമന കലാ സാഹിത്യ സംഘത്തിന്‍റെ ആദ്യ പ്രസിഡന്‍റ് ? [Purogamana kalaa saahithya samghatthin‍re aadya prasidan‍ru ?]





173369. ജന്മ ദിനവും മരണ ദിനവും അവധി ദിനമായി ആചരിക്കപ്പെടുന്ന കേരളീയന്‍ ? [Janma dinavum marana dinavum avadhi dinamaayi aacharikkappedunna keraleeyan‍ ?]





173370. മലബാര്‍ ഇക്കണോമിക്സ് യൂണിയന്‍ സ്ഥാപിച്ചത് ? [Malabaar‍ ikkanomiksu yooniyan‍ sthaapicchathu ?]





173371. മലബാറില്‍ ബാസല്‍ മിഷന്‍റെ സ്ഥാപകന്‍ ? [Malabaaril‍ baasal‍ mishan‍re sthaapakan‍ ?]





173372. ട്രാവന്‍കൂര്‍ മുസ്ലീം മഹാജന സഭയുടെ സ്ഥാപകന്‍ ? [Draavan‍koor‍ musleem mahaajana sabhayude sthaapakan‍ ?]





173373. ബിലാത്തി വിശേഷം രചിച്ചത് ? [Bilaatthi vishesham rachicchathu ?]





173374. മട്ടാഞ്ചേരിയില്‍ നിന്നു ‘സഹോദരന്‍’ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ? [Mattaancheriyil‍ ninnu ‘sahodaran‍’ enna prasiddheekaranam aarambhicchathu ?]





173375. 1915- ല്‍ ‘ദേശാഭിമാനി’ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ? [1915- l‍ ‘deshaabhimaani’ enna prasiddheekaranam aarambhicchathu ?]





173376. ആനന്ദഗുരു ഗീത രചിച്ചത് ? [Aanandaguru geetha rachicchathu ?]





173377. ‘എന്‍റെ ജീവിതകഥ’ ആരുടെ ആത്മകഥയാണ്‌? [‘en‍re jeevithakatha’ aarude aathmakathayaan?]





173378. വേളോത്ത് ലക്ഷ്മിക്കുട്ടി, കെ കെ കുറുമ്പ, കെ സി കാളിക്കുട്ടി എന്നിവര്‍ ഏതിന്‍റെ നേതാക്കളായിരുന്നു? [Velotthu lakshmikkutti, ke ke kurumpa, ke si kaalikkutti ennivar‍ ethin‍re nethaakkalaayirunnu?]





173379. 2009 ആരുടെ ജന്മ ശതാബ്ദിയാണ്? [2009 aarude janma shathaabdiyaan?]





173380. ‘തൊഴില്‍ കേന്ദ്രത്തിലേക്ക്’- ഒരു പ്രശസ്തമായ …….. ആണ്: [‘thozhil‍ kendratthilekku’- oru prashasthamaaya …….. Aan:]





173381. ശൈവ പ്രകാശിക സഭ സ്ഥാപിച്ചത് ? [Shyva prakaashika sabha sthaapicchathu ?]





173382. വയല്‍ വാരം വീട് താഴെപ്പറയുന്നവരില്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു? [Vayal‍ vaaram veedu thaazhepparayunnavaril‍ aarumaayi bandhappettirikkunnu?]





173383. ആനന്ദ ജാതി എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ് ? [Aananda jaathi enna aashayatthin‍re upajnjaathaavu ?]





173384. താഴെപ്പറയുന്നവരില്‍ സെറാംപൂര്‍മിഷനറിമാരില്‍ ഉള്‍പ്പെടുന്നത് ? [Thaazhepparayunnavaril‍ seraampoor‍mishanarimaaril‍ ul‍ppedunnathu ?]





173385. ‘അനസ്താസ്യായുടെ രക്തസാക്ഷ്യം’ രചിച്ചത് ? [‘anasthaasyaayude rakthasaakshyam’ rachicchathu ?]





173386. മഹാത്മാ ഗാന്ധി ശ്രീനാരായണ ഗുരുവിനെ വര്‍ക്കലയില്‍ കണ്ടത് [Mahaathmaa gaandhi shreenaaraayana guruvine var‍kkalayil‍ kandathu]





173387. മലയാളി മേമ്മോരിയല്‍ ആദ്യം ഒപ്പിട്ടത് ? [Malayaali memmoriyal‍ aadyam oppittathu ?]





173388. ആര്യ പള്ളം താഴെപ്പറയുന്നവയില്‍ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു? [Aarya pallam thaazhepparayunnavayil‍ ithumaayi bandhappettirikkunnu?]





173389. ഗുരുവായൂര്‍ സത്യാഗ്രഹം ഏത് വര്‍ഷമായിരുന്നു? [Guruvaayoor‍ sathyaagraham ethu var‍shamaayirunnu?]





173390. യാതന അനുഭവിക്കുന്ന വിഭാഗങ്ങളിലെ കുട്ടികള്‍ക്കായി ആര്പ്പൂക്കരക്ക് സമീപം വിദ്യാലയം ആരംഭിച്ചത്? [Yaathana anubhavikkunna vibhaagangalile kuttikal‍kkaayi aarppookkarakku sameepam vidyaalayam aarambhicchath?]





173391. “വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും” – ശ്രീ നാരായണ ഗുരുവിന്‍റെ ഈ പരാമര്‍ശം ഏതുമായി ബന്ധപ്പെട്ടായിരുന്നു ? [“vaadikkaanum jayikkaanumalla, ariyaanum ariyikkaanum” – shree naaraayana guruvin‍re ee paraamar‍sham ethumaayi bandhappettaayirunnu ?]





173392. സമത്വ സമാജം സ്ഥാപിതമായ വര്‍ഷം ? [Samathva samaajam sthaapithamaaya var‍sham ?]





173393. ‘ലീഗ് ഓഫ് ഒപ്രസ്ഡ് പീപ്പിള്‍’ എന്ന സംഘടനയുടെ സഹസ്ഥാപകന്‍ ? [‘leegu ophu oprasdu peeppil‍’ enna samghadanayude sahasthaapakan‍ ?]





173394. സ്വാതന്ത്ര്യ ഗാഥ രചിച്ചത് ? [Svaathanthrya gaatha rachicchathu ?]





173395. ചാന്നാര്‍ ലഹള അതിന്‍റെ ലക്‌ഷ്യം കൈവരിച്ച വര്‍ഷം, മാസം ? [Chaannaar‍ lahala athin‍re lakshyam kyvariccha var‍sham, maasam ?]





173396. ‘കേരളം ഇന്നലെ, ഇന്ന്, നാളെ’ – രചിച്ചത് ? [‘keralam innale, innu, naale’ – rachicchathu ?]





173397. 1904 ല്‍ സ്ഥാപിതമായ ഏത് പ്രസിദ്ധീകരമാണ് അവശ വിഭാഗങ്ങളുടെ ശബ്ദമായി പ്രവര്‍ത്തിക്കുകയും ഈഴവ ഗസറ്റ് എന്ന അപരനാമത്തില്‍ അറിയപ്പെടുകയും ചെയ്തത് ? [1904 l‍ sthaapithamaaya ethu prasiddheekaramaanu avasha vibhaagangalude shabdamaayi pravar‍tthikkukayum eezhava gasattu enna aparanaamatthil‍ ariyappedukayum cheythathu ?]





173398. ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിന്‍റെ റേഡിയോ ബ്രോഡ്കാസ്റ്റ് ഡിവിഷന്‍റെ തലവനായ നേതാവ്: [Inthyan‍ in‍dipen‍dan‍su leegin‍re rediyo brodkaasttu divishan‍re thalavanaaya nethaav:]





173399. കന്നി പത്ത് ദിനം താഴെപ്പറയുന്നവയില്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Kanni patthu dinam thaazhepparayunnavayil‍ ethumaayi bandhappettirikkunnu ?]





173400. പുരോഗമനങ്ങള്‍ കാരണം സ്വാതി തിരുനാള്‍മഹാരാജാവിന്‍റെ കാലത്ത് അറസ്റ്റു ചെയ്യപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ്‌ ? [Purogamanangal‍ kaaranam svaathi thirunaal‍mahaaraajaavin‍re kaalatthu arasttu cheyyappetta saamoohika parishkar‍tthaavu ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution